tag:blogger.com,1999:blog-2787161678592839240.post4512493977874273357..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: നിയമസഭാ തിരഞ്ഞെടുപ്പ് - 2011 സഹായംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger49125tag:blogger.com,1999:blog-2787161678592839240.post-78833735981767367842011-04-11T19:15:39.117+05:302011-04-11T19:15:39.117+05:30Thanks to maths blog team
Very very useful to all....Thanks to maths blog team
Very very useful to all..Ashraf Kodiyathurhttps://www.blogger.com/profile/13644927146847801467noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69843869352339579032011-04-09T12:45:08.077+05:302011-04-09T12:45:08.077+05:30hai
thank you for such an help for election duty. ...hai
thank you for such an help for election duty. this is more help full than the the election classes.
rajeevUnknownhttps://www.blogger.com/profile/15300214745376683949noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71798125753468020592011-04-09T08:55:33.782+05:302011-04-09T08:55:33.782+05:30I am a first visitor to this amazing blog.Let me c...I am a first visitor to this amazing blog.Let me congratulate all the teachers behind this.I am a faculty member in the Dept. of Physics,Newman College,Thodupuzha.I have downloaded the election tips published in this blog and distributed its copies to all my friends in our college. They all asked me to convey their thanks to all of you.Prof.R.K.Pillaihttps://www.blogger.com/profile/03395062123480258252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89315069263182297912011-04-07T06:14:58.824+05:302011-04-07T06:14:58.824+05:30ബി എല്‍ ഓ മാര്‍ക്ക് മൂന്നു ദിവസത്തെ ഡ്യൂട്ടി ലീവ്...ബി എല്‍ ഓ മാര്‍ക്ക് മൂന്നു ദിവസത്തെ ഡ്യൂട്ടി ലീവ് . ആയിരത്തില്‍ അധികം വോട്ടര്‍ മാരുള്ള , മുന്നൂറില്‍ പരം
വീട്ടില്‍ എലെക്ഷന് സ്ലിപ് എത്തിക്കാനുള്ള സമയം മൂന്നു ദിവസം .ഒരു ദിവസം എട്ടു മണിക്കൂര്‍ വെച്ച് നടന്നാല്‍ മൂന്നു ദിവസം കൊണ്ട് സ്ലിപ് പൂര്‍ണമായും വീട്ടില്‍ എത്തിക്കാനുള്ള സ്പീഡ് കണ്ടു പിടിക്കുക .ഉത്തരം:
( 5 mt/house, 12.5 house/hour,100 house/8 hour,300 house/24 hour).
ഇപ്പോള്‍ അതിന്റെയും സുഖത്തിലാണ് . അത് കഴിഞ്ഞിട്ട് ആവാം .......vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15306412792736323172011-04-06T22:31:11.452+05:302011-04-06T22:31:11.452+05:30.
എനിക്കും ഇലക്ഷന് ഡ്യൂട്ടി ഉണ്ടല്ലോ...
നിങ്ങളെ....

എനിക്കും ഇലക്ഷന് ഡ്യൂട്ടി ഉണ്ടല്ലോ...

നിങ്ങളെന്താ ഇത്തരം പ്രശ്നങ്ങളൊന്നും ചര്‍ച്ച ചെയ്യാത്തത്..?സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61205110379399245312011-04-06T22:30:51.253+05:302011-04-06T22:30:51.253+05:30ഭാമ ടീച്ചര്‍ കണക്കില്‍ മാത്രമല്ലാ കാര്യത്തിലും മിട...ഭാമ ടീച്ചര്‍ കണക്കില്‍ മാത്രമല്ലാ കാര്യത്തിലും മിടുക്കിയാമെന്ന് മനസ്സിലായില്ലേ? അഭിനന്ദനങ്ങള്ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49775864703590419712011-04-06T22:12:21.156+05:302011-04-06T22:12:21.156+05:30Indelible Ink mark ചെയ്യുമ്പോള്‍ polling officer ഉ...Indelible Ink mark ചെയ്യുമ്പോള്‍ polling officer ഉടെ കയ്യില്‍ മഷി പുരളാതിരിക്കാന്‍ അതിലുള്ള സ്റ്റിക്കിനു പകരം മഷി കഴിഞ്ഞ റീഫില്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66101576636205994972011-04-06T20:27:23.917+05:302011-04-06T20:27:23.917+05:302008 ലെ handbook തന്നെയാണ് ഇപ്പോള്‍ നല്‍കുന്നതും ...2008 ലെ handbook തന്നെയാണ് ഇപ്പോള്‍ നല്‍കുന്നതും എന്നതിനാല്‍ കാര്യമായ മാറ്റമൊന്നുമില്ല.SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5642750341412229972011-04-06T12:51:56.196+05:302011-04-06T12:51:56.196+05:30thiranhetuppu duti ullavark upakarapradamthiranhetuppu duti ullavark upakarapradamsreeshma.phttps://www.blogger.com/profile/16041221174061675894noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28439974674902311542011-04-06T12:49:13.636+05:302011-04-06T12:49:13.636+05:30This comment has been removed by the author.sreeshma.phttps://www.blogger.com/profile/16041221174061675894noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76849089268508501822011-04-06T07:53:08.578+05:302011-04-06T07:53:08.578+05:30Now I think it is very easy for me to do the Elect...Now I think it is very easy for me to do the Election duty. The Second spell of class was very effective because of these election tips. Thanks to Maths Blog.Bijuhttps://www.blogger.com/profile/03164559236277681092noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44929394453642523932011-04-04T17:48:15.555+05:302011-04-04T17:48:15.555+05:30Thanks a lot to Messrs Shajidas, Sathyabhama and K...Thanks a lot to Messrs Shajidas, Sathyabhama and Krishnadas. The election tips are extremely useful to do our home work since we have to remember a host of things and execute them systematically.JOSEhttps://www.blogger.com/profile/00652834236313917824noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-972411657472355592011-04-03T12:58:04.427+05:302011-04-03T12:58:04.427+05:30ഇപ്പോള്‍ ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്.അടുത്ത ക്ല...ഇപ്പോള്‍ ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്.അടുത്ത ക്ലാസ് കൂടി ഉള്ളപ്പോള്‍ ഒട്ടും പേടിക്കാനില്ല. മാത്സ് ബ്ലോഗിന് നന്ദി!Unknownhttps://www.blogger.com/profile/06323647094406540548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73347960337041506612011-04-03T09:02:10.356+05:302011-04-03T09:02:10.356+05:30ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായി രണ്ടാം ഘട്ട ഇലക്ഷന് ...ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായി രണ്ടാം ഘട്ട ഇലക്ഷന് പരിശീലനക്ലാസ് നടക്കുകയാണല്ലോ. ഒന്ന് ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകില്ലേ? ഉള്ള സംശയങ്ങള്‍ 'CLEAR'ചെയ്തു പോയാല്‍ ഇലക്ഷന് ഡ്യൂട്ടി എന്തു 'THRIL'ആയിരിക്കുമെന്നറിയുമോ?SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47510015455287168732011-04-03T07:15:32.693+05:302011-04-03T07:15:32.693+05:30This comment has been removed by the author.SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66920893136602194792011-04-03T06:58:34.644+05:302011-04-03T06:58:34.644+05:30സ്കൂൾമാഷ് എന്ന സ്ഥിരം പണിയിൽ നിന്നും ഒഴിവാകുന്നതില...സ്കൂൾമാഷ് എന്ന സ്ഥിരം പണിയിൽ നിന്നും ഒഴിവാകുന്നതിലൂടെ ഒരു സ്ഥാപനത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതാവുക മാത്രമാകുന്നു ഫലത്തിൽ സംഭവിക്കുന്നത്. അതു കൂടുതൽ അധ്വാനത്തിന്ന് അവസരം നൽകുന്നു എന്നു വിചാരിക്കുന്നു. അക്കാദമിക്ക് രംഗത്ത് കുറേക്കൂടി കാര്യക്ഷമായി ഇടപെടാൻ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ റിട്ടയർ ചെയ്യുന്നുവെന്ന തോന്നലില്ല. ആശംസകൾ അർപ്പിച്ച എല്ലാർക്കും നന്ദി.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84172995326538121942011-04-02T21:34:29.896+05:302011-04-02T21:34:29.896+05:30“Easy Election'ഫയല്‍ പൂര്‍ണ്ണമാണെന്ന് പറഞ്ഞിട്...“Easy Election'ഫയല്‍ പൂര്‍ണ്ണമാണെന്ന് പറഞ്ഞിട്ടില്ല. ഇലക്ഷന് ക്ലാസ്സിന്റെയും മുന്‍പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.ഹാന്‍ഡ് ബുക്ക് കിട്ടാതെ 'updation' നടക്കുകയുമില്ല.ഒരുഹാന്ഡ് ബുക്കിലെ വിവരങ്ങള്‍ രണ്ട് A4 size പേജില്‍ ഒതുക്കാന്‍ കഴിയില്ല എന്നറിയാമല്ലോ. കൂടാതെ അധികമായാല്‍ അമൃതും..........അതുകൊണ്ട് ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രമെ നല്കിയിട്ടുള്ളു.വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട്
വെച്ച് ഞാന്‍ സര്‍വ്വീസില്‍ വളരെ ജൂനിയര്‍ ആയിരുന്നകാലം എങ്ങനെയോ പ്രിസൈഡിംഗ്
ആഫീസര്‍ ആയി 'appointment' കിട്ടി. പേടിച്ചിട്ട് അത് മാറ്റുവാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ജോലി ചെയ്തിരുന്ന പാലക്കാട് ജില്ലയിലെ മാരായമംഗലം ഗവ: ഹൈസ്കൂളിലെ അപ്പോഴത്തെ സീനിയര്‍ അസിസ്റ്ററ്റ് ആയിരുന്ന ശ്രീമാന്‍ രാധാകൃഷ്ണന് മാസ്റ്റര്‍ " താന്‍ മാറ്റാനൊന്നും പോക ണ്ടെടോ, ഒരു പേപ്പറിങ്ങട്ടെടുത്തെ" അദ്ദേഹം എന്തൊക്കെയോകുറിച്ചുതന്നു. "രണ്ട് പ്രാവശ്യം വായിച്ചു നോക്കിയിട്ട് ധൈര്യമായി പോയിചെയ്യെടോ! ഒന്നും സംഭവിക്കില്ല". അത് അങ്ങനെ തന്നെ സംഭവിച്ചു.ആ കുറിപ്പ് വെച്ച് ഓരോ 'step' ഉം ചെയ്തു.പിന്നീട് ഫസ്റ്റ് പോളിംഗ് ആഫിസര്‍ ആയാലും 'Capsule' കൊണ്ട്പോയി പ്രിസൈഡിംഗ്ആഫീസറെ സഹായിക്കുമായിരുന്നു. ഇപ്പോള്‍ സ്ഥിരമായി പ്രിസൈഡിംഗ് ആഫീസര്‍ ഡ്യൂട്ടി തന്നെയാണ് കിട്ടുന്നത്. വളരെ 'easy' ആയിത്തന്നെ ചെയ്യാന്‍ കഴിയുന്നുമുണ്ട്.Systematic ആയി തിരഞ്ഞെടുപ്പു് ജോലി ചെയ്യുവാന്‍ ഇത് സഹായകമാകും എന്നതിന് ഞാന്‍ തന്നെ 'ഗാരണ്ടി'.ധൈര്യമായി മുന്നോട്ടു പോ......................ബാക്കി വരുന്നിടത്തു വെച്ചു കാണാം!എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയ ജോലിയുള്ളതുകൊണ്ടാണ് താമസ്ച്ചത്.ക്ഷമിക്കണം.SHAJIDAShttps://www.blogger.com/profile/12273055655429921536noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46352832625985935842011-04-02T20:13:17.515+05:302011-04-02T20:13:17.515+05:30ഒരു കൊചു ബ്ലോഗ്
http://www.mattomstjohnshss.blogs...ഒരു കൊചു ബ്ലോഗ്
http://www.mattomstjohnshss.blogspot.com/St. John's Higher Secondary School, Mattomhttps://www.blogger.com/profile/05497412363271363555noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70335821336693178212011-04-02T20:12:43.090+05:302011-04-02T20:12:43.090+05:30This comment has been removed by the author.St. John's Higher Secondary School, Mattomhttps://www.blogger.com/profile/05497412363271363555noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29148937460719372722011-04-01T23:08:08.861+05:302011-04-01T23:08:08.861+05:30രാമനുണ്ണിമാഷിന് വിശ്രമരഹിതവും ഊര്‍ജ്ജ്വസ്വലവുമായ ഒ...രാമനുണ്ണിമാഷിന് വിശ്രമരഹിതവും ഊര്‍ജ്ജ്വസ്വലവുമായ ഒരു പുതുജീവിതം ആശംസിക്കുന്നുshemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11299023351735332852011-04-01T21:12:49.959+05:302011-04-01T21:12:49.959+05:30ഇതും കാണാല്ലോ...ഇതും കാണാല്ലോ...സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74085441981489859702011-04-01T21:11:20.620+05:302011-04-01T21:11:20.620+05:30ഇതും കണ്ടോളൂ...ഇതും കണ്ടോളൂ...സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20893510428580337412011-04-01T19:28:43.789+05:302011-04-01T19:28:43.789+05:30ദേ..ഇതുകണ്ടോ..?ദേ..ഇതുകണ്ടോ..?Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57972774278431269542011-04-01T18:52:04.593+05:302011-04-01T18:52:04.593+05:30ഫസ്റ്റ് പോളിംഗ് ഓഫീസറുടെ ഡ്യൂട്ടി എഴുതിയത് ശരിയാണോ...ഫസ്റ്റ് പോളിംഗ് ഓഫീസറുടെ ഡ്യൂട്ടി എഴുതിയത് ശരിയാണോ എന്ന് സംശയമുണ്ട് . വോട്ടറുടെ കള്ളിയില്‍ ചുവന്ന മഷി ഉപയോഗിച്ച് ഡയഗണലായി വെട്ടുകയാണ് വേണ്ടത് . ഇങ്ങനെ വരക്കുമ്പോള്‍ വോട്ടറുടെ ഫോട്ടോ വൃത്തികേടാകാതെ സൂക്ഷിക്കണം . പിന്നെ വനിതാ വോട്ടറുടെ കാര്യത്തില്‍ ചുവന്ന മഷികൊണ്ട് വട്ടം ഇടണം. പിന്നെ പ്രവാസി വോട്ട് “ അതിന്റെ കാര്യം സൂചിപ്പിച്ചു കണ്ടില്ല. ജവാന്റെ വോട്ട് സൂചിപ്പിച്ചൂ കണ്ടില്ല . അതായത് പ്രോക്സി വോട്ടിന്റെ കാര്യം ? ഇപ്പോള്‍ തന്നിരിക്കുന്ന പ്രിസൈഡിംഗ് ഓഫീസേഴ്സ് ഹാന്‍ഡ് ബുക്ക് 2008 ലേതാണ് . അതിനാല്‍ അത് വെച്ചുകൊണ്ട് എഴുതിയ നോട്ട് ശരിയാവണമെന്നില്ല .Educarehttps://www.blogger.com/profile/01390023809611252419noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71906572260320247972011-04-01T14:42:44.499+05:302011-04-01T14:42:44.499+05:30രാമനുണ്ണി മാഷിന് എല്ലാ യാത്രാമംഗളങ്ങളും നേരുന്നു.ശ...രാമനുണ്ണി മാഷിന് എല്ലാ യാത്രാമംഗളങ്ങളും നേരുന്നു.ശിഷ്ഠജീവിതത്തില് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.sankaranmashhttps://www.blogger.com/profile/12734553372979511007noreply@blogger.com