tag:blogger.com,1999:blog-2787161678592839240.post2410177762689569187..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: SETIGam Exam Series Maths, Physics and Chemistryവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger20125tag:blogger.com,1999:blog-2787161678592839240.post-80518802786127142962013-07-18T16:11:21.454+05:302013-07-18T16:11:21.454+05:30pls give me the correct malayalam font in which th...pls give me the correct malayalam font in which the posts can be readable easilyDr.Nath - Teacher in next doorhttps://www.blogger.com/profile/06105449816042943075noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2192955913131246552013-07-13T16:47:11.409+05:302013-07-13T16:47:11.409+05:30Download "gambas2-gb-qt-kde-html"
and in...Download "gambas2-gb-qt-kde-html"
and install it
pramodmoorthyhttps://www.blogger.com/profile/12263477839412037195noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45488310444902436472013-07-13T16:28:27.768+05:302013-07-13T16:28:27.768+05:30ഇന്സ്റ്റലേഷന് സമയത്ത് dependency not satisfied ക...ഇന്സ്റ്റലേഷന് സമയത്ത് dependency not satisfied കാണിക്കുന്ന ലൈബ്രറി ഫയല്‍ ഏതാണെന്നു നോക്കി ആ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് സാധാരണ Ubuntu രീതി. അതു പരീക്ഷിച്ചു നോക്കൂ. ശരിയായാല്‍ പോസ്റ്റ് ചെയ്യണേ....മിക്കവാറും KDE web browser component ആയിരിക്കും അത്.pramodmoorthyhttps://www.blogger.com/profile/12263477839412037195noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43104701607966388992013-07-13T10:37:44.352+05:302013-07-13T10:37:44.352+05:30പ്രമോദ് സാര്‍
12.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍...പ്രമോദ് സാര്‍
12.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തെങ്കിലും സൊലൂഷനുണ്ടെങ്കില്‍ അറിയിച്ചാലുംSCHOOL SOFTWARES, SCHOOL ADMINISTRATIONShttps://www.blogger.com/profile/17634012058981825617noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71289531209204174642013-07-10T23:06:30.721+05:302013-07-10T23:06:30.721+05:30Malayalam Computing TutorialsMalayalam Computing TutorialsAnonymoushttps://www.blogger.com/profile/01671713079631115413noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84624096619993323062013-07-10T23:04:58.657+05:302013-07-10T23:04:58.657+05:30http://akshayamalayalam.blogspot.ae/http://akshayamalayalam.blogspot.ae/Anonymoushttps://www.blogger.com/profile/01671713079631115413noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6921883257043190722013-07-10T22:57:11.820+05:302013-07-10T22:57:11.820+05:30very good work.each student can evaluate himself a...very good work.each student can evaluate himself and will become confident, sure this is a changeAnonymoushttps://www.blogger.com/profile/03459998653842159117noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15706084630552819762013-07-10T17:17:52.852+05:302013-07-10T17:17:52.852+05:30ഡെസ്ക്ടോപ്പില് ഇട്ട് അണ്‍സിപ്പ് ചെയ്തപ്പോള്ത്തന്...ഡെസ്ക്ടോപ്പില് ഇട്ട് അണ്‍സിപ്പ് ചെയ്തപ്പോള്‍ത്തന്നെ mathsExamCIRCLES എന്ന പേരില്‍ ഫോള്‍ഡര്‍ വന്നു. അതുകൊണ്ട് പുതിയ ഫോള്‍ഡര്‍ നിര്‍മ്മിച്ചില്ല. ഇന്‍സ്റ്റോള്‍ ചെയ്തു നോക്കി. ആദ്യത്തെ AP പരീക്ഷ പോയി വൃത്തങ്ങളുടെ പരീക്ഷ മെനുവില്‍ കണ്ടു. ഒന്നാം ചോദ്യം ചെയ്തു നോക്കി. അവസാനവരിക്കു തൊട്ടു മുകളിലെ വരിയില്‍ 4 ഓപ്ഷനുകളും ആവര്ത്തിക്കുന്നുണ്ടല്ലോ. ആ ചോദ്യത്തിനു മാത്രം 8 ഓപ്ഷന്. പരീക്ഷാപ്രോഗ്രാമിനെക്കുറിച്ചു പറഞ്ഞാല്‍, കൊള്ളാം പരീക്ഷയെഴുതുന്നതിന് ഒരു സുഖമുണ്ട്. പ്രമോദ് മാഷ്ക്ക് അഭിനന്ദനങ്ങള്‍.സോമലത ഷേണായിhttps://www.blogger.com/profile/09633140785947406471noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35128218522890257472013-07-10T16:36:17.161+05:302013-07-10T16:36:17.161+05:30പ്രമോദ് മാഷ് തകര്‍ക്കുന്നു... അദ്ധ്വാനത്തിന്ന് നന്...പ്രമോദ് മാഷ് തകര്‍ക്കുന്നു... അദ്ധ്വാനത്തിന്ന് നന്ദി. സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83000145008086675832013-07-09T18:47:34.049+05:302013-07-09T18:47:34.049+05:30sir i saw ur post and visitd hindiblog. Its reall...sir i saw ur post and visitd hindiblog. Its really interesting to see the html worksheet u hv prepaired. It is very simple and
the most imp advantage is that it works on both Windows and Ubuntu platform. i dnt knw nothing abt scripting languages bt sure i vl try to learn it and assist u in you ur venture.Regards...pramod Moorthyhttps://www.blogger.com/profile/18234109805720561618noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42678076287005458372013-07-09T07:13:40.755+05:302013-07-09T07:13:40.755+05:30ഹിന്ദി അദ്ധ്യാപക ശാക്തീകരണവും കൂടുതല്‍ അക്കാദമിക ഇ...ഹിന്ദി അദ്ധ്യാപക ശാക്തീകരണവും കൂടുതല്‍ അക്കാദമിക ഇടപെടലുകളും ലക്ഷ്യം വച്ച ആരംഭിച്ച പുതിയബ്ലോഗ് താങ്കള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും എന്ന് കരുതുന്നു.അനുഭവത്തിലൂന്നിയ പ്രതികരണങ്ങള്‍ ഉണ്ടായാലേ ഇത്തരം സംരഭങ്ങള്‍ വിജയത്തിലെത്തൂ.ഞങ്ങള്‍ കാത്തിരിക്കുന്നു താങ്കളെയും,താങ്കളുടെ പ്രതികരണങ്ങളെയും...
ബ്ലോഗിന്റെ വിലാസം - www.hindiblog.tk or http://rashtrabhashablog.blogspot.in/हिंदी मंत्रणसभा,कोट्टारक्कराhttps://www.blogger.com/profile/16913477778229422204noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82683696322985701392013-07-08T22:15:18.193+05:302013-07-08T22:15:18.193+05:30pramod sirne njan abhinanthikkunnu
pakshe sirinte...pramod sirne njan abhinanthikkunnu
pakshe sirinte packagine oru mistake
arithmetic sequneceinte packagele codes thanne yanu use cheythirikkunath.pakshe maths chap2 vinte package install chapt 1 pokunnu
ethinu karanam ethanu chapt 1inte puthya version ayi anu sir chap2 chythirikkunath.e mistake pariharikumallo
Anonymoushttps://www.blogger.com/profile/07129738703590250591noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65947566057533231882013-07-08T20:41:45.023+05:302013-07-08T20:41:45.023+05:30It theory &practical questions - first chapte...It theory &practical questions - first chapter ലെ ചോദ്യങ്ങളും ഇതുപോലെ പ്രതീക്ഷിക്കുന്നു

PKSHSS KANJIRAMKULAMhttps://www.blogger.com/profile/14304600228891203143noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71796742955596661202013-07-08T20:41:24.938+05:302013-07-08T20:41:24.938+05:30It theory &practical questions - first chapte...It theory &practical questions - first chapter ലെ ചോദ്യങ്ങളും ഇതുപോലെ പ്രതീക്ഷിക്കുന്നു

PKSHSS KANJIRAMKULAMhttps://www.blogger.com/profile/14304600228891203143noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53803099410531507842013-07-08T09:33:23.288+05:302013-07-08T09:33:23.288+05:30pramod bai
this is ravi from hs peringode.thanks f...pramod bai
this is ravi from hs peringode.thanks for the post containing physics ,chemistry and maths questions.it is very effective and helpful for the students.expecting more items from u.thanks alot.ravihttps://www.blogger.com/profile/05883067872353162911noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69085955619834165512013-07-08T07:47:35.345+05:302013-07-08T07:47:35.345+05:30This comment has been removed by the author.pramodmoorthyhttps://www.blogger.com/profile/12263477839412037195noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36172229732713424032013-07-08T07:47:24.305+05:302013-07-08T07:47:24.305+05:30SETIGam for unitII ചെയ്യുമ്പോള്‍ Desktop ല്‍ maths...SETIGam for unitII ചെയ്യുമ്പോള്‍ Desktop ല്‍ mathsExamCIRCLES എന്ന പേരില്‍ ഒരുഫോള്‍ഡര്‍ ഉണ്ടാക്കി Qns എന്ന ഫോള്‍ഡറിലെ എല്ലാ picture files ഉം copy paste ചെയ്യണേ........അല്ലെങ്കില്‍ റണ്‍ ചെയ്യില്ല.....error message വരും.....
Sorrypramodmoorthyhttps://www.blogger.com/profile/12263477839412037195noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28110141395789482962013-07-08T07:41:57.107+05:302013-07-08T07:41:57.107+05:30SETIGam പരീക്ഷാ സോഫ്റ്റ്വെയര് നമ്മുടെ വിദ്യാഭ്യാ...SETIGam പരീക്ഷാ സോഫ്റ്റ്വെയര് നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു പറഞ്ഞത് വെറുതെയല്ല. നമ്മുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയേയും എപ്പോഴും നാം വേണ്ട വിധം മൂല്യനിര്‍ണ്ണയം ചെയ്യാറുണ്ടോ? ഉള്ളതും ഇല്ലാത്തതുമായ ഒട്ടേറെ തിരക്കുകളുള്ളതു കൊണ്ടുതന്നെ, ഓരോ കുട്ടിയും എന്തെല്ലാം ഗ്രഹിച്ചു എന്നു തിരക്കാനുള്ള സമയം ഞാനടക്കമുള്ള ബഹുഭൂരിപക്ഷം പേര്‍ക്കും ലഭിക്കാനിടയില്ല. അതിനൊരു പരിഹാരമാണ് പ്രമോദ് സാറിന്റെ പരീക്ഷാപ്രോഗ്രാം. അതുകൊണ്ടു തന്നെ എന്റെ ലാബിലെ കമ്പ്യൂട്ടറുകളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് കുട്ടികളെക്കൊണ്ട് ചെയ്യിക്കുമ്പോള്‍, അതുഫലപ്രദമാകുന്നു. കാരണം, ഒന്നും ചെയ്യാതിരിക്കുന്നതില്‍ ഭേദമാണല്ലോ എന്തെങ്കിലും ചെയ്യുന്നത്? Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87920925073558931782013-07-08T06:28:16.508+05:302013-07-08T06:28:16.508+05:30നന്ദി
തിരുത്തിയിട്ടുണ്ട്നന്ദി
തിരുത്തിയിട്ടുണ്ട്വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86984283395516621622013-07-08T06:24:57.847+05:302013-07-08T06:24:57.847+05:30സര്
അഭിനന്ദനങ്ങള്‍!!!
കെമിസ്ട്രിയുടെ ലിങ്കില്‍ Cl...സര്
അഭിനന്ദനങ്ങള്‍!!!
കെമിസ്ട്രിയുടെ ലിങ്കില്‍ Click here to download X Maths Unit-II എന്നാണ് പേര് നല്‍കിയിട്ടുള്ളത്.തിരുത്തുമല്ലോ?hindibloghttps://www.blogger.com/profile/09098157638415003987noreply@blogger.com