Click the following link to download ECTAX 2027 Tax calculator / Anticipated Income tax calculator for the financial year 2026-27 (Assessment year 2027-28)
CLICK HERE TO DOWNLOAD ANTICIPATORY / TAX CALCULATOR 2027
Updated on 17-3-2026
കേരളത്തിലെ സർക്കാർ ജീവനക്കാരെ സംബന്ധിച്ച് 2026-27 സാമ്പത്തീക വർഷത്തിൽ ആദായനികുതിയിൽ (Income Tax) പ്രസക്തമായ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല
1. പുതിയ നികുതി സ്ലാബ് (New Tax Regime)
പുതിയ വ്യവസ്ഥയിൽ നികുതി നൽകേണ്ടതില്ലാത്ത വരുമാന പരിധി മാറ്റമില്ലാതെ തുടരുന്നു
പ്രധാന വസ്തുതകള്‍ ഒറ്റനോട്ടത്തിൽ
- സ്റ്റാൻഡേർഡ് ഡിഡക്ഷൻ (Standard Deduction): ശമ്പള വരുമാനക്കാർക്കുള്ള ഈ ഇളവ് ₹75,000 ആയി തുടരുന്നു. നികുതി കണക്കാക്കുന്നതിന് മുൻപായി ഈ തുക നിങ്ങളുടെ ആകെ ശമ്പളത്തിൽ നിന്ന് നേരിട്ട് കുറയ്ക്കാം.
- നികുതി ഇളവ് (Tax Rebate): വാർഷിക വരുമാനം (സ്റ്റാൻഡേർഡ് ഡിഡക്ഷൻ കഴിഞ്ഞ്) 12 ലക്ഷം രൂപ വരെയാണെങ്കിൽ നിങ്ങൾ ഒരു രൂപ പോലും നികുതി നൽകേണ്ടതില്ല.
- ആകെ നികുതിയില്ലാത്ത ശമ്പളം: ഒരു സർക്കാർ ജീവനക്കാരന്റെ ആകെ ശമ്പളം (Gross Salary) 12,75,000 രൂപ വരെയാണെങ്കിൽ പുതിയ നികുതി വ്യവസ്ഥയിൽ ഈ വര്‍ഷവും ടാക്സ് നൽകേണ്ടി വരില്ല. പരിധി മാറ്റിയിട്ടില്ല
- പഴയ രീതി (Old Regime): നിങ്ങൾക്ക് വീട്ടുവാടക ഇളവ് (HRA), Life insurance premium payment/PF Investment, തുടങ്ങിയ (80C) ഇളവുകൾ, ഹൗസിംഗ് ലോൺ പലിശ തുടങ്ങിയവയിൽ വലിയ തുക ഇളവ് ലഭിക്കുന്നുണ്ടെങ്കിൽ മാത്രമേ പഴയ രീതി ലാഭകരമാകൂ. പഴയ രീതിയിലെ സ്ലാബുകളിൽ മാറ്റമൊന്നും വന്നിട്ടില്ല.
- NPS ആനുകൂല്യം: സർക്കാർ നിങ്ങളുടെ എൻ.പി.എസ് (NPS) അക്കൗണ്ടിലേക്ക് നൽകുന്ന വിഹിതത്തിന് പുതിയ വ്യവസ്ഥയില്‍ മുന്‍ വര്‍ഷത്തെ പോലെ ഇളവ് ലഭിക്കും.
(Detailed notes will be posted soon)
Regular slot spinning can get boring, so I always look for weekly competitions with large prize pools. I like the feeling of competition when every bet brings you closer to the top of the leaderboard. The popular skycrown casino constantly holds tournaments where tens of thousands of euros are raffled among active users. On this information resource, you will find the current schedule of all ongoing events and terms of participation. This is a great way to get extra profit just by playing your favorite machines.
ReplyDelete