tag:blogger.com,1999:blog-2787161678592839240.post1601643182368612271..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഫിസിക്സ് ഒന്ന്, രണ്ട് യൂണിറ്റുകളുടെ പഠനക്കുറിപ്പുകള്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger12125tag:blogger.com,1999:blog-2787161678592839240.post-41241402963430327072015-03-18T10:59:58.227+05:302015-03-18T10:59:58.227+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/05858354875214122173noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28253586092504254312015-03-18T10:59:33.882+05:302015-03-18T10:59:33.882+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/05858354875214122173noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50285000701743246082014-08-07T19:13:06.396+05:302014-08-07T19:13:06.396+05:30ഒരു സെര്‍ക്കീട്ടിലെ ലോഡിന്റെ റെസിസ്ററന്സുമായി താര...ഒരു സെര്‍ക്കീട്ടിലെ ലോഡിന്റെ റെസിസ്ററന്സുമായി താരതമ്യം ചെയ്യതാല്‍ മുകളില്‍ പറഞ്ഞതു ശരിയാകുന്നു.എന്നാല്‍ ഫ്യൂസ് പൃധാനമായും സെര്‍ക്കീട്ടിലെ വയറിങ്ങിന്റെ രക്ഷക്കായാണ്.ഉദാ-
വീടിന്റെ വയറിങ്ങ്. അപ്പോള്‍ ഫ്യൂസിന്റെ റെസിസ്ററന്‍സ് തീര്‍ച്ചയായും വയറിങ്ങിന്റെ റെസിസ്ററന്സിനേക്കാള് കൂടിയിരിക്കണം.
ഇതിനായി ഫ്യൂസ് വയര്‍ കിട്ടിയില്ല എങ്കില്‍ പോലും പകരം വയറിങ്ങിനേക്കാള് വണ്ണം കുറഞ്ഞ വയര്‍ ഉപയോഗിച്ച് ഫ്യൂസിന്റെ ഉപയോഗം നടത്തുന്നു.NABOBhttps://www.blogger.com/profile/07585971599678698189noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50677119770228331322014-08-05T20:55:53.705+05:302014-08-05T20:55:53.705+05:30it changed my misunderstanding that the fuse wire ...it changed my misunderstanding that the fuse wire has high resistance .
thank you sir
hiba.v
10th.b
m.e.s.h.s.s mampadshaheedhttps://www.blogger.com/profile/10561303127013402650noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79078910034844928082014-08-04T13:13:44.010+05:302014-08-04T13:13:44.010+05:30നല്ല അവതരണം നന്ദി സാര്‍നല്ല അവതരണം നന്ദി സാര്‍Anonymoushttps://www.blogger.com/profile/14806282451219553967noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73244539605213960552014-08-04T12:45:04.784+05:302014-08-04T12:45:04.784+05:30ആശയങ്ങള്‍ പങ്കുവക്കാന്‍ സമയം കണ്ടെത്തുന്ന അങ്ങയുടെ...ആശയങ്ങള്‍ പങ്കുവക്കാന്‍ സമയം കണ്ടെത്തുന്ന അങ്ങയുടെ വലിയ മനസിന് നന്ദി..........വിനോദ് ghss ശിവന്‍കുന്ന്Anonymoushttps://www.blogger.com/profile/18138748446376074501noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23951727034977269182014-07-30T13:57:03.785+05:302014-07-30T13:57:03.785+05:30valare sahayakaramaaya lekhanam lalithamvalare sahayakaramaaya lekhanam lalithamമഹേഷ് നായർ കോട്ടയ്ക്കൽhttps://www.blogger.com/profile/15436046713864544859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67612549352262941482014-07-24T20:09:54.744+05:302014-07-24T20:09:54.744+05:30ഇത്തരം വിശദീകരണങ്ങൾ വിദ്യാർത്ഥികൾക്കും ,അധ്യാപകർക്...ഇത്തരം വിശദീകരണങ്ങൾ വിദ്യാർത്ഥികൾക്കും ,അധ്യാപകർക്കും ഒരു പോലെ പ്രയോജനം ചെയ്യുംArunbabuhttps://www.blogger.com/profile/15682526084718860087noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11714275701500748562014-07-24T16:40:32.482+05:302014-07-24T16:40:32.482+05:30Not only Physics but also each and every subjects ...Not only Physics but also each and every subjects should be teach in a logical way then only they can understand what does it really meanAnonymoushttps://www.blogger.com/profile/04059254565112432225noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15497469852997385672014-07-23T23:47:58.257+05:302014-07-23T23:47:58.257+05:30Thank you sirThank you sirmountcarmelchathiathhttps://www.blogger.com/profile/13275601250387130742noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90853039147968854152014-07-23T20:48:43.368+05:302014-07-23T20:48:43.368+05:30ഇബ്രാഹീം സാറിന്റെ കുറിപ്പിന്റെ പ്രാധാന്യം വസ്തുതകള...ഇബ്രാഹീം സാറിന്റെ കുറിപ്പിന്റെ പ്രാധാന്യം വസ്തുതകളെ സൈദ്ധാന്തികമായി സമീപിക്കുമ്പോഴാണ് തിരിച്ചറിയുന്നത് . കാര്യങ്ങള്‍ ശരിക്കും ബോധ്യപ്പെടണം എന്ന് ആഗ്രഹിക്കുന്ന കുട്ടിയ്ക്ക് ഇത് പ്രയോജനം ചെയ്യും . നമ്മുടെ പഠനക്രമത്തിന് വന്നിരിക്കുന്ന ഏറ്റവും വലിയ പോരായ്മയും യുക്തിപരമായി വസ്തുതകളെ വിശകലനം ചെയ്യാന്‍ സാധിക്കാത്തതാണ് . ഗണിതപഠനത്തിലാണ് ഊ പ്രവണത കൂടുതല്‍ അപകടം ചെയ്യുന്നത്. ഈയിടെ ആറാംക്ലാസില്‍ പഠിപ്പിക്കുന്ന ടീച്ചര്‍ ചോദിച്ചു. ഒരു നാലക്കസംഖ്യ എഴുതി അതില്‍നിന്നും സംഖ്യതിരിച്ചെഴുതി വ്യത്യാസം കാണുന്നു. കിട്ടുന്നതിന്റെ അക്കത്തുക എപ്പോഴും 9 കിട്ടുന്നതിന് കാരണം എന്താണ് ?
പലതട്ടുകളിലുള്ള പരിശീലനത്തിലും ചോദ്യം ചോദിച്ചെങ്കിവും ഉത്തരം കിട്ടിയില്ല. ഇതൊരു CONJECTURE ആണെന്നു പറഞ്ഞ വിരുതന്മാരുമുണ്ട് . നമ്മുടെ കുുട്ടികള് ശാസ്ത്ര ഗണിതവിഷയങ്ങളില്‍ പിന്നോട്ടുപോകാന്‍ കാരണം താഴ്നക്ലാസുമുതല് ചിന്തിക്കാന്‍ പഠിപ്പിക്കാത്തതാണ് .JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29826938689212478152014-07-23T20:15:17.713+05:302014-07-23T20:15:17.713+05:30പത്താം ക്ലാസ് ഫിസിക്സിലെ ഒന്ന്, രണ്ട് യൂണിറ്റുകളായ...പത്താം ക്ലാസ് ഫിസിക്സിലെ ഒന്ന്, രണ്ട് യൂണിറ്റുകളായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തികപ്രേരണം എന്നീ യൂണിറ്റുകളുടെ നോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഫിസിക്സ് അധ്യാപകരുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നു.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.com