tag:blogger.com,1999:blog-2787161678592839240.post3747496455555228959..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: മുന്തിരിങ്ങയുടെ എണ്ണം എത്ര ?വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger3125tag:blogger.com,1999:blog-2787161678592839240.post-40997797730446773062009-05-20T12:10:24.445+05:302009-05-20T12:10:24.445+05:30ഇപ്പോഴാണു് ഇതു കണ്ടതു്. മറ്റു ചില വഴികൾ.
2, 3, 4...ഇപ്പോഴാണു് ഇതു കണ്ടതു്. മറ്റു ചില വഴികൾ.

2, 3, 4, 5 ദിവസങ്ങളിൽ 5, 10, 15, 20 ഇത്രയും കൂടുതൽ തിന്നു. മൊത്തം 50. ബാക്കി 50. അഞ്ചുകൊണ്ടു ഹരിച്ചാൽ 10.

ഇനി, ഇതു കണ്ടുപിടിക്കാൻ ഭാസ്കരാചാര്യരുടെ (പന്ത്രണ്ടാം നൂറ്റാണ്ടു്) വക ഒരു വഴി.

ഗച്ഛഹൃതേ ഗണിതേ വദനം സ്യാദ്
വ്യേകപദഘ്നചയാർദ്ധവിഹീനേ

ഇതനുസരിച്ചു് ഗണിതത്തെ (100) ഗച്ഛം (5) കൊണ്ടു ഹരിച്ചു് അതിൽ നിന്നു് ഒന്നു കുറഞ്ഞ പദത്തെ (5) ചയത്തിന്റെ (5)പകുതി കൊണ്ടു ഗുണിച്ചതു കുറച്ചാൽ വദനം കിട്ടും.

ഇവിടെ ഗണിതം = മൊത്തം തുക = 100
ഗച്ഛം = പദം = number of terms = 5
ചയം = ഓരോ ദിവസവും കൂടുന്നതു് = 5
വദനം = ആദ്യത്തെ സംഖ്യ.

ഉത്തരം = (100/5) - (5-1)5/2 = 20 - 10 = 10

ഫോർമുലയായി പറഞ്ഞാൽ

a = S/n - (n-1)d/sUmesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43418275318337199322009-04-29T14:52:00.000+05:302009-04-29T14:52:00.000+05:30Answer is 10
x+(x+5)+(x+10)+(x+15)+(x+20) = 100
...Answer is 10

x+(x+5)+(x+10)+(x+15)+(x+20) = 100

5x+50 = 100

5(x+10) = 100

5(x+10)/5 = 100/5

x+10 = 20
x = 20-10
x = 10

10+15+20+25+30 = 100Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19818432452089338022009-04-29T14:51:00.000+05:302009-04-29T14:51:00.000+05:30Answer is 10
x+(x+5)+(x+10)+(x+15)+(x+20) = 100
...Answer is 10

x+(x+5)+(x+10)+(x+15)+(x+20) = 100

5x+50 = 100

5(x+10) = 100

5(x+10) = 100

5 5

x+10 = 20
x = 20-10
x = 10

There for 10+15+20+25+30 = 100Anonymousnoreply@blogger.com