Friday, July 31, 2015

Video Study Material - Malayalam


ഘനഗംഭീരമായ ശബ്ദവും, വിഷയത്തിന്റെ ആഴമറിഞ്ഞ ദൃശ്യങ്ങളുമൊക്കെക്കൂട്ടിച്ചേര്‍ത്ത്, മലയാള പഠനവീഡിയോകളൊരുക്കുന്നതില്‍, ശ്രീ അഹമ്മദ് ഷരീഫ് സാറിനുള്ള പാടവം, നാം പണ്ടേ തിരിച്ചറിഞ്ഞതാണ്. ചാപ്ലിന്റെ കണ്ണുനീര്‍ചിരിയും, കൂത്തും കൂടിയാട്ടവുമൊക്കെ പതിനായിരക്കണക്കിന് പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
പത്താംക്ലാസ് മലയാളം പാഠാവലിയിലെ രണ്ടാംയൂണിറ്റിലെ അന്വേഷണാത്മക പ്രവര്‍ത്തനത്തിന് സഹായകമാവുന്ന ഒരു വീഡിയോ 'സ്ത്രീ സാന്നിദ്ധ്യം മലയാള കഥാസാഹിത്യത്തില്‍'ആണ് ഇത്തവണ ശരീഫ് സാറിന്റെ സമ്മാനം.
കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ?


11 comments:

  1. NICE THANK YOU FOR THIS VIDEO AND EXPECT MORE ABOUT NEXT LESSONS

    ReplyDelete
  2. ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം കൂടിഉണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നു

    ReplyDelete
  3. @sheeja pradeep,
    ഡൗണ്‍ലോഡ് ചെയ്യാന്‍, വീഡിയോ Youtubeല്‍ തുറക്കുക.(Videoയുടെ താഴേയുള്ള Youtube ചിഹ്നത്തില്‍ ക്ലിക്ക്യാമതി)
    തുറന്നുകിടക്കുമ്പോള്‍, URLല്‍ youtubeഎന്നതിനുമുമ്പ് ssഎന്ന് ചേര്‍ക്കുക.
    ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.

    ReplyDelete
  4. Very nice. Add more lessons for students.

    ReplyDelete
  5. പ്രൊഫഷണലായ അവതരണം. ടി.വിയില്‍ ഒരു ഡോക്യുമെന്ററി കണ്ട പ്രതീതി... ശക്തമായ ഭാഷ.... മനോഹരമായ ശബ്ദം...... നന്നായിരിക്കുന്നു... ഷെരീഫ് സാര്‍....

    ReplyDelete
  6. njan arun.c from ghss chavassery mathsblog enik valare upayogapradhamanu

    ReplyDelete
  7. PRANAB KUMAR

    വളരെ നന്നായിരിക്കുന്നു ഷെരീഫ് സാര്‍....Congrats

    ReplyDelete
  8. we have loaded all scholarshis applications for national minority scholarships,but when we click "verify all" and forward - it states verification facility does not exists. since 31st is the last we may not be
    able to complete institution verification process, kindly help us urgently
    ==gwhss, cherukunnu. 9447964201

    ReplyDelete
  9. Hello, My Name Is Toko Glucoberry !!! I wanted to thank you for this great read!! I definitely enjoying every little bit of it and I have you bookmarked to check out new stuff you post. Obat Herbal Maag Kronis Obat Herbal Kanker Paru-Paru
    I concur with your conclusions and will eagerly look forward to your future updates. Obat Sesak Nafas Obat Benjolan Di Payudara

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.