രസതന്ത്രത്തിനെ മാത്‌സ് ബ്ലോഗ് തീരെ പരിഗണിക്കുന്നില്ലല്ലോയെന്ന ഒരു അധ്യാപികയുടെ മെയില്‍ വായിച്ചുകൊണ്ടിരിക്കെയാണ് പുതിയതൊന്ന് മെയില്‍ ബോക്സില്‍ വന്നുവീണത്! അനന്തപുരിയിലെ ജിവിഎച്ച്എസ്എസ് കല്ലറയുടെ മെയില്‍ ഐഡിയില്‍ നിന്നും ആ സ്കൂളിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് ആണ് ഇത് അയച്ചിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകത്തിലെ (ഭാഗം 1)മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമഗ്രികളുടെ വിശദമായ പട്ടികയാണ് ഇതിലുള്ളത്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം, പ്രതികരിക്കുകയും കെമിസ്ട്രി സംശയങ്ങളൊക്കെ ഈ പോസ്റ്റിനുതാഴെ പങ്കുവക്കുകയും ചെയ്താല്‍ ഞങ്ങള്‍ക്ക് ഉന്മേഷവും ഉന്മേഷ് സാറിന് ചാരിതാര്‍ത്ഥ്യവും!
Click here to download the file.
Click here to download the file.

manassil vicharichathu umesh yadarthyamakki.thanks .
ReplyDeleteravi
hs peringode.
This comment has been removed by the author.
ReplyDeleteThanks Sir....
ReplyDeletewelcome Unmesh to mathsblog
ReplyDeleteHappy to see you here
Nazeer.V.A
Thanks to all... suggestions are always welcome..And.... More to come...
ReplyDeletethank you sir...it is very helpful
ReplyDeletekeep ahead
ReplyDeleteThank you sir,it is highly helpful...
ReplyDeleteSir,
ReplyDeleteവളരെ ഉപകാരമുള്ള ഒരു കാര്യം
very very thanks
THANKS A LOT FOR THE USEFUL POST.
ReplyDeleteആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
ReplyDeleteനിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
ഇമെയിൽ: hanusiinfo1@gmail.com
നമ്പര്: 447035991103
a bathing ape
ReplyDeletegolden goose
paul george shoes
jordan shoes
jordan shoes
supreme clothing
golden goose sneakers
kyrie 5
golden goose sneakers
golden goose