tag:blogger.com,1999:blog-2787161678592839240.post4639024679985138074..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ICT വര്‍ക്ക്ഷീറ്റുകള്‍ - X യൂണിറ്റ് 4വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger31125tag:blogger.com,1999:blog-2787161678592839240.post-15525203843329771142012-11-28T19:07:54.585+05:302012-11-28T19:07:54.585+05:30very useful idea sir
please send messages related ...very useful idea sir
please send messages related to this to arundhathi41297@gmail.comAnonymoushttps://www.blogger.com/profile/07989668287788065988noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89451572155648348602012-11-28T19:07:53.585+05:302012-11-28T19:07:53.585+05:30very useful idea sir
please send messages related ...very useful idea sir
please send messages related to this to arundhathi41297@gmail.comAnonymoushttps://www.blogger.com/profile/07989668287788065988noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37882310026995212282012-09-10T13:09:44.848+05:302012-09-10T13:09:44.848+05:30very useful...thank you very much for your valuabl... very useful...thank you very much for your valuable works....Anonymoushttps://www.blogger.com/profile/06331811558833313943noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65777421346764964282012-09-07T22:17:36.633+05:302012-09-07T22:17:36.633+05:30thank you Philip sir
Geetha TVPMthank you Philip sir
Geetha TVPMgeethahttps://www.blogger.com/profile/08941451809116103110noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5357115336171779022012-09-06T13:40:48.221+05:302012-09-06T13:40:48.221+05:30Very useful sir.Thank youVery useful sir.Thank youAnonymoushttps://www.blogger.com/profile/09005248977756332366noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18571873749855714252012-09-06T13:40:14.805+05:302012-09-06T13:40:14.805+05:30Very useful sir.Thank youVery useful sir.Thank youAnonymoushttps://www.blogger.com/profile/09005248977756332366noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89796895711855774522012-09-06T12:17:23.872+05:302012-09-06T12:17:23.872+05:30THANKS SIR
THANKS SIR
chandrabosehttps://www.blogger.com/profile/07124761309190705952noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64648664029322580422012-09-04T23:55:13.886+05:302012-09-04T23:55:13.886+05:30കുറെ നാളുകള്‍ക്കുശേഷം ജോമോന്സാറിന്റെ പേര് ബ്ലോഗില...കുറെ നാളുകള്‍ക്കുശേഷം ജോമോന്സാറിന്റെ പേര് ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം. ജോമോന് സാറിന്റെ പേരു് വരുത്തിയതിന് ജോണ്‍ മാഷ്....congratsEdavanakadanhttps://www.blogger.com/profile/14355543823311827628noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57497586335346025552012-09-03T22:56:44.079+05:302012-09-03T22:56:44.079+05:30Read-Eval-Print Loop (ചുരുക്കത്തിൽ REPL) എന്ന തരം ...Read-Eval-Print Loop (ചുരുക്കത്തിൽ REPL) എന്ന തരം പ്രോഗ്രാമിംഗ് സജ്ജീകരണങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് IDLE-ലും അല്ലാതെയുമായി നാം ഉപയോഗിക്കുന്ന പൈത്തൺ ഷെൽ (shell). വെറുമൊരു ടെർമിനലിൽ python എന്ന് കൊടുത്താൽ കയറിവരുന്നതും ഇതേ ഷെൽ തന്നെ. ഏതെങ്കിലും ഒരു ഏകദം (ഫംഗ്ഷൻ) പ്രയോഗിക്കാൻ പറഞ്ഞാൽ, ഈ ഏകദം പ്രയോഗിച്ചാൽ കിട്ടുന്ന വില അപ്പപ്പോൾ (സ്ക്രീനിലേക്ക്) പ്രിന്റ് ചെയ്യുക എന്നതാണ് — തങ്ങളുടെ പൊതുവായുള്ള പേര് അന്വർത്ഥമാക്കുന്നതുപോലെ — ഇത്തരത്തിലുള്ള REPL-കളുടെ പൊതുസ്വഭാവം.

ഏകദം (വിശാലമായി പറഞ്ഞാൽ ഏത് പൈത്തൺ വ്യഞ്ജകവും) പ്രയോഗിച്ചാൽ കിട്ടുന്ന വില അപ്പപ്പോൾ, ആരും പ്രത്യേകിച്ച് പറയാതെ പ്രിന്റ് ചെയ്യുക എന്നത് IDLE-ലെ ഷെല്ലിന്റെ സ്വഭാവമായതുകൊണ്ടാണ് IDLE-ൽ വെറുതെ range(10) എന്ന് കൊടുത്താൽ ഉത്തരം കിട്ടുന്നത്.

File -> New Window എന്ന് IDLE-ൽ പറഞ്ഞ്, പുതിയ ഫയലിൽ പ്രോഗ്രാം സേവ് ചെയ്ത് പ്രവർത്തിപ്പിക്കുന്പോൾ അവിടെ നമുക്കായി പൈത്തൺ പ്രോഗ്രാമിനെ പ്രവർത്തിപ്പിക്കുന്നത് ഷെൽ അല്ല, മറിച്ച് പൈത്തൺ ദ്വിഭാഷി (interpreter) നേരിട്ടാണ്. ഓരോ വ്യഞ്ജകവും കാണുന്പോൾ അതിന്റെ വില കണ്ടുപിടിച്ച്  പ്രിന്റ് ചെയ്യുക  എന്നത് ദ്വിഭാഷിയുടെ സ്വഭാവം  അല്ല. മറിച്ച് ദ്വിഭാഷി, വ്യഞ്ജകങ്ങളുടെ വില കണ്ടുപിടിക്കുമെങ്കിലും നാം ചോദിച്ചാൽ മാത്രമേ ഈ വില നമുക്ക് പറഞ്ഞു തരികയുള്ളൂ. ഇങ്ങനെ ചോദിക്കാനുള്ള ഒരു ഉപാധിയാണ് print എന്ന ഏകദം. ഇങ്ങനെ ചോദിക്കുകയോ ഏതെങ്കിലും ചരത്തിലേക്ക് സൂക്ഷിച്ചുവെക്കുകയോ നാം ചെയ്തില്ലെങ്കിൽ, ഇങ്ങനെ കണ്ടുപിടിക്കുന്ന വിലകളൊക്കെ ദ്വിഭാഷി (എങ്ങോട്ടോ)  എറിഞ്ഞുകളയും .

ചുരുക്കത്തിൽ: ഫയലിൽ എഴുതിയ പ്രോഗ്രാമിൽ നിന്ന് ഏതെങ്കിലും ഔട്പുട് വേണമെങ്കിൽ, വേണ്ട വിലയെ പ്രിന്റ് ചെയ്യാൻ പറയണം. print range (10) എന്ന് ഫയലിൽ കൊടുത്ത് പരീക്ഷിച്ചുനോക്കൂ.

പൈത്തൺ പാഠങ്ങളിൽ ഈ വ്യത്യാസം (അതുപോലെ മറ്റ് പല കാര്യങ്ങളും) പറഞ്ഞിട്ടുണ്ട്. പാഠപുസ്തകവും വർക്ക്ഷീറ്റും കൂടാതെ അത് കൂടെ വായിച്ചാൽ പൈത്തണെപ്പറ്റി കുറേക്കൂടെ വ്യക്തത കിട്ടിയേക്കാം.ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80883235103020607772012-09-03T21:11:33.973+05:302012-09-03T21:11:33.973+05:30താങ്കള്‍ ഉദാഹരണമായി കൊടുത്ത വര്‍ക്ക് ഷീറ്റ് 18 ല്‍...താങ്കള്‍ ഉദാഹരണമായി കൊടുത്ത വര്‍ക്ക് ഷീറ്റ് 18 ല്‍ range(10)
range(25)
തുടങ്ങിയവ python idle ല്‍ ചെയ്യുമ്പോള്‍ കിട്ടും.file >new window യില്‍ കിട്ടുന്നില്ല.സത്യം പറഞ്ഞാല്‍ ഇതില്‍ ഏതാണു ഉപയോഗിക്കേണ്ടത് എന്നു ഞങ്ങള്‍ക്കു കൃത്യമായി അറിയില് from turtle import* എന്നതുമാത്രം അറിയാം.അത് ഒന്നു വേര്‍തിരിച്ചു പറഞ്ഞു തന്നിരുന്നെങ്കില്‍ നന്നായിരുന്നു. SHANTALShttps://www.blogger.com/profile/16199294794583756105noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9366632770209634812012-09-03T11:09:28.248+05:302012-09-03T11:09:28.248+05:30SHANTALS,
താങ്കളുടെ ചോദ്യത്തിൽ "പുതിയ വിൻഡ...SHANTALS,

താങ്കളുടെ ചോദ്യത്തിൽ "പുതിയ വിൻഡോ", "ഓപ്പൺ ചെയ്തു വരുന്ന വിൻഡോ" ഇവ വെവ്വേറെ കാര്യങ്ങളാണെന്ന് പറഞ്ഞത് മനസ്സിലായില്ല. (പുതുതായി) ഓപ്പൺ ചെയ്തു വരുന്ന വിൻഡോയെയല്ലേ "പുതിയ വിൻഡോ" എന്നതുകൊണ്ട് ഉദ്ദേശിച്ചത്? ഈ രണ്ടു തരം പ്രോഗ്രാമിന്റെയും ഓരോ ഉദാഹരണം തരാമോ? പ്രവർത്തിപ്പിച്ചുനോക്കി സംഭവം എന്താണെന്ന് മനസ്സിലാക്കാനാണ്.ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45838740579264389322012-09-03T10:29:17.347+05:302012-09-03T10:29:17.347+05:30പൈതണ്‍ പ്രോഗ്രാം ചിലതു പുതിയ വിന്‍ഡോയിലും ചിലത് ഓപ...പൈതണ്‍ പ്രോഗ്രാം ചിലതു പുതിയ വിന്‍ഡോയിലും ചിലത് ഓപ്പണ്‍ ചെയ്തു വരുന്ന വിന്ഡോയിലുംാണ് പ്രവര്‍ത്തിക്കുന്നത് . അത് ഒന്നു വേര്‍തിരിച്ചു പറഞ്ഞു തന്നിരുന്നെങ്കില്‍ നന്നായിരുന്നു. ഞങ്ങളെപ്പോലുള്ള തുടക്കക്കാര്‍ക്ക് ഉപകാരപ്രദമായിരുന്നു....SHANTALShttps://www.blogger.com/profile/16199294794583756105noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5449238103286908592012-08-21T19:37:10.076+05:302012-08-21T19:37:10.076+05:30Thank u sir, problem solved.Thank u sir, problem solved.Mini K Vhttps://www.blogger.com/profile/18282286442567284552noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4177627369476141622012-08-21T18:54:14.013+05:302012-08-21T18:54:14.013+05:30Mini, could you copy-paste or type in the syntax e...Mini, could you copy-paste or type in the syntax error here?

One common mistake is to forget the colon after else.

Another common mistake is to forget to indent (push to the right) the lines which come "inside" the else block.ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38369565757250523932012-08-21T18:40:54.083+05:302012-08-21T18:40:54.083+05:30John Sir. The worksheets were very useful. On do...John Sir. The worksheets were very useful. On doing this, some problems were faced in worksheet 17, where I could not do the program using "else", a syntax error is shown while running the program. Can I have a help on this ? Mini K Vhttps://www.blogger.com/profile/18282286442567284552noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9549043865145417752012-08-17T22:21:12.276+05:302012-08-17T22:21:12.276+05:30വളരെ നലത്വളരെ നലത്Anonymoushttps://www.blogger.com/profile/04580992414465455545noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8115171900294281142012-08-17T22:02:21.830+05:302012-08-17T22:02:21.830+05:30Your worksheets are USEFUL for my classes.Your worksheets are USEFUL for my classes.Anonymoushttps://www.blogger.com/profile/04580992414465455545noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84091096622921725092012-08-17T22:00:54.452+05:302012-08-17T22:00:54.452+05:30Your worksheets are USEFUL for my classes.Your worksheets are USEFUL for my classes.Anonymoushttps://www.blogger.com/profile/04580992414465455545noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30077170493514558342012-08-16T21:53:27.528+05:302012-08-16T21:53:27.528+05:30ലേഖ ടീച്ചർ,
നന്ദി പ്രകടിപ്പിക്കാൻ താങ്കൾക്ക് ചെ...ലേഖ ടീച്ചർ,

നന്ദി പ്രകടിപ്പിക്കാൻ താങ്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ:

1. ഈ വർക്ക്ഷീറ്റ് ക്ലാസിൽ ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കുക. ഇങ്ങനെ ആലോചിക്കുന്പോൾ വരുന്ന സംശയങ്ങൾ, ചിന്തകൾ, മുതലായവ ഇവിടെ പങ്കുവയ്ക്കുക. ആരും താങ്കളുടെ സംശയങ്ങളെയോ നിർദ്ദേശങ്ങളെയോ പുച്ഛിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യില്ല.

2. വർക്ക്ഷീറ്റിൽ കാണുന്ന കുഴപ്പങ്ങൾ (അക്ഷരത്തെറ്റ്, ശൈലിയിലുള്ള കുഴപ്പം, മുതൽ അങ്ങോട്ട് എന്തും) ഇവിടെ ധൈര്യമായി വന്ന് പറയുക. ഇത് തയ്യാറാക്കിയ ജോൺ സാറോ ജോമോൻ സാറോ ഇതിനെ ഒരു കുറ്റം പറച്ചിലായി കാണില്ല, മറിച്ച് താങ്കൾ പറയുന്ന കാര്യങ്ങളെപ്പറ്റി ആലോചിച്ച് അവയുപയോഗിച്ച് വർക്ക്ഷീറ്റ് മെച്ചപ്പെടുത്താൻ ശ്രമിക്കും.

3. ക്ലാസിൽ വർക്ക്ഷീറ്റ് പ്രയോഗിച്ചുനോക്കുക. എന്നിട്ട് അതിനെപ്പറ്റി വിശദമായി ഇവിടെവന്ന് പറയുക. കുട്ടികൾ എന്തു പറഞ്ഞു? അവർക്ക് ഉണ്ടായ സംശയങ്ങൾ എന്തൊക്കെയാണ്? താങ്കൾക്കറിയാത്ത കാര്യങ്ങൾ അന്വേഷിച്ച് പിന്നീട് പറഞ്ഞുതരാമെന്ന മുഖവുരയോടെ, അവരെക്കൊണ്ട് ധൈര്യമായി സംശയങ്ങൾ ചോദിപ്പിച്ചോളൂ. പൈത്തൺ പ്രോഗ്രാമിംഗ് സംബന്ധിച്ച് കുട്ടികൾക്കുണ്ടാവുന്ന  ഏത് സംശയത്തിന്റെ ഉത്തരവും  ആലോചിച്ചോ അന്വേഷിച്ചോ പറഞ്ഞുതരാൻ ശ്രമിക്കാമെന്ന് ഞാൻ വാക്കുതരുന്നു. wxGlade-നെപ്പറ്റി എനിക്ക് ഇത്ര ഉറപ്പില്ല, പക്ഷേ ഇവിടെ ലിങ്കു കൊടുത്ത "ചിത്രശാലയ്ക്കോ" അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ അതിന്റെ കാര്യത്തിലും നീക്കുപോക്കുണ്ടാക്കാൻ കഴിയേണ്ടതാണ്.

താങ്കൾക്ക് ഇത്രയും പ്രയോജനം ചെയ്യുന്ന വർക്ക്ഷീറ്റ് ഉണ്ടാക്കിയവർക്ക് ഇങ്ങനെയൊക്കെയാണ് നന്ദി പറയേണ്ടത്.

കഴിയുമോ?ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77860951230717561472012-08-16T21:19:44.284+05:302012-08-16T21:19:44.284+05:30eniku egane nanny parayanamennu arinjukoodaeniku egane nanny parayanamennu arinjukoodaLekha babulalhttps://www.blogger.com/profile/13229356596944990792noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61227355295477473412012-08-16T21:15:29.588+05:302012-08-16T21:15:29.588+05:30eniku egane nanny parayanamennu arinjukoodaeniku egane nanny parayanamennu arinjukoodaLekha babulalhttps://www.blogger.com/profile/13229356596944990792noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15162017795681964532012-08-16T16:12:40.757+05:302012-08-16T16:12:40.757+05:30എന്നെ പോലുള്ള പൈത്തന്‍ തുടക്കക്കാര്‍ക്ക് വളരെ അധിക...എന്നെ പോലുള്ള പൈത്തന്‍ തുടക്കക്കാര്‍ക്ക് വളരെ അധികം ഉപയോകപ്രദമായ പോസ്റ്റ്...മാത്സ് ബ്ലോഗിന് നന്ദി...

www.padanamuri.tkAbid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20985386565546453732012-08-16T14:52:10.922+05:302012-08-16T14:52:10.922+05:30ചിത്രശാല മുകളിൽ ലിങ്കിയിട്ട ലേഖനം വളരെ നല്ലതാണ്. ച...ചിത്രശാല മുകളിൽ ലിങ്കിയിട്ട ലേഖനം വളരെ നല്ലതാണ്. ചിത്രങ്ങൾ സഹിതം wxGlade എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് നന്നായി, ലളിതമായി വിശദീകരിച്ചിട്ടുണ്ട്. നിശ്ചയമായും വായിച്ചുനോക്കുക!ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64754561053584211252012-08-15T23:43:28.389+05:302012-08-15T23:43:28.389+05:30wx Glade ഉപയോഗിച്ച് രണ്ടു സംഖ്യകളുടെ തുക കാണുന്നതി...wx Glade ഉപയോഗിച്ച് രണ്ടു സംഖ്യകളുടെ തുക കാണുന്നതിനുള്ള പ്രോഗ്രാമിന്റെ കോഡ് എഡിറ്റ് ചെയ്യാനായി ഇതൊന്ന് പരീക്ഷിക്കൂ...chitrasalahttps://www.blogger.com/profile/16820753367783557413noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33485952384649841642012-08-15T15:20:13.232+05:302012-08-15T15:20:13.232+05:30ജിജി വറുഗീസ് സെന്റ് തോമസ് ഇരുവള്ളിപ്ര തിരുവല്ല
പൈ...ജിജി വറുഗീസ് സെന്റ് തോമസ് ഇരുവള്ളിപ്ര തിരുവല്ല

പൈതണ്‍ പ്രോഗ്രാമിങ്ങ് തുടക്കകാര്‍ക്ക് വളരെ സഹായകരമായ പോസ്റ്റ്.10 ലെ പാഠഭാഗങ്ങള്‍ നല്ലരീതിയില്‍ തയ്യാറാക്കി തരുന്ന സാറിന്റ് പ്രയത്നങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!!!!Gigihttps://www.blogger.com/profile/15509709924810220987noreply@blogger.com