Sunday, February 8, 2015

SSLC 2015 - Model QPs
(Mukulam - KANNUR)
Updated with Physics SS and Biology

എസ് എസ് എല്‍ സി പരീക്ഷാ തയ്യാറെടുപ്പിനായി, ഭാഷാവിഷയങ്ങളുടെ ചോദ്യമാതൃകകളാവശ്യപ്പെട്ടുകൊണ്ട്, ഒരുപാടുപേര്‍ മെയിലയക്കുന്നുണ്ട്. ഭാഷാവിഷയങ്ങളോട് എന്താണിത്ര വിവേചനമെന്നൊക്കെയാണ് ഭാഷ്യം!
ഇതാ കണ്ണൂര്‍ നിന്നും സുരേഷ് കെ സാര്‍ അയച്ചുതന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ "മുകുളം" മോഡല്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍.
മലയാളം, മലയാളം രണ്ട്, അറബി, സംസ്കൃതം, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സോഷ്യല്‍സയന്‍സ്,കെമിസ്ട്രി എന്നീ ഭാഷാപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കൂ..
മലയാളം ഒന്ന്


മലയാളം രണ്ട്


സംസ്കൃതം


അറബിക്


ഉറുദു


ENGLISH


हिन्दी


Maths Thilakkam
(sslc ഗണിത പരീക്ഷയില്‍ D+ ഇല്ലാതെയുള്ള വിജയം ലക്ഷ്യമാക്കിക്കൊണ്ട് KANNUR DIET തയ്യാറാക്കിയിട്ടുള്ള പഠനസഹായിയാണ് തിളക്കം.)
SS(MM)


SS(EM)


Chemistry(MM)


Chemistry(EM)

Physics (MM)

Physics (EM)

Biology (MM)

Biology (EM)

30 comments:

  1. ഉര്‍ദു ചോദ്യപ്പേപ്പര്‍ ഉപകാരപ്രദമായി ...നന്ദി

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. മാത്സ് ബ്ളോഗിന് സംസ്കൃതാദ്ധ്യാപകരുടെ ആയിരം നന്ദി...............................

    ReplyDelete
  5. ഭാഷാഅധ്യാപകരെ പരിഗണിച്ച മാത്സ്ബ്ലോഗ് ടീമിന് അഭിവാദ്യങ്ങള്‍

    ReplyDelete
  6. ഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്‍കിയതിന് അഭിനന്ദനങ്ങള്‍

    മാത്സ് ബ്ലോഗ് ഒരു പാഠശാലയായിരിക്കുന്നു

    ReplyDelete
  7. മാത്സ് ബ്ലോഗിന് വളരെ നന്ദി

    കെ.പി.രാജീവ്
    PMSA HSS & VHSS CHAPPANANGADI
    KOTTAKKAL

    ReplyDelete
  8. ഉന്നത വിജയത്തിന് ഉത്തമസഹായി.
    മാത്സ് ബ്ലോഗിന് വളരെ നന്ദി


    Prajisha VK
    NHS Kolathur

    ReplyDelete

  9. ഉന്നത വിജയത്തിന് ഉത്തമസഹായി.
    മാത്സ് ബ്ലോഗിന് വളരെ നന്ദിഗ് ടീമിന് അഭിവാദ്യങ്ങള്‍BY SMART GIRLS
    AL-FATHAH GIRLS H S S THENNALA

    ReplyDelete
  10. Please post maths english medium question paper..

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. മാത്സ് ബ്ലോഗ്‌ എന്ന പഠനത്തിന്റെ പുതിയ ജാലകത്തിന് എന്റെ ഹൃതയം നിറഞ്ഞ ആശംസകൾ
    Thank U 4 UR helps.
    as Newton's third law For every action, there is an equal and opposite reaction.
    The statement means if I had thanked and commented on your link please go through my video link too {https://www.youtube.com/watch?v=_WRxc8vl6zo}i would like to THANK ALL OF U 4 READING MY POST.IF U Watch THIS VIDEO I WILL GIVE YOU A 100 THANKS MORE.............!

    ReplyDelete
  14. please post math english medium questions

    ReplyDelete
  15. സംസ്കൃതം ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ച സുരേഷ് സാറിനും മുകുലത്തിനും നന്ദി.

    ReplyDelete
  16. SSLC model 2015 ഗണിത ഉത്തരസൂചികയ്ക്കും മുന്‍വര്‍ഷങ്ങളിലെ ഗണിത ഉത്തരസൂചികകള്‍ക്കുമായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

    ReplyDelete
  17. ഗണിത ഉത്തരസൂചികകള്‍ക്കായി www.ghsthodiyoor.webs.com സന്ദര്‍ശിക്കുക.

    ReplyDelete
  18. If somebody posted Maths English medium question papers, it would be very helpful.

    ReplyDelete
  19. thilakkam.... great work....thank you team kannur

    ReplyDelete
  20. Please post answer key of mukulam 2017 examination

    ReplyDelete
  21. website link this contact form moved here view it navigate to these guys other

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.