tag:blogger.com,1999:blog-2787161678592839240.post4402836340500922309..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Online Aadhar cardവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger54125tag:blogger.com,1999:blog-2787161678592839240.post-50937219274875042932013-08-02T22:07:39.863+05:302013-08-02T22:07:39.863+05:30ആധാര്‍ രജിസ്ട്രേഷന് സ്ലിപ്പ് നഷ്ടപ്പെട്ടവരും, ലഭി...ആധാര്‍ രജിസ്ട്രേഷന് സ്ലിപ്പ് നഷ്ടപ്പെട്ടവരും, ലഭിക്കാത്തവരും, അവ്യക്തമായ സ്ലിപ്പ് ലഭിച്ചവരും ശ്രദ്ധിക്കുക..
ആധാര്‍ കാര്‍ഡ് ലഭിക്കുവാനായി ഫോട്ടോ എടുക്കുകയും രജിസ്ട്രേഷന് നടത്തുകയും ചെയ്തെങ്കിലും ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഏറെയുണ്ട്. രജിസ്ട്രേഷന് സമയത്തു ലഭിച്ച സ്ലിപ്പ് കൈവശമുണ്ടെങ്കില്‍ ഓണ്‍ലൈനായി ഇ-ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും. പക്ഷേ രജിസ്ട്രേഷന് സമയത്ത് ചില കേന്ദ്രങ്ങളില്‍ രജിസ്ട്രേഷന് സ്ലിപ്പ് നല്‍കിയിരുന്നില്ല. നല്കിയിരുന്നതില്തന്നെ ചില സ്ലിപ്പുകള്‍ അവ്യക്തവുമായിരുന്നു. ലഭിച്ച സ്ലിപ്പ് നഷ്ടപ്പെട്ടുപോയവരുമുണ്ട്. ഈ കാരണങ്ങളാല്‍ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ അതിന് അവസരമുണ്ട്.
അക്ഷയാ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സ്ലിപ്പ് ഇല്ലാതെയും ആധാര്‍ കാര്‍ഡ് നമ്പര്‍ മനസിലാക്കുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും. ഇതിന് നാല് കാര്യങ്ങള്‍ ആവശ്യമാണ്.
(1) വ്യക്തിയുടെ പേര്
(എന്റോള്‍മെന്റ് സമയത്ത് നല്കിയ പേരു തന്നെ കൃത്യമായി നല്‍കണം)
(2) വീട്ടുപേര്
(3) പിന്‍കോഡ്
(4) ജനനത്തീയതി
ഈ വിവരങ്ങളുമായി അടുത്തുള്ള അക്ഷയാ കേന്ദ്രത്തിലെത്തിയാല്‍ ആധാര്‍ കാര്‍ഡിന്റെ നമ്പറും ഇരുപത്തിയെട്ട് അക്കമുള്ള എന്റോള്‍മെന്റ് നമ്പറും ലഭിക്കും. ആധാര്‍ കാര്‍ഡ് പ്രിന്റ് എടുക്കണമെങ്കില്‍ , ഇതിലെ ഇരുപത്തിയെട്ട് അക്ക എന്റോള്‍മെന്റ് നമ്പരുപയോഗിച്ച് മുകളിലുള്ള പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവിധം കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
രണ്ട് പ്രധാന പ്രശ്നങ്ങള്‍ ഇവിടെയും സംഭവിക്കാം. എന്റോള്‍മെന്റ് സമയത്ത് നല്കിയ പേരു തന്നെ കൃത്യമായി നല്‍കിയില്ലെങ്കില്‍ Invalid Input Value എന്ന മെസേജ് വരുകയും നമ്മുടെ ശ്രമം പരാജയമാകുകയും ചെയ്യും. പേരിന്റെ ഇനിഷ്യലും സ്പെല്ലിംഗും അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായിരിക്കണം. മറ്റൊരു പ്രശ്നം സംഭവിക്കാവുന്നത്, നാം കൃത്യമായാണ് വിവരങ്ങള്‍ നല്കുന്നതെങ്കിലും ആധാര്‍ രജിസ്ട്രേഷന് സമയത്ത് ഈ കാര്യങ്ങള്‍ കംപ്യൂട്ടറിലേയ്ക്ക് പകര്‍ത്തിയ വ്യക്തിയുടെ അശ്രദ്ധമൂലം എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ Invalid Input Value എന്ന സന്ദേശത്തോടെ നമ്മുടെ ശ്രമം പരാജയമാകും എന്നതാണ്.
ഏതായാലും സ്ലിപ്പില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നവരില് നല്ലൊരു വിഭാഗത്തിന് ഈ ദിവസങ്ങളില്‍ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വളരെ പ്രധാനപ്പെട്ട വിവരമായതിനാല്‍ സാധിക്കുന്നത്ര ആളുകളുമായി ഈ വിവരം ഷെയര്‍ ചെയ്യുമല്ലോ..
Tony Puthiyaparampil Poonjarhttps://www.blogger.com/profile/17860176518363752137noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24030631120752205912013-08-01T19:50:56.819+05:302013-08-01T19:50:56.819+05:30ente makante aadhar edukkuvan nokkumbol invalid in...ente makante aadhar edukkuvan nokkumbol invalid input vale ennanu kanunnathu. enthanu cheyyendath ?Anonymoushttps://www.blogger.com/profile/06972452646686715394noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59625375746418152902013-07-06T16:20:30.285+05:302013-07-06T16:20:30.285+05:30in eaadhar website i entered 28 digit EID of npr m...in eaadhar website i entered 28 digit EID of npr my name and pincode and submit there is a message the page isnot available UID how i get
my aadhar no.?mujeebhttps://www.blogger.com/profile/02206921753875959030noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48939887509551084642013-07-06T16:15:44.451+05:302013-07-06T16:15:44.451+05:30in eaadhar website i entered 28 digit EID of npr m...in eaadhar website i entered 28 digit EID of npr my name and pincode and submit there is a message the page isnot available UID how i get
my aadhar no.?mujeebhttps://www.blogger.com/profile/02206921753875959030noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33076063229269160222013-07-02T08:04:14.833+05:302013-07-02T08:04:14.833+05:30Sir
ആദാര്‍ നം.എടുക്കേണ്ട അഡ്രസ് കൂടി പറയാമോ
Sir
ആദാര്‍ നം.എടുക്കേണ്ട അഡ്രസ് കൂടി പറയാമോ
SARADAVILASAM AUPS PARIKKALAMhttps://www.blogger.com/profile/02656500271314592783noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63621984271007437212013-06-30T22:29:36.884+05:302013-06-30T22:29:36.884+05:30വളരെ നന്ദി ശ്രീ. ആന്റോ ആന്റണി. ഇത്തരം കമന്റുകളാണ് ...വളരെ നന്ദി ശ്രീ. ആന്റോ ആന്റണി. ഇത്തരം കമന്റുകളാണ് നമുക്കാവശ്യം. വ്യക്തമായ അറിവുള്ളവര്‍ പോസ്റ്റുകളുടെ കമന്റുകളിലൂടെ പ്രതികരിക്കുമ്പോള്‍ അത് വിലപ്പെട്ട വിവരങ്ങളാകും. പലപ്പോഴും പോസ്റ്റുകളേക്കാള്‍ ഉപകാരപ്പെടുന്നത് ചില കമന്റുകളായിരിക്കും. ഒരിക്കല്‍കൂടി നന്ദി..Tony Puthiyaparampil Poonjarhttps://www.blogger.com/profile/17860176518363752137noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65861015517355936162013-06-30T12:20:57.946+05:302013-06-30T12:20:57.946+05:30Will mistakes in ADHAR data edited while NPR enrol...Will mistakes in ADHAR data edited while NPR enrolment updated in adhar data?CHERUVADI KBKhttps://www.blogger.com/profile/10848507239522468429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32341946421519293842013-06-30T11:53:56.067+05:302013-06-30T11:53:56.067+05:30കോട്ടയം നീലൂരില്‍ അക്ഷയ ഇ-സെന്റര്‍ നടത്തുന്ന ശ്രീ....കോട്ടയം നീലൂരില്‍ അക്ഷയ ഇ-സെന്റര്‍ നടത്തുന്ന ശ്രീ.ആന്റോ ആന്റണിക്ക് മാത്സ് ബ്ലോഗ് ടീമിന്റെ പേരില്‍ അഭിനന്ദനവും നന്ദിയും അറിയിക്കട്ടെ. അക്ഷയ സെന്ററുകളില്‍ യു.ഐ.ഡിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സേവനങ്ങളെപ്പറ്റി ചുരുക്കി വിശദീകരിക്കുന്ന ഒരു കമന്റായിരുന്നു അത്. ആധാര്‍കാര്‍ഡില്‍ അറിഞ്ഞോ അറിയാതെയോ വന്ന പിശകുകള്‍ക്ക് അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയെന്ന് കമന്റില്‍ പറയുന്നു. ഏതു ഡാറ്റയാണോ തിരുത്തേണ്ടത് അതു സംബന്ധിച്ച ആധികാരികരേഖയുമായി ആധാര്‍ കേന്ദ്രത്തില്‍ ചെന്നാല്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സേവനം അവിടെ നിന്നും ലഭിക്കുന്നതാണെന്നും കമന്റില്‍ പറയുന്നുണ്ട്. ഡാറ്റയില്‍ പിശകുണ്ടെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ വരുന്നുണ്ടെങ്കില്‍ നാം എന്തു മാര്‍ഗനിര്‍ദ്ദേശമാണ് നല്‍കേണ്ടതെന്ന് മനസ്സിലാക്കാന്‍ കമന്റ് ഉപകരിച്ചു. വളരെ നന്ദി, ശ്രീ.ആന്റോ ആന്റണി.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60054691226578659132013-06-30T10:20:33.157+05:302013-06-30T10:20:33.157+05:30സര്
എന്റെ പേര് ആന്റോ ആന്റണി.
Mob. 9495819060
Ema...സര്
എന്റെ പേര് ആന്റോ ആന്റണി.
Mob. 9495819060
Email antoantonymadam@gmail.com

കോട്ടയം ജില്ലയില്‍ കടനാട് പഞ്ചായത്തില്‍ നീലൂര്‍ എന്ന സ്ഥലത്ത് അക്ഷയ സെന്റര്‍ നടത്തുന്ന വ്യക്തിയാണ്.
ഈ ബ്ലോഗ് ഇട്ട സാറിനും പ്രതികരിച്ച ഏവര്‍ക്കും നന്ദി.
കോട്ടയം ജില്ലയില്‍ 22 ആധാര്‍ മെഷീനുകള്‍ ഉള്ളതില്‍ ഒരു സെന്ററാണ്. വിളിച്ചു ചോദിച്ച് എന്റോള്‍മെന്റ് നടക്കുന്നു എന്ന് ഉറപ്പു വരുത്തി വരുന്നവര്‍ക്ക് പ്രായഭേദമെന്യേ ആധാര്‍ ചെയ്യാവുന്നതാണ്.
1-2 കാര്യം ശ്രദ്ധിക്കുക എന്‍ പി ആര് ക്യാമ്പില്‍ ആധാര്‍ ഡേറ്റയോട് ഒപ്പമാണ് ജനസംഖ്യ വിവരങ്ങളും ചേര്‍ത്തത് .(അവര്‍അന്ന് ആധാര്‍ നിന്നുപോയി എന്ന് ബഹുമാനപ്പെട്ട അധ്യാപകരെ ഉപയോഗിച്ച് പ്രചരിപ്പിച്ച ശേഷം എടുത്തപ്പോള്‍ ആധാര്‍ അല്ലെങ്കില്‍ യു ഐ ഡി സ്ളിപ്പ് കൊടുത്തെങ്കിലും)
ആയതിനാല്‍ അവര്‍ ഇനി ആധാര്‍ എടുക്കേണ്ടതില്ല. അഥവാ സൈറ്റില്‍ ചെക്ക് സ്റ്റാറ്റസ് എന്ന ലിങ്കില്‍ നോക്കി ഫെയില്‍ ആണെങ്കില്‍ മാത്രം രണ്ടാമത് എടുക്കുക.
എന്‍ പി ആര് കാര്‍ സാധാരണ ഗതിയില്‍ താമസിച്ചാണ് ഡേറ്റ അപ് ലോഡ് ചെയ്യുന്നത്.

ഞങ്ങള്‍ അക്ഷയക്കാര് 10 ദിവസത്തിനുള്ളില്‍ ഡേറ്റ അപ് ലോഡ് ചെയ്തിരിക്കും.

ഇപ്പോള്‍ എന്‍ പി ആര് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുമ്പ് ആധാര്‍ മാത്രം എടുത്തവരാണെങ്കില്‍ അതിന്റെ സ്ലിപ്പ് അല്ലെങ്കില്‍ ആധാര്‍ വന്നെങ്കില്‍ അത് ഹാജരാക്കിയാല്‍ രണ്ടാമത് ഫോട്ടോയും മറ്റും എടുക്കേണ്ടി വരില്ല.

തിരുത്തലിന് ഓണ്‍ലൈന്‍ അപ്ഡേഷന് ഞങ്ങള്‍ നടത്തി കൊടുക്കുന്നുണ്ട്. സപ്പോര്‍ട്ടിങ്ങ് ഡോക്യുമെന്റ്സ് സ്വയം സാക്ഷ്യപ്പെടുത്തിയത് സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യാന്‍ ആവശ്യമാണ്.AKSHAYA E CENTRE NEELOORhttps://www.blogger.com/profile/09640837020377501678noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37979675043649338132013-06-28T22:56:29.914+05:302013-06-28T22:56:29.914+05:30സുനില്‍ സാര്‍..
നിയമം തെറ്റിച്ച് ഒരു കാര്യവും ചെയ്...സുനില്‍ സാര്‍..
നിയമം തെറ്റിച്ച് ഒരു കാര്യവും ചെയ്യുവാന്‍ ഇവിടെ നമ്മള് പറയുന്നില്ല. ഓരോ വ്യക്തിയ്ക്കും സ്വന്തം ഇ-ആധാര്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഗവണ്മെന്റ് അനുവദിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. മിക്ക അക്ഷയ കേന്ദ്രങ്ങളിലും ആവശ്യക്കാര്‍ക്ക് ഈ രീതിയില്‍ ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് നല്‍കുന്നുമുണ്ട്...Tony Puthiyaparampil Poonjarhttps://www.blogger.com/profile/17860176518363752137noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51048743859673102112013-06-28T22:44:24.745+05:302013-06-28T22:44:24.745+05:30ആധാര്‍ കാര്‍ഡില്‍ തെറ്റുകള്‍ ധാരാളം കാണുന്നുണ്ട്. ...ആധാര്‍ കാര്‍ഡില്‍ തെറ്റുകള്‍ ധാരാളം കാണുന്നുണ്ട്. അവ അക്ഷയ സെന്ററുകള്‍വഴി തിരുത്തുവാന്‍ സാധിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇപ്പോള്‍ അക്ഷയവഴി നടന്നുകൊണ്ടിരിക്കുന്ന ആധാര്‍ രജിസ്ട്രേഷന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ തിരുത്തലുകള്‍ ആരംഭിച്ചേക്കും..Tony Puthiyaparampil Poonjarhttps://www.blogger.com/profile/17860176518363752137noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25995435084904552612013-06-28T18:22:06.619+05:302013-06-28T18:22:06.619+05:30Sorry for the inconvenience
Maximum users exceeded...Sorry for the inconvenience
Maximum users exceeded!!
Please try After some time.. ഇതാണ് ഇപ്പോഴത്തേയും അവസ്ഥ.ഇതുമായി ബന്ധമുളള ജീവനുളള ആരുടെയെങ്കിലും നമ്പര്‍ തരാമോ ? ഒരു ചെറിയ നല്ല നമസ്ക്കാരം പറയണമെന്നുണ്ട്....kutty pencilhttps://www.blogger.com/profile/08050537400348532724noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35781983870334711722013-06-28T10:13:11.740+05:302013-06-28T10:13:11.740+05:30june 30th is the last date to enter the data but u...june 30th is the last date to enter the data but uid portal is not opening to enter the new admitted students.a sorry page is displayed always.what can we do?Sushamahttps://www.blogger.com/profile/09192255633543311264noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51559982502860032562013-06-28T10:12:34.208+05:302013-06-28T10:12:34.208+05:30june 30th is the last date to enter the data but u...june 30th is the last date to enter the data but uid portal is not opening to enter the new admitted students.a sorry page is displayed always.what can we do?Sushamahttps://www.blogger.com/profile/09192255633543311264noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12364370318433300282013-06-27T01:37:52.204+05:302013-06-27T01:37:52.204+05:30വിേദശത്തുപത്താംതരത്തില് പഠിക്കുന്ന മകള്‍ക്ക് വാര്...വിേദശത്തുപത്താംതരത്തില് പഠിക്കുന്ന മകള്‍ക്ക് വാര്‍ഷിക പരീകഷക്കു മുന്‍പ് ആധാര്‍കാര്‍ഡ് രജിസ്ററര്െചയണെെമന്നുണ്േടാ Anonymoushttps://www.blogger.com/profile/04020579824769786718noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85354083514808578862013-06-27T01:37:13.919+05:302013-06-27T01:37:13.919+05:30വിേദശത്തുപത്താംതരത്തില് പഠിക്കുന്ന മകള്‍ക്ക് വാര്...വിേദശത്തുപത്താംതരത്തില് പഠിക്കുന്ന മകള്‍ക്ക് വാര്‍ഷിക പരീകഷക്കു മുന്‍പ് ആധാര്‍കാര്‍ഡ് രജിസ്ററര്െചയണെെമന്നുണ്േടാ Anonymoushttps://www.blogger.com/profile/04020579824769786718noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21921961632020878852013-06-26T19:22:23.260+05:302013-06-26T19:22:23.260+05:30Dear sir,
What is the meaning of Authenticati...Dear sir,
What is the meaning of Authentication?why do we use OTP(one time password)?.
Please visit the UID portal and read "Data protection and privacy", before downloading any other Person's UID.
I hope Authentication & OTP are most important.We must obey all our cyber laws.

SUNIL V PAUL
HSA&SOFTWARE ENGINEER(MCA)SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76207693513642773612013-06-24T00:13:07.396+05:302013-06-24T00:13:07.396+05:30THIS IS VERY HELPFULL FOR EVERY ONETHIS IS VERY HELPFULL FOR EVERY ONEcmshskattanamhttps://www.blogger.com/profile/12828856494446016435noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76236071017301321492013-06-24T00:11:52.218+05:302013-06-24T00:11:52.218+05:30VERY VERY HELPFULLVERY VERY HELPFULLcmshskattanamhttps://www.blogger.com/profile/12828856494446016435noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44661910940291344382013-06-19T17:51:35.627+05:302013-06-19T17:51:35.627+05:30achante adhar/npr number upayogich kuttikalude rec...achante adhar/npr number upayogich kuttikalude recipt/card number ariyaan kayiyumo?ZAKARIYA KORALIYADANhttps://www.blogger.com/profile/03123076121374304991noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5143972715640607712013-06-17T18:02:48.446+05:302013-06-17T18:02:48.446+05:30ആധാർ എടുക്കുമ്പോൾ നല്കിയ മൊബൈൽ നമ്പർ നല്‍കണമെന്ന് ന...ആധാർ എടുക്കുമ്പോൾ നല്കിയ മൊബൈൽ നമ്പർ നല്‍കണമെന്ന് നിര്‍ബന്ധമില്ല. വേറെ നമ്പർ നല്കിയാലും ആധാർ ഡൌണ്‍ലോഡ് ചെയ്യാം.Najeebhttps://www.blogger.com/profile/12047865510601788085noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22046997142528280092013-06-17T17:38:37.804+05:302013-06-17T17:38:37.804+05:30Residents who lost their aadhaar letter/acknowledg...Residents who lost their aadhaar letter/acknowledgement slip may contact State government help desk Toll free number 1800 4251 1800 to know their EID if they enrolled on the year 2011.

Those who enrolled on 2012 and 2013 need to wait some more days to avail this facility.

Najeebhttps://www.blogger.com/profile/12047865510601788085noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59833280989953711462013-06-17T17:38:32.147+05:302013-06-17T17:38:32.147+05:30Residents who lost their aadhaar letter/acknowledg...Residents who lost their aadhaar letter/acknowledgement slip may contact State government help desk Toll free number 1800 4251 1800 to know their EID if they enrolled on the year 2011.

Those who enrolled on 2012 and 2013 need to wait some more days to avail this facility.

Najeebhttps://www.blogger.com/profile/12047865510601788085noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16135620397572118092013-06-17T17:37:41.584+05:302013-06-17T17:37:41.584+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/17228996394444562024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70941695858648301972013-06-17T13:54:01.084+05:302013-06-17T13:54:01.084+05:30it is very difficult to re type the uid /eid nos ....it is very difficult to re type the uid /eid nos .not get the correct information yet.what can we do?ravihttps://www.blogger.com/profile/05883067872353162911noreply@blogger.com