tag:blogger.com,1999:blog-2787161678592839240.post5406499078704069345..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: കായക്കൊടിയുടെ ആഹ്ലാദം.. നമ്മുടേതും !വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger69125tag:blogger.com,1999:blog-2787161678592839240.post-11850828218491343742012-07-23T08:23:35.216+05:302012-07-23T08:23:35.216+05:30എന്റെ കമന്റ് എടുത്തുകളഞ്ഞതിന് വളരെ നന്ദി എന്നാല്‍ ...എന്റെ കമന്റ് എടുത്തുകളഞ്ഞതിന് വളരെ നന്ദി എന്നാല്‍ ഒന്നു ചിന്തിക്കുക തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ശരിയാംവണ്ണം അപഗ്രഥിച്ച് വസ്തുതകളെ ഉള്‍ക്കൊള്ളുന്നതാണ് മഹത്വം ജനാര്ദ്ദനന് മാസ്റ്റര്‍ക്കും ബീനിനും ഹസൈനാര്‍ മങ്കടയും ഹക്കീം മാസ്റ്ററും ആരാധ്യരായിരിക്കാം. അതുപോലെ മറ്റുള്ളവരുടെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്.കെ.ടി എന്റെ അഭിപ്രായത്തില്‍ സോഫ്റ്റ്വെയര് നിര്മ്മാമരംഗത്ത് വട്ടപ്പൂജ്യമാണ് എന്നാല്‍ പ്രായോഗിക അധ്യാപനരംഗത്ത് ഏറെ കഴിവുള്ളയാളാണ്. ഈ അവാര്‍ഡ് സോഫ്റ്റ്വെയര് നിര്മ്മാണത്തിനുള്ളതല്ലല്ലോ പ്രായോഗിക അധ്യാപന രംഗത്തുനിന്നും ഏറെ വര്‍ഷമായി മാറി നില്ക്കുന്ന ഒരാള്‍ക്ക് ഈ അവാര്‍ഡ് നല്കുന്നതില് എന്ത് ഔചിത്യമാണുള്ളത്. തങ്ങള്‍ക്ക് താല്പര്യമുള്ളയാളുകള്ക്ക് അവാര്‍ഡു കിട്ടണമെന്ന് നമുക്കാശിക്കാം. എന്നാല്‍ അവര്‍ക്കു കിട്ടാത്തതു കൊണ്ട് അവാര്‍ഡ് കിട്ടിയവര്‍ മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ശരിയാണോ. ഇത്തരം അവാര്‍ഡ് വിവാദങ്ങള്‍ ഒഴിവാക്കിക്കൂടെDevachaithanyamhttps://www.blogger.com/profile/02454471631994723211noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28304090983068702202012-07-23T07:53:35.430+05:302012-07-23T07:53:35.430+05:30മുന്‍ കമന്റിന് ആധാരമായ ആരോപണം പിന് വലിച്ചത്കൊണ്ട്...മുന്‍ കമന്റിന് ആധാരമായ ആരോപണം പിന് വലിച്ചത്കൊണ്ട് എന്റെ കമന്റ് നിലനില്ക്കുന്നില്ല .ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47060872914005353462012-07-23T07:48:37.066+05:302012-07-23T07:48:37.066+05:30"അവാര്‍ഡ് വേണമെങ്കില്‍ നമുക്കൊപ്പിക്കാം."..."അവാര്‍ഡ് വേണമെങ്കില്‍ നമുക്കൊപ്പിക്കാം."
ഇതോടെ ഈ അവാര്‍ഡിന്റെ സര്‍വ്വ മെരിറ്റും കളഞ്ഞു കുളിച്ചു .

ഹസൈനാര്‍ മങ്കട, ഹക്കീം മാസ്റര്‍ തുടങ്ങിയ മഹാമേരുക്കളുടെ മുന്പില് വന്നു നിന്ന് ഇങ്ങനെ ദീര്‍ഘശ്വാസം വിടരുത് . അവരെങ്ങാനും മറിഞ്ഞു വീണാലോ?
സൂര്യനെക്കാള്‍ പ്രഭ മെഴുകുതിരി വെളിച്ചത്തിനുണ്ടെന്ന് തോന്നിപ്പോയത് വളരെ അടുത്ത് നിന്ന് അതിനെ നോക്കിയത് കൊണ്ടാണ് .
സ്വന്തം കഴിവുകള്‍ O വട്ടത്തില്‍ ഒതുക്കുന്നവരെക്കാള്‍ എന്ത് കൊണ്ടും അഭിനന്ദനീയരാണ് നെറ്റില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യുന്ന പാക്കേജുകള്‍ പുതിയ ബണ്ടിലിലാക്കി പുറത്തു വിട്ട് സമൂഹത്തിനു പ്രയോജനം ചെയ്യുന്നവര്‍.ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55154159659920356392012-07-22T23:19:16.262+05:302012-07-22T23:19:16.262+05:30ചൈതന്യം പേരില്‍ മാത്രമുണ്ടായാല്‍ പോരാ.വാക്കിലും ചി...ചൈതന്യം പേരില്‍ മാത്രമുണ്ടായാല്‍ പോരാ.വാക്കിലും ചിന്തയിലും വേണം.
ഒരാളെ അഭിനന്ദിക്കുന്നതു മനസ്സിലാക്കാം. അതിനു മറ്റുള്ളവരെ ഇകഴ്ത്തണമെന്നു കരുതുന്നത് ദേവനായാലും ഭൂഷണമല്ല.

ത്വമൈശ്വരാദി സര്‍വ്വ സമ്പല്സമൃദ്ധ്യാ ചിരം സമംഗള ചിരംജ്ജീവീ ഭവ:ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42948253009782623292012-07-22T22:52:55.832+05:302012-07-22T22:52:55.832+05:30മാത്സ് ബ്ലോഗില്‍ കൂലിക്കു കോളമെഴുതുന്ന ഹസൈനാര്‍ മ...മാത്സ് ബ്ലോഗില്‍ കൂലിക്കു കോളമെഴുതുന്ന ഹസൈനാര്‍ മങ്കടയോ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യുന്ന പാക്കേജുകള്‍ പുതിയ ബണ്ടിലിലാക്കി പുറത്തു വിടുന്ന ഹക്കീം മാസ്റ്ററോ ഇത്തരം ഒരവാര്ഡിനര്ഹരാണെന്ന് അവര്‍ പോലും കരുതുകയില്ല അങ്ങനെയാണെങ്കില്‍ ഈ അവാര്‍ഡ് ആദ്യം നല്‍കേണ്ടത് വിമലിനോ അരുണിനോ ആയിരുന്നു.കെ ടി തികഞ്ഞ ഒരക്കാഡമിഷ്യനാണ്. ക്ലാസ്സ് മുറിയിലും സ്കൂളിലും ഐ സി ടി സാധ്യതകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനു ലഭിച്ച അംഗീകാരമാണിത്. ഹസൈനാര്‍ മങ്കടയോ ഹക്കീം മാസ്റ്ററോ ഒരു ക്ലാസ്സിലെങ്കിലും ഐ സി ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തി പഠിപ്പിക്കാന്‍ ശ്രമിക്കട്ടെ അപ്പോഴറിയാം വ്യത്യാസം രക്ഷിതാക്കളുടെ പരാതി സഹിക്കാന്‍ വയ്യാതെ സ്കൂള്‍ വിട്ട് ഐ ടി സ്കൂളിലഭയം തേടിയവരേയും കെ ടി യേയും താരതമ്യം ചെയ്യരുത് പ്ലീസ്. അവാര്‍ഡ് വേണമെങ്കില്‍ നമുക്കൊപ്പിക്കാം.
http://kpeshskayakkody.blogspot.in/2010/12/blog-post_25.htmlDevachaithanyamhttps://www.blogger.com/profile/02454471631994723211noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86680455864705718882012-07-21T11:45:43.738+05:302012-07-21T11:45:43.738+05:30കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും കെ. പി. ഷൌക്കമാന്‍ മാസ്...കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും കാവശ്ശേരി കെ.സി.പി.സ്കൂളിന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍.ജി.പത്മകുമാര്‍, കാവശ്ശേരിhttps://www.blogger.com/profile/03878426686380423948noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1273637848700934892012-07-19T21:21:26.328+05:302012-07-19T21:21:26.328+05:30ഐസിടി ദേശീയ അവാര്‍ഡിന് അര്‍ഹരായ കുഞ്ഞമ്മദ് മാസ്റ്റ...ഐസിടി ദേശീയ അവാര്‍ഡിന് അര്‍ഹരായ കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും എന്റെ അഭിനന്ദനങ്ങള്‍.sankaranmashhttps://www.blogger.com/profile/12734553372979511007noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74890405895639551152012-07-19T19:48:59.771+05:302012-07-19T19:48:59.771+05:30congratulation- really it is a deserving awardcongratulation- really it is a deserving awardMUHAMMED. E.Chttps://www.blogger.com/profile/17660192206175239784noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84402999464681601892012-07-19T19:48:39.614+05:302012-07-19T19:48:39.614+05:30congratulation- really it is a deserving awardcongratulation- really it is a deserving awardMUHAMMED. E.Chttps://www.blogger.com/profile/17660192206175239784noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84987590814318799492012-07-18T23:25:10.120+05:302012-07-18T23:25:10.120+05:30അഭിനഌനങള്അഭിനഌനങള്MARY ELIZABETHhttps://www.blogger.com/profile/16384176018218443000noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91658508222310190262012-07-18T23:23:03.914+05:302012-07-18T23:23:03.914+05:30അര്‍ഹതയ്ക്ക് അംഗീകാരം. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് മ...അര്‍ഹതയ്ക്ക് അംഗീകാരം. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് മാത്സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..!mountcarmelchathiathhttps://www.blogger.com/profile/13275601250387130742noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9234484649958047062012-07-18T23:19:50.451+05:302012-07-18T23:19:50.451+05:30അര്‍ഹതയ്ക്ക് അംഗീകാരം. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് മ...അര്‍ഹതയ്ക്ക് അംഗീകാരം. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് മാത്സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..!MARY ELIZABETHhttps://www.blogger.com/profile/16384176018218443000noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46333340972375146462012-07-18T23:17:03.373+05:302012-07-18T23:17:03.373+05:30അഭിനനഌള്അഭിനനഌള്MARY ELIZABETHhttps://www.blogger.com/profile/16384176018218443000noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76708525913824411862012-07-18T12:31:57.704+05:302012-07-18T12:31:57.704+05:30[ma]അഭിനന്ദനങ്ങള്‍.....[/ma][ma]അഭിനന്ദനങ്ങള്‍.....[/ma]വിമല യു.പി.സ്കൂള്‍, മഞ്ഞുവയല്.https://www.blogger.com/profile/03801943792252427523noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10716717037852103862012-07-16T23:28:53.696+05:302012-07-16T23:28:53.696+05:30congratulations to the winnerscongratulations to the winnerschmelayavoorhttps://www.blogger.com/profile/17248621400392101841noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89599115076735879582012-07-16T23:27:10.678+05:302012-07-16T23:27:10.678+05:30congratulations to the winnerscongratulations to the winnerschmelayavoorhttps://www.blogger.com/profile/17248621400392101841noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16842049798887065552012-07-15T17:12:58.058+05:302012-07-15T17:12:58.058+05:30Congratulations sirCongratulations siryoosuf.khttps://www.blogger.com/profile/11745654457919389994noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34704831958030105902012-07-14T23:27:52.138+05:302012-07-14T23:27:52.138+05:30സാറിന് അഭിനന്ദനങ്ങള്സാറിന് അഭിനന്ദനങ്ങള്‍SADANANDAN.T.Vhttps://www.blogger.com/profile/14219091697878928644noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10681475592149908752012-07-14T23:13:17.824+05:302012-07-14T23:13:17.824+05:30This comment has been removed by the author.SADANANDAN.T.Vhttps://www.blogger.com/profile/14219091697878928644noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13185496550041942452012-07-14T23:03:50.422+05:302012-07-14T23:03:50.422+05:30congratulations, we are proud of you sir.congratulations, we are proud of you sir.SADANANDAN.T.Vhttps://www.blogger.com/profile/14219091697878928644noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4739703552135471102012-07-14T20:11:05.572+05:302012-07-14T20:11:05.572+05:30congratulations to bothcongratulations to bothchandrabosehttps://www.blogger.com/profile/07124761309190705952noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20848618047369062232012-07-14T20:10:59.308+05:302012-07-14T20:10:59.308+05:30congratulations to bothcongratulations to bothchandrabosehttps://www.blogger.com/profile/07124761309190705952noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64925393253744486052012-07-14T12:47:30.229+05:302012-07-14T12:47:30.229+05:30അഭിനന്ദനങ്ങള്‍ സര്.ഐടി സംബന്ധമായ വാര്ത്തകളോടൊപ്പ...അഭിനന്ദനങ്ങള്‍ സര്.ഐടി സംബന്ധമായ വാര്‍ത്തകളോടൊപ്പം ഗണിതവാര്ത്തകളും കൂടുതലായി കാണണമെന്ന് ആഗ്രഹമുണ്ട് .ദേശീയഗണിത വര്‍ഷാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും ദിനാചരണങ്ങളെപ്പറ്റിയും ഭാരതത്തിലെയും കേരളത്തിലെയും ഗണിതശാസ്ത്രസംഭാവനകളെപ്പറ്റിയും എല്ലാം ഈ ബ്ലോഗിലൂടെ കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് കരുതുന്നു.

lakshmi kp
GVHSS AyyantholeAnonymoushttps://www.blogger.com/profile/06685498936466353600noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33832154100825339132012-07-14T06:09:10.146+05:302012-07-14T06:09:10.146+05:30ഒരായിരം അഭിനന്ദനങ്ങള്‍ സര് ................ഒരായിരം അഭിനന്ദനങ്ങള്‍ സര് ................Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58807575496933957132012-07-14T06:06:45.927+05:302012-07-14T06:06:45.927+05:30Congrats Sir, We Proud of YouCongrats Sir, We Proud of YouAnonymousnoreply@blogger.com