പുതുക്കിയ അധ്യാപക വിദ്യാര്‍ത്ഥി അനുപാതമനുസരിച്ച് സ്റ്റാഫ് ഫിക്സേഷനില്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഡിപിഐ സര്‍ക്കുലര്‍ "Downloads"ല്‍..
വിപിന്‍ മഹാത്മയുടെ ഐടി വീഡിയോ പാഠങ്ങള്‍

സമഗ്ര (ഐടി@സ്കൂള്‍ തയാറാക്കുന്ന ഓണ്‍ലൈന്‍ പഠന വിഭവ പോര്‍ട്ടല്‍)Noon Meal Data Entry

Geogebra Resources - 5 (Mathematics)

>> Friday, July 7, 2017

പത്താം ക്ലസ്സിലെ വൃത്തങ്ങള്‍ (Circles) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയം പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

"വ്യാസമല്ലാത്ത ഒരു ‍‌ഞാണ്‍ വൃത്തത്തെ ഒരു വലിയ ഭാഗവും ഒരു ചെറിയ ഭാഗവുമായി മുറിക്കുന്നു വലിയ ഭാഗത്തിലെ ഏതു ബിന്ദുവുമായും ഞാണിന്റെ അറ്റങ്ങള്‍ യോജിപ്പിച്ചു കിട്ടുന്ന കോണ്‍, അവ വൃത്തകേന്ദ്രവുമായി യോജിപ്പിച്ചു കിട്ടുന്ന കോണിന്റെ പകുതിയാണ്"

"Any chord which is not a diameter splits the circle into unequal parts.  The angle got by joining any point on the larger part to the ends of the chord is half the angle got by joining the centre of the circle to those ends."

Download GEOGEBRA Applet

1 comments:

Assignment Consultancy July 20, 2017 at 12:28 PM  
This comment has been removed by a blog administrator.
♡Copy the contents with due courtsey | Disclaimer