tag:blogger.com,1999:blog-2787161678592839240.post4664773740441216680..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: DATA LOCKING IN SPARKവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger338125tag:blogger.com,1999:blog-2787161678592839240.post-55287367465463359142015-03-25T20:59:58.364+05:302015-03-25T20:59:58.364+05:30മൂന്ന് വർഷം സർവീസ് പൂര്ത്തിയകിയത്തിനു ശേഷം ആദ്യ വർ...മൂന്ന് വർഷം സർവീസ് പൂര്ത്തിയകിയത്തിനു ശേഷം ആദ്യ വർഷത്തെ ബാക്കി 16.5 E.L (1 / 11 ) എപ്രകാരം സ്പാർകിൽ ചേർക്കാം ??? ദയവായി സ്റ്റെപ് പറഞ്ഞുതരിക ?FAIZAL M.Jhttps://www.blogger.com/profile/06754218662036506778noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32861462214907853012015-03-25T20:59:31.724+05:302015-03-25T20:59:31.724+05:30മൂന്ന് വർഷം സർവീസ് പൂര്ത്തിയകിയത്തിനു ശേഷം ആദ്യ വർ...മൂന്ന് വർഷം സർവീസ് പൂര്ത്തിയകിയത്തിനു ശേഷം ആദ്യ വർഷത്തെ ബാക്കി 16.5 E.L (1 / 11 ) എപ്രകാരം സ്പാർകിൽ ചേർക്കാം ??? ദയവായി സ്റ്റെപ് പറഞ്ഞുതരിക ?FAIZAL M.Jhttps://www.blogger.com/profile/06754218662036506778noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86208892214711745192015-01-03T20:08:38.543+05:302015-01-03T20:08:38.543+05:30പരിശോധിക്കണംപരിശോധിക്കണംMuhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63141946548965527792015-01-03T17:23:44.548+05:302015-01-03T17:23:44.548+05:30Sir
PRAN കിട്ടിയ ആൾക്ക് NPS ഉൾപ്പെടുത്തുന്നത് എങ്ങ...Sir
PRAN കിട്ടിയ ആൾക്ക് NPS ഉൾപ്പെടുത്തുന്നത് എങ്ങിനെയാണ്? Present Service details-ഇൽ No വന്നിട്ടുണ്ട്. Service Matters/New Pension Scheme/NPS Nominee Details/-ഇൽ ആളുടെ പേരുവരുന്നില്ല
Salary Matters/Changes in the month/Deductions/Deductions-ഇൽ NPS indv Contribtn-State(390)എന്ന ഐറ്റം വരുന്നില്ല അതേസമയം Add Deduction to all എന്ന ജാലകത്തിൽ വരുന്നുണ്ട് Sir ഒന്നു സഹായിക്കാമോRaphi https://www.blogger.com/profile/03840974015158934559noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9360484144663090952015-01-03T14:20:31.465+05:302015-01-03T14:20:31.465+05:30സ്പാർക്ക് ഓഫീസിൽ നിന്നും പറഞ്ഞത് വിശ്വാസമായില്ലെന്...സ്പാർക്ക് ഓഫീസിൽ നിന്നും പറഞ്ഞത് വിശ്വാസമായില്ലെന്നാണോ?
എ.ഇ.ഒ യിൽ നിന്ന് Pay Revision Editing വഴി തന്നെയാന് ബേസിക് പേ മാറ്റേണ്ടത്. കൂടാതെ, ആവശ്യമെങ്കിൽ ഡാറ്റ അൺലോക്ക് ചെയ്ത ശേഷം Service History യിലും മാറ്റങ്ങൾ വേണ്ടി വരും.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19454447292777911042015-01-02T22:11:39.269+05:302015-01-02T22:11:39.269+05:30പ്രിയപ്പെട്ട മുഹമ്മദ് സർ
ഞങ്ങളുടെ സ്കൂളിലെ 7 അധ്...പ്രിയപ്പെട്ട മുഹമ്മദ് സർ
ഞങ്ങളുടെ സ്കൂളിലെ 7 അധ്യാപകർക്ക്
01.07.2009 മുതൽ അനുവദിച്ച 11620-20240 ശമ്പള
സ്കെയിൽ ആയിരുന്നത്
168 / 2013 (147 )dtd.11.04 13
ഉത്തരവുപ്രകാരം 13210 -22360 ആയി ഉത്തരവായിട്ടുണ്ട്.
പുതിയ സ്കെയിൽ സ്പർക്കിൽ enter ചെയ്യുന്നത്
എങ്ങനെയെന്ന് പലർക്കും അറിയില്ല aeo യിലും സ്പാർക്ക്
കൈകാര്യം ചെയ്യുന്ന സാറിനും അറിയില്ല. basic pay change
ചെയ്യാൻ spark തിരുവനന്തപുരം ഓഫീസിന് മാത്രമേ കഴിയു
എന്നാണ് aeo ഓഫീസിൽ നിന്ന് പറയുന്നത്.ഇതനുസരിച്ച്
തിരുവനന്തപുരം spark ഓഫീസിൽ പോയപ്പോൾ aeo ഓഫീസിൽ
തന്നെയാണ് ഇത് ചെയ്തു തരേണ്ടതെന്നു പറഞ്ഞു.
01.07.2009 മുതൽ പുതിയ സ്കെയിലിനു പ്രബല്യമുണ്ടെങ്കിലും
effect date 11.04.2013 ആണ്.ഞങ്ങളുടെ basic pay യും increment date ഉംകൊടുക്കുന്നതിനും പുതിയ salary ലഭിക്കുന്നതിനു
വേണ്ട സഹായം ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുന്നു.
jayaraj ksnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28650117823899334922014-04-29T22:35:28.668+05:302014-04-29T22:35:28.668+05:30Whether the leave surrender bill of Aided institut...Whether the leave surrender bill of Aided institutions to be presented with countersignature, if the entitlement authorised (as per para 2(ii) of GO(P)30/13/Fin dt. 16.01.2013) is absent in the bill? An early reply thro' mathsblog expected.
Venugopalan, Edn. Department, Thrissur.
Anonymoushttps://www.blogger.com/profile/14686515315200842168noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68443545081126065372014-01-11T15:50:29.788+05:302014-01-11T15:50:29.788+05:30ഇപ്പോൾ ജനുവരി 2013 ന് മുമ്പുള്ള അരിയർ ബില്ലുകളൊന്ന...ഇപ്പോൾ ജനുവരി 2013 ന് മുമ്പുള്ള അരിയർ ബില്ലുകളൊന്നും ശരിയായി പ്രൊസസ്സ് ചെയ്യാനാകുന്നില്ല. രണ്ടാഴ്ചയെങ്കിലും കാത്തിരിക്കാനാണ് സ്പാർക്കിൽ നിന്നും പറയുന്നത്.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11530910967979611522014-01-11T15:12:57.796+05:302014-01-11T15:12:57.796+05:30njan 01-06-2010 h s a ayi join cheythu(Aide servic...njan 01-06-2010 h s a ayi join cheythu(Aide service).01-06-2010 to 31-01-2012 vareyulla salary manual ayi vangi.baki varuna 2/2012 to 10/2013 vareyulla salary process cheythappol basic pay sariyayi vannilla .
service hister thaze cherkunnath pole koduthu
01-06-2010 to 31-5-2011 Rs 14620
01-06-2011 to 31-05-2012 Rs 14980
01-06-2012 to 10-04-2013 Rs 15380
11-04-2013 to 31-05-2013 Rs 16180
1-06-2013 onwards Rs 16580.
pls help me
Suhail pp
h s a
Crescent hs Vanimal
email:suhailpp@gmail.comAnonymoushttps://www.blogger.com/profile/02152401795483487937noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32029923513940482742013-12-28T22:31:39.670+05:302013-12-28T22:31:39.670+05:30ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യുക
ലീവ് സറണ്ടർ ഓർഡർ ...ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യുക
ലീവ് സറണ്ടർ ഓർഡർ നൽകുക.
ലീവ് സറണ്ടർ പ്രൊസസ്സ് ചെയ്യുക.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16368909465205980002013-12-28T00:38:50.853+05:302013-12-28T00:38:50.853+05:30ലീവ് surrender (aided ) ചെയ്യുന്ന രീതി ഒന്ന് വിവര...ലീവ് surrender (aided ) ചെയ്യുന്ന രീതി ഒന്ന് വിവരിക്കാമോPRAVEENhttps://www.blogger.com/profile/10079235647191776104noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44372034084922282152013-12-28T00:35:03.548+05:302013-12-28T00:35:03.548+05:30ലീവ് surrender (aided ) ചെയ്യുന്ന രീതി ഒന്ന് വിവര...ലീവ് surrender (aided ) ചെയ്യുന്ന രീതി ഒന്ന് വിവരിക്കാമോPRAVEENhttps://www.blogger.com/profile/10079235647191776104noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67415360613817206532013-12-05T08:37:24.685+05:302013-12-05T08:37:24.685+05:30പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്.പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്.keerthihttps://www.blogger.com/profile/09530496636669864686noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71661525165413767682013-12-04T22:35:15.724+05:302013-12-04T22:35:15.724+05:30ഇന്നത്തെ സോഫ്റ്റ്വേർ അപ്ഡേഷൻ ഈ പ്രശ്നവും കൂടി പരി...ഇന്നത്തെ സോഫ്റ്റ്വേർ അപ്ഡേഷൻ ഈ പ്രശ്നവും കൂടി പരിഹരിക്കാനുദ്ദേശിച്ചുള്ളതാണെന്ന് കരുതാംMuhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12563160192201786572013-12-04T08:50:33.704+05:302013-12-04T08:50:33.704+05:30AEO യിലെ പേ റിവിഷന്‍ എഡിറ്റില്‍ പോയി മാറ്റിയവരുടെ ...AEO യിലെ പേ റിവിഷന്‍ എഡിറ്റില്‍ പോയി മാറ്റിയവരുടെ ഒക്കെ ശമ്പളം പ്രോസസ്സ് ചെയ്യാന്‍ പറ്റുന്നില്ല.keerthihttps://www.blogger.com/profile/09530496636669864686noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1153315962164036242013-12-04T00:36:32.231+05:302013-12-04T00:36:32.231+05:30aided സ്കൂള്കളുടെ ബില്‍ digital sig ആയപ്പോള്‍ . ഗ...aided സ്കൂള്കളുടെ ബില്‍ digital sig ആയപ്പോള്‍ . ഗ്രേഡ് നല്കുമ്പോള് 1 ഇന്‍ക്രിമെന്റ് മാത്രമേ കൂടുന്നുള്ള്ഉ എ ഇ ഒ യില്നിന്ന് പാസ്സാക്കുമ്പോള്‍ 1സ്റ്റേജ് കൂടി കൂടി നല്കി പാസ്സക്കിയിട്ടും. അത് വരുന്നില്ല. എ ഇ ഒ യുടെ പേ റിവിഷന്‍ എഡിറ്റില്‍ പോയി 1 സ്റ്റേജ് കൂട്ടിനല്‍കി. പക്ഷെ ഇപ്പോ സ്കൂളിന്റെ ബില്‍ പ്രോസസ്സ് ചെയ്യാന്‍ പറ്റുന്നില്ല. പ്രോസസ്സ് കൊടുക്കുമ്പോള്‍ ഒന്ന് കറങ്ങി. പ്രോസസ്സ് ആകാതെ പഴയപോലെ വരുന്നു. ഇനി എന്താ ചെയ്യുക. സ്പാര്‍ക്കില്‍ വിളിച്ചാല്‍ എടുക്കാതെ ആയിട്ട് മാസങ്ങള്‍ ആയി. ഇതുവരെ ഇ മെയില്‍ അയച്ചാല്‍ 2 ദിവസത്തിനകം മറുപടി വരാറുണ്ട്.ഇപ്പോള്‍ അതും ഇല്ല.keerthihttps://www.blogger.com/profile/09530496636669864686noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60923782453704779372013-11-29T20:09:08.123+05:302013-11-29T20:09:08.123+05:30എയ്ഡഡ് സ്കൂളുകളുടെ എസ്റ്റാബ്ലിഷ്മെന്റ് ഇന്റർഫേസിൽ ...എയ്ഡഡ് സ്കൂളുകളുടെ എസ്റ്റാബ്ലിഷ്മെന്റ് ഇന്റർഫേസിൽ നിന്ന് Pay Revision Editing എന്ന മോഡ്യൂൾ നീക്കം ചെയ്യപ്പെട്ടതിനാലും പ്രമോഷൻ തുടങ്ങിയ കാര്യങ്ങളിൽ എ.ഇ.ഒ യുടെ ഓതന്റിക്കേഷൻ ആവശ്യമായതിനാലും ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള കുറുക്കുവഴികൾ ഇപ്പോൾ സാധ്യമല്ല. എ.ഇ.ഒ ക്ക് Pay Revision Editing ലൂടെ താങ്കളുടെ ശംബളത്തിൽ മാറ്റം വരുത്താനാകുന്നുണ്ടെങ്കിലും പ്രശ്നങ്ങളുണ്ടെന്നാണറിയുന്നത്. എ.ഇ.ഒ യുമായി ബന്ധപ്പെട്ട ശേഷം പരിഹാരസാദ്ധ്യതയില്ലെങ്കിൽ, 1-2-2013 മുതലുള്ള ശംബളമാറ്റങ്ങൾ സ്പാർക്കിനെ അറിയിച്ചാൽ ശംബളവും അരിയറും പ്രൊസസ്സ് ചെയ്യാനകുന്ന വിധം അവർ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്ത് തരും.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1085257873246631432013-11-29T16:13:45.965+05:302013-11-29T16:13:45.965+05:30This comment has been removed by the author.palakkuty schoolhttps://www.blogger.com/profile/15502890803241006850noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2707940529650432962013-11-29T12:16:20.311+05:302013-11-29T12:16:20.311+05:30MUHAMMED SIR,my school is aided LP,I Have benifit ...MUHAMMED SIR,my school is aided LP,I Have benifit in new pay revision, my increment date is 01/02/2013(13900 to14260) for the audit objection i cuold not to sanction increment in spark, now cleared my objection,now first i want to sanction my increment and take arear, then change my salary to new scale in anomally fixation plz help me BY sareena palakkuty schoolhttps://www.blogger.com/profile/15502890803241006850noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18675212147763465552013-11-29T07:50:00.941+05:302013-11-29T07:50:00.941+05:30സർവ്വീസ് ബുക്കിലെ ലീവ് അക്കൌണ്ടിൽ എച്.പി.എൽ ചേർക്ക...സർവ്വീസ് ബുക്കിലെ ലീവ് അക്കൌണ്ടിൽ എച്.പി.എൽ ചേർക്കുമ്പോൾ Period of Duty യിൽ നൽകുന്ന To Date ആണ് സ്പാർക്കിലെ ലീവ് അക്കൌണ്ടിലെ As on Date. ഇതിലെ പ്രശ്നങ്ങളും മറ്റും ഈ പോസ്റ്റിൽ തന്നെ മുമ്പ് വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65618892830952418882013-11-28T23:09:41.248+05:302013-11-28T23:09:41.248+05:30Muhammad sir ,
oru pradhaana samsayam. sparkil e...Muhammad sir ,

oru pradhaana samsayam. sparkil enganeyaanu HPL enter cheyyunnathu ?

athil As on date choathikkumpol ethu Date kodukkanam ?

Leave enter cheyyunnathine kurichu alpam visadheekarichal kollaamaayirunnu

Anonymoushttps://www.blogger.com/profile/17565242735571129445noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63617748373192840922013-11-28T21:21:31.626+05:302013-11-28T21:21:31.626+05:30ഷനോജ് സർ;
ലീവ് കാലയളവിൽ ശംബളം പ്രൊസസ്സ് ചെയ്ത് കഴി...ഷനോജ് സർ;
ലീവ് കാലയളവിൽ ശംബളം പ്രൊസസ്സ് ചെയ്ത് കഴിഞ്ഞാൽ ആ ലീവ് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഇപ്പോൾ കഴിയുകയില്ല. ലീവ് തീരുന്നതിന് മുമ്പ് തിരികെ ജോലിയിൽ പ്രവേശിച്ചാൽ സ്പാർക്ക് ഹെല്പ് സെന്ററിന്റെ സഹായം തേടുകയെ മാർഗ്ഗമുള്ളു. അവർ നിലവിലുള്ള ലീവ് ഡിലീറ്റ് ചെയ്ത് തരും. അതിന് ശേഷം ശരിയായ ലീവ് ചേർത്ത് ആ കാലയളവിലെ ശംബള ബില്ലോ അരിയർ ബില്ലോ പ്രൊസസ്സ് ചെയ്യാനും സാധിക്കും.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29008312435326650952013-11-28T21:12:28.833+05:302013-11-28T21:12:28.833+05:30ശ്രീമതി സരീന;
എയിഡഡ് സ്കൂളാണോ, 11-4-2103 മുതലുള്ള ...ശ്രീമതി സരീന;
എയിഡഡ് സ്കൂളാണോ, 11-4-2103 മുതലുള്ള സ്കെയിൽ മാറ്റം താങ്കളെ ബാധിക്കുന്നുണ്ടോ, തുടങ്ങിയ വിശദവിവരങ്ങൾ അറിയണംMuhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85661395770217000782013-11-28T20:54:30.821+05:302013-11-28T20:54:30.821+05:30Dear Sir,
A teacher of our school applied for LWA ...Dear Sir,
A teacher of our school applied for LWA from 17/10/2013 to 15/11/2013 and the same is enterd in spark.He cancelled a few days leave and joined on 11/11/2013.Before processing this months salary I tried to edit the leave availed to correct the total no of leave taken.But the correction is not at all possible and the message appears as given below.CANNNOT UPDATE SINCE SALARY HAS BEEN PROCESSED BY THIS LEAVE DETAILS.What is the solution for this problem.Not getting any reply from spark either through phone or mail.Anonymoushttps://www.blogger.com/profile/03182903221899127059noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76913399251306753592013-11-28T10:58:57.097+05:302013-11-28T10:58:57.097+05:30dear muhammed sir, 01/02/2013 -lay- irunnu my incr...dear muhammed sir, 01/02/2013 -lay- irunnu my increment athu ippol enginayanu pass akkuka , ethu date anu kodukkendath, annu muthalulla arear enginay process cheyyum? plz help me by sareenapalakkuty schoolhttps://www.blogger.com/profile/15502890803241006850noreply@blogger.com