tag:blogger.com,1999:blog-2787161678592839240.post3301700514453654684..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Happy Teachers' Dayവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger5125tag:blogger.com,1999:blog-2787161678592839240.post-17307791707539851672016-09-23T20:34:51.472+05:302016-09-23T20:34:51.472+05:30അദ്ധ്യാപകൻ ചരിത്ര നിർമ്മാതാവ് ആണ്അദ്ധ്യാപകൻ ചരിത്ര നിർമ്മാതാവ് ആണ്പൊറേരി വിജയൻhttps://www.blogger.com/profile/06480367163675866838noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4700457698636484462016-09-05T23:46:55.357+05:302016-09-05T23:46:55.357+05:30തിരുവനന്തപുരം ജഗതി ബധിരവിദ്യാലയത്തിലെ അദ്ധ്യാപകസുഹ...തിരുവനന്തപുരം ജഗതി ബധിരവിദ്യാലയത്തിലെ അദ്ധ്യാപകസുഹൃത്തുക്കളോട് മുന്‍പൊരിക്കല്‍ അവിടെ പഠിച്ച കുട്ടികള്‍ സമൂഹത്തില്‍ എവിടെയൊക്കെ എത്തിച്ചേര്‍ന്നു എന്ന ചോദ്യത്തിന് പ്രത്യാശനിര്‍ഭരമായ ഒരു മറുപടി കിട്ടിയില്ല. പാര്ശ്വവത്കരിച്ചുപോയ ഏറ്റവും കരുതല്‍ വേണ്ടവരാണ് ബധിര-മൂക വിദ്യാര്‍ത്ഥികള്‍. അവരുടെ അറിവുതേടല്‍ സൈന്‍ ലാംഗ്വേജിലൂടെ മാത്രം ! ഉയര്‍ന്ന തൊഴില്‍ മേഖലയില്‍ വളരെ ചുരുക്കം പേരാണ് ഈ വിഭാഗത്തില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇവരുമായുള്ള ആശയവിനിമയം സാധാരണക്കാര്‍ക്ക് വെറും ആംഗ്യം കാട്ടല് മാത്രമാണ്. ഈയിടെ NISHല്‍ Sign Languageല്‍ ഹ്രസ്വകോഴ്സ് ആരംഭിക്കുന്നതായി അറിഞ്ഞു. അദ്ധ്യാപകരും താത്പര്യമുള്ള ഏവര്‍ക്കും ഈ കോഴ്സുില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും. സാമാന്യജനത്തിന് മികച്ച രീതിയില്‍ ഈ വിഭാഗവുമായുള്ള പരസ്പരബന്ധം വളര്‍ത്തുന്നതിന് ഇതിലൂടെ നേടുന്ന പരിശീലനം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഐടി@സ്കൂളിന്റെ ജില്ലാ ഓഫീസ് ഈ വിദ്യാലയത്തിലാണ് സ്ഥിതിചെയ്യുന്നത്. ശബ്ദത്തെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത പിഞ്ചുകുട്ടികള്‍ എനിക്കെപ്പോഴും വേദനയാണ്. അവരുടെ ചിരിയും കളിയും വിഷമങ്ങളുമെല്ലാം അവരുടെ അദ്ധ്യാപകരിലൂടെ പലപ്പോഴും എനിക്ക് അറിയുവാന്‍ സാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സിന്ധു ടീച്ചര്‍ പങ്കുവച്ചത് മികച്ച ആലോചനയാണ്. വ്യക്തമായ കാഴ്ചപ്പാടോടെ, മികച്ച ദിശാബോധം പ്രധാനം ചെയ്യാന്‍ ഈ ഉദ്യമത്തിന് കഴിയട്ടെ....Sahani R.https://www.blogger.com/profile/13225009355819908566noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86879080871166766842016-09-05T22:07:07.466+05:302016-09-05T22:07:07.466+05:30ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവകരമായ വിഷയം. നിരാലംബരും...ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവകരമായ വിഷയം. നിരാലംബരും നിരാശ്രയരുമായ ഒരു വിഭാഗം ഇന്നും പാര്ശ്വവല്ക്കരിക്കപ്പെട്ടു കിടക്കുന്നു. സത്യത്തില്‍ നല്ലൊരു ചര്‍ച്ചയാണ് ഈ വിഷയത്തില്‍ പ്രതീക്ഷിച്ചത്. പക്ഷെ........ Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25625798088625406792016-09-05T10:24:27.457+05:302016-09-05T10:24:27.457+05:30last year 1800 learning disabled children passed w...last year 1800 learning disabled children passed with the help of educational concession. govt dosent take care further.lack of facility they pushed back always.so plese remember those poor creatures,they need special help.so plese help them in this great day thank you
Govt LP School Plappallyhttps://www.blogger.com/profile/12676143140974585415noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59175377775966309532016-09-05T05:43:20.510+05:302016-09-05T05:43:20.510+05:30Students of all abilities and backgrounds want cla...Students of all abilities and backgrounds want classrooms that are inclusive and convey respect. For those students with disabilities, the classroom setting may present certain challenges that need accommodation and consideration.
Disabilities can be temporary (such as a broken arm), relapsing and remitting, or long-term. Types of disabilities may include:
Hearing loss
Low vision or blindness
Learning disabilities, such as Attention-Deficit Hyperactivity Disorder, dyslexia, or dyscalculia
Mobility disabilities
Chronic health disorders, such as epilepsy, Crohn’s disease, arthritis, cancer, diabetes, migraine headaches, or multiple sclerosis
Psychological or psychiatric disabilities, such as mood, anxiety and depressive disorders, or Post-Traumatic Stress Disorder (PTSD)
Asperger’s disorder and other Autism spectrum disorders
Traumatic Brain Injury
Students may have disabilities that are more or less apparent. For instance, you may not know that a student has epilepsy or a chronic pain disorder unless she chooses to disclose or an incident arises. These “hidden” disorders can be hard for students to disclose because many people assume they are healthy because “they look fine.” In some cases, the student may make a seemingly strange request or action that is disability-related. For example, if you ask the students to rearrange the desks, a student may not help because he has a torn ligament or a relapsing and remitting condition like Multiple Sclerosis. Or, a student may ask to record lectures because she has dyslexia and it takes longer to transcribe the lectures.

A student’s disclosure of a disability is always voluntary. However, students with disabilities may feel nervous to disclose sensitive medical information to an instructor. Often, students must combat negative stereotypes about their disabilities held by others and even themselves. For instance, a recent study on disability stereotypes found that undergraduates with and without learning disabilities rated individuals with learning disabilities as being less able to learn or of lower ability than students without those disabilities. In fact, students with learning disabilities are no less able than any other student; they simply receive, process, store, and/or respond to information differently (National Center for Learning Disabilities).nazeerhttps://www.blogger.com/profile/10070484313036619548noreply@blogger.com