tag:blogger.com,1999:blog-2787161678592839240.post1443370776620277129..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: കടക്കെണിയും ആര്‍ഭാടവും ചര്ച്ചചെയ്യപ്പെടേണ്ടത്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger42125tag:blogger.com,1999:blog-2787161678592839240.post-41982766882877713362010-08-28T14:46:37.651+05:302010-08-28T14:46:37.651+05:30കൊള്ളാംകൊള്ളാംanwar gousehttps://www.blogger.com/profile/10497910004198874102noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20336180776752374692010-08-24T21:24:11.944+05:302010-08-24T21:24:11.944+05:30congratulations to Mathew sir..!
SITC - LMCCHSG e...congratulations to Mathew sir..!

SITC - LMCCHSG ernakulam, SNHSS ayyapankavu, Jesus HSS KothadMARY ELIZABETHhttps://www.blogger.com/profile/16384176018218443000noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86800685908116693652010-08-24T18:49:49.078+05:302010-08-24T18:49:49.078+05:303. വിലക്കയറ്റം നിയന്ത്രിക്കാൻ സമരം ചെയ്യുന്നത് അതി...3. വിലക്കയറ്റം നിയന്ത്രിക്കാൻ സമരം ചെയ്യുന്നത് അതിന്റെ ദുരിതമനുഭവിക്കുന്നവരാണല്ലോ. നയരൂപീകരണത്തിന്റെ പ്രശ്നമാണിത്. നയങ്ങൾക്കെതിരെ സമരം ജനാധിപത്യപരമാണ്.സമരങ്ങൾകൊണ്ട് നാം നയങ്ങൾ തിരുത്തിക്കൊണ്ടിരിക്കയും ചെയ്യുന്നു. സ്വാതന്ത്ര്യസമരം തൊട്ട് ഇതു ഇവിടെ ഉണ്ട്.
4. ‘ഒന്നുമറിയാത്ത വിദ്യാർഥി’…കേരളത്തിലില്ല. നമ്മുടെ വിദ്യാർഥി സമൂഹത്തെ കുറിച്ചു അഭിമാനിക്കാനേ കഴിയൂ. ഏറ്റവും മിടുക്കികളായ/ മിടുക്കരായ കുട്ടികൾ. പൊതു വിദ്യാഭ്യാസമണ്ഡലത്തിലെ കുട്ടികളെയാണേ ഉദ്ദേശിച്ചത്.സ്വകാര്യ മണ്ഡലത്തിലെ കുട്ടികൾ സമരം ചെയ്യുന്നില്ലല്ലോ.
5. പണക്കാർ അധിക പണമുണ്ടാക്കുന്നത് പൊതു സമൂഹത്തിന്റെ ചെലവിലാണ്. സ്വന്തം ബുദ്ധിയുപയോഗിച്ച്….എന്നൊക്കെ പറയാം എന്നു മാത്രം. ഈ പണം സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുമ്പോൾ (അതിന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ട്) അതിന്റെ ഭാരവും പൊതു സമൂഹത്തിന്ന് മുകളിൽ വന്നുചേരുന്നു. ധൂർത്തിന്റെ ഭാരം. ഒരു കിലോ മീൻ വങ്ങേണ്ടതിന്ന് 10 കിലോ വാങ്ങിയാൽ മീനിന്റെ വിലകൂടുകയും ബാകിയുള്ളവർക്ക് അധികവില നൽകുകയും ചെയ്യേണ്ടിവരും എന്നത് സാമാന്യ ധതത്വശാസ്ത്രം.
ചർച്ചക്ക് നന്ദി.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89316749354122715982010-08-24T18:49:04.201+05:302010-08-24T18:49:04.201+05:30സുന്ദരിക്കുട്ടിയുടെ പ്രതികരനത്തിന്ന് നന്ദി:
1. ലോണ...സുന്ദരിക്കുട്ടിയുടെ പ്രതികരനത്തിന്ന് നന്ദി:
1. ലോണെടുത്ത് ജിമ്മിൽ പോകുന്നതും മറ്റും…ധൂർത്തുതന്നെ. ജിമ്മിൽ പോയാൽ ആരോഗ്യം ഉണ്ടാവില്ല എന്നറിയാത്തതുകൊണ്ടാണത്.ഷെയർ വാങ്ങുന്നത് തൊഴിലുമല്ല. ആരോഗ്യം വ്യക്തിപരവും സാമൂഹ്യവുമായ സുസ്ഥിതിയാണ്. അതു ജിമ്മിൽ നിന്നു കിട്ടില്ല. അറിവില്ലായ്മകൊണ്ട് സംഭവിക്കുന്ന ധൂർത്ത്.
2. കൂലിപ്പണിയെടുക്കുന്നവർ…..എല്ലാവരും എന്നു പറയുന്നത് ശരിയല്ല. കുറച്ചുപേർ.1000 പേരുള്ള ഒരു വാർഡിൽ 2-3 പേർ. ബാക്കിയെല്ലാവരും കുടുംബം നോക്കുന്നുണ്ട്. കൂലിപ്പണിക്കാരുടെ കുടുംബങ്ങളൊക്കെ പാപ്പരല്ല. നല്ല കൂലി. നന്നായി ജീവിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. വീടുവെക്കുന്നു. കുട്ടികളെ കെട്ടിച്ചയക്കുന്നു. രോഗം വന്നാൽ ചികിത്സിക്കുന്നു. ഉള്ള വളപ്പിൽ റബ്ബർ വെക്കുന്നു. ഇതൊക്കെ നടക്കണമെങ്കിൽ കുറച്ചു കടം വരും. ആ കടം അവരെ കുടുക്കിക്കളയുന്നു. പി.എഫ് ലോണും ക്രഡിറ്റ്കാർഡും ബോണസും ഒക്കെ ഇടത്തരക്കാർക്കും അതിന്നു മുകളിലുള്ളവർക്കും മാത്രം.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55610356770008678872010-08-24T12:24:05.834+05:302010-08-24T12:24:05.834+05:30രാമനുണ്ണിസാറിന്റെ കമന്റിന്നടിയിലുള്ള ലിങ്ക് ശരിയായ...രാമനുണ്ണിസാറിന്റെ കമന്റിന്നടിയിലുള്ള ലിങ്ക് ശരിയായില്ലല്ലോ.അത് താഴെ കൊടുക്കുന്നു.
ഇവിടെ ക്ലിക്കുകജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86440675720279643842010-08-24T10:22:04.217+05:302010-08-24T10:22:04.217+05:30കടക്കെണിയും ആർഭാടവും ചർച്ചചെയ്യപ്പെടേണ്ടത്
എന്ന പ...കടക്കെണിയും ആർഭാടവും ചർച്ചചെയ്യപ്പെടേണ്ടത്

എന്ന പോസ്റ്റിൽ വന്ന കമന്റുകൾ (മിക്കതും അധ്യാപകർ) നിലവാരമുള്ള ഒരു ചർച്ചയുടെ രൂപം കൊണ്ടു എന്നതിൽ വളരെ സന്തോഷം ഉണ്ട്.
ReadmOre Here Plzzസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58605192911940398112010-08-24T10:19:07.058+05:302010-08-24T10:19:07.058+05:30This comment has been removed by the author.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8273222413718115892010-08-23T22:54:15.300+05:302010-08-23T22:54:15.300+05:30ഇനി ഇടത്തരക്കാർ
അവരേക്കാട്ടിൽ എങ്ങനെ നമ്മൾ താഴ്ന്ന...ഇനി ഇടത്തരക്കാർ
അവരേക്കാട്ടിൽ എങ്ങനെ നമ്മൾ താഴ്ന്ന് പോകും..! ഈ ചിന്താഗതി (കോബ്ലക്സ്) ഒന്നു മാത്രം മതി ഇവരെ ധൂർത്തിലേക്ക് വഴിതെളിക്കാൻ...

പണക്കാർ കൂടുതൽ പണമുണ്ടാക്കുമ്പോഴും, അവ ചിലവാക്കുമ്പോൾ, പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവരാകും എന്നതിനോട് എനിക്കഭിപ്രായമില്ല...സുന്ദരിക്കുട്ടിhttps://www.blogger.com/profile/08461596145523549240noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27160757953804944252010-08-23T22:54:02.478+05:302010-08-23T22:54:02.478+05:30ഇങ്ങനെ പുരോഗതിയിലേക്ക് ഉതിക്കുന്ന യുവതലമുറ ഉത്തരവാ...ഇങ്ങനെ പുരോഗതിയിലേക്ക് ഉതിക്കുന്ന യുവതലമുറ ഉത്തരവാദിത്ത ബോധത്തിൽ നിന്ന് ഒഴിഞ്ഞുമാറി കാര്യപ്രാപ്തിയില്ലാതെ വളർന്ന് ഒരു സമൂഹം ശ്രിഷ്ടിച്ചാൽ സാമൂഹിക സ്ഥിതി എന്താകും?

ഇത് വിട്
അങ്ങ് താഴേക്കിടയിലേക്ക് പോകാം, കൂലിപ്പണിയെടുക്കന്ന മിക്കവരും ഇപ്പോൾ മദ്യത്തിനടിമപ്പെട്ടിരിക്കുന്നു, അവരുടെ കുടുബം? എങ്ങനെ പുരോഗതിയുണ്ടാകും..? ഇവർ കടം വാങ്ങുന്നില്ലേ..? ഉണ്ട്, ധൂർത്തിനു ശേഷം കഞ്ഞികുടിക്കാൻ.. ചീട്ടുകളിച്ച് കളഞ്ഞതിനുശേഷം, കുഞ്ഞിനു മുട്ടായി മേടിക്കാൻ കടം വാങ്ങിയാൽ..?

കോമൺ മാൻ
ആഗോളവിലയിൽ പല ശതമാനം കുറച്ച് പെട്രോൾ വിൽക്കുമ്പോഴും വിലക്കയറ്റത്തിനെതിരെ കൊടിപിടിച്ച് ഹർത്താലാചരിച്ചാൽ എങ്ങനെ പുരോഗതിയുണ്ടാകും.. സാമൂഹിക രക്ഷ എന്ന പേരിൽ ഒന്നുമറിയാത്ത വിദ്യാർഥികളെ ഉപയോഗിച്ച് സമരങ്ങളും പൊതുമുതൽ(നമ്മളുടെ മുതൽ) തല്ലിത്തകർക്കുന്നതും ഏത് വശത്ത് കാണണം, ഇതു ധൂർത്തല്ലേ..? ഇവ വരാതിരിക്കാൻ പഠനങ്ങളുടെ പേരിൽ സർക്കാർ (നമ്മൾ) ധൂർത്തടിക്കുമ്പോൾ ആർക്കു നഷ്ടം..? 3 പേർക്ക് താമസിക്കാൻ മൂന്ന് കോടിയുടെ വീട്, ധൂർത്താണോ..? അടിസ്ഥാനത്തിലെ ധൂർത്തുകൾ നീക്കം ചെയ്യട്ടെ എങ്ങനെ ജീവിക്കണം എന്ന് താനേ പഠിക്കും... ഇല്ലേ?സുന്ദരിക്കുട്ടിhttps://www.blogger.com/profile/08461596145523549240noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56417972738850701562010-08-23T22:53:00.987+05:302010-08-23T22:53:00.987+05:30മലയാളിയുവത്വം = “ആർഭാടം”
ഈ തലക്കെട്ടിൽ ഞാൻ പറഞ്ഞ...മലയാളിയുവത്വം = “ആർഭാടം”

ഈ തലക്കെട്ടിൽ ഞാൻ പറഞ്ഞത് 100 ശാതമാനം ശരിയാണെന്നു ഞാൻ പറയില്ല..(There are exceptions...!)

ഞാനും എന്റെ ചുറ്റുപാടിനെയും അവലംബമാക്കി പറയുകയാണ്.

കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ ഞാൻ എന്റെ ബാച്ചിലർ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തുവന്നത്, ഞാനടക്കം മിക്ക സുഹൃത്തുക്കൾക്കും ജോലി ലഭിച്ചു.. ജോലി ലഭിക്കുന്നിടത്തു തന്നെ ബാങ്ക് അക്കൗണ്ടും ലഭിച്ചു, ചില ആഴ്ചകൾക്ക് ശേഷം ബാങ്ക് കാർഡും ലഭിച്ചു. ദാ ഓഫീസിന്റെ പടിവാതിലിൽ ശമ്പളത്തിന്റെ പത്ത് മടങ്ങ് ക്രെഡിറ്റ് ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡുകളുമായി ഏജന്റുകൾ. നിർഭാഗ്യമെന്നു കരുതട്ടെ മിക്കവരും വാങ്ങി.. ഐടി, ടെക്നോളജിയുടെ, വളർച്ചയുടെ, വളമായി ആർഭാടങ്ങളും മോടികളും കൂടുതലായി വളർന്നു. അവനിതുണ്ട് എനിക്കിതില്ല, പക്വതയില്ലായ്മയുടെ വിളയാട്ടം ക്രെടിറ്റ് ലിമിറ്റവർ മുതലാക്കി. 30 ശതമാനത്തിനു മുകളിൽ പലിശയുള്ള ഈ ക്രെഡിറ്റ് കാർഡ് ബ്ലേഡിനേക്കാൾ കഷ്ടമാണെന്ന് സമ്മതിക്കാൻ ഇത്രയും കാലമായി ഇവർ തയ്യാറല്ല. വീണ്ടും വീണ്ടും വാങ്ങുന്നു.. ഇതാർഭാടമല്ലേ..? അതെ ആണ്. ആർഭാടത്തിനു തന്നെയാണ് ഇവർ കടമെടുക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, വിശ്രമം, സാമൂഹിക സുരക്ഷ, മതേതര്വം, സോഷ്യലിസം, ജനാധിപത്യം ഇവ നേടാൻ ചിലവാക്കുന്നത് ധൂർത്തല്ല, പക്ഷെ ലോണെടുത്തു പടിച്ചതിനു ശേഷം (ജിമ്മിൽ - ആരോഗ്യം), (അനാവശ്യമായി വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങൾ (ജാഡക്കു തന്നെ) - വിദ്യാഭ്യാസം), (മാർക്കറ്റ് അറിയാതെ ഷെയറുകൾ വാങ്ങുക - തൊഴിൽ ), (സിനിമകൾ, പബ് (വിത്ത് എക്സ്)- വിനോദം), (മസാജ് പാർലർ - വിശ്രമം), (ഡൊണേഷനുകൾ, ക്ലബ് മെമ്പർഷിപ്പ്) അങ്ങനെ പലതും ധൂർത്തല്ലേ... ഞാനിതു ചോദിച്ചപ്പോൾ എല്ലാ കൂട്ടുകാരും ഉള്ളതിനാൽ തല്ലിയില്ല..! ഈ അവസ്ഥയെ എങ്ങനെ വീക്ഷിക്കുന്നു.

ഇതു സാധിച്ചെടുക്കുന്നതിലൂടെ സ്വാഭാവികമായും അളവിലും ഗുണത്തിലും ഇതെല്ലാം വര്‍ധിപ്പിക്കാന്‍ ആധുനിക പൌരന് ശ്രമിക്കുകയും ചെയ്യും.
മുകളിൽ പറഞ്ഞത് കൂട്ടി വായിച്ചുനോക്കൂ...?സുന്ദരിക്കുട്ടിhttps://www.blogger.com/profile/08461596145523549240noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18074770856183560992010-08-22T21:57:49.219+05:302010-08-22T21:57:49.219+05:30profit and loss are related to our life aimprofit and loss are related to our life aimAnonymoushttps://www.blogger.com/profile/05803994505269947655noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71568347599182421652010-08-22T21:57:10.469+05:302010-08-22T21:57:10.469+05:30in this world most of people have on aim in lifein this world most of people have on aim in lifeAnonymoushttps://www.blogger.com/profile/05803994505269947655noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70787560231394033942010-08-22T09:11:52.450+05:302010-08-22T09:11:52.450+05:30ജോണ്‍മാഷിന്റെ കമന്റില്‍ നിന്നും എനിയ്ക്ക് മനസ്സിലാ...ജോണ്‍മാഷിന്റെ കമന്റില്‍ നിന്നും എനിയ്ക്ക് മനസ്സിലായത് (ഇപ്പോഴും അദ്ദേഹം ഉദ്ധേശിച്ച കാര്യം കൃത്യമായി മനസ്സിലായിട്ടില്ല!) എന്നെ ഞെട്ടിച്ചെന്നാണ് ഞാന്‍ എഴുതിയത്.അദ്ദേഹത്തിന്റെ മറുപടി സര്‍വ്വാത്മനാ അംഗീകരിച്ച് ഞാന്‍ ക്ഷമ ചോദിക്കുകയും ചെയ്തു.ഈ ബ്ലോഗില്‍ ആദ്യം മുതലേ ഒട്ടേറെ ബഹുമാനം തോന്നിയ വ്യക്തിയാണ് അദ്ദേഹം.മദ്യപാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലാഘവത്തോടെയുള്ള കമന്റ് കണ്ട് പ്രതികരിക്കാതിരിക്കാന്‍ എനിക്കാവാഞ്ഞതിന്റെ ഒരു കാരണം ചിലപ്പോള്‍, മദ്യത്തിനടിമയായി കരള്‍രോഗം ബാധിച്ച് അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ സുധിയേട്ടന്റെ അനുജന് മുരളിയുടെ ഓര്‍മ്മകളായിരിക്കണം. എന്തായാലും ജോണ്‍മാഷിന്റെ വിശദീകരണത്തോടെ ആ അധ്യായം അവസാനിച്ചു. എന്നിട്ടും എന്തിനാ ബാബുസാറേ ദുസ്സൂചനകളോടെയുള്ള കമന്റ്? ഈ ബ്ലോഗ് കുടുംബാംഗങ്ങള്‍ ഞങ്ങള്‍ക്ക് സ്വന്തം കുടുംബം പോലെയാണ്.മുരളി നല്കിയ വേദന അവരിലാരും ഞങ്ങള്‍ക്കു നല്കാതിരിക്കട്ടെ.
മാപ്പ്!ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82404364966308026492010-08-22T08:49:21.586+05:302010-08-22T08:49:21.586+05:30.
പിന്നേ ....... മത്സ് ബ്ലോഗില്‍ വരുന്നവരൊക്കെ....

പിന്നേ ....... മത്സ് ബ്ലോഗില്‍ വരുന്നവരൊക്കെ
Breath Analyzer ( Breathalyzer ) -ല്‍ ഊതി നോക്കണം എന്ന് വാശിപിടിക്കാതെ .

വെറുതെ എന്തിനാ ബീപ് , ബീപ് എന്ന് ശബ്ദം കേള്‍പ്പിക്കുന്നത് .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55049431710544500102010-08-21T21:05:24.132+05:302010-08-21T21:05:24.132+05:30സോറി ജോണ്‍മാഷേ..
ക്ഷമിക്കുക.സോറി ജോണ്‍മാഷേ..
ക്ഷമിക്കുക.ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81755843160980914342010-08-21T20:16:54.592+05:302010-08-21T20:16:54.592+05:30@
ഞാന്‍ മദ്യപാനി അല്ല ഗീതടീട്ടറെ . ഒരിക്കല്‍ പോലും...@
ഞാന്‍ മദ്യപാനി അല്ല ഗീതടീട്ടറെ . ഒരിക്കല്‍ പോലും ഇല്ല. പിന്നെ , ഞാന്‍ പറഞ്ഞത്ിന്റെ പൊരുള്‍ ടീച്ചര്‍ക്ക് മനസിതാകാഞ്ഞിട്ടല്ല. എഴുത്തും ,എഴുതാപ്പുറവുമൊക്ക വായിച്ചെടുക്കാന്‍ എനിക്കി കഴിവു കുറവാണ്JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36572481517018086612010-08-21T19:19:30.466+05:302010-08-21T19:19:30.466+05:30"ഉല്‍സവകാലങ്ങളില്‍ മദ്യപിക്കുന്നത് ദൂര്ത്താണ..."ഉല്‍സവകാലങ്ങളില്‍ മദ്യപിക്കുന്നത് ദൂര്‍ത്താണോ? അത് മാനസീകവും പിന്നെ ശാരീരികവുമായ ആവശ്യമല്ലേ?"
ജോണ്‍മാഷിന്റെ കമന്റിലെ മേല്‍ഭാഗം എന്നെ ഞെട്ടിപ്പിച്ചു!!
ആണോ സാര്‍? Did you really mean what you said?ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1433383079921931672010-08-21T18:58:31.564+05:302010-08-21T18:58:31.564+05:30കൊള്ളാം!
നിലവാരമുള്ള ചര്‍ച്ച നടക്കുന്നിടത്ത്, ഹോംസ...കൊള്ളാം!
നിലവാരമുള്ള ചര്‍ച്ച നടക്കുന്നിടത്ത്, ഹോംസ് ഒരു അധികപ്പറ്റാണെന്നുകരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. എന്നാല്‍ ഹരിമാഷിന്റെ കമന്റില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല..
മൂന്നിരട്ടി പോരാ അഞ്ചിരട്ടിവേണമെന്നു വാശിപിടിക്കുന്നവരെ നേരിടാന്‍ കഴുതകള്‍ക്ക് കഴിയാതെ പോകുന്നുവല്ലോ.! അടുത്ത തെരഞ്ഞെടുപ്പിലും ഇളിച്ചുകാട്ടി ഇവന്മാര് വരുമ്പോള്‍ ആട്ടണം മുഖത്തുതന്നെ!ത്ഫൂ..!!ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31652418896558335662010-08-21T17:30:55.217+05:302010-08-21T17:30:55.217+05:30സമാനമായ മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കട്ടെ....സമാനമായ മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കട്ടെ. നമ്മള് തെരഞ്ഞെടുത്ത നമ്മുടെ സ്വന്തം ജനപ്രതിനിധികള്‍ പരമോന്നത ജനകീയ സഭയില്‍ ശമ്പളവര്‍ദ്ധനയ്ക്കായി ഭരണപ്രതിപക്ഷഭേദമില്ലാതെ മുറവിളി കൂട്ടുന്നത് പത്രമാധ്യമങ്ങളിലൂടെ നാം കാണുന്നു. മൂന്നിരട്ടി വര്‍ദ്ധനവ് പോരാ അഞ്ചിരട്ടി വര്‍ദ്ധനവാണ് വേണ്ടതെന്ന് പറയുമ്പോള്‍ നിധിന് മാഷും ഫിലിപ്പ് മാഷുമെല്ലാം കൂട്ടിക്കിഴിച്ച് ചര്‍ച്ച ചെയ്ത വരവ് ചെലവ് ഫോര്‍മുല തുല്യമെങ്കിലുമാക്കി നിര്‍ത്താന്‍ മല്ലിടുന്ന നമ്മള്, എത്ര വര്‍ദ്ധനയാണ് ആവശ്യപ്പെടേണ്ടത്?

കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തില്‍നിന്ന് ഒരു രൂപ കൂട്ടി 80,001 ആക്കണമെന്നാണ് എം.പി.മാര്‍ ആവശ്യപ്പെടുന്നത്. നാളെ കേന്ദ്രസെക്രട്ടറിമാര് സമരത്തിനിറങ്ങും. ഈഗോ സമരങ്ങള്‍ക്കിടയില്‍, സമരാഭാസങ്ങള്ക്കിടയില് സാധാരണക്കാരന് ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക നേടാന്‍ മല്ലിടുന്ന കാഴ്ച കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. വില്പനക്കാരന് വിലനിശ്ചയിക്കാനുള്ള സാഹചര്യം അധികാരികളൊരുക്കുമ്പോള് ദ്രവിച്ച നാശപ്പലകാഗ്രത്തില് നില്ക്കുന്ന സാഹചര്യമാണ് സാധാരണക്കാരന് കരഗതമാകുക. അന്നു പക്ഷേ ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു സമുദായമേ നമ്മുടെ നാട്ടിലുണ്ടാകൂ. ഉള്ളവന് അതിസമ്പന്നന്. ഇല്ലാത്തവന് സോമാലിയാജനസമാന ദരിദ്ര പരകോടിയും.

വ്യക്തിപരമായി കടക്കെണിയുണ്ടാക്കുന്നതിനെപ്പറ്റിയാണ് നമ്മുടെ ചര്ച്ചാഹേതുവായ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെങ്കില്‍, രാജ്യത്തെയൊട്ടാകെ കടക്കെണിയിലാക്കുന്ന സംഭവങ്ങളാണ് വര്ത്തമാനസമാചാരങ്ങളില് അലയടിക്കുന്നത്. പരശ്ശതകോടികളുടെ ചോര്‍ച്ചയാണ് ഇതുവഴി രാജ്യഖജനാവിനുണ്ടാകുന്നതെന്നും കടക്കാരാകുന്നത് ഇന്ഡ്യാമഹാരാജ്യത്തിലെ പൌരന്മാരായ നമ്മളോരോരുത്തരുമാണെന്നും നാം തിരിച്ചറിഞ്ഞേ പറ്റൂ.

ചോദ്യം പിന്നെയും ബാക്കി. ഇപ്പോള്‍ ആര്ഭാടത്തിലാറാടുന്നതാര്? കടക്കെണിയിലാകുന്നതാര്? കാക്കേണ്ടവന്‍ കയ്യിട്ടു വാരുമ്പോള്‍ നിശബ്ദരായി നോക്കിനില്ക്കാനല്ലേ ഈ പാവം ദരിദ്ര കുചേലന്മാര്‍ക്കു കഴിയൂ.

രാമനുണ്ണി മാഷിന്റെ വരികള്‍ ഒരിക്കല്‍ക്കൂടി എടുത്തെഴുതുന്നു.

"ഒരു ചാക്ക് സിമന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവന് കമ്പോളത്തില്‍ സിമന്റിന്റെ വില വര്‍ദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി) കൂടുതല്‍ ദരിദ്രനാക്കുകയുമാണല്ലോ. ദരിദ്രനെ രക്ഷിക്കാന്‍ സമ്പന്നനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം."Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54276033165078443882010-08-21T14:24:07.314+05:302010-08-21T14:24:07.314+05:30പണ്ട് ഒരാൾ ഒരൽപ്പം നിക്കിയിരിപ്പ് വേണമെന്ന് നിശ്ച...പണ്ട് ഒരാൾ ഒരൽപ്പം നിക്കിയിരിപ്പ് വേണമെന്ന് നിശ്ചയിച്ച് കുറച്ചു പണം അടുത്ത വീട്ടുകാരനെ ഏൽപ്പിച്ചു. ‘എന്തു തന്നെ ...ഞാൻ തന്നെ വന്നു ചോദിച്ചാലും....എന്തത്യാവശ്യം പറഞ്ഞാലും ഇതു തരരുത്’ എന്നായിരുന്നു ക്ണ്ടീഷൻ.
പലവട്ടം പിന്നീട് ഒരുപാടത്യാവശ്യങ്ങൾ (ശരിയായ-കടുത്ത)ഉണ്ടായിട്ടും സൂക്ഷിപ്പുകാരൻ കൊടുത്തില്ല.എങ്ങനെയുണ്ട് നീക്കിവെക്കൽ?
(നാട്ടുകഥ)സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56928522043087807722010-08-21T12:10:22.174+05:302010-08-21T12:10:22.174+05:30നിധിന് സാര്‍,
ഞാനുദ്ദേശിച്ചത് വേറൊന്നാണ്. സാമ്...നിധിന് സാര്‍,

ഞാനുദ്ദേശിച്ചത് വേറൊന്നാണ്. സാമ്പത്തിക അച്ചടക്കത്തെ സൂചിപ്പിക്കാനാണ് രണ്ടു ഫോര്‍മുലകള്‍ കൊടുത്തത്.

"നീക്കിയിരിപ്പ് = വരവ് - ചെലവ് " എന്നതാണ് സാധാരണ നമുക്ക് സംഭവിക്കുന്നത്. വരുമാനത്തില്‍ ചെലവുകഴിച്ച് ബാക്കിവരുന്നത് നീക്കിയിരുപ്പാക്കാം എന്ന് കരുതുകയാണെങ്കില്‍ മാസാവസാനം നീക്കിയിരുപ്പൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല : പണം ചെലവാക്കാനുള്ള ഏതവസരം വരുമ്പോഴും "ഇതുകൂടി കഴിഞ്ഞ് കീശ മുറുക്കാം" എന്ന് തോന്നും. ഒടുവില്‍ ഒഴിഞ്ഞ കീശയും കടവും മിച്ചം.

"ചെലവ് = വരവ് - നീക്കിയിരിപ്പ്" എന്നാണ് നമ്മുടെ ചിന്തയെങ്കില്‍ ഓരോ മാസവും ഒരു നിശ്ചിത തുക നീക്കിയിരുപ്പായി മാറ്റിവെയ്ക്കുമെന്ന് നാം ഉറപ്പിക്കുന്നു. ഈ തുക എത്രയാണെന്ന് നമ്മുടെ സാമ്പത്തിക സ്ഥിതിയും ഭാവിയില്‍ പണത്തിനുണ്ടാകാവുന്ന ആവശ്യങ്ങളെപ്പറ്റി നമുക്കുള്ള ഏകദേശധാരണയുമൊക്കെ പരിഗണിച്ച് നാംതന്നെ തീരുമാനിക്കുന്നു. കാലാകാലങ്ങളില്‍ (ഓരോ മാസവുമല്ല!) ഇതിന് മാറ്റങ്ങളുമുണ്ടാകാം. വരവില്‍ നിന്ന് ഈ തുക മാറ്റിവെച്ചുകഴിഞ്ഞ് ബാക്കിയുള്ള തുക മാത്രം ചെലവാക്കുന്നതിനായി ലഭ്യമാണ് എന്ന ശക്തമായ ബോധം ഉണ്ടാകുന്നതുകൊണ്ട് ചെലവ് ഈ പരിധിക്കകത്തുതന്നെ നില്ക്കുന്നു. ഈ ഫോര്‍മുല ശരിയാക്കാന്‍വേണ്ടി നാം മാസാദ്യം തന്നെ നീക്കിയിരുപ്പുതുക അത്രയെളുപ്പം തിരിച്ചെടുക്കാന്‍ പറ്റാത്ത ഏതെങ്കിലും വിധത്തില്‍ മാറ്റിവെയ്ക്കുകയോ മറ്റോ ചെയ്യുന്നു.

ഇവിടെ "=" എന്നതിന്റെ അര്‍ത്ഥം ഗണിതത്തിലെ "=" -നെക്കാളുപരി പൈത്തണിലെ "=" -ന്റെ അര്‍ത്ഥത്തിനോട് ചേര്ന്നുനില്ക്കുന്നു എന്നത് കൗതുകകരം തന്നെ.

പിന്നെ ഇതൊക്കെ ആര്‍ഭാടത്തിനുവേണ്ടി കടമെടുക്കാന്മാത്രമെങ്കിലും സാമ്പത്തികസ്ഥിതിയുള്ളവര്‍ക്ക് മാത്രമാണ് ബാധകമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37902310181651695952010-08-21T11:39:17.884+05:302010-08-21T11:39:17.884+05:30ഒരു ഫോര്‍മുലകൂടി
ചെലവ് = വരവ് + കടം
ഈ അവസ്ഥ എപ്...ഒരു ഫോര്‍മുലകൂടി

ചെലവ് = വരവ് + കടം

ഈ അവസ്ഥ എപ്പോഴും വരാതിരിക്കട്ടെ...

ചിലപ്പോഴോക്ക് അങ്ങനെ വേണ്ടി വരുമെന്ന് എല്ലാവര്ക്കും അറിയാം.Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29667839377549754582010-08-21T11:22:22.747+05:302010-08-21T11:22:22.747+05:30രണ്ട് ഫോര്‍മുലകളും ഒന്നുതന്നെയാണങ്കിലും മനസില്‍ ധ്...രണ്ട് ഫോര്‍മുലകളും ഒന്നുതന്നെയാണങ്കിലും മനസില്‍ ധ്വനിപ്പിക്കന്ന വികാരം രണ്ടാണ്...

ചെലവ് = വരവ് - നീക്കിയിരിപ്പ്
ഇവിടെ ചെലവിന് ഊന്നല്‍ ലഭിക്കുന്ന പോലെ. അയ്യോ... ഇത്രം ചെലവോ..!!!!
എന്ന നിരാശ...

നീക്കിയിരിപ്പ് = വരവ് - ചെലവ്
ഇവിടെ വരവിന് ഊന്നല്‍ ലഭിക്കുന്ന പോലെ.
ഹായ്... ഇത്രേം സമ്പാദിക്കാന്‍ പറ്റിയല്ലേ..!!!
എന്ന സന്തോഷം...

എന്റെ നിരീക്ഷണം ശരിയാണോ ഫിലിപ്പ് സാറേ....??
ഞാന്‍ മുന്നോട്ട് വച്ച ഫോര്‍മുല ഒരു ഇന്‍ഇക്വാലിറ്റി ഇക്വേഷനായിപ്പോയി അല്ലേ..? (ഒരു അണ്സേര്ട്ടേണ്ടി ഇക്വേഷന് മാതിരി...)Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74691422784026527592010-08-21T10:49:28.534+05:302010-08-21T10:49:28.534+05:30കുറച്ചുകൂടെ നല്ല ഫോര്‍മുല:
ചെലവ് = വരവ് - നീക്...കുറച്ചുകൂടെ നല്ല ഫോര്‍മുല:

ചെലവ് = വരവ് - നീക്കിയിരിപ്പ്

ഇതും താഴെപ്പറയുന്ന ഫോര്‍മുലയുമായുള്ള വ്യത്യാസം ശ്രദ്ധിക്കുക:

നീക്കിയിരിപ്പ് = വരവ് - ചെലവ്

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56666922651142042902010-08-21T10:41:03.140+05:302010-08-21T10:41:03.140+05:30പലിശ പട്ടിണി പടികയറുമ്പോള്‍ പുറകിലെ മാവില്‍ കയറുകള...പലിശ പട്ടിണി പടികയറുമ്പോള്‍ പുറകിലെ മാവില്‍ കയറുകള്‍ കാണാം ...

മുകുന്ദന് കാട്ടാക്കടയുടെ വരികള്‍ ഓര്‍ത്തു പോകുന്നു...

ഇന്‍സ്റ്റോള്‍ മന്റായി കിട്ടുമെങ്കില്‍ ചന്ദ്രനെ വാങ്ങാനും മലയാളി മടിക്കില്ല എന്ന അവസ്ഥ വന്നു ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു....

ഒരു ഫോര്‍മുല ഒര്‍ക്കുന്നതു നല്ലതാണെന്നു തോന്നുന്നു.
ചെലവ് <= വരവ്Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.com