tag:blogger.com,1999:blog-2787161678592839240.post1418749937357454040..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: എസ്എസ്എല്‍സി ഗണിതം - അവലേകനം, ഉത്തരസൂചിക!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger54125tag:blogger.com,1999:blog-2787161678592839240.post-91448752125050336132023-10-19T14:57:20.969+05:302023-10-19T14:57:20.969+05:30Explore Palampur, a popular tourist place in Himac...Explore Palampur, a popular tourist place in Himachal Pradesh, India. Explore places to visit, sightseeing, and things to do. Book your tour package to Palampur at Indiahighlight
Emmahttps://www.blogger.com/profile/08721067943469046189noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50392790164870677782017-04-26T17:46:37.055+05:302017-04-26T17:46:37.055+05:30
It was tough,very disappointed,hope u will make v...
It was tough,very disappointed,hope u will make valuation liberalSooraj tshttps://www.blogger.com/profile/05037954375913918302noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48699669982774516922017-04-25T12:41:27.437+05:302017-04-25T12:41:27.437+05:30ഓ...........
കണക്ക് ഇത്രയും പന്ന വിഷയം അല്ല വിഷം ഉ...ഓ...........
കണക്ക് ഇത്രയും പന്ന വിഷയം അല്ല വിഷം ഉണ്ടാകാതിരിക്കട്ടെ. കണക്ക് നശിച്ച് പോകട്ടേ. HK Namboothiryhttps://www.blogger.com/profile/05033267686385754571noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56243499987403411732017-04-18T16:02:57.367+05:302017-04-18T16:02:57.367+05:30On April 21st there will be available CG High Scho...On April 21st there will be available CG High School Result 2017 in the online mode. Check your CG High School Result 2017 here also after declaration.Anonymoushttps://www.blogger.com/profile/12653571341979839149noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71650632825082831982017-04-16T21:29:15.415+05:302017-04-16T21:29:15.415+05:30sslc പരീക്ഷയുടെ ചോദ്യ സമ്പ്രദായം മാറേണ്ടിയിരിക്കുന...sslc പരീക്ഷയുടെ ചോദ്യ സമ്പ്രദായം മാറേണ്ടിയിരിക്കുന്നു. വിശദീകരണങ്ങളിലേക്കു കടക്കുന്നില്ല.
80 മാര്‍ക്കിന്റെ ചോദ്യപേപ്പര്‍ prepare ചെയ്യുമ്പോള്‍ 2 മാര്‍ക്കിന്റെ 40 ചോദ്യങ്ങള്‍ ചോദിക്കുക.
വ്യക്തമായ ഉത്തരമുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കുക.
ഗണിതശാസ്ത്രം ഒരു കുട്ടിയുടെ ബുദ്ധി പരീക്ഷിക്കുന്നതിനുള്ള ഒരു വിഷയമല്ല.
ഒരു വിദ്യാര്‍ത്ഥി കണ്ണുകൊണ്ട് കാണുന്നതും ചെവികൊണ്ട് കേള്‍ക്കുന്നതും തന്റെ ചിന്താമണ്ഡലത്തില്‍ കൃത്യതയോടെ ഗ്രഹിക്കുകയും, വളരെ വേഗത്തില്‍ അത് പേപ്പറില്‍ അല്ലെങ്കില്‍ മറ്റൊരു മാധ്യമത്തില്‍ പകര്‍ത്തുക എന്നതാണ് ഗണിതശാസ്ത്രത്തിലൂടെ ഒരുകുട്ടി സ്വായത്തമാക്കേണ്ടത്.
എന്നാല്‍ ഇന്നത്തെ പരീക്ഷാ സമ്പ്രദായം ബുദ്ധിപരീക്ഷണം മാത്രമാണ്.
ഇത് കുട്ടികളെ ഗണിതശാസ്ത്രത്തില്‍ നിന്ന് അകത്തുന്നു. വെറുപ്പിക്കുന്നു.
90% കുട്ടികളും ഗണിതശാസ്ത്രത്തെ വെറുക്കുന്നതിന് കാരണവും ഇതാണ്.
അതിനാല്‍ ചോദ്യസമ്പ്രദായം മാറ്റുക.
80 മാര്‍ക്കിന്റെ ചോദ്യപേപ്പര്‍ prepare ചെയ്യുമ്പോള്‍ 2 മാര്‍ക്കിന്റെ 40 ചോദ്യങ്ങള്‍ ചോദിക്കുക.
ചോദ്യങ്ങളെല്ലാം കൃത്യതയും വേഗതയും അളക്കുന്നതിനുള്ളവയായിരിക്കണം.
പഴയ ചോദ്യ സമ്പ്രദായത്തോട് വിടപറയൂ.
പഴയ ചോദ്യകര്‍ത്താക്കളെ പുറത്താക്കൂ.
ഗണിതശാസ്ത്രത്തെ രക്ഷിക്കൂ.jamesphiliphttps://www.blogger.com/profile/18016381591419957235noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32749345300563389322017-04-14T19:32:38.082+05:302017-04-14T19:32:38.082+05:30കേരളത്തിൽ ഇന്ന് ലാഭകരമായി തഴച്ചു വളരുന്ന ഒരേയൊരു വ...കേരളത്തിൽ ഇന്ന് ലാഭകരമായി തഴച്ചു വളരുന്ന ഒരേയൊരു വ്യവസായം, എൻട്രൻസ് ട്രെയിനിങ് നടത്തുന്ന സ്ഥാപനങ്ങളാണ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങളെക്കാളും ലാഭം ഉണ്ടാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരു സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. 30 ദിവസത്തെ എൻട്രൻസ് പരിശീലനത്തിന് 4000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ ഫീസ് ആയി വാങ്ങുന്ന ഇത്തരം സ്ഥാപങ്ങളിൽ പഠിക്കാൻ പോകുന്നവർക്കെല്ലാം ഒരു ലക്ഷ്യം മാത്രം മെഡിസിൻ അല്ലങ്കിൽ എഞ്ചിനീയറിംഗ് കോളേജ് അഡ്മിഷൻ. എന്നാൽ ഇത്തരം സ്ഥാപങ്ങൾക്കു കൊള്ളയടിക്കാൻ കൂടുതൽ സൗകര്യം ഉണ്ടാകാൻ വേണ്ടി ഇന്നലെ ഗവണ്മെന്റ് കൂടുതൽ കോഴ്സുകൾക്ക് എൻട്രൻസ് നപരീക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചതായി വായിച്ചു. പാരാമെഡിക്കൽ കോഴ്സുകൾ ഇതുവരെ യോഗ്യത പരീക്ഷയായ പ്ലസ് ടു വിന്റെ മാർക്കിൽ അടിസ്ഥാനമായി പരാതികളൊന്നുമില്ലാതെ നടത്തി വരികയായിരുന്നു. എന്നാൽ ഇനി അതിനും എൻട്രൻസ് പരീക്ഷ നടത്തുന്നത് ട്രെയിനിങ് നടത്തുന്ന സ്ഥാപനങ്ങളെ സഹായിക്കാനല്ലങ്കിൽ പിന്നെ എന്തിനാണ് ? മെഡിസിൻ ബി ഡി എസ് എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് എൻട്രൻസ് ആവശ്യമാണ് എന്നാൽ അനുബന്ധ പഠന മേഖലകളിൽ എൻട്രൻസ് പരീക്ഷ നടത്തുന്നത് വഴി കൊള്ള നടത്താൻ സർക്കാർ അനുവദിക്കരുത് . ഇത്തരം സ്ഥാപനങ്ങളിൽ കൂടുതലും പഠിപ്പിക്കുന്നത് ഗവണ്മെന്റ് /എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപകരാണ്. ഇക്കഴിഞ്ഞ SSLC പരീക്ഷയുമായി ബന്ധപ്പെട്ടു ഭരണാനുകൂല അധ്യാപക സംഘടനകളിലെ ചില അധ്യാപകർ നടത്തിയ കൊള്ളരുതായ്മകൾ, ഇപ്പോൾ എടുത്ത തീരുമാനം ഭരണാനുകൂല അധ്യാപക സംഘടനകളിലെ ചില അധ്യാപകരിൽ ചിലരെ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി മാത്രമാണ് എന്ന് സംശയിച്ചാൽ അത് തെറ്റല്ല കാരണം അവരിൽ പലരും ഇത്തരം സ്ഥാപങ്ങളിലെ പങ്കാളികളോ ഉടമകളോ അല്ലങ്കിൽ അധ്യാപകരോ ആണ് എന്ന കാര്യം പരസ്യമായ രഹസ്യം ആണ് .
എന്തിനു പാരാമെഡിക്കൽ കോഴ്സുകൾക്ക് കൂടി എൻട്രൻസ് പരീക്ഷ നടത്തുന്ന തീരുമാനം എടുത്തു? മറ്റു ഡിഗ്രി/പി ജി കോഴ്സുകൾക്കും (ആർട്സ് & സയൻസ്), പോളിടെക്നിക് , ബി എഡ് എം എഡ് , D Ed തുണ്ടങ്ങിയവക്കെല്ലാ കൂടി എൻട്രൻസ് പരീക്ഷ നടത്തുന്നില്ല? Kishorehttps://www.blogger.com/profile/00176562189594441230noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15486001209862063202017-04-12T14:29:29.057+05:302017-04-12T14:29:29.057+05:30Maths exam kazhinnathode kure adhikam kuttikal mat...
Maths exam kazhinnathode kure adhikam kuttikal maths enna interesting subjectine veruthirikkunnu,ingane okke cheeyyunnath kond ningalkk enthan nettam?Mathsne verukkan oru pakuthi vare kaaranam padippikkunna teacher's aan(nannayi padippikunnavarum und)
ethra cheythu padichalum question paper kittunna samayathu ellam nashtamakunnu.
chila questions above avg. karkku mathramaayi ulllathayirunnu.so plz make valuation liberal,allenkill ottumikka kuttikalkkum mathsin A plus nashtamakum
EXAM kazhinnu ithrayum nalu kalayittum mattu subjectinte answer key publish cheyathathu enthu kondaan?plz......provide answer key........
Anonymoushttps://www.blogger.com/profile/08610067941035485295noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4132565994131492262017-04-12T13:07:23.905+05:302017-04-12T13:07:23.905+05:30Eee pareekshayaanathyam vannirunnathengil vivaadam...Eee pareekshayaanathyam vannirunnathengil vivaadam Valare valuthaagumaayirunnu ennaaal ith randaamathu vannath kond aarum prathikarikunilla

Anonymoushttps://www.blogger.com/profile/07089204712610499343noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39101843256491374772017-04-09T17:01:06.763+05:302017-04-09T17:01:06.763+05:30Qn.19
The distance from the top of the tower to th...Qn.19
The distance from the top of the tower to the base of the building=40(using Sin30)
But using Pythagorous thearem, this distance=square root of(1556)
=39.444
How ?Please give the replay.Anonymoushttps://www.blogger.com/profile/08372628397947006128noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59028429331087972612017-04-08T19:24:47.437+05:302017-04-08T19:24:47.437+05:30enthu santhosham... enthu samadhanam...???
munpu u...enthu santhosham... enthu samadhanam...???
munpu undayirunnu santhoshavum samadhanavum okke poyennu venam parayaan. ella pareekshayum eluppamayirunnu MATHS ozhike... tharathamyappeduthukayanengil randamathe maths pareeksha eluppamanennu parayaam... Pakshe, A+ kittaan sadhyatha ullavare valachu... qns manasilakkan prayasamayirunnu...Ennirunnalum enikku eluppamayi thonni... Pakshe ippolanu njan answer key kanunnathu... Full mark kittaan sashyatha undayirunna qns okke thetti ennoru thonnannal... Outside questionsinokke full mark kodukkanam ennanu ente abhiprayam... pinne kuttikalkku manasilakkan kazhiyathe poya questionsum pariganikkum ennu karuthunnu...

ellavarude abhiprayavum shradhikkappedumennu vishvasichukondu 10aam class vidhyarthini...Anonymoushttps://www.blogger.com/profile/04884140453266313806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3869136572016868632017-04-04T08:04:50.808+05:302017-04-04T08:04:50.808+05:30പത്തിലെ ചോദ്യപേപ്പറുകളെല്ലാം സ്കാന്‍ ചെയ്ത് ബ്ലോഗി...പത്തിലെ ചോദ്യപേപ്പറുകളെല്ലാം സ്കാന്‍ ചെയ്ത് ബ്ലോഗിലിടൂ PlzPRASANTH KUMAR Ahttps://www.blogger.com/profile/15881119946429889898noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69113330097513120492017-04-03T23:20:00.781+05:302017-04-03T23:20:00.781+05:30QN 9 . excircles എന്ന concept കുട്ടികൾ അത്ര പ്രാധാ...QN 9 . excircles എന്ന concept കുട്ടികൾ അത്ര പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ല കാരണം text ഇൽ ഇത്തരം ചോദ്യങ്ങളില്ല .
QN 12 . ചോദ്യം വളരെ വിഷമിപ്പിച്ചു . l ,b ,h ഏതെന്നു വ്യക്തമല്ല .

അതുകൊണ്ടു ഈ ചോദ്യങ്ങൾക്ക് മുഴുവൻ മാർക്ക് കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.🤩https://www.blogger.com/profile/02633321836874959373noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45626753802958861332017-04-03T17:15:27.177+05:302017-04-03T17:15:27.177+05:30this exam was easy compared to first. All qns were...this exam was easy compared to first. All qns were text based.

Anonymoushttps://www.blogger.com/profile/14109299430137329501noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71219079153990388742017-04-03T14:15:51.106+05:302017-04-03T14:15:51.106+05:30എ+ കാരുടെ എണ്ണം കുറയും.
ശരാശരിക്കാരെ വേദനിപ്പിച്ചു...എ+ കാരുടെ എണ്ണം കുറയും.
ശരാശരിക്കാരെ വേദനിപ്പിച്ചു.Anonymoushttps://www.blogger.com/profile/05732600948106020240noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53662225751584396952017-04-02T23:11:26.208+05:302017-04-02T23:11:26.208+05:30A+ kittunnavarude ennam kurayum....D+,C,C+ kittunn...A+ kittunnavarude ennam kurayum....D+,C,C+ kittunnavarude ennam koodum....mayapyhttps://www.blogger.com/profile/02190828982899408441noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45490814455563978042017-04-02T21:02:58.167+05:302017-04-02T21:02:58.167+05:30Maths 1st qn. കുട്ടികൾക്ക് 1 ശിഷ്ടം വരുന്ന ഏത് ശ്ര...Maths 1st qn. കുട്ടികൾക്ക് 1 ശിഷ്ടം വരുന്ന ഏത് ശ്രേണി വേണമെങ്കിലും എഴുതാം. കാരണം ആദ്യത്തെ 3 എണ്ണൽസംഖ്യകൾ തന്നെ വേണമെന്ന് പറഞ്ഞീട്ടില്ലdaisy chalisseryhttps://www.blogger.com/profile/01142704973991742124noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48702828645036098132017-04-02T19:47:27.871+05:302017-04-02T19:47:27.871+05:30പുന:പരീക്ഷ ഒറ്റ നോട്ടത്തില്‍ കുറ്റമറ്റതെന്നു തോന്നു...പുന:പരീക്ഷ ഒറ്റ നോട്ടത്തില്‍ കുറ്റമറ്റതെന്നു തോന്നുമെങ്കിലും അത്ര സുഖകരമായില്ല 95% കുട്ടികള്‍ക്കും.12,17,18(c),21(b),22(B)എന്നീ ചോദ്യങ്ങള്‍ A+കാരെപ്പോലും കുഴക്കി എന്നത് സത്യം.
17-ആം ചോദ്യത്തിന് പുതിയ ചതുരത്തിന്റെ ചുറ്റളവ് 40 എന്നും പരപ്പളവ് 96എന്നും മനസ്സിലാക്കി, നീളം 12എന്നും വീതി 8 എന്നും ഊഹിച്ചെഴുതിയ കുട്ടി മുഴുവ൯ മാര്‍ക്കിന് അര്‍ഹനല്ലേ?
22(B) ചോദ്യം +1ലെ ചോദ്യപേപ്പറില്‍ ഉള്പ്പെടുത്തുന്നതായിരുന്നില്ലേ ഒന്നു കൂടി നല്ലത്?belnamolhttps://www.blogger.com/profile/16688275684120173421noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79035512060976182802017-04-02T19:31:49.025+05:302017-04-02T19:31:49.025+05:30maths teachers are still not ready to respond I th...maths teachers are still not ready to respond I think.please make question paper as the other subjecs experts prepares .only maths qn papers are confusing and giving stress to the students.waiting for a change...rajihttps://www.blogger.com/profile/01056758515082704195noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90773884029416776262017-04-02T16:45:19.065+05:302017-04-02T16:45:19.065+05:30Oro question um otta nottathil ealupaman engilum a...Oro question um otta nottathil ealupaman engilum averageum athil thaazheyum ulla kuttikale theere pariganikathirikaruthayirunu... Anyway adyathe apekshich nalla pareekshayan...
Oru apekshayund eni oru question edanulla avasaram kittuanel dhayavu cheythu avanavante class ile ganitha vidyarthiye orth question edanam eallavarkum grahikavunna questions .Viewerhttps://www.blogger.com/profile/08217493821428751850noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-277029721921055432017-04-01T22:07:53.348+05:302017-04-01T22:07:53.348+05:30QN 9 . excircles എന്ന concept കുട്ടികൾ അത്ര പ്രാധാ...QN 9 . excircles എന്ന concept കുട്ടികൾ അത്ര പ്രാധാന്യം കൊടുക്കാൻ സാധ്യത ഇല്ല കാരണം text ഇൽ ഇത്തരം ചോദ്യങ്ങളില്ല .
QN 12 . വളരെ വിഷമിപ്പിച്ചു ചോദ്യം . l ,b ,h ഏതെന്നു വ്യക്തമല്ല .ഇ ചോദ്യം തെറ്റിയാൽ മുഴുവൻ മാർക്കും നൽകേണ്ടതാണ് .MANUhttps://www.blogger.com/profile/11603157392268135576noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4898594633831205022017-04-01T22:04:53.639+05:302017-04-01T22:04:53.639+05:30QN 1 .ഹരണഫലം പൂജ്യം എന്ന ധാരണ കുട്ടികൾക്ക് കുറവാണ്...QN 1 .ഹരണഫലം പൂജ്യം എന്ന ധാരണ കുട്ടികൾക്ക് കുറവാണ്. അതുകൊണ്ടു ഉത്തരം 6 ,11 ,16 ...ആയിരിക്കും കൂടുതൽ കുട്ടികളുടെയും ഉത്തരം .
QN 6 .ചോദ്യം മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടിMANUhttps://www.blogger.com/profile/11603157392268135576noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60524731579247013832017-04-01T17:41:11.223+05:302017-04-01T17:41:11.223+05:30there were not enough time to answer all questions...there were not enough time to answer all questions and the exam was lengthy. so do please make the valuation very liberal...G.JOHN BAPTISThttps://www.blogger.com/profile/12543001560372467563noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11493479190139926202017-04-01T16:04:52.816+05:302017-04-01T16:04:52.816+05:30കണക്കുപരീക്ഷ വീണ്ടും കണക്കാക്കി. ഒന്നമത്തെ ചോദ്യത്...കണക്കുപരീക്ഷ വീണ്ടും കണക്കാക്കി. ഒന്നമത്തെ ചോദ്യത്തിന് 6,11,16 എന്ന ഉത്തരമാണ് കൂടുതല്‍ പേരും എഴുതുന്നത്. 1,6,11 എന്ന ഉത്തരം പലരെയും കുഴക്കി. 6,9 ചോദ്യങ്ങള്‍ കൂടുതല്‍ ചിന്തിപ്പിക്കുന്നതും സമയം അപഹരിക്കുന്നതുമായിരുന്നു. പലര്‍ക്കും ഇതിന്റെ ശരിയായ ഉത്തരത്തില്എത്തിച്ചേരാന് കഴിഞ്ഞില്ല എന്നത് വാസ്തവമാണ്.ഇത്തരത്തില്‍ A+കാരെ കുഴക്കുന്നതായിരുന്നു. കണക്കില്‍ തോല്‍ക്കുന്നവരുടെ എണ്ണം കുറച്ചതിനൊപ്പം കണക്കിനു മാത്രം A+ നഷ്ടമാകുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്യുന്നതായിരുന്നു പരീക്ഷ. മൂല്യനിര്‍ണയവേളയില്‍ ഇതുകൂടി പരിഗണിക്കണം.Anonymoushttps://www.blogger.com/profile/03469727897920921787noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57455098065153685922017-04-01T12:18:55.759+05:302017-04-01T12:18:55.759+05:30Valuation liberalakkiyillenkil maths examinu mathr...Valuation liberalakkiyillenkil maths examinu mathram kure perkku A+ nashtamakum.Ithu vare ella vishayathinum A+ kittanam ennu vicharichu padicha kuttikulude vishamam koodi adhikarikal kanakkiledukkanamAnonymoushttps://www.blogger.com/profile/01276098795747397398noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85437974085554072552017-04-01T12:06:49.079+05:302017-04-01T12:06:49.079+05:30A+ pratheekshikunnavarku ee pareeksha oru kadamba ...A+ pratheekshikunnavarku ee pareeksha oru kadamba thanne aanu.Anonymoushttps://www.blogger.com/profile/17066231919264909240noreply@blogger.com