tag:blogger.com,1999:blog-2787161678592839240.post2318400449704824807..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Type it : Wonderful Malayalam Editor on ubuntuവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger43125tag:blogger.com,1999:blog-2787161678592839240.post-37434354464999840122014-06-25T17:49:00.355+05:302014-06-25T17:49:00.355+05:30ഒരുപാട് നന്ദി.
ഒരുപാട് നന്ദി.
Akbarali Charankavhttps://www.blogger.com/profile/14240445787556011750noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7177728596782745962013-11-05T14:38:51.207+05:302013-11-05T14:38:51.207+05:30ഉബുണ്ടു 13.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്താ ചെയ്യ,...ഉബുണ്ടു 13.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എന്താ ചെയ്യ,
Gdebi Package Manager കാണുന്നില്ല.അത് എങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.സോഫ്റ്റ് വെയര്‍ സെന്ററില്‍ സെര്‍ച്ച് ചെയ്തിട്ടും ഇത് കാണാന്‍ കഴിഞ്ഞില്ല.Play on linux കിട്ടി അത് ഇന്‍സ്റ്റാള്‍ ആകുന്നില്ല.32 ബിറ്റ ഫയല്‍ നോട്ട് ഫൌനണ്ട് എന്ന് കാണിക്കുന്നു.ഞാന്‍ ആദ്യമായിട്ടാണ് ലിനക്സ് സീരിയസ്സായി നോക്കുന്നത്.റിയാസ് കൊടുങ്ങല്ലൂര്‍https://www.blogger.com/profile/17432941990369187696noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41233259289205152612013-11-01T22:26:40.255+05:302013-11-01T22:26:40.255+05:30@SNHS,sir cannot paste name in Sampoorna using typ...@SNHS,sir cannot paste name in Sampoorna using type it. SSLC students cannot enter their name in mal without space in between some syllables eg.`AFLAH`, midhlajCHERUVADI KBKhttps://www.blogger.com/profile/10848507239522468429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16817665382809661772013-10-31T08:40:42.397+05:302013-10-31T08:40:42.397+05:30ടൈപ്പ് ഇറ്റ് തന്നെ ഉപയോഗിച്ചാല്‍ മതി മലയാളം ലാംഗ്...ടൈപ്പ് ഇറ്റ് തന്നെ ഉപയോഗിച്ചാല്‍ മതി മലയാളം ലാംഗ്വേജ് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും
snhssthrikkanarvattomhttps://www.blogger.com/profile/04015691616620084886noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66260811564890781652013-10-30T23:33:11.318+05:302013-10-30T23:33:11.318+05:30How to type AFLAH in malayalam without space after...How to type AFLAH in malayalam without space after F in sampoorna?CHERUVADI KBKhttps://www.blogger.com/profile/10848507239522468429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80754122223064606492013-10-30T05:04:20.949+05:302013-10-30T05:04:20.949+05:30‘പറയുംപോലെ’ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ രൂപത്തിലും...‘പറയുംപോലെ’ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ രൂപത്തിലും!
ഓപ്പറേറ്റിങ് സിസ്റ്റം ഏതായാലും പറയുംപോലെ ഇനി ഫയര്‍ഫോക്സ് ആഡ്-ഓണ്‍ ആയി ഉപയോഗിയ്ക്കാം. http://nandakumar.co.in/apps/parayumpole.html എന്ന താളില്‍ ഇതിലേയ്ക്കുള്ള കണ്ണി ചേര്‍ത്തിട്ടുണ്ട്. അവിടെനിന്ന് മോസില്ലയുടെ സൈറ്റിലെ ‘പറയുംപോലെ ആഡ്-ഓണ്‍’ പേജിലെത്താം. സൗജന്യമായി ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷന് അവിടെയുണ്ട്. അതോടെ മോസില്ല ഫയര്‍ഫോക്സിന്റെ താഴെ കാണുന്ന ആഡ്-ഓണ്‍ ബാറില്‍ N എന്ന ചിഹ്നം പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍ പറയുംപോലെയുടെ പോപ്പപ് ജാലകം പ്രത്യക്ഷപ്പെടും. അവിടെ ടൈപ്പുചെയ്ത് എവിടേയ്ക്കുവേണമെങ്കിലും എഴുത്ത് വലിച്ചിടാം. ആഡ്-ഓണ്‍ ബാര്‍ (താഴെയുള്ള നാട) അഥവാ കാണാതെയായാല്‍ Ctrl+/ അടിച്ചാല്‍ വീണ്ടും പ്രത്യക്ഷപ്പെടും (അല്ലെങ്കില്‍ View -> Toolbars -> Add-on bar)Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70553524330712933512013-10-28T08:52:49.039+05:302013-10-28T08:52:49.039+05:30'പറയുംപോലെ' ഇനി വെബ് രൂപത്തിലും!
ഏത് ഓപ്പറ...'പറയുംപോലെ' ഇനി വെബ് രൂപത്തിലും!

ഏത് ഓപ്പറേറ്റിങ് സിസ്റ്റമായാലും 'പറയുംപോലെ' ഓണ്‍ലൈന്‍ ആയി
ഉപയോഗിയ്ക്കാം. പേജ് സേവ് ചെയ്താല്‍ ഓഫ്ലെന്‍ ആയും ഉപയോഗിയ്ക്കാം.
ഇന്‍സ്റ്റളേഷനൊന്നും വേണ്ട!

http://nandakumar.co.in/apps/parayumpole.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62019752511079609792013-10-06T23:54:28.488+05:302013-10-06T23:54:28.488+05:30TO സഹൃദയന്; ജ്വാല ഫോണ്ട് ബയോ വിഷൻ ബ്ലോഗിൽ MORE ...TO സഹൃദയന്; ജ്വാല ഫോണ്ട് ബയോ വിഷൻ ബ്ലോഗിൽ MORE - RESOURCES പേജിൽ ചേർത്തിട്ടുണ്ട്.
From
BIO-VISION VIDEO BLOG BIO-VISIONhttps://www.blogger.com/profile/11170367528689630311noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9977322607095154122013-10-06T14:50:23.371+05:302013-10-06T14:50:23.371+05:30@ Nandakumar
ജ്വാല ഫോണ്ട് എവിടെ കിട്ടും ?@ Nandakumar

ജ്വാല ഫോണ്ട് എവിടെ കിട്ടും ?സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2505015986006228262013-10-06T13:28:42.612+05:302013-10-06T13:28:42.612+05:30>> അങ്ങനെയെങ്കില്‍ എനിക്ക് ഫൊണറ്റിക്ക് ലഭിക്...>> അങ്ങനെയെങ്കില്‍ എനിക്ക് ഫൊണറ്റിക്ക് ലഭിക്കാനായി എന്തുചെയ്യണം ? (ഉപയോഗിക്കുന്നത് - വിന്‍ഡോസ് XP OS)
ഇനിയും വിന്‍ഡോസ് വിടാനുള്ള ഭാവമില്ലെങ്കില്‍ പരിമിതമായ വിഭവങ്ങളില്‍ വീര്പ്പുമുട്ടുകയേ വകുപ്പുള്ളൂ.
എന്തായാലും വിന്‍ഡോസില്‍ ഫൊണറ്റിക് ട്രാന്‍സിലേഷന്‍ നടത്താന്‍ വരമൊഴി, രചന, ടൈപ്പ് ഇറ്റ് തുടങ്ങി കുറേ ടൂളുകളുണ്ട് (വിന്‍ഡോസില്‍ പലപ്പോഴും ശുഷ്കമായ യൂണീകോഡ് പിന്തുണയേ കിട്ടൂ എന്നത് വേറെ കാര്യം).Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22638889985534881922013-10-05T21:39:04.471+05:302013-10-05T21:39:04.471+05:30അങ്ങനെയെങ്കില്‍ എനിക്ക് ഫൊണറ്റിക്ക് ലഭിക്കാനായി എന...അങ്ങനെയെങ്കില്‍ എനിക്ക് ഫൊണറ്റിക്ക് ലഭിക്കാനായി എന്തുചെയ്യണം ? (ഉപയോഗിക്കുന്നത് - വിന്‍ഡോസ് XP OS)

Naived Eapenhttps://www.blogger.com/profile/05112933888313319173noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61340668496323328922013-10-05T15:51:17.169+05:302013-10-05T15:51:17.169+05:30വളരെ നന്നായിട്ടുണ്
വളരെ നന്നായിട്ടുണ്
VALLATHOL AUP SCHOOLhttps://www.blogger.com/profile/07962233856435173085noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21551787871380303552013-10-05T15:49:35.048+05:302013-10-05T15:49:35.048+05:30വളരെ നന്നായിട്ടുണ്
വളരെ നന്നായിട്ടുണ്
VALLATHOL AUP SCHOOLhttps://www.blogger.com/profile/07962233856435173085noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82352645811078378552013-10-05T14:12:21.597+05:302013-10-05T14:12:21.597+05:30>> ഒരു പ്രശ്നം. ഞാന്‍ ഉപയോഗിക്കുന്ന വിന്‍ഡോ...>> ഒരു പ്രശ്നം. ഞാന്‍ ഉപയോഗിക്കുന്ന വിന്‍ഡോസില്‍ .deb ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തു ചെയ്യും?

വിന്‍ഡോസില്‍ deb ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. മറ്റ് ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളുടെ കാര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ (.deb-നെ .rpm ആക്കാനും മറ്റും) alien എന്ന ടൂള്‍ ഉപയോഗിയ്ക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3643385264229788482013-10-02T21:57:16.888+05:302013-10-02T21:57:16.888+05:30In play on linux I could not select install no lis...In play on linux I could not select install no listed programmes, another menue is coming?CHERUVADI KBKhttps://www.blogger.com/profile/10848507239522468429noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80129536506809580792013-10-02T21:17:01.233+05:302013-10-02T21:17:01.233+05:30ഒരു പ്രശ്നം. ഞാന്‍ ഉപയോഗിക്കുന്ന വിന്‍ഡോസില്‍ .de...ഒരു പ്രശ്നം. ഞാന്‍ ഉപയോഗിക്കുന്ന വിന്‍ഡോസില്‍ .deb ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്തു ചെയ്യും?

Naived Eapenhttps://www.blogger.com/profile/05112933888313319173noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38249457904361499682013-10-02T19:48:08.386+05:302013-10-02T19:48:08.386+05:30ഫൊണറ്റിക് ടൂള്‍:
https://launchpad.net/parayumpole...ഫൊണറ്റിക് ടൂള്‍:
https://launchpad.net/parayumpole/+downloadAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85639477928376249102013-10-01T09:00:22.554+05:302013-10-01T09:00:22.554+05:30ഐ.എസ്.എം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടു പല പ്രോജക്ടുകള...ഐ.എസ്.എം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടു പല പ്രോജക്ടുകളും ചെയ്യുന്ന ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണു ഞാന്‍. എനിക്ക് മലയാളം ടൈപ്പിംഗ് (ഐ.എസ്.എം) പഠിക്കാന്‍ കഴിഞ്ഞത് ഐ.റ്റി.അറ്റ് സ്കൂളിന്റെ മലയാളം ടൈപ്പിംഗ് ആണ്. എന്നാല്‍ വിന്‍ഡോസ് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത്തരത്തിലല്‍ ടൈപ്പുചെയ്ത പ്രവൃത്തികള്‍ ബ്ലോഗുകളിലേക്കോ മറ്റോ (യൂണിക്കോഡിലേക്ക്) പേസ്റ്റുചെയ്യാന് കഴിയുമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച്ച മാത്സ് ബ്ലോഗിലൂടെ ടൈപ്പ് ഇറ്റിനെക്കുറിച്ച് അറിഞ്ഞതില്‍ പിന്നെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഐ.എസ്.എമ്മിനെക്കാള്‍ ടൈപ്പ് ഇറ്റ് ഉപയോഗിക്കുകയും ഈ പോസ്റ്റു പോലും അങ്ങനെ തയാറാക്കുകയും ചെയ്തിരിക്കുന്നു. ഫൊണറ്റിക്ക് ടൈപ്പിംഗ് ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ എന്തുകൊണ്ടോ ടൈപ്പ് ഇറ്റില്‍ അത് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. A കീയ്ക്കു പോലും ണ്ണ ആണ് ലഭിക്കുന്നത്. ഇതിനുള്ള ഫലപ്രദമായ പ്രതിവിധി അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എനിക്കോ എന്റെ കുടുംബാങ്ങള്‍ക്കോ ടൈപ്പ് ഇറ്റ് ഉപയോഗിക്കാന്‍ കഴിയും എന്നു പറയുന്നു.

പ്രതീക്ഷയോടെ
നൈവേദ് ജോര്‍ജ് ഈപ്പന്,
പത്താം ക്ലാ്സ് വിദ്യാര്‍്ത്ഥി,
എം.എം.എ ഹൈസ്കൂള്‍ മാരാമണ്‍
Naived Eapenhttps://www.blogger.com/profile/05112933888313319173noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25121076645582419962013-09-29T13:54:06.854+05:302013-09-29T13:54:06.854+05:30തീര്‍ച്ചയായും. ML-TTKarthika ഒരു ആസ്കീ ഫോണ്ടാണ്. ഇ...തീര്‍ച്ചയായും. ML-TTKarthika ഒരു ആസ്കീ ഫോണ്ടാണ്. ഇത് എതാണ്ടെല്ലാ സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കും (ഞാന്‍ ഉബുണ്ടുവില്‍ ഇത് പരിശോധിച്ചിട്ടുണ്ട്). യുണീകോഡാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര സ്റ്റാന്‍ഡേഡ്. അതിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്കുന്നതാകട്ടെ ഗ്നു/ലിനക്സും. ജ്വാല എന്ന ആസ്കീ ഫോണ്ടില്‍ ണ്ട ഉണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60972408465518532262013-09-29T13:37:38.446+05:302013-09-29T13:37:38.446+05:30ഈ പോസ്റ്റു വായിച്ചപ്പോള്‍ തോന്നിയ ഒന്നു രണ്ടു സംശയ...ഈ പോസ്റ്റു വായിച്ചപ്പോള്‍ തോന്നിയ ഒന്നു രണ്ടു സംശയങ്ങള്‍

ട്രൂടൈപ്പ് ഫോണ്ടുകള്‍ - ML-TTKarthika മുതലായവയില്‍ ഉബുണ്ടുവില്‍ ടൈപ്പു ചെയ്യാന്‍ പറ്റുമോ ?

ML-TTkarthika ഫോണ്ട് ഉബുണ്ടുവില്‍ വായിക്കുന്പോള് 'ണ്ട ' എന്ന അക്ഷരം കാണാനാവുമോ ?
സഹൃദയന്https://www.blogger.com/profile/01628861112635399906noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71518695164531392232013-09-29T12:10:20.441+05:302013-09-29T12:10:20.441+05:30വൈന്‍ വഴി ടൈപ്പിറ്റിനെ ഉബുണ്ടുവിലേയ്ക്ക കൊണ്ടുവരുന...വൈന്‍ വഴി ടൈപ്പിറ്റിനെ ഉബുണ്ടുവിലേയ്ക്ക കൊണ്ടുവരുന്നത് ഒരു വളഞ്ഞ വഴിയാണ്. കണ്‍വേര്‍ഷന്‍ പയ്യന്‍സ്, ചാത്തന്‍സ് മുതലായ പ്രോഗ്രാമുകള്‍ ഉബുണ്ടുവിനുവേണ്ടിത്തന്നെ ഇറങ്ങുന്നുണ്ട്.
ഇത്തരം പ്രോഗ്രാമുകള്‍ മാപ്പിങ് ഫയലുകളുടെ സഹായത്തോടെയാണ് കണ്‍വേര്‍ഷന്‍ നടത്തുന്നത്. മാറ്ററിന് അനുയോജ്യമായ മാപ്പിങ് ഫയല്‍ തിരഞ്ഞെടുത്താല്‍ മാത്രമേ കണ്‍വേര്‍ഷന്‍ ശരിയായി നടക്കൂ.
ibus ഗ്നു/ലിനക്സിന്റെ വേരുകള്ക്കിടയില്ക്കിടക്കുന്ന ഒന്നാണ്. കണ്‍വേര്‍ഷനുമായി അതിനെ നേരിട്ട് ബന്ധപ്പെടുത്തേണ്ട കാര്യമില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72611523555785591372013-09-28T10:13:11.370+05:302013-09-28T10:13:11.370+05:30ഐബസ് ഉപയോഗിച്ചുള്ള മലയാളം ടൈപ്പിംഗിന് ഇത് പ്രയോജനപ...ഐബസ് ഉപയോഗിച്ചുള്ള മലയാളം ടൈപ്പിംഗിന് ഇത് പ്രയോജനപ്പെടും

http://entubuntu.blogspot.in/2010/11/blog-post_05.html

http://narayam.in/malayalam-in-ubuntu-unity/Kannan Shanmugamhttps://www.blogger.com/profile/01354961629969965830noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28474461590571841922013-09-28T09:32:24.788+05:302013-09-28T09:32:24.788+05:30@augustine sir,
ഉബുണ്ടുവില്‍ ടൈപ്പിറ്റിന്റെ ഇന്‍സ...@augustine sir,

ഉബുണ്ടുവില്‍ ടൈപ്പിറ്റിന്റെ ഇന്സ്റ്റലേഷന് ചിത്രങ്ങള്‍ക്കു താഴെയായി വിന്‍ഡോസ് ഇന്‍സ്റ്റലേഷനു വേണ്ട .exe ഫയല്‍ നല്‍കിയിട്ടുണ്ട്. ഇന്സ്റ്റലേഷന് വിന്ഡോസിന്റേതായ സാധാരണ രീതിയില്‍ത്തന്നെ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21125818988389143372013-09-27T21:43:29.031+05:302013-09-27T21:43:29.031+05:30"ടൈപ്പ് ഇറ്റ് ഉബുണ്ടുവിലും വിന്‍ഡോസിലും ഇന്‍സ..."ടൈപ്പ് ഇറ്റ് ഉബുണ്ടുവിലും വിന്‍ഡോസിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയെന്ന് വിശദമാക്കിയിരിക്കുന്നു."
WINDOWS ല്‍ എങ്ങനെ INSTALL ചെയ്യുമെന്ന് വിശദീകരിച്ചിട്ടില്ലല്ലോ?ഉബണ്ടുവില്‍ ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണോ?

Anonymoushttps://www.blogger.com/profile/08353901942009053836noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88203187100187340172013-09-27T13:09:52.967+05:302013-09-27T13:09:52.967+05:30ISM ഞാന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം- മൂന്നു ഭാഷകളും...ISM ഞാന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം- മൂന്നു ഭാഷകളും ഒരുവിധം നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യുന്നു. എന്നാല്‍ രണ്ടിലും ചില അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട് എന്നത് കാണേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ന്റ, മ്പ എന്നീ കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ വ്യത്യാസം അനുഭവപ്പെട്ടു. അതേ പോലെ ചില കൂട്ടക്ഷരങ്ങള്‍ ISM ല്‍ എളുപ്പത്തില്‍ ടൈപ്പ്ചെയ്യാനുള്ള എളുപ്പവഴികളുണ്ട്. ഉദാഹരണത്തിന് ഷിഫ്റ്റ് പിടിച്ചുകൊണ്ട് 5 എന്നടിച്ചാല്‍ ജ്ഞ എന്നും, 6 അടിച്ചാല്‍ ത്ര എന്നും, 7 അടിച്ചാല്‍ ക്ഷ എന്നും 8 അടിച്ചാല്‍ ശ്ര എന്നും എളുപ്പത്തില്‍ ടൈപ്പ്ചെയ്യാവുന്നതാണ്. എന്നാല്‍ ഈ സൗകര്യം ഉബുണ്ടുവില്‍ കാണുന്നില്ല. ഏതായാലും പലതരക്കാരെ ഒന്നിച്ചുകൊണ്ടുവരുന്ന typeit ഏതായാലും ഒരുഗ്രന്‍ സംവിധാനം തന്നെയായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. കാരണം ഞാന്‍ ഇതുപയോഗിച്ചുനോക്കിയിട്ടില്ല. മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍. രവിRavi. M.https://www.blogger.com/profile/12477293464455495836noreply@blogger.com