tag:blogger.com,1999:blog-2787161678592839240.post3199719952042623347..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: എയര്‍പോര്‍ട്ട് കടങ്കഥ: ഒരു പഠനപ്രവര്ത്തനംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger99125tag:blogger.com,1999:blog-2787161678592839240.post-69557534659820381512010-03-04T09:41:01.900+05:302010-03-04T09:41:01.900+05:30@ John Sir & Vijayan Sir.
It is not a problem...@ John Sir & Vijayan Sir.

It is not a problem, since you will never find an elephant with one handAZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13346028797799024432010-03-04T07:36:19.166+05:302010-03-04T07:36:19.166+05:30@AZEES,
By writing 'ELEPHANT' on a piece o...@AZEES,
By writing 'ELEPHANT' on a piece of paper ,i can lift it many times with my single hand.VIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29722546981001418642010-03-04T06:42:38.362+05:302010-03-04T06:42:38.362+05:30Dear Azeez Sir
ഒരു ഉത്തോലകം തന്നാല്‍ ഞാന്‍ ഭൂമിയെ ...Dear Azeez Sir
ഒരു ഉത്തോലകം തന്നാല്‍ ഞാന്‍ ഭൂമിയെ പോക്കാം എന്ന ആര്ക്കമിഡീയന് ചിന്ത ഒാര്‍മ്മ വരുന്നുJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37922997984193963432010-03-04T06:42:38.363+05:302010-03-04T06:42:38.363+05:30This comment has been removed by the author.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67921772927406151192010-03-04T06:35:14.594+05:302010-03-04T06:35:14.594+05:30Anjana Teacher
Your answer is right
Thank youAnjana Teacher
Your answer is right
Thank youJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65991162695543649272010-03-03T23:35:54.298+05:302010-03-03T23:35:54.298+05:30How can you lift an elephant with one hand?How can you lift an elephant with one hand?AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18010310242664849842010-03-03T23:09:25.538+05:302010-03-03T23:09:25.538+05:30"I THINK THERE IS NO SUCH THREE PRIME NUMBERS..."I THINK THERE IS NO SUCH THREE PRIME NUMBERS"

Just seen (above) that one of the primes is 5. Let the other two be p and q. Then we must have
5pq = 5 x (5 + p + q)
This means pq =5+p+q
This is true for the pair (p,q) = (2,7).
For all other prime pairs it is clear that pq >5+p+q
2,5,7 is the only such 3-tuple.Anjanahttps://www.blogger.com/profile/02347458957611590094noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29283795907465104492010-03-03T22:53:41.816+05:302010-03-03T22:53:41.816+05:30"I THINK THERE IS NO SUCH THREE PRIME NUMBERS..."I THINK THERE IS NO SUCH THREE PRIME NUMBERS"

Hitha, don't be in a hurry! See below:

2 x 5 x 7 = 5 x (2 + 5+ 7)

Since the product is 5 times their sum, one of the primes should be 5.

Since there are infinitely many primes, finding the number of such 3 tuples is the real problem here!Anjanahttps://www.blogger.com/profile/02347458957611590094noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81889756339634645592010-03-03T22:10:14.903+05:302010-03-03T22:10:14.903+05:30An urgent message had to be delivered from the hou...An urgent message had to be delivered from the house of the Peshwas in pune to Shivaji who was camping in Bangalore. A horse rider travels on horseback from Pune to Bangalore on constant speed. If the horse increases his speed by 6 km/hr, it would take the rider 4 hr less to cover the distance. Travelling with the speed of 6 km/hr lower than the initial speed, it would take him 10 hours more than the time he would have taken, had he travelled at a speed 6km/hr higher than the initial speed.

Find the distance between Pune and Bangalore ?VIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17565771075253428012010-03-03T21:40:56.714+05:302010-03-03T21:40:56.714+05:30@ John sir
3 അഭാജ്യസംഖ്യകളുണ്ട്.അവയുടെ ഗുണനഫലം തു...@ John sir

3 അഭാജ്യസംഖ്യകളുണ്ട്.അവയുടെ ഗുണനഫലം തുകയുടെ 5 മടങ്ങാണ്.ഇത്തരം എത്ര അഭാജ്യസംഖ്യകളുണ്ടാകും?

I THINK THERE IS NO SUCH THREE PRIME NUMBERSDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17871894827813510342010-03-03T20:59:21.952+05:302010-03-03T20:59:21.952+05:301 Rupee for 2 horses & 1 rupee for 3 horses = ...1 Rupee for 2 horses & 1 rupee for 3 horses = 2 rupees for 5 horses
ie 24 rupees 60 horsesMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24791350981807817602010-03-03T19:07:03.580+05:302010-03-03T19:07:03.580+05:30@ Hitha
Where is the answer of Hat Problem@ Hitha

Where is the answer of Hat ProblemAZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10180508543568568002010-03-03T19:06:36.794+05:302010-03-03T19:06:36.794+05:30A man had 30 horse .One day they became thirsty. T...A man had 30 horse .One day they became thirsty. There was a well near his farm. He went there and asked the price of water from the owner of well.

Owner said that I take 1 Rupee for 2 horses. He agreed and said that he will give the money in the evening.

At afternoon he went to the well and asked the owner for water again. Owner said that I took 1 rupee for 3 horses. He agreed.
At evening owner asked Rs 25. But man insists to give him Rs 24. why?AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50202643473125249092010-03-03T17:21:06.448+05:302010-03-03T17:21:06.448+05:303 അഭാജ്യസംഖ്യകളുണ്ട്.അവയുടെ ഗുണനഫലം തുകയുടെ 5 മടങ...3 അഭാജ്യസംഖ്യകളുണ്ട്.അവയുടെ ഗുണനഫലം തുകയുടെ 5 മടങ്ങാണ്.ഇത്തരം എത്ര അഭാജ്യസംഖ്യകളുണ്ടാകും? കണ്ടെത്താമോ?JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21472812188394162010-03-03T16:49:35.859+05:302010-03-03T16:49:35.859+05:30Let ‘x’ be the cost price of horse and ‘y’ be the ...Let ‘x’ be the cost price of horse and ‘y’ be the cost price of the cart

In the first sale there is no loss or gain

So the loss obtained is equal to the gain

Therefore (10/100)*x=(20/100)*y
x=2y………...(1)

In the second sale , azeez sir lost Rs.10
So the lost is greater than the profit by Rs.10

Therefore (5/100)*x=(5/100)*y+10….(2)
Substitute (1) in (2)
(10/100)*y=(5/100)*y+10
(5/100)*y =10
y=200
from (1) x=400

Cost of horse =Rs.400
Cost of cart =Rs.200

ഈ ചോദ്യം നേരത്തെ നമ്മുടെ സ്വാതി ചേച്ചി ചോതിച്ചിരുന്നുDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83498056032676672932010-03-03T16:40:18.690+05:302010-03-03T16:40:18.690+05:30@ Vijayan sir
Cost of horse =Rs.400
Cost of cart ...@ Vijayan sir

Cost of horse =Rs.400
Cost of cart =Rs.200Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37538645829471536302010-03-03T16:37:14.085+05:302010-03-03T16:37:14.085+05:30@ലാര്‍വ സര്
ഞങ്ങള്‍ക്ക് തോന്നി .വലിയ ആളുകള്‍ എപ...@ലാര്‍വ സര്

ഞങ്ങള്‍ക്ക് തോന്നി .വലിയ ആളുകള്‍ എപ്പോഴും അങ്ങിനെ ആണ് .വിനയം കൂടുതല്‍ ആയിരിക്കും .അറിവില്‍ അഹങ്കരിക്കില്ല .

പിന്നെ ഒരു ദിവസം ഞങ്ങള്‍ 8th ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ കെമിസ്ട്രി സര് ഉത്പ്രേരകം എന്താണ് എന്ന് ചോതിച്ചു ആര്‍ക്കും ഉത്തരം അറിയില്ല നാളെ ഉത്തരം കണ്ടു പിടിച്ചു കൊണ്ടുവരാന്‍ പറഞ്ഞു .

ഞാന്‍ വീട്ടില്‍ വന്നു ഏട്ടനോട് ചോതിച്ചപ്പോള്‍ ഏട്ടന് പറഞ്ഞുതന്ന കഥയാണ് ഞാന്‍ പോസ്റ്റ് ചെയ്തത് .അതായതു അസീസ് സാറിന്റെ കുതിരക്ക് സമം ആണ് ഉത്പ്രേരകം .അസീസ് ആറിന്റെ കുതിര നഷ്ടപെട്ടതും ഇല്ല പ്രശ്നം പരിഹരിക്കുകയും ചെയ്തു .ഇത് പോലെ രാസപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുകാതെ രാസ പ്രവര്‍ത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന വസ്തുകള്‍ ആണ് ഉത്പ്രേരകം .

ഇപ്പോഴും ഉത്പ്രേരകം എന്ന് കേട്ടാല്‍ എനിക്ക് ഈ കഥ ഓര്‍മ്മ വരും .അപ്പോള്‍ പസിലുകളിലൂടെ നമ്മള് ഒരു ആശയം കുട്ടികളില്‍ എത്തിച്ചാല്‍ അത് കുട്ടികള്‍ പെട്ടന്ന് പിടിച്ചെടുക്കും മറക്കുകയും ഇല്ല. എന്ന് എനിക്ക് തോന്നുന്നു .

ഏട്ടന് പറഞ്ഞ കഥയില്‍ മൊല്ലാക്ക ആയിരുന്നു അസീസ് സാറിന്റെ സ്ഥാനത് .മൊല്ലാക്ക വന്നതുതന്നെ സ്വന്തം കുതിര പുറത്തു ആണ് എന്നായിരുന്നു കഥയില്‍ .പ്രശ്നം പരിഹരിക്കാന്‍ വേണ്ടി മൊല്ലാക്ക സ്വന്തം കുതിരയും കൂടി മക്കള്‍ക്ക് നല്ക്കി .മക്കള്‍ക്ക് സന്തോഷം ആയി. ഒരു കുതിര കൂടി കിട്ടി അല്ലോ .അപ്പോള്‍ അകെ കുതിര 8 .ആദ്യ പുത്രനു 4.രണ്ടാമത്തെ പുത്രന് 2 .മൂന്നാമത്തെ പുത്രന് 1 .ശേഷം വന്ന ഒന്ന് മോലാക്കക്ക് കിട്ടി .അപ്പോള്‍ മോലാക്കക്ക് കുതിര തിരികെ കിട്ടുകയും ചെയ്തു .പ്രശ്നം സോള്‍വ് ചെയാനും കഴിഞ്ഞു .

പസില്‍ ഗുണം ചെയും എന്ന് പറഞ്ഞതില്‍ ദേഷ്യം ഉള്ളവര്‍ ഈ പോസ്റ്റ് നോക്കിയാല്‍ മതി വായിക്കണ്ട .ഹും അല്ല പിന്നെ ? അല്ലെ വിജയന് സര് .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1714752590552751852010-03-03T16:24:48.678+05:302010-03-03T16:24:48.678+05:30AZEES SIR bought a cart with a horse .
After buyin...AZEES SIR bought a cart with a horse .
After buying that horse and cart, his wife compelled to sell the same due to some problem.
If he sold the horse at 10 % loss and the cart at 20 % gain, he would not lose anything.
But if he sold the horse at 5% loss and the cart at 5% gain, he would lose Rs. 10 in the deal.
Can you find the amount paid by AZEES SIR for the horse and also find the cost for the cart.VIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47082984733955899942010-03-03T16:20:18.720+05:302010-03-03T16:20:18.720+05:30ഗീത ടീച്ചറെ , കുതിരയെ പരസ്പരം മാറ്റി ഓടിക്കാന്‍ ...ഗീത ടീച്ചറെ , കുതിരയെ പരസ്പരം മാറ്റി ഓടിക്കാന്‍ ആയിരിരിക്കും കിളവന് ഒതിക്കൊടുതത് .
am i right?VIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24119160163498300072010-03-03T15:50:02.130+05:302010-03-03T15:50:02.130+05:30"LARVA " the truth behind this is only k..."LARVA " the truth behind this is only known to mr.HARI.
you can guess.
we are nothing in the world.
my position in the world is comparitively very small than LARVAvijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78333722628658361402010-03-03T15:43:49.848+05:302010-03-03T15:43:49.848+05:30കടം വാങ്ങാന്‍ വിദഗ്ദനായ അസീസ് സര് ഒരു കുതിരയെ എറ...കടം വാങ്ങാന്‍ വിദഗ്ദനായ അസീസ് സര് ഒരു കുതിരയെ എറണാകുളത്തെ റോഡില്‍ വെച്ച് കടം വാങ്ങുകയും അകെ 8 എണ്ണം അയാള്‍ 4,2,1 എന്നിങ്ങനെ വീതം വെച്ച ശേഷം കടം വാങ്ങിയത തിരിച്ചു കൊടുത്ത് സ്ഥലം വിട്ടതായി സായാന്ന പത്രം റിപ്പോര്‍ട്ട്ചെയ്തുvijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76265470605337456002010-03-03T15:22:23.751+05:302010-03-03T15:22:23.751+05:30ഒരിക്കല്‍ ഒരു കുതിര വ്യാപാരി തന്റെ വില്പത്രത്തില്
...ഒരിക്കല്‍ ഒരു കുതിര വ്യാപാരി തന്റെ വില്പത്രത്തില്
എഴുതിവെച്ചത് ഇപ്രകാരമായിരുന്നു .
"എന്റെ ആകെയുള്ള സമ്പാദ്യം ഏഴു കുതിരകള്‍ ആണ് .ഇതില്‍ പകുതി ആദ്യ പുത്രന് ഉള്ളതാണ്.ആദ്യ പുത്രന് കിട്ടിയതിന്റെ പകുതി എണ്ണം രണ്ടാമത്തെ പുത്രനും രണ്ടാമത്തെ പുത്രന് കിട്ടിയതിന്റെ പകുതി എണ്ണം മൂന്നാമത്തെ പുത്രനും എടുക്കണം.കുതിരകള്‍ എന്നിട്ട് ബാക്കി വലതും വരുകയെങ്കില്‍ എന്റെ ചങ്ങാതി അസീസ് സാറിനും കൊടുക്കണം."

കുതിരകള്‍ എങ്ങിനെ പങ്കു വെക്കും മക്കള്‍ക്ക് ഒരു പിടിയും കിട്ടിയില്ല .അപ്പോള്‍ നമ്മുടെ അസീസ് സര് അവിടെ വന്നു .എന്താണ് പ്രശ്നം എന്ന് ചോതിച്ചു ,മക്കള്‍ കാര്യം പറഞ്ഞപ്പോള്‍ അസീസ് സര് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കാര്യം നിസ്സാരമായി പരിഹരിച്ചു കുതിരപുറത്തു കയറി സ്ഥലം വിട്ടു .എന്താണ് അസീസ് സര് അവിടെ പ്രയോഗിച്ച തന്ത്രം ?

കടപ്പാട് :ഞങ്ങളെ കെമിസ്ട്രി പടിപിച്ചിരുന്ന ശശിധരന് സാറിനോട് .

ക്ലൂ :ഇത് ഒരു കുസൃതി ചോദ്യം ആയി പരിഗണിക്കണംDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24188541987940080032010-03-03T14:49:41.201+05:302010-03-03T14:49:41.201+05:30@ Vijayan Larva sir
സര് അമ്മു ഐ.ടി പരീക്ഷ കഴിഞ...@ Vijayan Larva sir

സര് അമ്മു ഐ.ടി പരീക്ഷ കഴിഞ്ഞു വന്നു .നന്നായി ചെയ്തു എന്ന് പറഞ്ഞു .അവള് പറഞ്ഞു ഇപ്പോള്‍ പരീക്ഷ ആയില്ലേ ഇനി പരീക്ഷ കഴിഞ്ഞു വരാം എന്ന് .എന്റെ ട്രെയിനിംഗ് ഈ മാസം തുടങ്ങും അപ്പോള്‍ പിന്നെ ഏപ്രില്‍ മുതല്‍ കമ്പ്യൂട്ടര്‍ അമ്മുവിന് സ്വന്തം .അടുത്ത മാസം മുതല്‍ സജീവം ആയി വരാം എന്ന് പറഞ്ഞു .

പസില്‍സ് ഒക്കെ ചെയ്യാന്‍ അവള്‍ക്കു ഭയങ്കര താല്പര്യം ഉണ്ട് .ഗണിത ക്വിസ് മത്സരത്തില്‍ ഒക്കെ സമ്മാനം നേടിയിട്ടുണ്ട് .കഴിഞ്ഞ വര്‍ഷം കാസര്‍കോട് ദുര്‍ഗ സ്കൂളില്‍ നടന്ന സയന്‍സ് ഫെയറില്‍ എ ഗ്രേഡ് കിട്ടി. ഈ വര്‍ഷം കോഴിക്കോട് നടന്ന സംസ്കൃതം കലോത്സവത്തില്‍ എ ഗ്രേഡ് ഉണ്ട് .അവളുടെ അമ്മ ഇവിടെ ഒരു എല്‍.പി സ്കൂളില്‍ ടീച്ചര്‍ ആണ് .

പിന്നെ ഒരു സംശയം എനിക്കും അമ്മുവിനും എന്താ ഈ ലാര്‍വ എന്ന് പേരിന്റെ അവസാനം .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27991674592062774022010-03-03T13:53:08.466+05:302010-03-03T13:53:08.466+05:30@ Azeez sir
The wise man told them to switch hor...@ Azeez sir

The wise man told them to switch horses as the race depended on the slowest horseDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78922366157584642122010-03-03T12:41:20.127+05:302010-03-03T12:41:20.127+05:30100 ശതമാനം ശരിയാണ് ഗീത ടീച്ചറേ
ഇനി ഉത്തരം വരട്ടെ ...100 ശതമാനം ശരിയാണ് ഗീത ടീച്ചറേ

ഇനി ഉത്തരം വരട്ടെ .

വളരെ എളുപ്പമാണ്.AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.com