tag:blogger.com,1999:blog-2787161678592839240.post6153191945110762446..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഇന്ന് ലോക മാതൃദിനംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger13125tag:blogger.com,1999:blog-2787161678592839240.post-63634548169692564702012-07-16T19:44:05.673+05:302012-07-16T19:44:05.673+05:30അമ്മയെ ഭയങ്കര ഇഷ്ടമാണ്. ഈ പ്രയോഗം അമ്മയേയും മലയാളത...അമ്മയെ ഭയങ്കര ഇഷ്ടമാണ്. ഈ പ്രയോഗം അമ്മയേയും മലയാളത്തേയും വധിക്കുന്നുsanathanahttps://www.blogger.com/profile/02546417139571197592noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67142489465358672662012-05-17T17:55:22.943+05:302012-05-17T17:55:22.943+05:30HSE +2 Results published in the Mathrubhoomi site ...HSE +2 Results published in the Mathrubhoomi site is different from that published in the official site.
The marks obtained by many students in HINDI is wrongly published.beenahttps://www.blogger.com/profile/08911115268042669679noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37476454016468402932012-05-16T21:23:25.064+05:302012-05-16T21:23:25.064+05:30http://bindassmp3.com/upload_file/2500/2553/2580/2...http://bindassmp3.com/upload_file/2500/2553/2580/2588/05%20Ghar%20laut%20ke%20royenge[Bindassmp3.Com].mp3pachathavalahttps://www.blogger.com/profile/01012427906448352262noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81455301224629508672012-05-16T21:20:31.412+05:302012-05-16T21:20:31.412+05:30This comment has been removed by the author.pachathavalahttps://www.blogger.com/profile/01012427906448352262noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62050629737168510292012-05-16T21:17:50.901+05:302012-05-16T21:17:50.901+05:30This comment has been removed by the author.pachathavalahttps://www.blogger.com/profile/01012427906448352262noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67831760899878390572012-05-14T20:49:43.259+05:302012-05-14T20:49:43.259+05:30ഉമ്മയുടെ കാലടിയിലാണു ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ഖുരാ...ഉമ്മയുടെ കാലടിയിലാണു ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ഖുരാനില് പറയുന്നു...
Happy Mothers Day//
www.thasleemp.co.ccThasleemhttps://www.blogger.com/profile/05603488132021591975noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47876489814983421122012-05-13T19:46:56.379+05:302012-05-13T19:46:56.379+05:30ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്‍ക്കും...ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്‍ക്കുംfasalhttps://www.blogger.com/profile/01126077337280313218noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31182792003222003892012-05-13T16:09:23.800+05:302012-05-13T16:09:23.800+05:30ഈ പോസ്റ്റ് കണ്ടപ്പോൾ, ആരാണ് മദേഴ്സ് ഡേ ക്ക് തുടക്ക...ഈ പോസ്റ്റ് കണ്ടപ്പോൾ, ആരാണ് മദേഴ്സ് ഡേ ക്ക് തുടക്കം കുറിച്ചതെന്നും എപ്പോൾ തുടങ്ങിയെന്നുമൊക്കെ അറിയാൻ നെറ്റിലൊന്ന് പരതി നോക്കി. അമേരിക്കയിൽ ഇതൊരു ദേശീയാവധിയാണത്രെ. അവിടെ 1908 മുതൽ ഇതൊരു ദേശീയാവധിയായി കൊണ്ടാടുന്നതിന് തുടക്കമിട്ടത് അന്നാ ജാർവിസ് ആണെന്നും പിൽക്കാലത്ത് മദേഴ്സ് ഡേ വൻ തോതിൽ വാണിജ്യവൽകരിക്കപ്പെട്ടുവെന്നും പറയുന്നു. വിചിത്രമായി തോന്നാം; പിൽക്കാലത്ത് അന്നാ ജാർവിസിന്റെ മുഴുവൻ സമ്പാദ്യവും ശിഷ്ഠ ജീവിതവും മദേഴ്സ് ഡേ യുടെ വാണിജ്യവൽക്കരണത്തിനെതിരെ പോരാടാൻ വേണ്ടി ഉപയോഗിക്കേണ്ടി വന്നു. അവസാനം മരിക്കുന്നതിന് മുമ്പ്, ഇത്രയധികം അനിയന്ത്രിതമായി വാണിജ്യവൽക്കരിക്കപ്പെട്ട ഒരു ആഘോഷദിനത്തിന് തുടക്കമിടാൻ കാരണക്കാരിയായതിൽ അവർ പശ്ചാത്തപിക്കുന്നുണ്ടായിരുന്നു.
പോസ്റ്റിന്റെ തുടക്കത്തിൽ ഹരി സാർ പറയുന്നു.-
"ഇന്ന് വിപണിയില്‍ ആഘോഷിക്കപ്പെടുന്ന പല ദിനങ്ങളും കച്ചവട മനസ്ഥിതിയോടെ തന്നെയാണ് കലണ്ടര്‍ താളുകളില്‍ സ്ഥാനം പിടിച്ചതെങ്കിലും മാതൃദിനം അക്കൂട്ടത്തില്‍ വേറിട്ടു നിൽക്കുന്നു."
അമ്മയുടെ പേരിലായത് കൊണ്ടാവാം കച്ചവടക്കാർ അല്പം മടിക്കുന്നത്. അമേരിക്കയിലെ സ്ഥിതി ഇവിടെയും ആവർത്തിക്കില്ലായെന്നാശിക്കാം.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30949022202046543252012-05-13T13:56:48.858+05:302012-05-13T13:56:48.858+05:30ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്‍ക്കും...ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്ക്കുംറിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19137695262136029252012-05-13T12:09:44.289+05:302012-05-13T12:09:44.289+05:30അമ്മയ്ക്ക് ആശംസകള്‍ നേരാന്‍ പ്രത്യേകിച്ചൊരു ദിവസത്...അമ്മയ്ക്ക് ആശംസകള്‍ നേരാന്‍ പ്രത്യേകിച്ചൊരു ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയനുസരിച്ച് എല്ലാ അമ്മമാര്‍ക്കും ലോകമാതൃദിനാശംസകള് നേരുന്നു.Sreekalahttps://www.blogger.com/profile/18160485109711568175noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47224463516775941112012-05-13T11:59:47.455+05:302012-05-13T11:59:47.455+05:30ഇന്ന് മദേഴ്സ് ഡേ ആണത്രേ. വിദേശങ്ങളില്‍ വൃദ്ധസദനങ്ങ...ഇന്ന് മദേഴ്സ് ഡേ ആണത്രേ. വിദേശങ്ങളില്‍ വൃദ്ധസദനങ്ങളില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും മറ്റും ഇങ്ങനെ ഒരു ദിവസം ഉള്ളത് നല്ലതാണ്. അന്നെങ്കിലും മക്കള്‍ അവരെ കാണാന്‍ പൂക്കളുമായി പോകും. നമ്മുടെ നാടും അത്തരമൊരു സംസ്കാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മുടെ കൂടെയുള്ള അമ്മമാരെ ഓര്‍ക്കാന്‍, സ്നേഹിക്കാന്‍ ഇത്തരമൊരു ദിവസത്തിന്റെ ആവശ്യമില്ല. ഞാന്‍ എല്ലാ ദിവസവും രാവിലെ ഉണര്‍ന്നാലുടന്‍ അമ്മയെ വിളിക്കാറുണ്ട്. ഇപ്പോഴാണെങ്കില്‍ രണ്ടാഴ്ചത്തെ അവധിക്കാലം ആഘോഷിക്കാനെത്തിയ അമ്മ എന്റെ കൂടെയുണ്ട്. എന്തായാലും അമ്മയോട് ഞാന്‍ പറഞ്ഞു ഇന്ന് മദേഴ്സ് ഡേ ആണെന്ന്. എന്നിട്ട് അമ്മയ്ക്ക് കെട്ടി പിടിച്ചു ഒരുമ്മയും കൊടുത്തു. മറ്റൊന്നും കൊടുക്കാന്‍ കൈയില്‍ ഇല്ല. എന്റെ സ്നേഹമല്ലാതെ....ഫൊട്ടോഗ്രഫര്‍https://www.blogger.com/profile/05342000702717417434noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24798139380067712222012-05-13T09:22:45.715+05:302012-05-13T09:22:45.715+05:30ഭാഷയ്ക്കതീതമായ അര്‍ത്ഥമുള്ള വാക്കുകളാണ് അമ്മയും സ്...ഭാഷയ്ക്കതീതമായ അര്‍ത്ഥമുള്ള വാക്കുകളാണ് അമ്മയും സ്നേഹവും. രണ്ടും പരസ്പര പൂരകങ്ങളാണ്. ഏതു തെറ്റും പൊറുക്കാന്‍ കഴിവുള്ള, ഗുണദോഷിച്ചു കൊണ്ട് എന്നും ഒപ്പമുണ്ടാകുന്ന സ്നേഹനിധിയാണ് അമ്മ. അച്ഛന്റെയും അമ്മയുടേയും സ്നേഹം ഇന്നും അനുഭവിക്കാന്‍ കഴിയുന്ന ഞാന്‍ ഭാഗ്യവാനാണെന്നു കരുതുന്നു. അതിന് ദൈവത്തിനു നന്ദി. എന്തിനും ഏതിനും താങ്ങും തണലുമായി ഒപ്പമുള്ള അവര്‍ക്ക് എന്തു തിരിച്ചു നല്കിയാലും അവരുടെ സ്നേഹത്തിനു പകരമാവില്ല. ഇവര്‍ക്ക് പകരക്കാരില്ല.

സമദാനി ആലപിക്കുന്ന ഉറുദു കവിതയുടെ അര്‍ത്ഥം അനിര്‍വചനീയമാണ്.

"മണ്ണുകൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടത്തിനു പോലും ചന്തയില്‍ നല്ല വിലയാണ്. മനുഷ്യനെ നിര്‍മ്മിച്ചെടുക്കുന്ന അച്ഛനും അമ്മയ്ക്കും മാത്രം ഒരു വിലയുമില്ല."

കാവ്യഭാഗത്തു നിന്ന് പ്രസരിക്കുന്ന ഈ വേദന ലോകത്തെ ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയോടെ.

ലോക മാതൃ ദിനാശംസകള്‍, ലോകത്തെ എല്ലാ അമ്മമാര്‍ക്കും...Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54339605778376200132012-05-13T07:48:05.700+05:302012-05-13T07:48:05.700+05:30അമ്മ
കരിപുരണ്ട മുണ്ടിന് കോന്തലയിലൊളിപ്പിച്ച നാലണത...അമ്മ
കരിപുരണ്ട മുണ്ടിന് കോന്തലയിലൊളിപ്പിച്ച നാലണത്തുട്ടിന്റെ ഓര്‍മ്മ.
പഴങ്കഞ്ഞിയുമില്ലാതെയാകുമ്പോള് പശിയടക്കിയിരുന്നത് ആ കരുതിവെയ്ക്കലാല് വാങ്ങിയ പലഹാരങ്ങളിലായിരുന്നു.
അച്ചന് പണിയില്ലാത്ത നാളുകളില്‍ അച്ചനും എനിയ്ക്കും ഇളയവള്‍ക്കും അന്നംതരാന്‍ അമ്മ പെടാപ്പാട് പെട്ടിരുന്നത് മാത്രമേ ഓര്‍മ്മയുള്ളൂ. ആ വയറ്റിലേക്ക് വല്ലതും പോകുന്നുണ്ടോയെന്ന് അന്ന് ശ്രദ്ധിച്ചിരുന്നില്ല.അഞ്ചാംക്ലാസില്‍ ഫീസ് കൊടുക്കാത്തതിന് അച്ചനെ വിളിച്ചോണ്ടുചെല്ലാത്തതിന് അബോക്കര്മാഷ് പുറത്തുനിര്‍ത്തിയപ്പോള്‍ പള്ളിക്കൂടത്തില്‍ വന്ന് മാഷോട് കെഞ്ചി ജാമ്യത്തിലെടുത്തതും അമ്മ തന്നെ.
അവസാനകാലത്ത് ആസ്മാരോഗം മൂര്‍ച്ചിച്ച്, ആ കൊക്കിക്കൊര പലപ്പോഴും ശല്യമായി മാറിയിരുന്നത് കുറ്റബോധത്തോടെമാത്രം ഇന്നോര്‍ക്കുന്നു.
എനിയ്ക്കെന്റെ അമ്മയെ തിരിച്ചു വേണം.
ആ കാല്പാദങ്ങളില് വീണ് കേഴണം.
ചുക്കിച്ചുളിഞ്ഞ ആ പാദങ്ങള്‍ കണ്ണീരുകൊണ്ട് കഴുകണം.
മുഷിഞ്ഞമുണ്ടിനു പകരം പുത്തന്‍ കോടികളാല്‍ മൂടണം.
ആ തല, മടിയിലെടുത്ത് വെച്ച് നരവീണ മുടികളില്‍ വിരലോടിയ്ക്കണം.......
എന്റെ അമ്മയെ ആരാണെനിയ്ക്ക് തിരികെത്തരിക?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.com