ഹയര്‍സെക്കന്ററി പരീക്ഷയ്ക്കു വേണ്ടിയുള്ള ചോദ്യമാതൃകകള്‍ എസ്.സി.ഇ.ആര്.ടി പ്രസിദ്ധീകരിച്ചു. പ്ലസ് വണ്‍, പ്ലസ് ടൂ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രത്യേകമായി ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചില വിഷയങ്ങളുടെ ചോദ്യങ്ങള്‍ ഇതുവരെ ലഭ്യമാകാതെയുണ്ട്. അവ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഇതേ പോസ്റ്റില്‍ത്തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പാഠപുസ്തകങ്ങള്‍ മാറുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സഹായിക്കുന്നതിനായി ചോദ്യമാതൃകകള്‍ പ്രസിദ്ധീകരിക്കുന്നത് പഠനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. അതിന് എസ്.സി.ഇ.ആര്.ടിയോടുള്ള കടപ്പാട് പ്രത്യേകം അറിയിക്കട്ടെ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Higher Secondary Sample Question Paper
Higher Secondary Sample Question Paper

പാഠപുസ്തകങ്ങള്‍ മാറുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സഹായിക്കുന്നതിനായി ചോദ്യമാതൃകകള്‍ പ്രസിദ്ധീകരിക്കുന്നത് പഠനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. SCERTക്കു നന്ദി.
ReplyDeleteഎനിക്ക് 8 ക്ലാസ്സിലെ മാത്രക ചോദ്യ പേപ്പര്‍ കിട്ടുമോ
ReplyDeletehai thank you hari sir
ReplyDeleteVHSE ennoru vibhagam undennu SCERT kku ariyamo entho???ellayidathum avaganana mathram.....
ReplyDeleteplease add chemistry
ReplyDeleteI WANT SOME SHORTS NOTES ON PLUS ONE SCIENCE SUBJECTS..PLEASE HELP ME..OR SENT TO MY EMAIL
ReplyDeletedon4sam@gmail.com
please add mathematics for science group.
ReplyDeletePlease ad +1 shortnots
ReplyDeletepls add answer key of sample qp too....
ReplyDeleteI want short notes on botany
ReplyDelete