വിദ്യാഭ്യാസവകുപ്പ് അദ്ധ്യാപകരോട് ഐടിയുടെ സഹായത്തോടെ ഗണിതശാസ്ത്ര അദ്ധ്യയനം മുന്നോട്ടു കൊണ്ടുപോകാന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ അത്തരത്തില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്ന ചോദ്യം പ്രസക്തമാണ്. കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍ തികച്ചും വ്യത്യസ്തനായ ഒരു അദ്ധ്യാപകനാണ്. വ്യത്യസ്തമായ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്ലാസ് റൂമിലെ ആശയവിനിമയം നടത്തുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യം സ്തുത്യര്‍ഹമാണ്. ഇതാ ചില ഗണിത ആശയങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ അദ്ദേഹം തയ്യാറാക്കിയ ചില ജിഫ് ഫയലുകള്‍. നോക്കി അഭിപ്രായം കുറിക്കുമല്ലോ.
ഗണിതാശയങ്ങള്‍ അവതരിപ്പിക്കുന്ന ജിഫ് (Gif) ഫയലുകള്‍
(ചിത്രങ്ങള്‍ കാണുന്നതിനായി ഓരോ സിദ്ധാന്തങ്ങളിലും ക്ലിക്ക് ചെയ്യുക)
Click here for download the GIF files (പ്രമോദ് മൂര്‍ത്തി സാര്‍ ഇതേ വരെ തയ്യാറാക്കിയ ജിഫ് ഫയലുകള്‍)

കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍ തികച്ചും വ്യത്യസ്തനായ ഒരു അദ്ധ്യാപകനാണ്. വ്യത്യസ്തമായ കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ക്ലാസ് റൂമിലെ ആശയവിനിമയം നടത്തുന്നതില്‍ അദ്ദേഹത്തിന്റെ നൈപുണ്യം സ്തുത്യര്‍ഹമാണ്.
ReplyDeleteവ്യത്യസ്തനായൊരു മൂര്ത്തിയാം സാറിനെ
ReplyDeleteസത്യത്തിലാരും തിരിച്ചറിഞ്ഞീല
@ജനാര്ദ്ദനന്.സി.എം , ha ha ha. sir, instead of a scorning comment like this , u cud hav mentioned whether the stuff was helpful or not......... this is my humble service to our students and nt ofcource to people like UUUUUUUUUU
ReplyDeleteതീര്‍ച്ചയായും അങ്ങനെയല്ല മൂര്‍ത്തി സാര്‍. വൈവിധ്യമാര്‍ന്ന ഒരു പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടും നമ്മുടെ വായനക്കാര്‍ ഒരു കമന്റ് പോലും എഴുതിയില്ലല്ലോ എന്ന നിരാശയാണ് ഞാന്‍ പങ്കു വെച്ചത്. എന്റെ മലയാളം ശരിയായില്ലേ?
ReplyDeleteGood effort... Thank you sir
ReplyDeleteഇന്നലെ (17.11.2015)നടന്ന ജില്ലാതല H S S വിഭാഗം ഗണിതശാസ്ത്ര ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങള്‍ കണ്ടുവോ? ഗണിതപ്രശ്നങ്ങള്‍ കൃത്യതയോടെയും സൂക്ഷ്മതയോടെയും, വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള തങ്ങളുടെ കഴിവ് അളക്കപ്പെടുന്നതിനുള്ള ഒന്നായാണ് കുട്ടികള്‍ (അദ്ധ്യാപകരും )ക്വിസിനെ കാണുന്നത്. അതിനു തക്കവണ്ണമാണ് അവര്‍ മത്സരത്തിനുള്ള പരിശീലനം നടത്തിയിട്ടുള്ളതും. മുന്‍ വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകളും പരിശീലനത്തിനായി അവര്‍ ഉപയോഗിച്ചിരിക്കും. ഇത്തരത്തില്‍ ഒരുങ്ങി വന്ന കുട്ടികളെ പരിഹസിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ചോദ്യങ്ങള്‍. കേവലം ഓര്‍മ്മ പരിശോധന മാത്രമായി മാറിയ ചോദ്യങ്ങള്‍ കുട്ടികളെ ഞെട്ടിച്ചുകളഞ്ഞു. ചോദ്യങ്ങള്‍ അവതരിപ്പിക്കുന്നതിനു നിയോഗിക്കപ്പെട്ട അദ്ധ്യാപകരും ചൂളിപ്പോയി. വളരെ ഉത്തരവാദിത്തത്തോടു കൂടി തയ്യാറാക്കപ്പെടേണ്ട ഇത്തരം ചോദ്യങ്ങള്‍ വെറും പ്രഹസനമാക്കുന്നത് ഗണിതത്തില്‍ മിടുക്കരായ കുട്ടികളെ അപമാനിക്കലാണ്.
ReplyDeleteമറ്റു വിഭാഗങ്ങളിലെ മത്സരം പരാതികള്‍ക്കിടയില്ലാതെ നടന്നപ്പോഴാണ് H S S വിഭാഗത്തിന് ഈ ദുര്‍വ്വിധി.
sindu its right
ReplyDeletepls visit http://www.aeocherpulassery.org/ for SoundingNumbers software for LPKids
ReplyDeleteനിലവിൽ സ്കൂൾ ക്ലാസുകളിൽ NMMS സ്കോളർഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്ന കുട്ടികൾ +1 ൽ ചേരുമ്പോൾ പുതുക്കേണ്ടതുണ്ടൊ. ഇന്നത്തെ പത്രത്തിൽ അത്തരം ഒരു വാർത്ത കണ്ടു മികവിലും അത് മുൻപ് കണ്ടിരുന്നു . DEO ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അതാവശ്യമില്ലെന്നും പറഞ്ഞു ഇതിൽ ഏതാണ് ശരി . ദയവായി മറുപടി എഴുതണേ ....
ReplyDelete9495571395
PRAMOD MOORTHI IS A BRILLIANT MATHEMATICS TEACHERS HARD WORKER VIOLINIST AND ALWAYS TRYING TO HELP OTHERS BY HIS EXCELLENT WORKS ON I.T HIS WORK ON GEOMETRY IS VERY HELPFUL TO STUDENTS.
ReplyDeleteHii..sir enike hss maths quiz ille state illeke selection kitti..State ille grading scheme engane anne??? quiz inne grace mark undooo?? Ethra mark vennam A-Grade kittane?? pls help me...
ReplyDeletegood work by pramod moorthy sir. this is much useful for students
ReplyDelete@ Rahul RM there are no such source files....മണിക്കൂറുകള്‍ നീളുന്ന പരീക്ഷണങ്ങള്‍..പിന്നെ Internet എന്ന ഗുരുനാഥനും. എങ്ങിനെ ഇത്തരം GIF ഫയലുകള്‍ ഉണ്ടാക്കാമെന്നതിന്റെ ഒരു വീഡിയോ ഫയല്‍ കാണുവാന്‍ http://mysetigam.blogspot.in/p/static-home-page.html എന്ന ലിങ്ക് സന്ദര്‍ശിക്കുക. അത് എന്റെ രീതി മാത്രമാണ്.... തീര്‍ച്ചയായും ഇതിനേക്കാള്‍ മികച്ച രീതികള്‍ ഉണ്ടായിരിക്കും..... അറിയാമെങ്കില്‍ പങ്കുവക്കുക
ReplyDeleteThe information you have provided is very nice, I was very happy to have gained a very interesting article that it once.
ReplyDeleteThank you so much for sharing helpful things
Penyakit Pada Organ Hati Obat Herbal Sakit Lutut Gejala Awal Kanker Payudara Gejala Awal Kanker Paru-Paru Cara Supaya Tidak Merasakan Sakit Saat Berhubungan Seksual