tag:blogger.com,1999:blog-2787161678592839240.post5017045178201740018..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: മാത്യു സാറിന് ആസ്ട്രേലിയയിലും നേട്ടംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger29125tag:blogger.com,1999:blog-2787161678592839240.post-92054284297586515062010-12-29T11:16:40.279+05:302010-12-29T11:16:40.279+05:30very interesting to seevery interesting to seeAnonymoushttps://www.blogger.com/profile/04869315414227131182noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91145416581285212792010-12-29T11:15:43.529+05:302010-12-29T11:15:43.529+05:30interesting oneinteresting oneAnonymoushttps://www.blogger.com/profile/04869315414227131182noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39958852364430863992010-12-11T09:35:05.871+05:302010-12-11T09:35:05.871+05:30best wishes to spidermaan
energetic staf...best wishes to spidermaan

energetic staff
ghss elankunnapuzhakallu jesushttps://www.blogger.com/profile/08561231782561440396noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10675333726415192632010-12-05T19:27:03.080+05:302010-12-05T19:27:03.080+05:30congradulationscongradulationsപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39241052471905190542010-12-04T18:29:47.885+05:302010-12-04T18:29:47.885+05:30മാത്യു സാറിനു അഭിനന്ദനങ്ങള്മാത്യു സാറിനു അഭിനന്ദനങ്ങള്അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21417145153167035012010-12-04T06:11:43.032+05:302010-12-04T06:11:43.032+05:30കമന്റുകള്‍ പോസ്റ്റ് ചെയ്ത എല്ലാവര്ക്കും നന്ദി. നി...കമന്റുകള്‍ പോസ്റ്റ് ചെയ്ത എല്ലാവര്ക്കും നന്ദി. നിങ്ങള്‍ നല്കുന്ന പ്രോത്സാഹനമാണ് എന്റെ ശക്തി.Mathew MJhttps://www.blogger.com/profile/17143338000361664055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69126884314998481622010-12-03T21:41:37.014+05:302010-12-03T21:41:37.014+05:30മാത്യു സാറിനു അഭിനന്ദനങ്ങള്‍. പുതിയ ജീവജാതികളെ തിര...മാത്യു സാറിനു അഭിനന്ദനങ്ങള്‍. പുതിയ ജീവജാതികളെ തിരിച്ചറിഞ്ഞവരുടെ കൂട്ട്ത്തില്‍ മലയാളിയുമുണ്ടെന്നു പറഞ്ഞ് ഞങ്ങളും ഒന്നഭിമാനിക്കട്ടെഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76179005509197306262010-12-03T16:39:16.918+05:302010-12-03T16:39:16.918+05:30എറണാകുളം ജില്ലാതല ഗണിതശാസ്ത്ര ക്വിസ് ചോദ്യോത്തരങ്ങ...എറണാകുളം ജില്ലാതല ഗണിതശാസ്ത്ര ക്വിസ് ചോദ്യോത്തരങ്ങള്‍-received . Thanks!കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60971924548863786822010-12-03T16:24:30.456+05:302010-12-03T16:24:30.456+05:30കാഡ് യൂസറുടെ ബ്ലോഗ് വളരെ മികച്ചു നില്ക്കുന്നു. ഓട...കാഡ് യൂസറുടെ ബ്ലോഗ് വളരെ മികച്ചു നില്ക്കുന്നു. ഓട്ടോകാഡ് പോലെ തന്നെ ജിയോജിബ്രയും അദ്ദേഹം വശത്താക്കിക്കളഞ്ഞു. നന്നായി.

മാത്യു സാര്‍ നേരിട്ട് കമന്റ് ചെയ്യുക കൂടി വേണമായിരുന്നു; എത്ര തിരക്കാണെങ്കിലും എല്ലാവര്ക്കും അത് സന്തോഷകരമായേനെ.എന്തായാലും ഏഴ് ചിലന്തികളെക്കൂടി തിരിച്ചറിയാനായല്ലോ. അതും സന്തോഷം നല്കുന്നു.fasalhttps://www.blogger.com/profile/01126077337280313218noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3700700608790942442010-12-03T16:07:37.105+05:302010-12-03T16:07:37.105+05:30പ്രോൽസാഹനത്തിനും അഭിനന്ദനത്തിനും നന്ദി. കൂടുതൽ ഉത്...പ്രോൽസാഹനത്തിനും അഭിനന്ദനത്തിനും നന്ദി. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രോൽസാഹനം ഉപകരിക്കും. അഭിനന്ദനങ്ങൾ ചോദിച്ചു വാങ്ങുന്നത്, അൽപത്തരമാണെന്നറിയാം. ആളുകൾ കാണാനില്ലെങ്കിൽ...കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66624854851662535282010-12-03T15:22:26.471+05:302010-12-03T15:22:26.471+05:30മാത്യു സാറിന്റെ നേട്ടത്തില്‍ ഞങ്ങളും അഭിമാനിക്കുന്...മാത്യു സാറിന്റെ നേട്ടത്തില്‍ ഞങ്ങളും അഭിമാനിക്കുന്നു. സാറിന് അഭിനന്ദങ്ങള്‍.Sreekalahttps://www.blogger.com/profile/18160485109711568175noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68759908144388175022010-12-03T07:48:09.085+05:302010-12-03T07:48:09.085+05:30@ കാഡ് യൂസര്‍,
ജിയോജിബ്ര ബ്ലോഗ് അപ്ഡേറ്റു ചെയ്യുമ...@ കാഡ് യൂസര്‍,

ജിയോജിബ്ര ബ്ലോഗ് അപ്ഡേറ്റു ചെയ്യുമ്പോള്‍ കാണാറുണ്ട്.

അങ്ങയുടെ ജിയോജിബ്ര വീഡിയോയും മലയാള വിവരണവും ലളിതവും മനോഹരവുമായിരിക്കുന്നു. കുട്ടികള്‍ക്ക് മുമ്പാകെ ലാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അത് ഞാന്‍ കോപ്പി ചെയ്തെടുത്തിട്ടുണ്ട്. കോപ്പി ചെയ്യുന്ന മാര്‍ഗവും അങ്ങയുടെ ബ്ലോഗില്‍ കമന്റ് ചെയ്തിട്ടുണ്ട്Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31732477998299584372010-12-03T00:30:39.680+05:302010-12-03T00:30:39.680+05:30നന്ദി ചിക്കു.ഉപകരപ്രദമാണോ എന്നു മാത്രം അറിഞ്ഞാൽ മത...നന്ദി ചിക്കു.ഉപകരപ്രദമാണോ എന്നു മാത്രം അറിഞ്ഞാൽ മതി. ജനാർദ്ദനൻ സാർ പറഞ്ഞതുപോലെ "മാ ഫലേഷു കഥാചന".കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25224775891959875732010-12-02T22:27:14.866+05:302010-12-02T22:27:14.866+05:30quiz ചോദ്യങ്ങള്‍ നന്നായിരുന്നു. പക്ഷെ ഉത്തരം തലതിര...quiz ചോദ്യങ്ങള്‍ നന്നായിരുന്നു. പക്ഷെ ഉത്തരം തലതിരിഞ്ഞുപോയി???ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21827226091175159692010-12-02T21:41:36.194+05:302010-12-02T21:41:36.194+05:30.
കാഡ് ഉപയോക്താവിന്റെ വീഡിയോകളുടെ പുതിയ പതിപ്പു....

കാഡ് ഉപയോക്താവിന്റെ വീഡിയോകളുടെ പുതിയ പതിപ്പുകള്‍ക്ക് വേണ്ടി വളരെ താല്പര്യത്തോടെ നോക്കിയിരിക്കുന്ന ആളാണ് ഞാന്‍.

എനിക്ക് ഇതു വരെയും ജിയോജിബ്ര കൈപ്പിടിയിലൊതുങ്ങിയിട്ടില്ല...അതാണു പ്രധാന കാരണം..

മാത്സ് ബ്ലോഗില്‍ ഇതിനു മുന്‍പ് ഈ തരത്തിലൊരെണ്ണം ഒരു സാര്‍ തന്നിരുന്നു..
പിന്നെയതു പോലൊന്നും കണ്ടില്ല..

ഇപ്പോ 'സ്വന്തം ബ്ലോഗിനു പരസ്യം കൊടുക്കുന്നതു പോലുണ്ടെങ്കിനും ' സംഗതി ഉപകാരപ്പെടുന്നുണ്ട്.

പിന്നെ.. ആ ബ്ലോഗ് ആരൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ എവിടെ നിന്നാണെന്നും നോക്കിയേ...{ട്രാഫിക്ക്}

"ആർക്കും ആവശ്യമില്ലെങ്കിൽ...പിന്നെ ഞാൻ എന്തു പറയാൻ.."

ഈ വരി ഇവിടെ പറയും മുന്‍പ് ആലോചിക്കണമായിരുന്നു...

"ഇവിടെയാര്‍ക്കും ആവശ്യമില്ലാഞ്ഞിട്ടാണോ ആങ്ങോട്ടു പിന്നേം പിന്നേം വരുന്നത്..."

എന്നാണ് അതിനുള്ള സ്നേഹപൂര്‍വ്വമുള്ള മറുപടി..സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84198382616777808122010-12-02T21:30:56.425+05:302010-12-02T21:30:56.425+05:30.
ഓസ്ട്രേലിയലിരുന്നും തിരക്കിനിടയില്‍ മാത്യൂ സാര്‍....

ഓസ്ട്രേലിയലിരുന്നും തിരക്കിനിടയില്‍ മാത്യൂ സാര്‍ മാത്സ് ബ്ലോഗിനു വേണ്ടി സമയം ചെലവഴിച്ചു.

എന്നാല്‍ ഇവിടുത്തെ തിരക്കിനിടയില്‍ 'ബ്ലോഗിനു വേണ്ടി ' സമയം ചെലവഴിക്കാന്‍ നമ്മുടെ ഇടയിലുള്ളവര്‍ക്ക് കഴിയുന്നില്ല...സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1576750902198321032010-12-02T21:20:15.798+05:302010-12-02T21:20:15.798+05:30മാത്യുസാറിന്റെ വിവരങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞ...മാത്യുസാറിന്റെ വിവരങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

@ കാഡ്
രണ്ട് വീഡിയോകളും കണ്ടിരുന്നു.നന്നായിരുന്നു.അടുത്ത
വീഡിയോയും കാണും.sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30840648553459472992010-12-02T20:11:53.877+05:302010-12-02T20:11:53.877+05:30മാത്യൂസ്സ് സാറിൺറെ വിവരണങ്ങൾക്ക് നന്ദി. എല്ല ഭാവ...മാത്യൂസ്സ് സാറിൺറെ വിവരണങ്ങൾക്ക് നന്ദി. എല്ല ഭാവുകങ്ങളും നേരുന്നു.Lalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2781185188067375362010-12-02T19:41:00.071+05:302010-12-02T19:41:00.071+05:30കൊയിലാണ്ടി ഉപജില്ലാ സ്പോര്‍ട്സ് മത്സരങ്ങളുടെ ഡാറ്റ...കൊയിലാണ്ടി ഉപജില്ലാ സ്പോര്‍ട്സ് മത്സരങ്ങളുടെ ഡാറ്റാ എന്‍ട്രി നടത്തുവാനുള്ള അവസരം എനിക്കു കിട്ടുകയുണ്ടായി. ആയതു ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു.വിശദ വിവരങ്ങള്‍  ഇവിടെജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13279642526962113502010-12-02T19:34:11.630+05:302010-12-02T19:34:11.630+05:30മാത്യുസാറിന്റെ ഗവേഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പ...മാത്യുസാറിന്റെ ഗവേഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിനു നന്ദി പറയുന്നു.ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാത്യുസാറിനു വിജയം ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു.

ഹിത പാലക്കാട്Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10357930557053030972010-12-02T19:02:13.843+05:302010-12-02T19:02:13.843+05:30മാത്യു സാര്‍ ആസ്ട്രേലിയയിലെ തിരക്കുകള്ക്കുകള്ക്ക...മാത്യു സാര്‍ ആസ്ട്രേലിയയിലെ തിരക്കുകള്ക്കുകള്ക്കിടയിലും മാത്സ് ബ്ലോഗുമായും ബ്ലോഗ് കുടുംബാംഗങ്ങളോടും ഇടപെട്ടതില്‍ സന്തോഷം. ആസ്ട്രേലിയയിലെ ഗവേഷണത്തിലും നേട്ടമുണ്ടാക്കാനായിയെന്ന മെയില്‍ അതിലേറെ സന്തോഷമുണ്ടാക്കുന്നു. ഈ നേട്ടം ഐടി@സ്ക്കൂള് പ്രൊജക്ടിനു കൂടിയുള്ളതാണ്. അഭിനന്ദനങ്ങള്‍, പ്രിയ മാത്യു സാര്‍!Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87190666995821918772010-12-02T18:59:00.658+05:302010-12-02T18:59:00.658+05:30ടെര്‍മിനല്‍ തുറന്ന് sudo nautilus എന്ന കമാന്റ് ടൈപ...ടെര്‍മിനല്‍ തുറന്ന് sudo nautilus എന്ന കമാന്റ് ടൈപ്പ് ചെയ്യുക. ഈ സമയവും പാസ്വേഡ് ചോദിക്കും. തുടര്‍ന്ന് ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ ഇടതു വശത്തെ പാനലില്‍ നിന്നും File system തുറന്ന് അതിലെ Opt എന്ന ഫോള്‍ഡര്‍ കാണാം. ഇനി lampp.tar.gz എന്ന ഫയല്‍ പേസ്റ്റ് ചെയ്ത് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ഈ സമയം ദൃശ്യമാകുന്ന വിന്‍ഡോയില്‍ Extract here ക്ലിക്ക് ചെയ്യുക.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10310070464088633832010-12-02T17:26:17.584+05:302010-12-02T17:26:17.584+05:30കലോത്സവത്തിന്റെ LAMPP file opt യിലേക്ക് കോപ്പി ചെയ...കലോത്സവത്തിന്റെ LAMPP file opt യിലേക്ക് കോപ്പി ചെയ്യാന്‍ പറ്റുന്നില്ല.ആനന്ദ് കുമാര്‍ സി കെhttps://www.blogger.com/profile/08516005594050235644noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88639386570330943912010-12-02T15:20:54.206+05:302010-12-02T15:20:54.206+05:30ഒരാഴ്ചയായി ഞാൻ ഈ വീഡിയോ 003_ജിയോജിബ്ര പാഠം വീഡിയൊ ...ഒരാഴ്ചയായി ഞാൻ ഈ വീഡിയോ 003_ജിയോജിബ്ര പാഠം വീഡിയൊ ഭാഗം 3 സർവസമരൂപങ്ങൾ(Congruent shapes)
പോസ്റ്റ് ചെയ്തിട്ട് . ആരും ഒരു അഭിപ്രായവും പറഞ്ഞില്ല. ഇത് തുടരണമോ? youtube-ൽ നിന്നും ലോഡ് ചെയ്ത് വരാൻ താമസമുണ്ടോ? പഠന രീതിയിൽ മാറ്റം വേണമോ? അറിയാൻ താൽപര്യമുണ്ട്. വിമർശനമാണ് ഉദ്ദേശിച്ചത്...
ആർക്കും ആവശ്യമില്ലെങ്കിൽ...പിന്നെ ഞാൻ എന്തു പറയാൻ...കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14597138691127151082010-12-02T12:03:39.260+05:302010-12-02T12:03:39.260+05:30ആശംസകൾ ! ഇനിയും, കൂടുതൽ കാര്യങ്ങൾ നമ്മോട് പങ്കുവെക...ആശംസകൾ ! ഇനിയും, കൂടുതൽ കാര്യങ്ങൾ നമ്മോട് പങ്കുവെക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ !കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.com