Tuesday, September 22, 2015

IT Video Lessons - STD VIII & STD IX
by Vipin Mahathma

മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങളില്‍,ഇക്കൊല്ലം പത്താംക്ലാസുകാരെ മാത്രമേ പരിഗണിച്ചുള്ളൂവെന്ന് കുറെയധികം പേര്‍ പരാതിപ്പെട്ടിരുന്നു. പത്തിലെ പാഠങ്ങളുടെ സമ്പൂര്‍ണ്ണ വീഡിയോ ഡിവിഡി, ആവശ്യക്കാരിലേക്കെത്തിക്കുന്നുണ്ട് വിപിന്‍ സാര്‍. ( കുറച്ചുകോപ്പികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ, വേണ്ടവര്‍ സാറിനെ വിളിച്ചാല്‍, വിപിപി ആയി അയക്കും). ഈ പോസ്റ്റിലൂടെ, എട്ടിലേയും ഒമ്പതിലേയും പാഠങ്ങളാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്.കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
STD VIII


GIMP ( Unit 1)


SUN CLOCK ( Unit 2) - DOWNLOAD


WORD PROCESSOR ( Unit 3) - DOWNLOAD


INTERNET ( Unit 3) - DOWNLOAD


CALCIUM ( Unit 4) - DOWNLOAD


GHEMICAL ( Unit 4) - DOWNLOAD

STD IX


GIMP ( Unit 1)


SPREADSHEET ( Part 1) - DOWNLOAD


SPREADSHEET ( Part 2) - DOWNLOAD


SPREADSHEET ( Part 3) - DOWNLOAD


EXAMPLES

GEOGEBRA (1) - DOWNLOAD


GEOGEBRA (2) - DOWNLOAD


GEOGEBRA (3) - DOWNLOAD


GEOGEBRA (4) - DOWNLOAD


WEB PAGE (1) - DOWNLOAD


WEB PAGE (2) - DOWNLOAD


UNIT 5 (1) - DOWNLOAD


UNIT 5 (2) - DOWNLOAD

12 comments:

  1. പത്താം ക്ലാസിലെ ഐടി പാഠങ്ങളുടെ സി.ഡി കിട്ടി. മനോഹരമായിരിക്കുന്നു. സ്റ്റുഡിയോ റെക്കോര്‍ഡിങ്ങിന്റെ എല്ലാ ഗുണനിലവാരവും സി.ഡിക്കുണ്ട്. അവതരണവും ഗംഭീരം. ഇത് ഒരു വട്ടം കാണുന്ന എസ്.എസ്.എല്‍.സി കുട്ടിക്ക് ഐടി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ഉറപ്പാണ്. അത്ര മനോഹരമായാണ് പത്താം ക്ലാസ് ടെക്സ്റ്റ്ബുക്കിനെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.... അഭിനന്ദനങ്ങള്‍...


    ഇനി ഈ പോസ്റ്റിനെക്കുറിച്ച്. ഏറെ നാളായുള്ള ആവശ്യമായിരുന്നു എട്ട്, ഒമ്പത് ക്ലാസുകളിലെ വീഡിയോ പാഠങ്ങള്‍. ഇനി എട്ടിലേയും ഒമ്പതിലേയും കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പാഠങ്ങള്‍ വലിയൊരു സഹായമായിരിക്കും. തങ്ങള്‍ പഠിപ്പിക്കുന്ന രീതിയുമായി താരതമ്യം ചെയ്യാന്‍ അദ്ധ്യാപകര്‍ക്ക് അവസരം ലഭിക്കുമ്പോള്‍, പഠിച്ച പാഠങ്ങള്‍ മറ്റൊരാളില്‍ നിന്നു കൂടി കേള്‍ക്കാനുള്ള അവസരമാണ് വീഡിയോ പാഠങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത്. ഒരു യൂണിറ്റിലെ ഒരു ഭാഗമെങ്കിലും ഇത്തരത്തിലൊരു വീഡിയോ പോസ്റ്റാക്കാന്‍ നമുക്ക് കഴിയുമോ എന്ന ചോദ്യമുയരുമ്പോഴാണ് വിപിന്‍ സാറിന്റെ അദ്ധ്വാനത്തിന്റെ വില മനസ്സിലാക്കാന്‍ സാധിക്കുന്നത്. അഭിനന്ദനങ്ങള്‍...

    ReplyDelete
  2. പത്താം ക്ലാസിന്റെ IT വീഡിയോ കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    ReplyDelete
  3. @K.P.Venugopal, Send SMS your address to 9745817710.

    ReplyDelete
  4. plse send std 10,9,8 vedio cd .
    ASHOK KUMAR N.A
    HSA
    GHSS PERUMPALAM
    PERUMPALAM P.O
    PIN 688570.
    CHERTHALA(VIA)
    ALAPPUZHA (DT)

    ReplyDelete
  5. എട്ടാം ക്ളാസിലെ നാലാം പാഠം ഇല്ലിയോ

    ReplyDelete
  6. I AM IN NEED OF X IT LESSONS DVD ..PLEASE GIVE THE CONTACT NUMBER..

    SURESH T H S A ENGLISH S N TRUSTS HSS S N PURAM P O CHERTHALA ALAPPUZHA 688582

    9447556912

    ReplyDelete
  7. add video lessons of 7,8,9 CHAPTERS OF IT,CLASS X, PLZ...

    ReplyDelete
  8. These lesson were very useful for me while taking IT classes. I have posted some Std 8 English model questions for II Terminal Exam in my blog English Blog Vypin Cluster

    Augusta Vimla Vincent

    ReplyDelete
  9. You are providing a very good information, those who are interested in IT field.
    IT Classes

    ReplyDelete
  10. please add 6,7,8,9,10 chapters of std 8

    ReplyDelete
  11. This comment has been removed by the author.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.