അതിന്റെ മലയാളം വേര്‍ഷനും ഉത്തരങ്ങളുമായിരുന്നൂ കമന്റുകളിലൂടെയും ഫോണിലൂടേയും നേരിട്ടും ഒരുപാടുപേര്‍ക്ക് വേണ്ടിയിരുന്നത്. ഏതായാലും ഉത്തരങ്ങള്‍ ബെന്നിസാര്‍ തന്നെ ഇപ്പോള്‍ നല്കുന്നു. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര വിഎച്ച്എസ്എസ്സില്‍ നിന്നും സ്ഥലംമാറി ഇപ്പോള്‍ ജില്ലയിലെ തന്നെ അമ്പലമുഗള്‍ എച്ച്എസ്എസ്സില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ഈ നിസ്വാര്‍ത്ഥ പ്രയത്നത്തിന് പതിനായിരക്കണക്കിന് പത്താംക്ലാസ് മക്കളുടെയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും നിസ്സീമമായ സ്നേഹം മാത്രമേയുള്ളൂ പകരം തരാന്‍...
ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓര്‍ഗാനിക് സംയുക്തങ്ങളുടെ പേരുകള്‍ ഓര്‍മ്മയില്‍ തങ്ങിനില്ക്കാന്, രസകരമായ മാപ്പിളപ്പാട്ട് രൂപത്തിലുള്ള ഈ ഗാനമൊന്നു കേട്ടുനോക്കൂ... അയച്ചുതന്നിരിക്കുന്നത് മലപ്പുറം ജില്ലയിലെ ചെറുകുളമ്പ ഐകെടിഎച്ച്എസ്എസ്സിലെ അബ്ദുല്‍ജലീല്‍ സാറാണ്. പഠനം പാല്‍പ്പായസമാക്കാന്‍ ഇതുപോലുള്ള പാട്ടുകള്‍ക്ക് കഴിയില്ലേ? മെച്ചപ്പെടുത്തലുകള്‍ക്ക് സ്വാഗതം!

Benny Sir
ReplyDeleteI was looking for this post in our "Older Posts" last week !!! and it came in the right time!!!! Thanks Benny sir and Nizar sir....This 29 page questions and its answers are going to help our students.Chemistry has always been a challenge for my students.Thanks for the timely help
"THE INFLUENCE OF A GREAT TEACHER CAN NEVER BE ERASED"
SSLC 2015 Hindi. Qn.paper Analysis
ReplyDeletein
hindiblog
Thank you very much sir
ReplyDeletethanks for the great post
ReplyDeleteExam
Sir,
ReplyDeletei am jacob glisen baby from ghss poothrikka
thanx very much fo this :)
മികച്ച അവതരണരീതി.. ആശംസകള്‍....
ReplyDeletesooper..............
ReplyDeletethe child sing it very well
thanks for the great information
ReplyDelete