tag:blogger.com,1999:blog-2787161678592839240.post5031769173104057201..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: SSLC A-List Correctionവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger50125tag:blogger.com,1999:blog-2787161678592839240.post-58628481660845740602016-01-24T21:44:59.284+05:302016-01-24T21:44:59.284+05:30supper sir eniyun engana kure cheyanannam thanks s...supper sir eniyun engana kure cheyanannam thanks sir LITTLE KITES UNIThttps://www.blogger.com/profile/13622731732196653577noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55885619469360601662016-01-24T21:44:20.473+05:302016-01-24T21:44:20.473+05:30supper sir eniyun engana kure cheyanannam thanks s...supper sir eniyun engana kure cheyanannam thanks sir LITTLE KITES UNIThttps://www.blogger.com/profile/13622731732196653577noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40825582304302085022015-12-12T10:47:03.513+05:302015-12-12T10:47:03.513+05:30We can't take the divisionwise list .There no ...We can't take the divisionwise list .There no specification of divisions in the Alist by pareekshabhavan Only X is see the list. What can we do??????????////Anonymoushttps://www.blogger.com/profile/00357396473325082797noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65268030587356705672015-12-11T19:21:37.083+05:302015-12-11T19:21:37.083+05:30we are from ghs vilayur,,,,,,,when the list come i...we are from ghs vilayur,,,,,,,when the list come in i exams,,,one student missing,,,what we will do,,we cant enter through "add new candidate" ,,,bez its shows error,,,
cremation of untruthhttps://www.blogger.com/profile/13889686686992821001noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54254405223022732172015-12-10T10:02:53.385+05:302015-12-10T10:02:53.385+05:30Private Candidate data ഇപ്പോൾ iexams സോഫ്റ്റ്വെയർ...Private Candidate data ഇപ്പോൾ iexams സോഫ്റ്റ്വെയർ മുഖേന എന്റർ ചെയ്യവുനതാണ് sebinhttps://www.blogger.com/profile/18382972612949771368noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23821670602369151062015-12-03T15:53:35.385+05:302015-12-03T15:53:35.385+05:30ploaded photo size (W X H): 71px X 95px എന്നാണ് പര...ploaded photo size (W X H): 71px X 95px എന്നാണ് പരീക്ഷാഭവന് പറയുന്നത്.

150x200 pixel size set ചെയ്ത ഫോട്ടോകളാണ് upload ചെയ്തത്. ഇപ്പോള്‍ സൈസ് 71px X 95px ആയത്രേ!!!Mattakkara High School,Mattakkarahttps://www.blogger.com/profile/12966913826794205689noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91502243109718468122015-12-03T13:24:42.766+05:302015-12-03T13:24:42.766+05:30iExam -ല്‍ ഒരൊറ്റ ഡിവിനേയള്ളോ? സാധാരണ എ,ബി,സി,ഡി ...iExam -ല്‍ ഒരൊറ്റ ഡിവിനേയള്ളോ? സാധാരണ എ,ബി,സി,ഡി എന്നിങ്ങനെയാ കാണുന്നത്. ഇപ്പോള്‍ "X" മാത്രം. എന്തൊരു കാര്യക്ഷമത!!!!!! iExam പുരോഗമിച്ചു ......SHANTALShttps://www.blogger.com/profile/16199294794583756105noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30343691617813452272015-12-02T15:37:18.896+05:302015-12-02T15:37:18.896+05:30VARGHESE P M Sir mentioned about how to correct MA...VARGHESE P M Sir mentioned about how to correct MALAYALAM NAME. We are using the same for the last two years. I think it will be helpful to correct MALAYALAM NAME in the iExaMS emmanuelshttps://www.blogger.com/profile/04321479070703510001noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1066299806284458732015-12-01T21:20:21.263+05:302015-12-01T21:20:21.263+05:30ക്ലാസ്സില്‍ പഠിപ്പിച്ചു തീര്‍ന്നില്ലെങ്കിലും കുട്ട...ക്ലാസ്സില്‍ പഠിപ്പിച്ചു തീര്‍ന്നില്ലെങ്കിലും കുട്ടികളുടെ വിവരങ്ങള്‍ ശരി അല്ലായെങ്കിലും ഉത്തരവാദിത്വം നമ്മള് അധ്യാപകര്‍ക്കുതന്നെ.ഫോട്ടോ വീണ്ടും മാറ്റി.പോസ്റ്റ് ഓഫീസ് വീണ്ടും ചേര്‍ത്തു.ഇനി എന്തൊക്കെ ആണാവോ???.paruhttps://www.blogger.com/profile/03740750347366635121noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60668246893301736712015-12-01T21:14:30.076+05:302015-12-01T21:14:30.076+05:30rac readmitted candidatesrac readmitted candidatesparuhttps://www.blogger.com/profile/03740750347366635121noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66792820506260521522015-12-01T18:57:57.873+05:302015-12-01T18:57:57.873+05:30iExam എന്നും നമ്മെ ചതിച്ചിട്ടേയുള്ളൂ. 2347 വിദ്യാര...iExam എന്നും നമ്മെ ചതിച്ചിട്ടേയുള്ളൂ. 2347 വിദ്യാര്‍ത്ഥികള്‍ SSLC പരീക്ഷയ്ക്കിരിക്കേണ്ട ഒരു വിദ്യാലയത്തിലെ കഥ ഒന്ന് ആലോചിച്ചു നോക്കൂ. ഇത്രയും വിദ്യാര്‍ത്ഥികളുടെ ഫോട്ടോ മാറ്റണമത്രേ. എന്നു തീരും? ഇത്രയും പേരുടെ പോസ്റ്റോഫീസ് ഇനിയും ചേര്ക്കണമത്രേ!43 ക്ലാസ്സ് ടീച്ചര്മാര് എനിക്ക് മുമ്പില്‍ നിന്ന് കയര്‍ക്കുന്നു. അവര്‍ക്കൊന്നും ക്ലാസെടുക്കാന്‍ സമയം കിട്ടുന്നില്ല. എന്നും കമ്പ്യൂട്ടറിനു മുമ്പില്‍. അധികാരികളോട് ഒരഭ്യര്‍ത്ഥന മാത്രം. അടുത്തകൊല്ലം സമ്പൂര്‍ണ്ണ ചെയ്യാന്‍ പറയരുത്. നേരിട്ട് iExam ഞങ്ങള്‍ ചെയ്തോളാം. ഇപ്പോ തന്നെ 6 കുട്ടികളെ പുതുതായി (സമ്പൂര്‍ണ്ണയില്‍ ഉണ്ടായിരുന്നത്)ചേര്‍ക്കേണ്ടി വന്നു.SANTHOSHhttps://www.blogger.com/profile/09490670752003667983noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2177314949262420852015-12-01T15:03:59.449+05:302015-12-01T15:03:59.449+05:30@ പ്രദീപ് മാട്ടേര
സാര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളോ...@ പ്രദീപ് മാട്ടേര
സാര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നു. സ്റ്റാന്‍ഡാര്‍ഡ് മലയാളം അണുവിടാതെ അനുസരിച്ച് കഴിഞ്ഞവര്‍ഷം 2 കുട്ടികളുടെ മലയാളം പേരുകള്‍ പലതവണ തിരുത്തി പരീക്ഷാഭവനില്‍ കൊടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍ സ്വീകരിച്ച മാര്‍ഗ്ഗം Share ചെയ്തെന്നുമാത്രമേയുള്ളൂ. സാധാരണ മലയാളം ഉപയോഗിക്കുമ്പോള്‍ ചെയ്യുന്ന രീതി എന്ന നിലയിലല്ല ഈ മാര്‍ഗ്ഗം ഉപയോഗിക്കാമെന്നു സൂചിപ്പിച്ചത്. നമ്മുടെ Software 'സാധാരണ' ഒന്നല്ലല്ലോ? ഇനി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരു കുട്ടിയുടെ വിവരങ്ങള്‍ Reg. No, Ad. No , തുടങ്ങിയവ ഉപയോഗിച്ച് Search ചെയ്യുമ്പോള്‍ Software data തകരാറിലാകത്തക്കവിധമുള്ള input ആണ് എന്നു തോന്നുന്നില്ല. ഈ രീതി ഉപയോഗിച്ച് വഴിതെറ്റിയവര്‍ക്കും പ്രതികരിക്കാം ..Anonymoushttps://www.blogger.com/profile/13637087204830979615noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7577534666140869232015-11-30T19:44:12.933+05:302015-11-30T19:44:12.933+05:30സോഫ്റ്റ്വെയർ തയ്യാറാക്കിയതിലെ വീഴ്ചയാണ് എന്ന് അവർക...സോഫ്റ്റ്വെയർ തയ്യാറാക്കിയതിലെ വീഴ്ചയാണ് എന്ന് അവർക്കൊഴിച്ച് ബാക്കിയെല്ലാവർക്കും മനസ്സിലായിട്ടുണ്ട്.

ഏതൊക്കെ ഡേറ്റ ഏതു ഫീൽഡിൽ നിന്നും ആണ് എടുക്കേണ്ടത് എന്ന നിർദ്ദേശം തെറ്റിയിരിക്കുന്നു. ഫോട്ടോയുടെ കാര്യവും അത് തന്നെ. പക്ഷെ ഈ ഓണ്‍ലൈൻ സോഫ്റ്റ്വെയറിൽ നിസാരമായി അവർക്ക് വരുത്താവുന്ന ഒരു മാറ്റത്തിന് പകരം ആയിരത്തോളം അദ്ധ്യാപകരെ ചെയ്ത ജോലി വീണ്ടും ചെയ്യിച്ചാൽ ഹൈസ്കൂൾ ക്ലാസുകളിലെ എട്ട്, ഒൻപത്, പത്താം ക്ലാസുകാരുടെ കുറെ സമയം പോയിക്കിട്ടും... അതാണോ ഉദ്ദേശവും...Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1858913756475026832015-11-30T19:34:33.984+05:302015-11-30T19:34:33.984+05:30ഇത്രയും പ്രതികരണങ്ങള്‍ക്ക് എന്ത് വില? എന്തെങ്കിലും...ഇത്രയും പ്രതികരണങ്ങള്‍ക്ക് എന്ത് വില? എന്തെങ്കിലും മാറ്റമുണ്ടോ?ghs kandalahttps://www.blogger.com/profile/11183247043138436377noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16832860300351543322015-11-29T16:38:11.411+05:302015-11-29T16:38:11.411+05:30duhssthootha സാര്‍, ഇവര്‍ വിവാഹിതരാണ് എന്നാണ് ഞാനറ...duhssthootha സാര്‍, ഇവര്‍ വിവാഹിതരാണ് എന്നാണ് ഞാനറിഞ്ഞത്.
പക്ഷേ രൂക്ഷമായ കലഹത്തിലാണെന്ന് തോന്നുന്നു(പല ദമ്പതികളെയും പോലെ).
എന്റെ ചോദ്യം ഇതാണ്- ഇവര്‍ക്കൊന്ന് വിവാഹമോചനം നേടി തന്നിഷ്ടപ്രകാരം ജീവിച്ചുകൂടെ ? (മറ്റുപല ദമ്പതികളെയും പോലെ).
അല്ലെങ്കില്‍ പിന്നെ മറ്റുള്ളവരുടെ മുമ്പിലെങ്കിലും യോജിപ്പില്‍ പെരുമാറുന്നപോലെ നടിച്ചുകൂടെ കാര്യങ്ങള്‍ നടക്കാന്‍ വേണ്ടി (ഇനിയും മറ്റുപല ദമ്പതികളെയും പോലെ) ?dashttps://www.blogger.com/profile/18364235919832533935noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50023282599423169182015-11-29T08:47:27.580+05:302015-11-29T08:47:27.580+05:30sslc വിജ്ഞാപനത്തില്‍ r a c എന്നു പറഞ്ഞിരിക്കുന്നത്...sslc വിജ്ഞാപനത്തില്‍ r a c എന്നു പറഞ്ഞിരിക്കുന്നത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ എഴുതിയാല്‍ വലിയ ഉപകാരമായിരിക്കും.Sunny.P.Ohttps://www.blogger.com/profile/17249105255350576568noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19492679043879814702015-11-29T08:29:07.015+05:302015-11-29T08:29:07.015+05:30NIC എന്ന സ്ഥാപനവുമായി 70 ലക്ഷത്തിന്നുമേലുള്ള കരാര്‍...NIC എന്ന സ്ഥാപനവുമായി 70 ലക്ഷത്തിന്നുമേലുള്ള കരാര്‍ എന്തിനായിരുന്നു? വളരേ ഭംഗിയായി പ്രവര്‍ത്തിച്ചിരുന്ന സൗജന്യ സോഫ്റ്റ്വെയറെന്തിനാ ഉപേക്ഷിച്ചത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധിയാണ്. വികലവും പൂര്‍ണ്ണമല്ലാത്തതുമായ IEXAM സോഫ്റ്റ്വെയര് കഴിഞ്ഞതവണ വരുത്തിവെച്ച പാകപ്പിഴകള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ലേ? അവസാനം കുറ്റം മുഴുവന്‍ ഡാറ്രാ എന്റ്റി സൂപ്പര്‍വൈസര്‍മാര്‍ക്കും കേമ്പ് ആപ്പീസര്‍മാര്‍ക്കും!
പൊതുവിദ്യാഭ്യാസത്തിന്റെ സല്‍പ്പേര് (ചിരിക്കേണ്ട!) കളങ്കപ്പെടുത്തിയതിന് ഇണ്ടാസ്!
നന്നാവില്ല സുഹൃത്തുക്കളേ...ഇവരൊന്നും നന്നാവില്ല!!ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91258672336303944592015-11-29T08:11:04.698+05:302015-11-29T08:11:04.698+05:30@വര്‍ഗീസ് പിഎം
മലയാളം ടൈപ്പു ചെയ്യുമ്പോള്‍ മെല്‍വി...@വര്‍ഗീസ് പിഎം
മലയാളം ടൈപ്പു ചെയ്യുമ്പോള്‍ മെല്വിന് എന്ന വരേണ്ടയിടത്ത് നോണ്‍ജോയിനര്‍ കീ ആവശ്യമില്ല. പൂര്‍ണമായ അക്ഷരവിന്യാസം വന്നു കഴിഞ്ഞാല്‍ പിന്നെ മലയാളഭാഷാ നിയമങ്ങളനുസരിച്ച് അക്ഷരങ്ങള്‍ കൂടിച്ചേരില്ല.വിരാമചിഹ്നം ഉണ്ടാകുമ്പോള്‍ (മെല്‍+വിന്) ആണ് അക്ഷരങ്ങള്‍ ചേരേണ്ടത്. രാമചന്ദ്രന് എന്നയിടത്തും ഇത്തരം കീകള്‍ ഉപയോഗിക്കരുത്. ഇത്തരം നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വഴിതെറ്റിക്കുന്നവയാണ്.

എന്തുകൊണ്ടെന്നാല്‍, നാം വളരെക്കാലം ഉപയോഗിക്കേണ്ട ഒരു ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ ചേര്‍ത്തു കൊണ്ടിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുട്ടിയെ സേര്‍ച്ച് ചെയ്ത് കണ്ടെത്തണം എന്നിരിക്കട്ടെ. തോന്നിയപടിയുള്ള ഇന്‍പുട്ടാണെങ്കില്‍ ഇത് സാധിക്കുമോ ? സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്ത ഇന്‍പുട്ട് രീതിയല്ലെങ്കില്‍ ഈ ഡാറ്റാബേസ് ഉപയോഗശൂന്യമാണ്.

പക്ഷേ, ആത്യന്തികമായി ഈ ബോധം ഉണ്ടാകേണ്ടത് പരീക്ഷാഭവനും സോഫ്റ്റ്വെയര് നിര്മ്മിക്കുന്നവര്ക്കുമാണ്. പക്ഷേ ഈ മഹാശയന്മാര് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നവരാണ്. എങ്ങനെ നന്നാവാനാണ് നാം, അല്ലേ ?പ്രദീപ് മാട്ടരhttps://www.blogger.com/profile/05233238248390759841noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92231634407234326642015-11-29T06:49:11.790+05:302015-11-29T06:49:11.790+05:30കഴിഞ്ഞ വര്‍ഷം Education Department ന് മൊത്തം നാണക്...കഴിഞ്ഞ വര്‍ഷം Education Department ന് മൊത്തം നാണക്കേടുണ്ടാക്കിയ sslc exam result ഇപ്രാവശ്യം ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.കഴിഞ്ഞ വര്‍ഷം ഇതേപോലെ ചില്ലറ അസ്വാരസ്യങ്ങളുമായിട്ടാണ് ഈ software തുടക്കമിട്ടത്. ക്ലാസ് ടീച്ചര്മാര് confusion ആയി തുടങ്ങിയത് result വരെ നീണ്ട് നിന്നു.സമ്പൂര്‍ണ്ണയില്‍ കയറ്റിക്കഴിയുന്ന വിവരങ്ങള്‍ എടുത്ത് certificate print out എടുക്കുന്ന ഒരു വര്‍ഷം സ്വപ്നത്തില്‍ സൂക്ഷിച്ചു നടക്കുന്നവരില്‍ ഒരുവനാണ് ഞാന്‍ ! എന്നാണാവോ ഈ IT@School-Pareekshabhavan വിവാഹം നടക്കാന്‍ പോവുന്നത്? വിവാഹം വേണ്ടെങ്കില്‍ വേണ്ട . ഇവര്‍ക്കൊന്ന് പരസ്പരം സ്നേഹിച്ച് ജീവിച്ചൂടെ !duhssthoothahttps://www.blogger.com/profile/13693936325815371440noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34559947796313450662015-11-28T23:33:39.709+05:302015-11-28T23:33:39.709+05:30@ Sherif K S
A List ല്‍ മലയാളം പേരില്‍ site ല്‍ ശര...@ Sherif K S
A List ല്‍ മലയാളം പേരില്‍ site ല്‍ ശരിയായിരുന്നാല്‍ കൂടി Printout ല്‍ തെറ്റുവരുന്നുണ്ട്. ഉദാഹരണത്തിന് മെല്വിന് എന്ന പേര് Printout ല്‍ മെല്വിന് എന്നാണ് വരുക. ഇത് Site ല്‍ edit ചെയ്യുമ്പോള്‍ 'മെല്‍' എന്ന് type ചെയ്തതിനുശേഷം Enter key യ്ക്ക് മുകളിലുള്ള Slash key (Detach key ) അടിക്കുക. അതിനു ശേഷം വിന് എന്നുചേര്ക്കുക. രാമചന്ദ്രന് എന്നത് ഈ രീതിയില്‍ edit ചെയ്യാം. പാര്‍വതി എന്നത് പാര്(Slash key)വതി എന്നു edit ചെയ്യാംAnonymoushttps://www.blogger.com/profile/13637087204830979615noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66904236786309384132015-11-28T10:05:37.099+05:302015-11-28T10:05:37.099+05:30A list ലെ Home Address ല്‍ Sampoorna യിലെ Address ...A list ലെ Home Address ല്‍ Sampoorna യിലെ Address Details ലെ post office Field ഉശ്പ്പെടുത്തിയിട്ടില്ല.ഈ വിവരം പരീക്ഷാഭവനില്‍ അറിയിച്ചതാണ്. ഒരു മാറ്റവും കാണുന്നില്ല.ghs kandalahttps://www.blogger.com/profile/11183247043138436377noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76991880355315411352015-11-27T21:37:35.947+05:302015-11-27T21:37:35.947+05:30ഓരോ ക്ലാസിലേയും കുട്ടികളുടെ ഫോട്ടോകള്‍ correct ആയി...ഓരോ ക്ലാസിലേയും കുട്ടികളുടെ ഫോട്ടോകള്‍ correct ആയി resize ചെയ്തിട്ട് 150x200 pixel size ലാണ് SAMPOORNA യില്‍ UPLOAD upload ചെയ്തത്.എന്നാലിവക്കുപകരം Uploaded photo size: 71px X 95px എന്നാണ് പരീക്ഷാഭവന് പറയുന്നത്.
കഴിഞ്ഞ വര്‍ഷം സംപൂര്‍ണ്ണയില്‍ നിന്ന് ഫോട്ടോ പരീക്ഷഭവന്റെ സൈറ്റില്‍ എടുത്തപ്പോള്‍ ഒരു കുഴപ്പവുമുണ്ടായില്ലല്ലോ..വിവരസാങ്കേതിക വിദ്യ ഇത്രയും പുരോഗമിക്കുന്നതിനു മുമ്പും ഓണ്‍ലൈനായി ഡാറ്റയെടുക്കുമ്പോഴൊന്നും ഈ പിശക് കണ്ടിരുന്നില്ലല്ലോ!!ഇത്രയും പുരോഗമിച്ചിട്ടും അപ്ലോഡ് ചെയ്യുമ്പം അവിടെ തന്നെ സൈസ് കൃത്യമായിട്ട് ക്രോപ് ചെയ്യാനുള്ള option കൊടുക്കാന്‍ പറ്റില്ലേ ?Rasiya Samhttps://www.blogger.com/profile/07783027343186092837noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1411361974245188122015-11-27T21:10:44.511+05:302015-11-27T21:10:44.511+05:30കോടികൾ വാങ്ങി സോഫ്റ്റ്വെയർ നിർമിക്കുമ്പോൾ കുറച്ചൊ...കോടികൾ വാങ്ങി സോഫ്റ്റ്വെയർ നിർമിക്കുമ്പോൾ കുറച്ചൊക്കെ ആത്മാർത്ഥത കാണിക്കേണ്ടേ .വർഷം രണ്ടയില്ലേ .ഉത്തരവാദപ്പെട്ടവർക്കും കുലുക്കമില്ലല്ലൊ .പഴിചാരാൻ അധ്യാപകർ ഉണ്ടല്ലോ.GHSS KOTTILAhttps://www.blogger.com/profile/07836533834247766383noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10332807244727667522015-11-27T20:53:51.358+05:302015-11-27T20:53:51.358+05:30RAC,CCC എന്നീ വിഭാഗങ്ങള്‍ ഒന്നു വിശദമാക്കിയാല്‍ ഉപ...RAC,CCC എന്നീ വിഭാഗങ്ങള്‍ ഒന്നു വിശദമാക്കിയാല്‍ ഉപകാരമായിരിക്കും.Sunny.P.Ohttps://www.blogger.com/profile/17249105255350576568noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85694854066018212142015-11-27T20:44:24.899+05:302015-11-27T20:44:24.899+05:30ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടിവരിക ...ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടിവരിക .....കഷ്ടം തന്നെAnonymoushttps://www.blogger.com/profile/16113114985600558950noreply@blogger.com