tag:blogger.com,1999:blog-2787161678592839240.post4806982962863841165..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഗണിതശാസ്ത്രം , ഭൗതീകശാസ്ത്രംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger68125tag:blogger.com,1999:blog-2787161678592839240.post-33380202662854525842012-03-25T12:57:07.154+05:302012-03-25T12:57:07.154+05:30oh thank uuuuuuuu sir.....
it's really great.....oh thank uuuuuuuu sir.....
it's really great........
we r really proud of our maths blog..... wish u all the best...
the prayers of the students like me
will be always with maths blog and the teachers like uuu.
hope ur prayers for our full A pluses....thanks a lotakkuhttps://www.blogger.com/profile/01485563623201530055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78132135360231166122012-03-23T09:43:25.159+05:302012-03-23T09:43:25.159+05:30"pleaze post the answers of the maths sslc ex..."pleaze post the answers of the maths sslc exam...........its our request........"
അക്കൂ..
ഒരല്പംകൂടി കാത്തിരിക്ക്..
നമ്മുടെ കണ്ണന്‍സാര്‍ കണക്ക് പരീക്ഷ കഴിഞ്ഞയുടന്‍തന്നെ സംഗതി റെഡിയാക്കിത്തന്നതാണ്.എസ്എസ്എല്‍സി മുഴുവന്‍ തീരാന്‍ കാത്തിരിക്കുകയാണ്. എന്നിട്ട് അവലോകനം നടത്തുന്നതല്ലേ, അതിന്റെ ശരി?വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88685109605903824582012-03-23T08:24:47.200+05:302012-03-23T08:24:47.200+05:30pleaze post the answers of the maths sslc exam.......pleaze post the answers of the maths sslc exam...........its our request........akkuhttps://www.blogger.com/profile/01485563623201530055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59897462898874091602012-03-23T08:23:30.682+05:302012-03-23T08:23:30.682+05:30can any one post the answer of the 17th question p...can any one post the answer of the 17th question pleaze......akkuhttps://www.blogger.com/profile/01485563623201530055noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75361454397272274002012-03-22T19:52:51.603+05:302012-03-22T19:52:51.603+05:30എല്ലാ സാധ്യതകളും കൃത്യമായി വിശകലനം ചെയ്താല്‍ ചോദ്യ...എല്ലാ സാധ്യതകളും കൃത്യമായി വിശകലനം ചെയ്താല്‍ ചോദ്യം 6 കൃത്യമായ ഉത്തരം നല്കുന്ന ഒരു ചോദ്യമെന്ന് പറയാം. എങ്കിലും കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഉപചോദ്യങ്ങള്‍ നല്‍കുക എന്ന പുതിയ സമീപനരീതി ഇല്ലാത്തിടത്തോളം ആ ചോദ്യത്തിന് ശരിയായി ഉത്തരം എഴുതുന്നതിന്റെയും തെറ്റായി ഉത്തരം എഴുതുന്നതിന്റെയും സാധ്യത എത്ര എന്ന ഒരു ചോദ്യം കൂടി വേങ്ടിവരും. എഴുതിയത് ശരിയെന്ന് കരുതുന്ന പലകുട്ടികളോടും കൂടുതല്‍ ചോദിക്കുമ്പോള്‍ മുഖം വാടുന്നു. ചോദ്യകര്‍ത്താവും ഉദ്ദേശിച്ചത് അതു തന്നെയാണോ?cherahttps://www.blogger.com/profile/09766856938495228553noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92218476799744683822012-03-21T18:50:08.599+05:302012-03-21T18:50:08.599+05:30ഒരു യു .എസ്.എസ് ചോദ്യം താഴെയുള്ളതിന്റെ അവസാന അക്കം...ഒരു യു .എസ്.എസ് ചോദ്യം താഴെയുള്ളതിന്റെ അവസാന അക്കം ഏതായിരിക്കും

277× 336 ?( you are rt Hari sir and Murali sir. but my answer was to the above qn)vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12379832608259214612012-03-21T06:41:36.427+05:302012-03-21T06:41:36.427+05:30ചോദ്യം : 2⁷⁷× 3³⁶ ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത...ചോദ്യം : 2⁷⁷× 3³⁶ ന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?
ഉത്തരം:
2¹=2
2²=4
2³=8
2⁴=16
2⁵=32
കൃതി നോക്കൂ, നാലിന്റെ ഗുണിതം കഴിയുമ്പോള്‍ ഉത്തരത്തില്‍ ഒറ്റയുടെ സ്ഥാനത്തെ അക്കം ആവര്‍ത്തിക്കുന്നു.
അങ്ങിനെയെങ്കില്‍ 77നെ 4 കൊണ്ടു ഹരിക്കുമ്പോള്‍ ശിഷ്ടം 1. എങ്കില്‍ ഒറ്റയുടെ സ്ഥാനത്തെ അക്കം 2 ആയിരിക്കും.

3¹=3
3²=9
3³=27
3⁴=81
3⁵=243
ഇവിടെയും മൂന്നിന്റെ കൃതി നോക്കൂ. നാലിന്റെ ഗുണിതം കഴിയുമ്പോള്‍ ഉത്തരത്തില്‍ ഒറ്റയുടെ സ്ഥാനത്തെ അക്കം ആവര്‍ത്തിക്കുന്നു. അങ്ങിനെയെങ്കില്‍ 36നെ 4 കൊണ്ട് പൂര്‍ണമായി ഹരിക്കാം. അങ്ങിനെയുള്ള സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്ത് 1 ആയിരിക്കും.

2⁷⁷× 3³⁶ = ഒറ്റയുടെ സ്ഥാനത്തെ അക്കങ്ങളായ 2, 1 എന്നിവയുടെ ഗുണനഫലം 2 ആയിരിക്കും.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45735120775342814642012-03-21T06:34:24.083+05:302012-03-21T06:34:24.083+05:30vijayan sir
2^77=2*2^76=2*16^19
hence unit place d...vijayan sir
2^77=2*2^76=2*16^19
hence unit place digit of 2^77 is 2*6=2
lly 3^36=81^9
hence unit place digit of 3^36 is 1
therefure unit place digit of
2^77 * 3^36 = 2*1 = 2MURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43250510652685037042012-03-20T22:03:52.456+05:302012-03-20T22:03:52.456+05:30THE LAST DIGIT OF THE MULTIPLE OF 277&336 IS &...THE LAST DIGIT OF THE MULTIPLE OF 277&336 IS '9'.
336 is greater than 1000/3.and if we divide 277 by 3 we get the first digit as 9.
the last digit of the multiple of 270&333 is 8.
the last digit of the multiple of 271&333 is 9.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27325155111477734032012-03-20T22:03:11.852+05:302012-03-20T22:03:11.852+05:30ആതിര ,അനന്യ ഹരിത
ഞങ്ങളുടെ സ്ക്കൂളിലെ കുട്ടികള്‍ക്ക...ആതിര ,അനന്യ ഹരിത
ഞങ്ങളുടെ സ്ക്കൂളിലെ കുട്ടികള്‍ക്ക് ചോദ്യം 6 ഒരുപ്രശ്നമേ ആയിട്ടില്ല(below average ഒഴികെ)
അവര്‍ക്ക് പ്രശ്നം സൃഷ്ടിച്ച ചോദ്യങ്ങള്‍ 17,16, 4 എന്നിവയാണ്
എനിയ്ക്ക് duty ഉള്ള schoolil അന്വേഷിച്ചപ്പോഴും
ഫലം മറിച്ചൊന്നുമല്ല 17 ആണ് ഏവരും പ്രശ്നം പറഞ്ഞത്
ഈ ചെറിയ കാര്യത്തിനു് ഇങ്ങനെ കോലാഹലം ഉണ്ടക്കണോMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78421847389225612542012-03-20T20:40:33.158+05:302012-03-20T20:40:33.158+05:30ഗണിത ചോദ്യങ്ങള്‍ കണ്ടു.ഗണിത വിശാരദരുടെ വിചാരണകളും ...ഗണിത ചോദ്യങ്ങള്‍ കണ്ടു.ഗണിത വിശാരദരുടെ വിചാരണകളും ശ്രദ്ധിച്ചു.കണക്ക് നന്നായി അറിയാത്തതു കൊണ്ടായിരിക്കാം എനിക്ക് ഈ ചോദ്യപേപ്പര്‍ താരതമ്യേന എളുപ്പമുള്ളതായിട്ടാണ് തോന്നിയത്. ശരാശരിക്കാരനും എളുപ്പത്തില്‍ പാസാകാന്‍ കഴിയുന്ന ഒന്ന്.
പിന്നെ ആറാമത്തെ ചോദ്യം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ഭിന്നനിലവാരക്കാരെ കണ്ടുകൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.എളുപ്പം, ശരാശരി , കഠിനം എന്നീ മേഖലകളിലുള്ള ചോദ്യങ്ങളാണ് വേണ്ടത്. ഇതില്‍ കഠിന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ എല്ലാവരെയും ഉദ്ദേശിച്ചുള്ളതല്ല. അത്തരം ചോദ്യങ്ങളുടെ ശതമാനം കുറവായിരിക്കുമന്നു മാത്രം.
6 ാമത്തെ ചോദ്യത്തില്‍ ഏതെല്ലാമാണ് സമവശങ്ങള് എന്നു പറയുമ്പോള്‍ അത് എളുപ്പ ചോദ്യമായി മാറുന്നു.
ചോദ്യപേപ്പര്‍ ഇവിടെജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12244310814852974842012-03-20T20:06:54.003+05:302012-03-20T20:06:54.003+05:30ഒരു യു .എസ്.എസ് ചോദ്യം താഴെയുള്ളതിന്റെ അവസാന അക്ക...ഒരു യു .എസ്.എസ് ചോദ്യം താഴെയുള്ളതിന്റെ അവസാന അക്കം ഏതായിരിക്കും

277× 336Arunbabuhttps://www.blogger.com/profile/15682526084718860087noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36933491125515343832012-03-20T18:07:06.009+05:302012-03-20T18:07:06.009+05:303 സാധ്യതകള്‍
1 PA = PB ആയാല്‍
P യില്‍ നിന്നുള്ള തൊ...3 സാധ്യതകള്‍
1 PA = PB ആയാല്‍
P യില്‍ നിന്നുള്ള തൊടുവരകളാണല്ലോ തുല്യം
PB ഛേദകരേഖ ആയതിനാല്‍
PA > PB ആയിരിയ്ക്കും
2 AB=AP ആയാല്‍ കോണ്‍ APB = കോണ്‍ ABP =50
അതിനാല്‍ കോണ്‍ PAB = 80
ഒരു ത്രികോണത്തിലെ വലിയ കോണിനെതിരെയുള്ള വശമാണല്ലോ വലുത്
അപ്പോള്‍ PA < PB എന്നു കിട്ടുന്നു ഇത് ശരിയല്ലല്ലോ
3 AB=PB
ഇതാണ് ശരി

ഇത് തന്നെ ശരി എന്നാല്‍ ചോദ്യത്തിനു നല്‍കിയിരിക്കുന്ന മാര്‍ക്ക് എത്ര എന്ന് കൂടി നോക്കണം. മിടുക്കന്മാരും മിടുക്കികളും ഈ വസ്തുത മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതിയിട്ടും ഉണ്ട്.

എന്നാല്‍ ഈ ചോദ്യം കുറച്ചു കൂടി ഭംഗിയായി അവതരിപിച്ചു കൂടുതല്‍ കുട്ടികളെ കൊണ്ട് ഉത്തരം എഴുതിക്കുന്നതില്‍ ആണ് ചോദ്യ കര്‍ത്താവിന്റെ കഴിവ്.

പണ്ടൊരു പ്രസിദ്ധ ക്വിസ് മാസ്റ്റര്‍ പറഞ്ഞു ക്വിസ് മാസ്റെര്‍ക്ക് ഒരു പോയിന്റ് പോലും കിട്ടാതെ ചോദ്യങ്ങള്‍ അവതരിപിച്ചു കുട്ടികളെ കൊണ്ട് ഉത്തരങ്ങള്‍ പറയിപിക്കുന്ന മാസ്റ്റര്‍ ആണ് യഥാര്‍ഥ ക്വിസ് മാസ്റ്റര്‍ എന്ന്

ഒരു നല്ല പ്രാസംഗികന് സദസ് അറിഞ്ഞു തന്റെ അറിവുകള്‍ പങ്കു വെക്കുന്നവന് ആണ് അല്ലാതെ സദസിന്റെ നിലവാരം മനസ്സിലാക്കാതെ തന്റെ അറിവുകള്‍ അവരിലേക്ക് അടിചെല്പ്പിക്കുന്നവന് അല്ല .

ഇപ്പോള്‍ നടക്കുന്ന പരീക്ഷ എസ് എസ് എല്‍ സി പരീക്ഷ ആണല്ലോ അല്ലാതെ Mathematical Olympiad Exam അല്ലല്ലോ ഈ മൂന്നു സാധ്യതകളും പരിഗണിച്ചു ഉത്തരം എഴുതാന്‍Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-250996555900132372012-03-20T17:33:11.678+05:302012-03-20T17:33:11.678+05:30qu no. 6
3 സാധ്യതകള്‍
1 PA = PB ആയാല്‍
P യില്‍ നിന...qu no. 6
3 സാധ്യതകള്‍
1 PA = PB ആയാല്‍
P യില്‍ നിന്നുള്ള തൊടുവരകളാണല്ലോ തുല്യം
PB ഛേദകരേഖ ആയതിനാല്‍
PA > PB ആയിരിയ്ക്കും
2 AB=AP ആയാല്‍ കോണ്‍ APB = കോണ്‍ ABP =50
അതിനാല്‍ കോണ്‍ PAB = 80
ഒരു ത്രികോണത്തിലെ വലിയ കോണിനെതിരെയുള്ള വശമാണല്ലോ വലുത്
അപ്പോള്‍ PA < PB എന്നു കിട്ടുന്നു ഇത് ശരിയല്ലല്ലോ
3 AB=PB
ഇതാണ് ശരിMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41307562274821508882012-03-20T17:33:03.502+05:302012-03-20T17:33:03.502+05:30SSLC 2012 mathematics paper ന്റെ മാതൃകാ ഉത്തരപേപ്പ...SSLC 2012 mathematics paper ന്റെ മാതൃകാ ഉത്തരപേപ്പര്‍ പ്സിദ്ധീകരിക്കാന് മാത്സ് ബ്ലോഗ് സുഹ-ത്തുക്കള്‍ക്ക് കഴിയാതിരിക്കില്ല. ശ്രമിക്കുക. രവിസാര്‍ തയ്യാറാക്കിയ ഹിന്ദി മാതൃകാ ഉത്തരപേപ്പര്‍ ഷ്രദ്ധിച്ചിരിക്കുമല്ലോ.....
ലിങ്ക് മാതൃകാ ഉത്തരപേപ്പര്‍
ഡൗണ്‍ലോഡ് http://www.hindisopan.blogspot.in/2012/03/blog-post.html ലിലുണ്ട്MALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72011993642912871832012-03-20T17:32:11.593+05:302012-03-20T17:32:11.593+05:30This comment has been removed by the author.MURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55972335384267301532012-03-20T17:11:26.789+05:302012-03-20T17:11:26.789+05:30This comment has been removed by the author.MURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1510853408540749662012-03-20T16:51:10.253+05:302012-03-20T16:51:10.253+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/11548868557037584399noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71686380894221781422012-03-20T16:37:22.728+05:302012-03-20T16:37:22.728+05:30This comment has been removed by the author.MURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47899160544065564112012-03-20T15:03:42.932+05:302012-03-20T15:03:42.932+05:30ഒരു മാധ്യവും മധ്യമവും ചെയ്താല്‍ പരീക്ഷയില്‍ ജയം ഉ...ഒരു മാധ്യവും മധ്യമവും ചെയ്താല്‍ പരീക്ഷയില്‍ ജയം ഉറപ്പായി.സി. എന്ന പ്രഹസനം കൂടി ചേര്‍ത്താല്‍ 30/100 (D+).ഉറപ്പായി.റിസള്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസം ടി.വി ചാനലില്‍ പറയും ഈ വര്‍ഷം വിജയശതമാനം 95%. ജയിക്കാന്‍ കുട്ടിക്ക് എഴുത്ത് പരീക്ഷയില്‍ മുപ്പതു ശതമാനം(24/80) വേണം എന്ന് ആയിരുന്നു എങ്കില്‍ കാണാമായിരുന്നു അങ്കം.

കുട്ടിക്ക് മാര്‍ക്ക് വെറുതെ കൊടുക്കണം എന്ന് അല്ല പറഞ്ഞത് 3 മാര്‍ക്ക് ഒഴിവാക്കി 77ല്‍ മാര്‍ക്ക് ഇട്ടു കൊടുത്താല്‍ മതി.

തെറ്റ് തെറ്റ് ആണ് എന്ന് അംഗീകരിക്കാം ഉള്ള മനസാണ് പ്രധാനം.ചോദ്യ കര്‍ത്താവിന്റെ തെറ്റ് ആണ് അല്ല പറയുന്നത് ഒരു പക്ഷെ പ്രിന്റ് ചെയ്തപ്പോള്‍ വന്ന കുഴപ്പവും ആകാം.

കുറെ കുട്ടികള്‍ ഇത് ശരിയായി ചെയ്തവരും ഉണ്ടാകാം എന്നാല്‍ ചോദ്യം പൂര്‍ണമല്ല.Palakkad Teamhttps://www.blogger.com/profile/00995579488380405883noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15433407019223321512012-03-20T14:51:42.157+05:302012-03-20T14:51:42.157+05:30@ മുരളീധരന് സര്
ആര് പറഞ്ഞു PA>PB എന്ന്
അതിന...@ മുരളീധരന് സര്

ആര് പറഞ്ഞു PA>PB എന്ന്
അതിന് common sense പോരേ

ഗണിതം എന്നത് വെറും Common Sense മാത്രം ഉപയോഗിച്ചുള്ള ഒരു കളി അല്ല.അത് വസ്തുതകളെ അടിസ്ഥാനമാക്കി കൃത്യമായും സൂക്ഷ്മതയോടെയും ചെയേണ്ട ഒരു കാര്യമാണ്.കാലാ കാലങ്ങളായി ഗണിതത്തില്‍ സ്വീകരിച്ചു വരുന്ന ഒരു പൊതു നിയമം ഉണ്ട് ഒരു സമ പാര്‍ശ്വ ത്രികോണം കൊടുത്തു അതിന്റെ ഏതൊക്കെ വശങ്ങള് തുല്യം എന്ന് പറയാതെ ഒരു കോണ്‍ കൊടുത്താല്‍ അത് ആ ത്രികോണത്തിന്റെ Apex angle ആയിരിക്കും.

ആ രീതിയില്‍ പരിഗണിച്ചാല്‍ <PAB=<PBA=65 എന്ന് ആണ് ലഭിക്കുക എന്നാല്‍ അത് പ്രായോഗികം അല്ല താനും.AB=PB എന്ന് വ്യക്തമായി പറയുന്നതില്‍ എന്താണ് തെറ്റ്.

@ Raghav

ഈ ഒരാശയം ജ്യാമിതീയമായ 'തോന്നലുകള്‍ക്ക്' ഇണങ്ങുന്നതും ആണ്.

ഈ തോന്നലുകള്‍ അല്ല ഗണിതം. തോന്നലുകളെ അടിസ്ഥാനമാക്കി ഉത്തരം എഴുതാന്‍ ഇതെന്താ മലയാളം പരീക്ഷയാണോ.

"ഇക്കാര്യത്തില്‍ ചോദ്യകര്‍ത്താവിനെ കുറ്റപ്പെടുത്താന്‍ ന്യായമില്ല."

വേണ്ട പിള്ളേരെ കുറ്റ പെടുത്തിയാല്‍ മതി.Palakkad Teamhttps://www.blogger.com/profile/00995579488380405883noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43800771730300681822012-03-20T14:32:21.374+05:302012-03-20T14:32:21.374+05:30മുകളിലെ കമന്റില്‍ ഒന്നാം വരിയുടെ ആവശ്യമില്ലല്ലെ..മുകളിലെ കമന്റില്‍ ഒന്നാം വരിയുടെ ആവശ്യമില്ലല്ലെ..sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86323992580300424872012-03-20T12:36:26.289+05:302012-03-20T12:36:26.289+05:30trangle APB,triangle CPA are simillar..
in triang...trangle APB,triangle CPA are simillar..
in triangle APB angle A can be either 50 0r 80 (for APB issosles)

if we give value 80, total angle of ABC will exceed 180

so angle PAB=50sajan paulhttps://www.blogger.com/profile/11067627975897595499noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15895258228612448732012-03-20T11:06:33.383+05:302012-03-20T11:06:33.383+05:30വൃത്തത്തിനു പുറത്തുള്ള ഒരു ബിന്ദുവില്‍ നിന്നും വര...വൃത്തത്തിനു പുറത്തുള്ള ഒരു ബിന്ദുവില്‍ നിന്നും വരയ്ക്കുന്ന തൊടുവരകളുടെ നീളം തുല്യമായിരിക്കും എന്ന് പുസ്തകത്തില്‍ ( Page: 151-152) വിശദമായി തെളിയിക്കുന്നണ്ടല്ലോ. തെളിവ് ഓര്‍ത്തില്ലെങ്കിലും ആ ആശയം ഓര്‍ക്കേണ്ടത് തന്നെയാണ് . മാത്രവുമല്ല ഈ ഒരാശയം ജ്യാമിതീയമായ 'തോന്നലുകള്‍ക്ക്' ഇണങ്ങുന്നതും ആണ്. PB < PA എന്ന് മനസ്സിലാക്കാന്‍ ഇത് ധാരാളം മതി. ഇക്കാര്യത്തില്‍ ചോദ്യകര്‍ത്താവിനെ കുറ്റപ്പെടുത്താന്‍ ന്യായമില്ല.

എങ്കിലും ചോദ്യപേപ്പര്‍ എളുപ്പമാണെന്ന അഭിപ്രായം എനിക്കില്ല.കുറ്റാന്വേഷിhttps://www.blogger.com/profile/01280892241240910193noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37348014224160262062012-03-20T10:31:13.320+05:302012-03-20T10:31:13.320+05:30സോമലത ഷേണായി
എന്തു കൊണ്ട് PA= AB ആയിക്കൂടാ?
മുരളി...സോമലത ഷേണായി
എന്തു കൊണ്ട് PA= AB ആയിക്കൂടാ?
മുരളി മാഷ് പറഞ്ഞിരിക്കുന്നത്
(PA cannot be equal to PB)

PA= AB ആയാല്‍, കോണ്‍ BAP = 80 ആകില്ലേ
അപ്പോള്‍ PB > PA ആകില്ലേ
അത് ശരിയാകില്ലല്ലോMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.com