tag:blogger.com,1999:blog-2787161678592839240.post372480546786491559..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഒമ്പതാംക്ലാസ് ഗണിത 'പരീക്ഷണം?വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger70125tag:blogger.com,1999:blog-2787161678592839240.post-49171733732351472912015-09-07T16:33:28.532+05:302015-09-07T16:33:28.532+05:30dear sir,
please publish the english version of ...dear sir,

please publish the english version of maths calss 9 question papers.
kavithahttps://www.blogger.com/profile/11301838508368702527noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62304436703497357492014-03-22T19:08:18.119+05:302014-03-22T19:08:18.119+05:30Plese publish English question paper also.Plese publish English question paper also.Varghese Rejihttps://www.blogger.com/profile/05281619944956832437noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69663765640116269972013-03-16T19:23:23.368+05:302013-03-16T19:23:23.368+05:30നിലവാരമുള്ള ചോദ്യം ഇത് തുടരണംനിലവാരമുള്ള ചോദ്യം ഇത് തുടരണംsdhttps://www.blogger.com/profile/08588716329386821795noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40114333582618939122013-03-16T19:19:32.677+05:302013-03-16T19:19:32.677+05:30@mspemhsschool
Half of the perimeter of a triangle...@mspemhsschool
Half of the perimeter of a triangle 's' and incenter 'r' .Then prove that area of triangle 'sr'.
അന്തര്‍വൃത്ത ആരമായിരിക്കില്ലേ r ?
ത്രികോണം ABC യുടെ വശങ്ങള് a, b, c യും അന്തര്വൃത്തആരം rഎന്നുമിരിക്കട്ടെ.
അന്തര്വൃത്തകേന്ദ്രം Oയില്‍ നിന്നും a എന്ന വശ (BC) ത്തിലേക്കുള്ള ലംബം OP .
OP = r
ത്രികോണം OBC യുടെ പരപ്പളവ് = ½ BC x OP = ½ x a x r
ഇതു പോലെ ,ത്രികോണം OABയുടെ പരപ്പളവ് =½ x c x r
ത്രികോണം OAC യുടെ പരപ്പളവ് =½ x b x r
ത്രികോണം ABC യുടെ പരപ്പളവ് =ത്രികോണം OBC യുടെ പരപ്പളവ് +ത്രികോണം OABയുടെ പരപ്പളവ് +ത്രികോണം OAC യുടെ പരപ്പളവ് = ½ ( a + b+ c ) r = sr Anonymoushttps://www.blogger.com/profile/00198595548588084482noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7908510385823464612013-03-16T11:28:04.313+05:302013-03-16T11:28:04.313+05:30This comment has been removed by the author.Gopikrishnan V Khttps://www.blogger.com/profile/01361814039727750281noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14038980941767809882013-03-16T11:26:57.047+05:302013-03-16T11:26:57.047+05:30ഇത് ട്യൂഷന് സംസ്കാരത്തെ വളര്‍ത്താന്‍ പണമോഹികളായ ...ഇത് ട്യൂഷന് സംസ്കാരത്തെ വളര്‍ത്താന്‍ പണമോഹികളായ ഗണിതാധ്യാപകരുടെ അടവുതന്നെ.......പാവം കുട്ടികള്‍ എന്തു പിഴച്ചു....Gopikrishnan V Khttps://www.blogger.com/profile/01361814039727750281noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86660914898914648422013-03-16T11:09:56.100+05:302013-03-16T11:09:56.100+05:30This comment has been removed by the author.Gopikrishnan V Khttps://www.blogger.com/profile/01361814039727750281noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46685995674216566492013-03-16T10:51:34.058+05:302013-03-16T10:51:34.058+05:30OH ITHRAYUM PRATHISHILA.IPPOL ORU PRARTHANE ULLO P...OH ITHRAYUM PRATHISHILA.IPPOL ORU PRARTHANE ULLO PASS MARK KITTIYALL MATHRIYAYIRINU.PADICHITTE THANNEYANU POYYATH.PAKSHE Q.P KANDAPPOL THANNE KILI POYI.................:)Anonymoushttps://www.blogger.com/profile/11162336049660622035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81878709220237074522013-03-14T18:16:00.014+05:302013-03-14T18:16:00.014+05:30പരീക്ഷക്ക് ശേഷം ഞാനും സുഹൃത്തുക്കളും ഒരു കാര്യമേ ...പരീക്ഷക്ക് ശേഷം ഞാനും സുഹൃത്തുക്കളും ഒരു കാര്യമേ ഓര്‍ത്തൊള്ളൂ "പാസ് മാര്‍ക്ക് കിട്ടിയാല്‍ മതിയായിരുന്നു" എന്ന്..........Anonymoushttps://www.blogger.com/profile/08507683782244248022noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60291617333916065372013-03-14T11:00:34.376+05:302013-03-14T11:00:34.376+05:30@ Ullas Unnikrishnan,
... @ Ullas Unnikrishnan,

Question paper was a difficult one. Please visit the answer key prepared by Sindu Teacher & Sunny sirArunbabuhttps://www.blogger.com/profile/15682526084718860087noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89111554904820733652013-03-14T10:59:44.090+05:302013-03-14T10:59:44.090+05:30Thank you Sindu teacher & Sunny SirThank you Sindu teacher & Sunny SirArunbabuhttps://www.blogger.com/profile/15682526084718860087noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17239704054257590692013-03-13T16:42:40.953+05:302013-03-13T16:42:40.953+05:30To
mspemhschool
Please see the proof by clicking t...To
mspemhschool
Please see the proof by clicking the link given below
https://docs.google.com/file/d/0B_sBW9_pH18MeWlpdmNQekdYTTA/edit?usp=sharingjineshhttps://www.blogger.com/profile/13489265563679777700noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84971620602725022732013-03-13T15:28:16.528+05:302013-03-13T15:28:16.528+05:30To
mspemhschool
In the question it is not mentio...To
mspemhschool

In the question it is not mention about internal or external angle.
I think it might be an external angle
Solution:
We know the sum of all external angle is 360
So Sn=360
Here the AP is 8,12,16...
a=8
d=4
sn=n/2(2a+(n-1)d)
n/2(2*8+(n-1)*4)=360
n(16+4n-4)=720
n(4n+12)=720
4n^2+12n-720=0
Divide the equation by 4
n^2+3n-180=0
Solve the Quadratic equation
(n+15)(n-12)=0
ie n=-15 or n=12
Since no of sides cannot be negative so n should be 12
ie Polygon has 12 sides
jineshhttps://www.blogger.com/profile/13489265563679777700noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4201238531305812642013-03-13T14:16:33.537+05:302013-03-13T14:16:33.537+05:30Dear Sindhu teacher
Please help me to find out th...Dear Sindhu teacher

Please help me to find out the answer of these questions.

1.The angles of a polygon are 8,12,16.... are in AP. Then howmany side does it have?
2.Half of the perimeter of a triangle 's' and incenter 'r' .Then prove that area of triangle 'sr'.mspemhschoolhttps://www.blogger.com/profile/10703341713671225738noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6953775513477566752013-03-12T18:26:22.288+05:302013-03-12T18:26:22.288+05:30Any one plz...
2 Phy exam match the flwing.....
A...Any one plz...
2 Phy exam match the flwing.....

A.
1. mass
2. force constant
3. displacement
4. Velocity
5. amplitude of forced oscillaion
6. Damping constant

B.
1. Charge
2. Resistance
3. Max. Charge stored
4. Inductance
5. 1/C
6. Current...ഫൊട്ടോഗ്രഫര്‍https://www.blogger.com/profile/05342000702717417434noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31318469064308011752013-03-12T08:53:40.624+05:302013-03-12T08:53:40.624+05:30പ്രിയപ്പെട്ട മാത്സ് ബ്ലോഗ് റ്റീം
കേരളത്തിന്റെ പല...പ്രിയപ്പെട്ട മാത്സ് ബ്ലോഗ് റ്റീം
കേരളത്തിന്റെ പല ഭാഗങ്ങളിലും പല സെറ്റ് ക്വേസ്റ്യന്സ് ആണ് ഉപയോഗിക്കപ്പെട്ടതെങ്കില് അതിന്റെ ഒരു കളക്ഷന്‍ നടത്തിയാല്‍ നന്നായിരുന്നു. നാം ബ്ലോഗേഴ്സ് എല്ലാവരും കൂടുതല്‍ കൊടുക്കാറ് പത്താം ക്ലാസുകാര്‍ക്ക് മാത്രമാണല്ലോ. എട്ട് ഒന്‍പത് ക്ലാസുകാര്‍ക്ക് അടുത്ത വര്‍ഷത്തേക്ക് ഒരു ക്വേസ്റ്യന്‍ ബാങ്ക് ആകട്ടെ.
രാജീവ്
English Blog
Rajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54563975161410207402013-03-12T08:49:02.328+05:302013-03-12T08:49:02.328+05:30സിന്ധു ടീച്ചറെ 1500 നന്ദി...
അധ്യാപകരുടെയും പീഡിപ്...സിന്ധു ടീച്ചറെ 1500 നന്ദി...
അധ്യാപകരുടെയും പീഡിപ്പിക്കപ്പെട്ട കുട്ടികളുടെയും പേരില്‍...
ഇംഗ്ലിഷ് അദ്ധ്യാപകന് ആയ ഞാന്‍ പോലും പരീക്ഷാ ഹോളിലെ കുട്ടികളുടെ അവസ്ഥ കണ്ടു വേദനിച്ചു പോയി. അപ്പോള്‍ കണക്ക് അധ്യാപകരുടെ വേദന ഊഹിക്കാനാവുന്നുണ്ട്...
ഇത്ര കുഴപ്പിച്ച ഈ സംഗതിയുടെ ഉത്തരങ്ങള്‍ അറിയാനുള്ള ആകാംക്ഷ ബ്ലൊഗ് സന്ദര്‍ശകരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒക്കെ ഉണ്ടായിരുന്നു. ഉറക്കമൊഴിച്ചു കഷ്ടപ്പെട്ട് അത് തയ്യാറാക്കിയതിനു
1500 നന്ദി...
രാജീവ്
English BlogRajeevhttps://www.blogger.com/profile/00780053738197572504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90302863926633130032013-03-12T07:42:07.241+05:302013-03-12T07:42:07.241+05:30ഒമ്പതാം ക്ലാസിന്റെ പരീക്ഷ വളരെ പ്രയാസമേറിയതായിരുന്...ഒമ്പതാം ക്ലാസിന്റെ പരീക്ഷ വളരെ പ്രയാസമേറിയതായിരുന്നു. വിചാരിച്ചതിലും കടുകട്ടി ചോദ്യങ്ങള്‍ ഇത്തരമൊരു പരീക്ഷയില്‍ വരുമ്പോള്‍ ഗണിതം എന്ന വിഷയത്തില്‍ നിന്നും പല കുട്ടികളും അകലുന്നു.ഉത്തരങ്ങള്‍ നല്കിയ സിന്ധു ടീച്ചറിന് നന്ദി.
അടുത്ത പരീക്ഷകളിലും കുട്ടികളുടെ ഭാഗത്തുനിന്നും കൂടി കണ്ടു കൊണ്ട് ചോദ്യങ്ങള്‍ ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി.Naived Eapenhttps://www.blogger.com/profile/05112933888313319173noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25109901847012897082013-03-11T20:54:35.059+05:302013-03-11T20:54:35.059+05:30ക്ളാസിലെ നന്നായി പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ...ക്ളാസിലെ നന്നായി പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും പരീക്ഷ ടഫ് ആയിരുന്നു.ബാക്കി കുട്ടികള്‍ക്ക് തങള്‍ എഴുതിയത് കണക്കുപരീക്ഷ ആണെന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ തന്നെ വേറൊരു രണ്ടര മണിക്കൂര്‍ വേണ്ടിവന്നു.
Anonymoushttps://www.blogger.com/profile/14001836263767431208noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67499771768836880382013-03-11T20:54:15.902+05:302013-03-11T20:54:15.902+05:30ക്ളാസിലെ നന്നായി പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ...ക്ളാസിലെ നന്നായി പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും പരീക്ഷ ടഫ് ആയിരുന്നു.ബാക്കി കുട്ടികള്‍ക്ക് തങള്‍ എഴുതിയത് കണക്കുപരീക്ഷ ആണെന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ തന്നെ വേറൊരു രണ്ടര മണിക്കൂര്‍ വേണ്ടിവന്നു.
Anonymoushttps://www.blogger.com/profile/14001836263767431208noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59248148810508761752013-03-11T20:39:32.914+05:302013-03-11T20:39:32.914+05:30English പഠിച്ചതുകൊണ്ട് "മലയാളി"കള്‍ കഞ്ഞ...English പഠിച്ചതുകൊണ്ട് "മലയാളി"കള്‍ കഞ്ഞികുടിച്ച് കഴിയുന്നു."മലയാളി"കള്‍ വന്ന വഴി മറക്കുന്നു.ഈ മലയാള "സ്നേഹം" പഴയ തലമുറയ്കുണ്ടായിരുന്നെങ്കില് പട്ടിണി കിടന്ന് മരിച്ചേനേവിപ്ളവംhttps://www.blogger.com/profile/08174061251581421246noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70758378382295248682013-03-11T19:39:38.854+05:302013-03-11T19:39:38.854+05:30സര്‍ക്കാര്‍ ജോലിയ്ക്കു മലയാളം നിര്ബന്ധമാക്കിയതുപോ...സര്‍ക്കാര്‍ ജോലിയ്ക്കു മലയാളം നിര്‍ബന്ധമാക്കിയതുപോലെ മാത്സ് ബ്ലോഗിലെ കമന്റുകള്‍ക്ക് ഏതെങ്കിലും സഭ്യമായ ഭാഷ നിര്‍ബന്ധമാക്കുമോ ?
"അഭിപ്രായ പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം "ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57230115080203139122013-03-11T19:28:54.059+05:302013-03-11T19:28:54.059+05:30Hi....
What about Todays sslc MLM question paper? ...Hi....
What about Todays sslc MLM question paper? jayarajhttps://www.blogger.com/profile/00545947364056307257noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65245831777242827882013-03-11T17:55:57.833+05:302013-03-11T17:55:57.833+05:30This comment has been removed by the author.പ്രദീപ് മാട്ടരhttps://www.blogger.com/profile/05233238248390759841noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76721417627757137292013-03-11T17:23:33.896+05:302013-03-11T17:23:33.896+05:30qns r very difficult 4 a 9th class studentqns r very difficult 4 a 9th class studentcmshskattanamhttps://www.blogger.com/profile/12828856494446016435noreply@blogger.com