Wednesday, March 2, 2016

SS Presentations from Wynad (Updated with Missing Lessons)

'മാത്‌സ്'കഴിഞ്ഞാല്‍ മാത്‌സ്ബ്ലോഗില്‍ ഏറ്റവുമധികം വായനക്കാരും ആരാധകരുമുള്ളത് സാമൂഹ്യശാസ്ത്ര സംബന്ധിയായ പോസ്റ്റുകള്‍ക്കാണ്.ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്നതും സാമൂഹ്യശാസ്ത്രത്തിലെ റിവിഷന്‍ പാഠങ്ങള്‍ക്കായാണ്.
വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി..കെ.പവിത്രൻ സാറാണ് ഇത് അയച്ചുതന്നത്. കേവലം വയനാട് ജില്ലയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ ഇത് എന്ന തിരിച്ചറിവാണ് എത്രയും വേഗം വായനക്കാരിലേക്ക് പകരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഡൗണ്‍ലോഡ് ചെയ്ത് ഓരോ പ്രസന്റേഷനും കാണുകയും, നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയും വേണം.
Click Here to Download the Zip Folder

Click Here to Download the Missing Lessons Folder

12 comments:

  1. സോഷ്യൽ സയൻസ് പ്രസന്റേഷൻ ഫയലുകൾ വളരെയധികം ഉപകാരപ്രദമായി .ഇതിനു പിന്നിൽ പ്രവർത്തിച്ച പവിത്രൻസാറിനും മറ്റ് എല്ലാ അധ്യാപകർക്കും ഒരായിരം നന്ദി അറിയിക്കുന്നു .

    ReplyDelete
  2. ബഹു. പവിത്രന്‍ സാര്‍.

    അങ്ങ് ഞങ്ങളുടെ വഴികാട്ടിയാണ്,മാതൃകയാണ്. അങ്ങയുടെ പരിശ്രമങ്ങള്‍ക്ക് ഒരായിരം നന്ദിയും ആശംസകളും.

    ReplyDelete
  3. Highly useful...Thank you very much...!

    ReplyDelete
  4. sir,thanks for the presentation files.
    but sir i have one silly doubt.in the social science(history) we have to study about ADOLF HITLER.it is said that he committed suicide.but a news still exists that he didn't commit suicide in fact he escaped.
    sir my doubt is this- what should we write in the sslc public examination about HITLER?whether he committed suicide or he escaped?i know that this is not a comment but please help me sir

    ReplyDelete
  5. jpc നമ്മുടെ പാഠപുസ്തകത്തില് പറഞ്ഞതു പോലെയാണ് എഴുതേണ്ടത്.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. Social science first terminal examination X standard english medium answer key plss...

    ReplyDelete
  8. 2017 first term examination maths english medium answer key is not avilable..only malayalam medium is available...pls do something

    ReplyDelete
  9. In the land of Vedas, the remarkable works contain not only religious ideas for a perfect life but also facts that science has proved true. Indiahighlight

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.