tag:blogger.com,1999:blog-2787161678592839240.post5699378738089625444..comments2024-03-27T13:18:09.980+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: സ്റ്റുഡന്റ്പോലീസ് പരിപാടിയെപ്പറ്റിവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger31125tag:blogger.com,1999:blog-2787161678592839240.post-50332655377101887262010-09-01T08:52:20.109+05:302010-09-01T08:52:20.109+05:30കൊള്ളാം .....കൊള്ളാം .....വിന്‍സന്റ് ഡി. കെ.https://www.blogger.com/profile/14700968361905140289noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62714591326759984552010-08-30T07:12:59.521+05:302010-08-30T07:12:59.521+05:30.
ക്ഷേമാന്വേഷണങ്ങള്‍ക്ക് നന്ദി ഗീത ടീച്ചറെ.
വല്‍....

ക്ഷേമാന്വേഷണങ്ങള്‍ക്ക് നന്ദി ഗീത ടീച്ചറെ.
വല്ലപ്പോഴും നാട്ടില്‍ എത്തുന്നതല്ലേ? വെക്കേഷന് അടിച്ചുപൊളിച്ചു. പിന്നെ ഇന്ന് സ്കൂള്‍ തുറക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ഒരു ......

ഈ കമന്റും ഡിലീറ്റ് ചെയ്തു ഓടിപോകേണ്ടി വരും എന്ന് ഭയപ്പെട്ടിരുന്നു. ഭാഗ്യം. ഓടേണ്ടി വന്നില്ലല്ലോ .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2077642275709421192010-08-30T07:09:55.299+05:302010-08-30T07:09:55.299+05:30ഓ.ടി :
ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു കണക്കു ...ഓ.ടി :
ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു കണക്കു 'എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല .ഒന്ന് സഹായിക്കണേ ! 'മുഖ്യമന്ത്രി വില്പനക്കാരനായി വീടിന്നു മുമ്പില്‍...........466 രൂപ വിലയുള്ള ചികരിതടുക്ക്20 ശതമാനം വിലക്കൂരവൊദെ 355 രൂപക്കാണ് വിറ്റത്.ഒരു ഒക്കായ്മ .തെറ്റ് പത്രത്തിനോ മന്ത്രിക്കോ?Unknownhttps://www.blogger.com/profile/16905569778076659338noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38365748936063530022010-08-30T06:12:06.986+05:302010-08-30T06:12:06.986+05:30"s .i .യുടെ തൊപ്പി വെക്കാന്‍ മനോഹരമായ ഒരു തല ..."s .i .യുടെ തൊപ്പി വെക്കാന്‍ മനോഹരമായ ഒരു തല മാത്രം പോരാ അതിനുള്ളിലും എന്തെങ്കിലും വേണം . എട്ടുകാലിയെ കണ്ടാലെങ്കിലും കൂട്ടിയിടിക്കാത്ത കാല്‍മുട്ടുകളും ."
ഹഹഹ...കമന്റിലെ നര്‍മ്മം ശരിക്കും ആസ്വദിച്ചു!
ആ തലയിലെ നിറബുദ്ധിയില് നിന്നൊരല്പം കടം തരുമോ..?
മുട്ടുകാല് എന്റേതാണ് ഭേദമെന്നു തോന്നുന്നു. വിന്റോസ് പ്രേമത്തിന്റെ കമന്റുകള്‍ക്ക് കണക്കിന് കിട്ടുമ്പോള്‍ കമന്റുകളും ഡിലീറ്റ് ചെയ്തുള്ള ആ ഓട്ടപ്പാച്ചിലില്‍ മുട്ട് തേയ്മാനം കൂടാന്‍ സാധ്യത താങ്കള്‍ക്കു തന്നെ!
ബാബൂജേക്കബ സാറേ,
വെക്കേഷനൊക്കെ അടിച്ചുപൊളിച്ചോ?

ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54530689017475325872010-08-29T21:02:09.656+05:302010-08-29T21:02:09.656+05:30അല്ല ടീച്ചര്‍ ഒരു സംശയം.....
സ്കൂള്‍ സമരം നേരിടാന...അല്ല ടീച്ചര്‍ ഒരു സംശയം.....
സ്കൂള്‍ സമരം നേരിടാന്‍ ഈ കുട്ടിപോലീസ് ഉപകാരപ്പെടുമോ ?Anonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62771382257226573212010-08-29T20:59:13.596+05:302010-08-29T20:59:13.596+05:30@ appachanozhakkal,@ hari നല്ല നിര്‍ദേശങ്ങള്‍....@ appachanozhakkal,@ hari നല്ല നിര്‍ദേശങ്ങള്‍....Anonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58297131052503869382010-08-29T20:16:58.039+05:302010-08-29T20:16:58.039+05:30.
@ ഗീതാ സുധി ടീച്ചര്‍ ,
s .i .യുടെ തൊപ്പി വെക്കാ....

@ ഗീതാ സുധി ടീച്ചര്‍ ,

s .i .യുടെ തൊപ്പി വെക്കാന്‍ മനോഹരമായ ഒരു തല മാത്രം പോരാ അതിനുള്ളിലും എന്തെങ്കിലും വേണം . എട്ടുകാലിയെ കണ്ടാലെങ്കിലും കൂട്ടിയിടിക്കാത്ത കാല്‍മുട്ടുകളും .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13574756261761161812010-08-27T21:30:15.983+05:302010-08-27T21:30:15.983+05:30ശോഭമുരളി,
പള്ളിപ്പുറം,
ലേഖനം വായിച്ചു.നന്നായിരുന്ന...ശോഭമുരളി,
പള്ളിപ്പുറം,
ലേഖനം വായിച്ചു.നന്നായിരുന്നു.നമുക്കും തുടങ്ങണം കുട്ടിപോലീസ്nationalhttps://www.blogger.com/profile/06313291333540045067noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67816540234819531012010-08-27T21:20:42.495+05:302010-08-27T21:20:42.495+05:30ഹോംസ് നെ പോലുള്ള സംബന്നന്മാര്ക് ടാക്സ് കണക്ക...ഹോംസ് നെ പോലുള്ള സംബന്നന്മാര്ക് ടാക്സ് കണക്കു കൂട്ടാന്‍ വേണ്ടി യാനെ മാഷന്മാര് ബ്ലോഗ് തുടങ്ങിയത് .Unknownhttps://www.blogger.com/profile/16905569778076659338noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48877883112444185762010-08-27T21:10:57.136+05:302010-08-27T21:10:57.136+05:30കുട്ടിപ്പോലീസ് ആശയത്തിന് അഭിവാദ്യങ്ങൾ-
SITC മാരെ...കുട്ടിപ്പോലീസ് ആശയത്തിന് അഭിവാദ്യങ്ങൾ-

SITC മാരെ തിരഞ്ഞെടുത്തപ്പോഴും പലരും വിമർശിച്ചിരുന്നു. അത് വിജയിച്ചപ്പോലെ ഇതും വിജയിക്കും.Lalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31111834784595612072010-08-27T19:44:03.785+05:302010-08-27T19:44:03.785+05:30ഞാനിവിടെയുണ്ട്!
മാഷന്മാരെല്ലാം എങ്ങനെ ആദായനികുതി ക...ഞാനിവിടെയുണ്ട്!
മാഷന്മാരെല്ലാം എങ്ങനെ ആദായനികുതി കൊടുക്കാതെ രക്ഷപ്പെടാമെന്നുള്ള പഠനത്തിലായിരിക്കും..!
ഫ്ലാഷ് ഓടുന്നത് കണ്ടില്ലേ ഗീതടീച്ചറേ?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65006723349616177482010-08-27T19:40:33.650+05:302010-08-27T19:40:33.650+05:30എന്തായിത്..! ഇവിടെങ്ങുമാരുമില്ലേ..?എന്തായിത്..! ഇവിടെങ്ങുമാരുമില്ലേ..?ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58260412186263319412010-08-27T06:15:20.431+05:302010-08-27T06:15:20.431+05:30"പാഠ്യപദ്ധതിയുടെ ഭാഗമായി അവനന്ന് നീന്തല്‍ പഠി..."പാഠ്യപദ്ധതിയുടെ ഭാഗമായി അവനന്ന് നീന്തല്‍ പഠിച്ചിരുന്നെങ്കില്‍......"

തട്ടേക്കാട് ദുരന്തമുണ്ടായപ്പോള്‍ നീന്തലിനെ പാഠ്യവിഷയമായി മാറ്റുമെന്ന് പ്രസ്താവന വന്നത് ഒരു സ്മാരകശില പോലെ നില്ക്കുന്നു. അന്നത്തെ ഒരാവേശത്തിന്, അങ്ങനെ, ഇന്ന് ഇങ്ങനെ.. അല്ലാതെ ഇതൊന്നും അത്ര വലിയ ഗൗരവത്തോടെ കാണണമെന്നു തോന്നുന്നില്ല.Sankaran mashhttps://www.blogger.com/profile/04228145762945478787noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45084415238305484852010-08-26T20:34:24.010+05:302010-08-26T20:34:24.010+05:30സ്ക്കൂള് ഡയറി - 9 മയൂരവാഹനന്റെ പരാക്രമങ്ങള്‍ clic...സ്ക്കൂള് ഡയറി - 9 മയൂരവാഹനന്റെ പരാക്രമങ്ങള്‍ click here
ജനവാതിലില്ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37592623288205619812010-08-26T19:42:56.691+05:302010-08-26T19:42:56.691+05:30പരിശീലനത്തില്‍ നീന്തല്‍ കൂടി ഉള്‍പ്പെടുത്താനുള്ള പ...പരിശീലനത്തില്‍ നീന്തല്‍ കൂടി ഉള്‍പ്പെടുത്താനുള്ള പദ്ധതി സ്വാഗതാര്‍ഹമാണ്.

ഒന്നു രണ്ടാഴ്ച മുമ്പ് നമ്മുടെ വിജയന് സാര്‍ എന്നെ വിളിച്ചിരുന്നു. ആകെ വല്ലാത്ത വിഷമത്തിലായിരുന്നു അദ്ദേഹം, സാറിന് വളരെയടുത്ത് പരിചയമുള്ള ഒരു എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച സംഭവം കേട്ടപ്പോള്‍ ഒരുപാട് വേദന തോന്നി. കാരണം, ഒരു നിര്‍ദ്ധന കുടുംബത്തിലെ പ്രതീക്ഷയായിരുന്നു ആ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി. പാഠ്യപദ്ധതിയുടെ ഭാഗമായി അവനന്ന് നീന്തല്‍ പഠിച്ചിരുന്നെങ്കില്‍......Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59864992501501480992010-08-26T13:21:08.446+05:302010-08-26T13:21:08.446+05:30@ ചിക്കു മാഷ്
ഞങ്ങളുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അ...@ ചിക്കു മാഷ്
ഞങ്ങളുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അലമ്പ് തോന്നരുത്. മേളയില്‍ പങ്കടുക്കുന്നതും പോലീസാകുന്നതും ഒക്കെ പഠനത്തിന്റെ ഭാഗം തന്നെയാണ്. പോര്‍ഷന്‍ തീര്‍ക്കുക ,പോഷന്‍ തീര്‍ക്കുക. ഈയൊരു വിചാരം മാത്രമെ ചില അധ്യാപകര്ക്കുള്ളു.അത് പരിശോധകരുടെയോ, രക്ഷിതാക്കളുടെയോ മുമ്പില്‍ ഞാനിതാ എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്ന് കാണിക്കാനുള്ള ഒരു വ്യഗ്രത മാത്രമാണ്. എത്രയും നേരത്തെ പോര്‍ഷന്‍ തീര്‍ത്ത് തന്റെ  ജോലി  തീര്‍ക്കുന്ന മിടുക്കന്മാരും ഉണ്ട്. അവരില്‍ ചിലര്‍ക്ക് ക്ലാസ് റൂം പഠനം മാത്രമേ പഠനമായിത്തോന്നാറുള്ളു.

സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ കോഴിക്കോട്ടു നടത്തിയ സേവനത്തിന്റെ ഉദാത്ത മാതൃക അധികാരികളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ആ രണ്ടാഴ്ച കൊണ്ട് അവരെന്തെല്ലാമാണ് പഠിച്ചതെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസം.ഞാന്‍ നേരിട്ട് കണ്ടും അറിഞ്ഞും മന്സ്സിലാക്കിയതാണേജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40085532079701865832010-08-26T12:44:20.873+05:302010-08-26T12:44:20.873+05:30ഇതിനിപ്പോ ഞാന്‍ മറുപടി നല്കിയാല് വിഷയം ട്യൂഷനിലേ...ഇതിനിപ്പോ ഞാന്‍ മറുപടി നല്കിയാല് വിഷയം ട്യൂഷനിലേക്ക് മാറും..
അതു കൊണ്ട് മറുപടിയില്ല..
ഈ വക പരിപാടികള്‍ കുട്ടികളുടെ പഠന സമയം അപഹരിക്കുന്നു
എന്നൊരു പരാതി പല അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.
ഒരുപാട് അധിക പരിപാടികളൂണ്ട് അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും.
അതിനിടയില്‍ പഠിപ്പിക്കാന്‍ സ്പെഷ്യല്‍ ക്ലാസും
പഠിക്കാന്‍ ട്യൂഷന് ക്ലാസുമാ ശരണം.
ഇനിയിപ്പം കലോത്സവമായി, കായിക പരിപാടികളായി..ഒപ്പം ഇതൊക്കെയും..
ഒക്ടോബര്‍ പരീക്ഷയ്ക്ക് മുന്‍പ് ഓടിച്ചിട്ടു പോര്‍ഷന്‍ തീര്‍ക്കുന്ന രംഗമാ ഇനി സ്കൂളൂകളില്‍..
അല്ല.. കാണാന്‍ പോകുന്നതു പറഞ്ഞു കേള്‍ക്കണോ..അല്ലേ ..?സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7596220228068080892010-08-26T11:20:50.618+05:302010-08-26T11:20:50.618+05:30@jayan എന്‍.സി.സി- യേക്കാള്‍ ഒരു പടി മുകളിലായിരിക...@jayan എന്‍.സി.സി- യേക്കാള്‍ ഒരു പടി മുകളിലായിരിക്കും പ്രവര്‍ത്തനങ്ങള്‍.(കഴിഞ്ഞ സ്ക്കൂള് കലാമേളയില്‍ കണ്ടതാണ്) കൂടാതെ ഇത് സമൂഹജീവിതത്തിനോട് അടുത്തു നില്ക്കുന്നു.
@ ചിക്കു നല്ല അധ്യാപകര്‍ ട്യൂഷന് പ്രോമ്സാഹിപ്പിക്കില്ല
@vijayan kadavath ശാരീരികക്ഷമത പരിഗണിക്കേണ്ടതല്ലേ? മാര്‍ക്ക് ഒരു മാനദണ്ഡമാക്കണമെന്ന് എനിക്കും അഭിപ്രായമില്ല.
@ഹോംസ് പഠിക്കുന്നവരെല്ലാം ചോക്ളേറ്റ് കുട്ടികളാണെന്ന ധാരണ പൊതുവിദ്യാലയങ്ങളില്‍ വന്നാല്‍ തിരുത്തപ്പെടും.

കൂടാതെ ഇത് സമൂഹജീവിതത്തിനോട് അടുത്തു നില്ക്കുന്നു.shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28250466269031546952010-08-26T08:55:07.952+05:302010-08-26T08:55:07.952+05:30നേരേ തിരിച്ചായിരുന്നില്ലേ വേണ്ടത്?
ഗ്രേഡ് കുറഞ്ഞ, ...നേരേ തിരിച്ചായിരുന്നില്ലേ വേണ്ടത്?
ഗ്രേഡ് കുറഞ്ഞ, എക്സ്ട്രാ എനര്‍ജിയുള്ള കുട്ടികളെ കുട്ടിപ്പോലീസാക്കിയാല് കൂടുതല്‍ നന്നായേനേ..! അല്ലാതെ "പഠിക്കുന്ന" ചോക്കളേറ്റ് കുട്ടികളെക്കൊണ്ട് ഗുണമുണ്ടാകാന്‍ സാദ്ധ്യത കുറവ്.ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50887765110491887892010-08-26T08:05:10.078+05:302010-08-26T08:05:10.078+05:30മിടുക്കരായ കുട്ടികളെ മാത്രമേ കുട്ടിപ്പോലീസ് വഴി ഉദ...മിടുക്കരായ കുട്ടികളെ മാത്രമേ കുട്ടിപ്പോലീസ് വഴി ഉദ്ധരിക്കുകയുള്ളു എന്നു തോന്നുന്നു. എന്തെന്നാല്‍, ശാരീരിക ക്ഷമതയും മാര്‍ക്കും നോക്കി മാത്രമേ ഒരു കുട്ടിയെ കുട്ടിപ്പോലീസാക്കുകയുള്ളുവെന്നല്ലേ നിബന്ധന. അതായത്, മാര്‍ക്കു കുറഞ്ഞവനും ആരോഗ്യം കുറഞ്ഞവനും ഇതൊന്നും അറിയുകയും പഠിക്കുകയും വേണ്ട. അവനങ്ങനെയിരിക്കട്ടെയല്ലേ.Vijayan Kadavathhttps://www.blogger.com/profile/03202196937198274800noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25057840243337011212010-08-25T23:44:41.282+05:302010-08-25T23:44:41.282+05:30കുട്ടി പോലീസ് സംവിധാനമൊക്കെ കൊള്ളാം..
പക്ഷെ പിള്ളേ...കുട്ടി പോലീസ് സംവിധാനമൊക്കെ കൊള്ളാം..
പക്ഷെ പിള്ളേരെപ്പഴാ ക്ലാസില്‍ പോകുന്നേ..?
രാവിലേം വൈകിട്ടും ട്യൂഷന്, ശനി, ഞായര്‍ ട്യൂഷന്..
ഇതിനിടേല് ഇതിനു കൂടി പോയാല്‍ പഠിക്കാനെപ്പഴാ സമയം.?
ഒക്ടോബറില്‍ പരീക്ഷയാ..സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7338107032019288292010-08-25T22:21:05.672+05:302010-08-25T22:21:05.672+05:30കുട്ടിപ്പോലിസ് ഒരു സംഭവമായിരിക്കും, ഉറപ്പ്. കുട്ട...കുട്ടിപ്പോലിസ് ഒരു സംഭവമായിരിക്കും, ഉറപ്പ്. കുട്ടികള്‍ക്ക്, മുതിര്‍ന്നവരെപ്പോലെ വ്യക്തി വൈരാഗ്യവും, പണത്തിനോടുള്ള ആര്‍ത്തിയും വളരെക്കുറയും. മാത്രമല്ല, കുട്ടികളില്‍ ബഹു ഭൂരിഭാഗവും, അച്ചടക്കമുള്ളവരും ആദര്ശമുള്ളവരും ആയിരിക്കും. അതുകൊണ്ട് തന്നെ , ഭാവിയില്‍ നമുക്കൊരു മാതൃകാപോലീസ് സേനയെ കേരളത്തില്‍ പ്രതീക്ഷിച്ചാല്‍ തെറ്റില്ല. കൂട്ടത്തില്‍ എന്റെ തികച്ചും വ്യക്തിപരമായ ഒരു നിര്‍ദ്ദേശം പറയട്ടെ? ഹൈസ്കൂള്‍ വിദ്യാഭ്യാസത്തോടുകൂടി ഈ കുട്ടികളെ, ഡ്രൈവിംഗ് കൂടി പഠിപ്പിച്ചാല്‍ നന്നായിരിക്കും. ഹൈസ്കൂള്‍ പാസാകുന്ന ഓരോ കുട്ടിയും, ലേണിംഗ് ലൈസന്‍സിന് ഉള്ള യോഗ്യതയും കൂടി നേടിയാല്‍, അവര്‍ റോഡു നിയമങ്ങളെക്കുറിച്ച് ബോധാവാന്മാരാവുകയും, മറ്റുള്ളവരെ ബോധാവന്മാരാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചു കൂടെ?Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13451128089009388742010-08-25T20:42:20.400+05:302010-08-25T20:42:20.400+05:30കുട്ടി പോലീസ് ആശയം കൊള്ളാം, പക്ഷെ മേല്പറഞ്ഞ ആവിശ്യ...കുട്ടി പോലീസ് ആശയം കൊള്ളാം, പക്ഷെ മേല്പറഞ്ഞ ആവിശ്യങ്ങള്‍ക്ക് NCC യെ സജീവമാക്കിയാല്‍ പോരെ .Anonymoushttps://www.blogger.com/profile/17643902878270480948noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14664952992360602962010-08-25T17:31:54.357+05:302010-08-25T17:31:54.357+05:30കുട്ടിപ്പോലീസിനെക്കുറിച്ച് വായിച്ചപ്പോള്‍ ഞങ്ങളുടെ...കുട്ടിപ്പോലീസിനെക്കുറിച്ച് വായിച്ചപ്പോള്‍ ഞങ്ങളുടെ സ്ക്കൂളിലും ഒരു യൂണിറ്റ് ആരംഭിച്ചാലോ എന്നൊരു ആഗ്രഹം. ഷെമി ടീച്ചറേ, ലേഖനം ഉഷാര്‍.ഡ്രോയിങ്ങ് മാഷ്https://www.blogger.com/profile/13411489235305637143noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89891438464749113082010-08-25T11:47:19.338+05:302010-08-25T11:47:19.338+05:30"കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ വഴിതെറ്റിപ്പോക..."കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ വഴിതെറ്റിപ്പോകാതെ ഉള്‍ക്കരുത്തുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മുടെ കുട്ടിപ്പോലീസ് സംവിധാനത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം."

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.com