Friday, January 23, 2015

SSLC A-List Correction - 2015


SSLC A List Correction ! . സര്‍ക്കുലര്‍ കാണുക .കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 31നും മറ്റ് ജില്ലകള്‍ക്ക് Feb 1നും (up to 1 pm) എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് .....
(പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.)


iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ സൂചിപ്പിച്ചാല്‍, അറിയാവുന്നവര്‍ പറഞ്ഞുതരും.

229 comments:

  1. OBC കുട്ടികളെല്ലാം ചെക്ക് ലിസ്റ്റില്‍ OEC ആയല്ലോ!പരീക്ഷാ ഭവന്‍ കനിഞ്ഞാല്‍ ആരെയും ഒരു സര്‍ട്ടിഫിക്കറ്റുമില്ലാതെ ഇത്ര എളുപ്പത്തില്‍ പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ഇപ്പോഴാണറിയുന്നത്. പുതിയ റേഷന്‍കാര്‍ഡനുവദിക്കാന്‍ ഈ രേഖ തെളിവായി സ്വീകരിക്കാനുള്ള ഉത്തരവു കൂടി സര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ ഇനി വൈകരുത്. വിദ്യാഭ്യാസവകുപ്പിന്റെ മഹാവൈഭവത്തിന് നമോവാകം....! പരീക്ഷണങ്ങളും പരിഷ്ക്കാരങ്ങളും അഭംഗുരം തുടരട്ടെ....!!

    ReplyDelete
  2. സ്ക്കൂളടിസ്ഥാനത്തിലുള്ള ലിസ്റ്റ് മുഴുവനായി ലഭിക്കുന്നുണ്ട്. പക്ഷേ, ഡിവിഷന്‍ അനുസരിച്ചുള്ള ലിസ്റ്റെടുക്കുമ്പോള്‍ ഒരു ഡിവിഷന്റെ ലിസ്റ്റ് മാത്രമേ കി്ട്ടുന്നുള്ളൂ.മറ്റുള്ളവയെല്ലാം ഇന്‍വാലിഡ് ആണെന്നാണ് കാണിക്കുന്നത്. എന്താണ് ചെയ്യേണ്ടത് ?

    ReplyDelete
  3. We can use Applications->Internet-> Chromium Web Browser than upgrading Mozilla Firefox for all these purposes

    GIGI JACOB, EMMANUELS HSS KOTHANALLOOR

    ReplyDelete
  4. @ghskorom
    username schoolcode
    psswd:Test@123

    ReplyDelete
  5. Third Language is not displayed.Only First &second languages are diplayed in the checklist.Also,the OBC students have chenged to OEC

    ReplyDelete
  6. Category Wrong aanu.... Update cheyyaan Sadhikkunnilla.....Street name, Pincode ...Ellam Thetti kidakkunnu... Its a Blunder.....

    Correct Data Fields.... Teacher's nu Pani aayi.....

    ReplyDelete
  7. ellam eduth update cheyyam enn vechalum local body de database il kidakkunna sthalangal vere ethokeyo aanu.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. A list edit ചെയ്യാന്‍ USER സെറ്റ്‌ ചെയ്യേണ്ടതുണ്ടോ?
    ലോക്കല്‍ ബോര്‍ഡി പഞ്ചായത്ത്‌ സെലക്ട്‌ ചെയ്താല്‍ പഞ്ചായത്തുകളുടെ പേരുകള്‍ മുഴുവന്‍ വരുന്നില്ല. LOcALITY, STREET എന്നിവ തെറ്റായി കിടക്കുന്നു . ഇതു വീണ്ടും എന്റര്‍ ചെയേണ്ടി വരുന്നു. എന്ത് ചെയ്യും?

    ReplyDelete
  10. പാവം അധ്യാപകര്‍ക്ക് ടെന്‍ഷനായിത്തുടങ്ങി. ഇതെന്തായാലും ടെസ്റ്റ് ആയിരിക്കും.

    പരീക്ഷാഭവന്‍ കഴിഞ്ഞവര്‍ഷം ചെയ്ത പോലെ ഓരോ ജില്ലയ്ക്കും പ്രത്യേകം സമയം അനുവദിക്കുന്നതാകും ഏറ്റവും ഉചിതം.

    പരീക്ഷാചൂട് കുട്ടികള്‍ക്കും, വെബ്സൈറ്റ് ചൂട് അധ്യാപകര്‍ക്കും. വാഴ്ക വാഴ്ക, അഭിനവസങ്കേതങ്ങള്‍ നീണ്ടകാലം വാഴ്ക

    ReplyDelete
  11. Pareeksha Bhavan കാര്‍ ഈ പോസ്റ്റിനുതാഴേയുള്ള കമന്റുകള്‍ ശ്രദ്ധിച്ച്, ആയവ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ പണി പാളുമേ...

    ഇതു നോക്കൂ

    ഇതുംകൂടി നോക്കൂ..!

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാകുട്ടികളുടേയും ഒന്നുകൂടി ചെയ്യേണ്ടി വരും. ജാതി മാറി.പഞ്ചായത്ത് ഇല്ല, പിന്‍ കോഡ് മാറി.ഡിവിഷന്റെ 10 A ആണ് നിലവില്‍.ഇത് തുറന്ന് എഡിറ്റിംഗിനുശേഷം ഡിവിഷന്‍ ശരിയല്ലാ എന്ന സന്ദേശം. 10A എന്നടിക്കണം. അടിച്ചാലൊ അത് വേറൊരു ഡിവിഷനാകും....

    ReplyDelete
  14. THIS COULD HAVE BEEN DONE EVEN AT THE BIGINNING OF THE MONTH. WE , THE TEACHERS COULD HAVE ENTERED ALL THE DETAILS NEEDED OTHER THAN CORRECTING THEM.
    THE PAREEKSHABHAVAN IS TRYING TO DISTURB THE TEACHERS AT THE END OF THE YEAR WHEN WE ARE PREPARING THE STUDENTS AS THEIR FINAL TOUCH FOR THE EXAM.

    ReplyDelete
  15. മൈക്രോസ്കോപ് വിന്‍ഡോസില്‍ Mozilla Firefox version 30 ഉപയോഗിച്ച്‌ എ ലിസ്റ്റ്‌ തയാറാക്കാന്‍ പറ്റുമോ?

    ReplyDelete
  16. സന്പൂര്‍ണയില്‍ സന്പൂര്‍ണമാക്കിയ വിദ്യാര്‍ത്ഥി വിവരങ്ങള്‍ പരീ&ാ ഭവനിലെത്തിയപ്പോള്‍ അപൂര്‍ണമായി.
    ജാതി മാറി, സ്ഥലം മാറി, പോസ്റ്റോഫീസ് ഇല്ല, പിന്‍കോഡ് ഇല്ല, പഞ്ചായത്ത് ഇല്ല.
    ഇതൊന്നും എഡിറ്റ് ചെയ്യാനും കഴിയുന്നില്ല.
    തിരുത്താന്‍ ഇനി വെറും 5 ദിവസം മാത്രവും
    പാവം അദ്ധ്യാപകര്‍ എന്ത് ചെയ്യും?

    ReplyDelete
  17. കാത്തുകാത്തിരുന്ന് A list വന്നപ്പോള്‍ "8"ന്റെ പണി കിട്ടിയല്ലോ!!!!! കലക്കി, OBC എത്ര പ്പെട്ടന്നാണ് OEC ആയത്, ഇത് പരീക്ഷാഭവന്‍ മാജിക്ക്.
    ജി.എച്ച് എസ് മുപ്പത്തടം

    ReplyDelete
  18. പലരും വിളിച്ച ഒരു സംശയം,CCC(candidature cancelled candidate) എങ്ങനെ add ചെയ്യും എന്ന്. Regular candidatesല്‍ Add new record എടുത്ത് candiate type ല്‍ 'candidature cancelled' select ചെയ്ത് details add ചെയ്യുക

    ReplyDelete
  19. OBC,OEC PROBLEM SOLVED,BUT NAME OF LOCAL BODY,POST OFFICE STILL PROBLEM,NAME OF PANCHAYATH NOT IN DATA BASE

    ReplyDelete
  20. Dear Nissar Sir & Vipin Sir, It would be very helpful to all teachers if you make a video tutorial on "SSLC A- List correction-2015" software in Maths blog.
    Babu PI, HSA, HSS Thiruvalayannur

    ReplyDelete
  21. OBC,OEC PROBLEM SOLVED,BUT NAME OF LOCAL BODY,POST OFFICE STILL PROBLEM,NAME OF PANCHAYATH IS NOT IN DATA BASE. REVISION, IT EXAM,A-LIST CORRECTION.ALL ARE IN THE SAME TIME

    ReplyDelete
  22. കുട്ടികള്‍ക്ക് പരീക്ഷ അധ്യാപകര്‍ക്ക് പരീക്ഷണം

    ReplyDelete
  23. Pareeksha bhavan teachersine pareekshikkukayano

    ReplyDelete
  24. ഇപ്പൊഴെ ങ്കിലും വന്നല്ലൊ?!
    No comments.....

    ReplyDelete
  25. A ലിസ്റ്റുമായി ബന്ധപ്പെട്ട് ഇതുവരേയും അധ്യാപകര്‍ നേരിടാത്ത വലിയ ഒരു പരിക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ രിതിയിലാണെങ്കില്‍ അവസ്സാനതിയതി മാര്‍ച്ച് 31 വരെയെങ്കിലും വേണം. സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുന്നതുവരെ തിരുത്താമല്ലൊ

    ReplyDelete
  26. SSLC A List ഒരു വല്ലാത്ത ലിസ്റ്റായിപ്പോയി . Local Body ഇപ്പോഴും പിടി തരുന്നില്ല

    ReplyDelete
  27. Decan chronicle rocks.... Decan chronicle news paper 22nd and 23rd january 2015 page 1 and 7 made it a lead news and immediately came the software for editing...

    ReplyDelete
  28. പേര്‍ മലയാളത്തില്‍ കാനുന്നില്ല....

    ReplyDelete
  29. മലയാളത്തില്‍ പേരു ചേര്ത്താല്‍ ശരിയാണോ/ശരിയായോ എന്ന് എങ്ങിനെ അറിയും??????

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. headmaster എന്ന option കിട്ടിയില്ല. help file ല്‍ ഏറ്റവും മുകളിലായി കാണുന്നതാണല്ലോ ഈ user. ശനിയാഴ്ച ഒരു പ്രശ്നം കൂടി... print out(division wise,all) ലഭിക്കുന്നില്ല. entry,correction,verify ഈ മൂന്ന് user ലും ഇത് ലഭ്യമാവില്ലേ ? class teachers ന് ഒരു print out എടുത്ത് കൊടുക്കാന്‍ ആരെങ്കിലും ഒന്ന് help ചെയ്താല്‍ വളരെ ഉപകാരം !!!

    ReplyDelete
  32. പരീക്ഷാഭവന്റെ ക‍ഴിവുകേടുകള്‍ക്ക് അദ്ധ്യാപകര്‍ ബലിയാടുകളാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണ്.

    ReplyDelete
  33. SSLC A List Correction Software-മായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞിരുന്ന പരാതികളില്‍ ഒന്നിന് മാത്രമാണ് ഇതുവരെ പരിഹാരമായിരിക്കുന്നത് . OBC വിദ്യാര്‍ഥികളെ OEC എന്ന് രേഖപ്പെടുത്തിയത് തിരുത്തിയിട്ടുണ്ട്. ഇപ്പോഴും മറ്റ് തെറ്റുകള്‍ക്ക് പരിഹാരമില്ല.ഏതെങ്കിലും വിദ്യാര്‍ഥിയുടെ തെറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ നേരിടുന്നത്.സമ്പൂര്‍ണ്ണയില്‍ പിന്‍കോഡ് എന്ന ഫീല്‍ഡില്‍ ചേര്‍ത്തിരുന്ന വിവരങ്ങള്‍ Street എന്ന Compulsory Fieldലേക്കും Post Office എന്നത് Locality-യിലേക്കും മാറി വന്നിരിക്കുന്നു.അതോടെ പോസ്റ്റ് ഓഫീസ് പിന്‍കോഡ് തുടങ്ങിയ ഫീല്‍ഡുകള്‍ ബ്ലാങ്ക് ആയി വന്നിരിക്കുന്നു.കൂടാതെ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരുന്ന Local Body Type, Local Body എന്നിവ വീണ്ടും ഉള്‍പ്പെടുത്തേണ്ടി വരും എന്നാല്‍ Local Bodyയുടെ Combo Box-ല്‍ നിന്നും പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍ ഇവ കണ്ടെത്താന്‍ സാധിക്കുന്നില്ല. എ ലിസ്റ്റിന്റെ പ്രിന്റൗട്ടില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ തിരുത്തലുകള്‍ ഓരോ വിദ്യാര്‍ഥിയുടെതും നടത്തേണ്ടതുണ്ടോ. അതു പോലെ PCO വിഭാഗം വിദ്യാര്‍ഥികളുടെ ഡേറ്റാ എന്‍ട്രി സാധ്യാമാകുന്നില്ല ഇതിനും പരിഹാരം വേണം.സോഫ്റ്റ്‌വെയറിലെ അപാകത കാരണം പല വിദ്യാലയങ്ങള്‍ക്കും ഇന്നലെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല തുടര്‍ന്നുള്ള നാല് ദിവസങ്ങള്‍(ശനി, ഞായര്‍,റിപ്പബ്ലിക്ക് ദിനം, ഹര്‍ത്താല്‍ ) അധ്യാപകര്‍ സ്കൂളിലെത്തുന്നതിന് സാധ്യതയില്ല പ്രസ്തുത സാഹചര്യത്തില്‍ 29-നകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക അസാധ്യമാകും .സോഫ്റ്റ്‌വെയര്‍ പൂര്‍ണ്ണമായും സജ്ജമാകാതെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക സാധ്യവുമല്ല.
    sitcforumpalakkad.blogspot.in

    ReplyDelete
  34. അദ്ധ്യാപകര്‍ക്കു പണി കൊടുത്താല്‍ ഇങ്ങനെ ഇരിക്കണം.സംപൂര്‍ണ്ണയില്‍ വളരെ വൃത്തിയായി ചെയ്ത കാര്യങ്ങള്‍ കുളമാക്കിത്തന്ന വിദ്യാഭ്യാസ വകുപ്പിനെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാകില്ല.നമോവാകം.

    ReplyDelete
  35. സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാനറിയാത്തവരെ പണിയേല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും.അനുഭവിക്കേണ്ടത് അദ്ധ്യാപരും.പരീക്ഷാഭവന് സ്തുതി.....

    ReplyDelete
  36. A List ല്‍ OBC പ്രശ്നം പരിഹരിച്ചു. Field Change in Address തഥൈവ.

    ReplyDelete
  37. This comment has been removed by a blog administrator.

    ReplyDelete
  38. Date of birth 2000 ജൂണിനുശേഷം ഉള്ളവരെ edit ചെയ്യാന്‍ പറ്റുന്നില്ല local body യും പ്രശ്നം തന്നെ.പരിഹാരം വല്ലതുമുണ്ടോ ? സാറമ്മാരേ

    ReplyDelete
  39. ചെക്ക് ലിസ്റ്റില്‍ വന്നത് മാത്രമല്ലെ ചെക്ക് ചെയ്യേണ്ടതൊള്ളു ?
    ഡാറ്റാബേസിലില്ലാത്ത കാര്യങ്ങളെ തിരഞ്ഞ് നാം എന്തിന് ടെന്‍ഷനടിക്കണം ?

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. PROBLEMS SOLVE ആയി എന്നു തോന്നീ.പക്ഷേ വെറുതെ ഒരു തോന്നല്‍ മാത്രം............വെറൂതെ ആശീച്ചുപോയീ.........അങ്ങനെ പെട്ടെന്നു പരിഹരിച്ചാല്‍ TEACHERS നു പണിയില്ലാതാവും...........

    ReplyDelete
  42. This comment has been removed by the author.

    ReplyDelete
  43. "Error occured: Can't able to complete the present operation(Query)" എന്ന് error വന്നാല്‍ എന്ത് ചെയ്യണം.....mozilla version 35.0

    ReplyDelete
  44. ഇത്രയുമ കാലം അധ്യാപകര്‍ UID SAMPOORNA ഇവയുടെ പിന്നാലെ ഓടി.അതെല്ലാം ശരിയായപ്പോള്‍ വീണ്ടും പണി. പലതും തെറ്റായ ഒരു SOFTWARE തന്ന് അധ്യാപകര്‍ ഇരുന്ന് തിരുത്തിക്കോ എന്ന പരീക്ഷ‍ഭവന്റെ തീരുമാനം വളരെ നന്നായി .അധ്യാപകര്‍ക്ക് ഇത് മാത്രമേപണിയുള്ളു എന്നാണോ?.LOCAL BODY ചേരി‍ക്കാനും പര്രുന്നില്ല.SAMPOORNAയില്‍ എല്ലാം CORRECT ചെയ്തത് എന്തിനായിരുന്നു.അധ്യാപകരുടെ ക്ഷമ അപാരം തന്നെ.എന്തെല്ലാം പരീക്ഷണങ്ങള്‍ നേരിടണമോ ?എന്നാണ് ഇതില്‍ നിന്ന് മോചനം?.അധ്യാപകര്‍ പഠിപ്പിക്കേണ്ടേ?

    ReplyDelete
  45. Date of birth 2000 ജൂണിനുശേഷം ഉള്ളവരെ edit ചെയ്യാന്‍ പറ്റുന്നില്ല .solution ഉണ്ടായാല്‍ വളരെ ഉപകാരം

    ReplyDelete
  46. സംപൂര്‍നയില്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്തിരുന്നു ... ഇപ്പോള്‍ കാണുനില്ല .. ഫോട്ടോ അപ്‌ലോഡ്‌ ചെയ്യാന്‍ നോക്കിയാല്‍ "Error occured: Can't able to complete the present operation(Query)" എന്ന് കാണിക്കുന്നു ....mozilla firefox 35.0...സഹായിക്കണേ.......

    ReplyDelete
  47. ആർക്കെങ്കിലും പ്രിൻ്റൗട്ടിൽ മലയാളം പേര് കിട്ടിയിട്ടുണ്ടോ?

    ReplyDelete
  48. സമ്പൂർണയിൽ കയറ്റിയ ഫോട്ടോ കാണുന്നില്ല....
    കണ്ടുകിട്ടുന്നവർ അടുത്തുള്ള ഡി.ഇ.ഒ ഓഫീസിൽ ഏൽപ്പിക്കുവാൻ താൽപര്യപ്പടുന്നു.....

    ReplyDelete
  49. എല്ലാരുമൊന്ന് ക്ഷമിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
    എന്തൊക്കെയോ പ്രശ്നപരിഹാരങ്ങള്‍ നടക്കുന്നതിന്റെ മണം വരുന്നുണ്ട്. അതിനുമുമ്പ് കേറി എഡിറ്റ് ചെയ്ത് കുളമാക്കേണ്ടെന്നാണ് തോന്നുന്നത്.
    ഇതിന്റെ ട്രെയിനിങ് തന്ന പുലികളൊക്കെ ഏത് മാളത്തില്‍ക്കയറി ഒളിച്ചോ, എന്തോ?

    ReplyDelete
  50. maths blog ല്‍ വരുന്ന ഈ കമന്റുകള്‍ pareekshabhavan മേലാളര്‍ക്ക് അയച്ചൂകൊടുത്താലെങ്കിലും ഇത്തരം തോന്നാസ്യങ്ങള്‍ക്ക് അറുതി വന്നെങ്കില്‍?

    ReplyDelete
  51. pareekshabhavan should understand the difficulties of teachers ,please avoid confusion on the part of teachers as all teachers are not effictive learners of computer ,by this kind of software ,this is so hard job , please ask to teachers union

    ReplyDelete
  52. ദയവായി ഇത്തരം കുഴപ്പം പിടിച്ച പണികള്‍ അവസാന സമയത്ത് അധ്യാപകര്‍ക്ക് കൊടുക്കരുതേ

    ReplyDelete
  53. PLEASE AVOID CONFUSION ,MAKE THE SOFTWARE EASY IN THE LAST MOMENT IT IS SO DIFFICULT TO CORRECT THE ERROR USING SUCH A COPLEX SOFTWARE

    ReplyDelete
  54. കാത്തിരുന്നു കാണുക തന്നെ..

    ReplyDelete
  55. കോമണ്‍ password ഉപയോഗിച്ച് കയറി 3 user ഉം ഉണ്ടാക്കി Class wise printഉം എടുത്തു. കോമണ്‍ password ഉപയോഗിച്ച് ഒന്നുകൂടി കയറി password change ചെയ്യാന്‍ നോക്കിയിട്ട് നടക്കുന്നില്ല. എന്നെ സഹായിക്കായോ ?

    ReplyDelete
  56. local body problem solved. but doubt that whether we should update all the students record by selecting local body

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. സെക്രട്ടറിയേറ്റില്‍ കാള പ്രസവിച്ചെന്ന് കേള്‍ക്കുമ്പോഴേക്ക് കുട്ടിയെ കെട്ടാന്‍ കയറെടുത്ത് ഓടുന്ന വ്യത്യസ്ത രാഷ്ട്രീയ യൂനിയനകളുടെ നേതാക്കളുടെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുക. ഫൈബ്രുവരി 18 ന് തുടങ്ങുന്ന ഐ.ടി പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് download ചെയ്യാന്‍ കഴിയുമോ എന്ന് പരതുന്ന സമയമായി. ഇക്കൊല്ലത്തെ ഈ പരീക്ഷണം അടുത്ത വര്‍ഷത്തിലേക്ക് ഒന്ന് മാറ്റി വെച്ചൂടേ. ജൂണ്‍ മുതല്‍ നമുക്ക് സമയമുണ്ട്. സമ്പൂര്‍ണ്ണ ഒന്ന് കൂടി updated ആക്കാന്‍ ഉത്തരവുണ്ടായി data എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍കയ്യെടുക്കണം. ഇപ്രാവശ്യം ഞങ്ങളെ ഒന്ന് വെറുതെ വിട്ടൂടേ ?

    ReplyDelete
  59. post office type cheyyumpol p.o. cherthu type cheyyano?

    ReplyDelete
  60. after changing the password I cant login to the site.Can anyone please help me to give the contact number of pareeksha bhavan?

    ReplyDelete
  61. ഫോട്ടോ അപ്ലോഡ്ചെയ്തതിന് ശേഷം update ചെയ്യുമ്പോള്"Error occured: Can't able to complete the present operation(Query)" എന്ന് കാണിക്കുന്നു .എന്തു ചെയ്യണം
    GHSS ULIKKAL

    ReplyDelete
  62. വളരെ കഷ്ടപ്പെട്ട് ദിവസങ്ങലെടുത്താണ് സമ്പൂര്‍ണ തിരുത്തി മലയാളം തിരുത്തി ശരിയാക്കിയത്. ഇപ്പോള്‍ എല്ലാം വീണ്ടും തിരുത്തേണ്ട ഗതികേട് . അദ്ധ്യാപകര്‍ ഇനി പഠിപ്പിക്കണ്ട. വല്ലാത്ത ഗതികേട് തന്നെ.

    ReplyDelete
  63. മലയാളം പേര് വന്നിട്ടുണ്ടോ?

    ReplyDelete
  64. മലയാളം പേര് വന്നിട്ടുണ്ട്.59 കുട്ടികളില്‍ 57 പേരുടെ മലയാളം പേര് വന്നിട്ടുണ്ട്. 2പേരെ കാണാനില്ല.

    ReplyDelete
  65. Local body പ്രശ്നത്തിന് പരിഹാരമായി. പഞ്ചായത്തുകള്‍ എല്ലാം പ്രത്യക്ഷപ്പെട്ടു. ഇനി ഓരോ കുട്ടിയുടേയും അടിച്ചുകൊടുക്കണോ? കുറച്ചുകൂടി ക്ഷമിച്ചാല്‍ അതിനും പരിഹാരമാകുമായിരിക്കും അല്ലേ.

    ReplyDelete
  66. edit ചെയ്ത് upload ചെയ്ത് കഴിഞ്ഞാല്‍ confirm ആയിപ്പോകുന്നു. പിന്നീട് edit ചെയ്യാ൯ പറ്റുന്നില്ല. പരിഹാരമുണ്ടോ?

    ReplyDelete
  67. സര്‍ക്കാരിനെ ആരാ വിമര്‍ശിക്കുന്നത്

    ReplyDelete
  68. നമ്മളൊന്നും പറഞ്ഞില്ലേേേ..........

    ReplyDelete
  69. രണ്ടു കുട്ടികളുടെ പേരുകള്‍ മലയാളത്തില്‍ print out ല്‍ തെറ്റായി വരുന്നു.soft ware ല്‍ ശരിയായി കാണുന്നു.എന്തു ചെയ്യണം.ഉദാ:പാര്‍വ്വതി:print out ല്‍-പാരതി.എം.ഗോകുല്‍കൃഷ്ണ:print out ല്‍ േഗാകുൃ

    ReplyDelete
  70. View എടുക്കുമ്പോൾ 'വ' വന്നിടത്ത് checklistൽ ചിഹ്നം മാത്രം കാണുന്നു.
    'ബിബിന്‍രാജ്' 'ബിബിൻറാജ്' ആയി മാറുന്നു.
    പരിഹാരം ഉണ്ടോ?

    ReplyDelete
  71. എല്ലാം കാണുന്നവന്‍ സാക്ഷി.
    എന്റെ സ്കൂളിലെ ഒരൊറ്റ കുട്ടിയുടെ പേരു പോലുമില്ലാത്ത ലിസ്റ്റാ4ണു കിട്ടിയത്. ന്യൂ എന്‍ട്രിയിലൂടെ എല്ലാവരെയും ചേര്‍ത്തു, LOcALITY, STREET, post office ഇതെല്ലാം എന്റെ കുട്ടികള്‍ക്ക് ഒരേ സ്ഥലമാണ്. SSLC ബുക്ക് കിട്ടുമ്പോ പൊട്ടത്തരം കാണാം. ചെയ്തു തീര്‍ന്നപ്പോ Address I, Address II എന്നാക്കി മാറ്റി. ശരിയാക്കാന്‍ സമയം/ടി എ
    അനുവദിക്കണം.

    ReplyDelete
  72. Identification mark രണ്ട് ഫീല്‍ഡിലും entry നടത്തിയാല്‍ മാത്രമെ update ചെയ്യുവാന്‍ സാധിക്കുന്നുള്ളു.
    ഒരു Id മാത്രം ഉള്ളവര്‍ക്ക് അടുത്ത fieldല്‍ ഒരു dot
    ഇട്ടു കൊടുത്തിട്ടും updation നടക്കുന്നില്ല.ഒരു field
    Mandatory അല്ല എങ്കില്‍ updation നടത്താമായിരുന്നു.
    Please make a solution for the above as early as possible.

    ReplyDelete
  73. പരീക്ഷാഭവന്‍ പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ഇപ്പഴേ മനസ്സുമടുപ്പിച്ചു. സമ്പൂര്‍ണ്ണയില്‍ വള്ളി പുള്ളി തെറ്റാതെ രാപക്ല‍ ഉറക്കമി‍ളച്ച് അദ്ധ്യാപകര്‍ ചെയ്ത വിവരങ്ങള്‍ ഇത്ര പെട്ടെന്നു തെറ്റിക്കാന്‍ പരീക്ഷാഭവനു എളുപ്പത്തില്‍ സാധിക്കുമെങ്കില്‍ ഈ കുട്ടികള്‍ ഇത്രയും കഷ്ടപ്പെട്ടു എഴുതുന്ന പരീക്ഷയുടെ റിസല്‍ട്ട് എന്തായിരിക്കും ... കഷ്ടം ..... കഷ്ടം

    ReplyDelete
  74. sslc ഫോട്ടോ അപ്‌ലോഡ്‌ ആര്‍ക്കെങ്കിലും സാധിച്ചോ ?......ശരിയയാല്‍.... അറയിക്കുമല്ലോ

    ReplyDelete
  75. still there is problem in taking division-wise print outs..some malayalam names appeared wrong..

    ReplyDelete
  76. SSLC PRAYAM THIKAYATHAVERA ENTHU CHEYYANAM.AVARUDE PHOTO UPLOAD AVUNNILLA. ARANKILUM PRATHIVITHI PARANJU THARUMO.

    ReplyDelete
  77. ON THE TIME OF A LIST CORRECTION AGE CONDONATION STUDENTS DETATILS NOT UPLOADED. HOW CAN IT SOLVE.

    ReplyDelete
  78. വയസ്സിളവ്‌ ലഭിച്ച കുട്ടികളുടെ വിവരങ്ങൾ ചേർക്കാൻ കഴിയുന്നില്ല. ഒരുത്തരവുമില്ലാതെ ഓ ബി സി വിഭാഗത്തെ ഓ ഇ സി ആക്കിയ എൻ ഐ സി യെ അഭിനന്ദിക്കാതെ എങ്ങനെ പോകും.

    ReplyDelete
  79. All experiments are doing at this last moment of this year.The authorities not aware of this situation.How can we settle all the issues in a short time?

    ReplyDelete
  80. ഇപ്പോള്‍ ഫോട്ടോകള്‍ കയറ്റാന്‍ പറ്റുന്നുണ്ട് എന്നാലും പ്രസ്സനങ്ങള്‍ ബാക്കി..........

    ReplyDelete
  81. Reply to ""SSLC PRAYAM THIKAYATHAVERA
    ENTHU CHEYYANAM.AVARUDE PHOTO
    UPLOAD AVUNNILLA. ARANKILUM
    PRATHIVITHI PARANJU THARUMO.""

    ഓർഡർ നമ്പർ ചേർത്താലെ അപ്ഡേറ്റ് ചെയ്യാൻ പറ്റൂ.

    ReplyDelete
  82. See after the DoB column....
    There is an yes or no dot....
    Click yes and attach the order number...

    ReplyDelete
  83. ദയവായി ഓഫ് ലൈനായി ഡാറ്റ എന്‍റര്‍ ചെയ്ത് അപ് ലോഡ് ചെയ്യാനുള്ള മാര്‍ഗ്ഗം ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കുമോ? അല്ലെങ്കില്‍ അദ്ധ്യാപകരുടെ സമയം വെറുതേ നഷ്ടമാവും. സമയത്ത് കാര്യവും നടക്കൂല. സമയം ഇനിയും ഇനിയും നീട്ടേണ്ടി വരും. പ്ലീസ്സ്......പ്ലീസ്സ്........

    ReplyDelete
  84. local body type, local body ഇവ A ലിസ്റ്റില്‍ വരുന്നില്ല. അതു കൊണ്ട് അവ ഇപ്പോള്‍ update ചെയ്യേണ്ടതുണ്ടോ? മലയാളത്തിലുള്ള പേര് ശരിയാക്കല്‍ വലിയ പ്രശ്നം ഉണ്ടാക്കുന്നു.

    ReplyDelete
  85. രണ്ട് മണീക്കൂര്‍ കൊണ്ട് 5 ഡാറ്റ update ചെയ്തു. ഹര്‍ത്താല്‍ ദിവസമായീട്ടും കാര്യം ഇങ്ങനെയാണ്. അടുത്ത ദിവസം എന്താകുമോ ആവോ ............. നമ്മുടെ ഒരു വിധി................
    അധ്യാപകനായിങ്ങനെ ജനിച്ചു ഭൂമിയില്‍ .................... കരകയറ്റേണമേ.....

    ReplyDelete
  86. check list kanunilla.enthucheyyum?

    ReplyDelete
  87. photo upload avunnilla,
    Icon click chaithal onnum sambavikkunnilla. enthu cheyyum?

    ReplyDelete
  88. എസ്എസ് എല്‍ സി എ A ലിസ്റ്റ് കുളമാക്കിയ പരീക്ഷാ ഭവന്‍ മേലധികാരികള്‍ക്ക്‌ വന്ദനം...ഈ അവസാന സമയത്ത് അധ്യാപകര്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ചില്ലറയല്ല.കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച സോഫ്റ്റ്‌ വെയര്‍ മതിയായിരുന്നല്ലോ.......കഷ്ടം തന്നെ.......

    ReplyDelete
  89. ♡ Copying is an act of love. Love is not
    subject to law.....

    സമ്പൂർണ്ണയിൽ ശരിയാക്കി വച്ച മലയാളം പേര് ഇല്ലാതെയുണ്ടെങ്കിൽ, സമ്പൂർണ്ണയിൽ നിന്ന് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാം....

    (കൂടുതൽ ടൈപ്പാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് വേണ്ടി മാത്രം......)

    ReplyDelete
  90. Editing inte 'paapabhaaram' muzhuvan SITC yude thalayil vachu kodukkaruth.....
    Please..........

    ReplyDelete
  91. OBC ശരിയായി.ഇപ്പോള്‍ മുസ്‍ലിമും തിയ്യയും പലതും ST ആയി.ഇനിയെന്തെല്ലാം കാണണം................?

    ReplyDelete
  92. This comment has been removed by the author.

    ReplyDelete
  93. Computer ന്‍െറമുന്‍പില്‍ഇരുന്നുമതിയായി.Malayalamത്തില്‍പേര്അടിച്ച് street,localbody ശരിയാക്കി update ചെയ്യുതപ്പോള്‍ 14തികഞിട്ടില്ല.വീട്ടില്‍ആയതിനാല്‍order numberഉംഇല്ല.ആദൃംമുതല്‍എല്ലാംചെയ്യണമല്ലോഭഗവാനേ...............Pareekshabhavanക്കാര്‍ക്ക്പണികുറയ്ക്കാന്‍കേരളത്തിലെഅദ്ധൃാപകര്‍ക്ക്പണികൊടുത്തു

    ReplyDelete
  94. This comment has been removed by the author.

    ReplyDelete
  95. in the candidate details and edit page malayalam name is correct. but when print out is taken through candidate check list some malayalam names seen to be incorrect eg. വില്‍സണ്‍ as വില്സണ്‍, പാര്‍വതി as
    പാര്യതി, is anyone felt this problem. what to do

    ReplyDelete
  96. Address edit ചെയ്താല്‍ Error:forbidden എന്നു കാണിക്കുന്നു.ഇത് എങ്ങനെ edit ചെയ്യും

    ReplyDelete
  97. പ്രശ്നങ്ങള്‍ എല്ലാം ഒരുവിധം തീര്‍ന്നു എന്നുപറയാം . ചിലര്‍ വിളിച്ചുചോദിച്ച ഒരു സംശയം പറയട്ടെ .
    എല്ലാം കറക്ട് ചെ്യശേഷം ഒന്നുകൂടി ചെക്ക് ലിസ്റ്റ് കിട്ടുമോ എന്നാണ് ? തീര്‍ച്ചയായും . ഇതിനായി നാം പുതിയതായി നിര്‍മ്മിച്ച മോഡുകളിലല്ല മറിച്ച് ആദ്യം ചെയ്ത school code , schoolcode, Test@123 യിലാണ് കയറേണ്ടത് . Test@123 മാറ്റിയിട്ടുണ്ടെങ്കില്‍ പുതിയ പാസവേഡ് നല്‍കണം . അതിലെ പ്രീ എക്സാമില്‍ തിരുത്തിയ ചെക്കലിസ്റ്റ് കിട്ടും
    രണ്ടാമത്തെ മോഡ് വര്‍ക്ക് ചെയ്യുന്നില്ല. അതിന്റെ ആവശ്യവും ഇല്ലെന്നുതോന്നുന്നു.
    എന്ററി മോഡില്‍ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് അവസാനത്തെ verification മോദില്‍ ഒന്നുകൂടി viwe ചെയ്ത് തെറ്റുണ്ടെങ്കില്‍ അവിടെ എഡിറ്റ് ചെയ്താല്‍ മതിയല്ലോ?
    Condonation ഉള്ളവര്‍ക്ക് വലതുവശത്തുള്ള ബട്ടണ്‍ yes ആക്കി നമ്പര്‍ നല്‍കി സേവ് ചെയ്യാന്‍ സാധിക്കുന്നുണ്ട്
    ലോക്കല്‍ബോഡി ശരിയാക്കി ഒന്നുകൂടി നല്‍കുകയാണ് ഉത്തമം എന്ന് തോന്നുന്നു. അല്ലാതെ സേവ് ചെയ്യാന്‍ പറ്റില്ലല്ലോ. കറക്ഷന്‍ ഉള്ളതിനുമാത്രമല്ല എല്ലാത്തിനും ചെയ്യുന്നതാണ് നല്ലത് .ഇത് ബുക്കില്‍ വരില്ലെങ്കിലും
    ഫോട്ടോ ശരിയാക്കാന്‍ സാധിക്കുന്നുണ്ടെന്ന് പലരും അറിയിച്ചു. എനിക്ക് എല്ലാഫോട്ടാകളും ശരിയായിരുന്നു .



    ReplyDelete
  98. This comment has been removed by the author.

    ReplyDelete
  99. ഒന്ന് സഹായിക്കണേ

    cerebral palsy യുള്ള ഒരു കുട്ടിയുടെ physical status - normal എന്ന് വന്നിട്ടുണ്ട് . edit ചെയ്യാൻ നോക്കിയപ്പോൾ cerebral palsy എന്നൊരു ന്യൂനത physical status ന്റെ pop down മെനുവിൽ ഇല്ല. എന്ത് ചെയ്യും?

    ReplyDelete
  100. ഉടന്‍തന്നെ പരീക്ഷാഭവനത്തിലേയ്ക്ക് mail അയക്കുക. വിളിച്ചുപറയുക. $29$ ന് മുന്‍പ് പരിഹാരം വന്നില്ലെങ്കിലും $ A$ lixt ല്‍ തിരുത്താന്‍ മാനുഷീകപരിഗണന ഉണ്ടാകും. ഒരു തവണകൂടി അവസരം തരുമെന്ന് കരുതാം . ഇതുവരെ അങ്ങനെയായിരുന്നല്ലോ.

    ReplyDelete
  101. This comment has been removed by the author.

    ReplyDelete
  102. ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോള്‍ 200x150 സൈസ് മാത്രമേ കയറുന്നുള്ളൂ... സൈസ് കൂടിയതും കുറഞ്ഞതും അപ് ലൊഡ് ആകുന്നില്ല... ഇത്രയ്ക്കു പെര്‍ഫെക്റ്റായ സൈറ്റിനെയാണു മാത് സ് ബ്ളോഗില്‍ വട്ടം കൂടിയിരുന്നു കുറ്റം പറയുന്നത്......@#$%*

    ReplyDelete
  103. സര്‍,
    ഞങ്ങള്‍ക്ക് സൈറ്റ് തുറന്നു വരുന്നുണ്ട്.
    Pre Examination എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ഒന്നും ലഭിക്കില്ല ഒരു പേജും വരുന്നില്ല ,അതായത് ഒന്നും കാണാന്‍പോലും സാധിക്കുന്നില്ല .ദയവായി സഹായിക്കാമോ?

    ഇതിലെ Administration ല്‍ ക്ലിക്ക് ചെയ്താല്‍ User Administration ല്‍ ക്ലിക്ക് ചെയ്താല്‍ Change password,എന്ന മെനുവും കിട്ടും .

    ReplyDelete
  104. എല്ലാം സംപൂർണമെന്ന് കരുതിയപ്പോ ദാ വരണു അസംപൂർണമായ iExam Site.... ഇപ്പോള് കാര്യങ്ങള് ശരിയായി കൊണ്ടിരിക്കുന്നുണ്ട് എന്ന് കരുതുന്നു....

    ReplyDelete
  105. sslcexamkerala.gov.in
    504 Error

    It appears the website you are trying to visit is having technical difficulties or is no longer available.

    Please go back and try your request again or try searching Google to find another website with what you're looking for!

    ReplyDelete
  106. Forbidden

    You don't have permission to access /SSLC2015/candidate_registrationHM.php on this server.

    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.

    ReplyDelete
  107. Forbidden

    You don't have permission to access /SSLC2015/index.php on this server.

    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.

    What to do?????????

    ReplyDelete
  108. This comment has been removed by the author.

    ReplyDelete
  109. This comment has been removed by the author.

    ReplyDelete
  110. Forbidden

    You don't have permission to access /SSLC2015/index.php on this server.

    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.

    ഇതിന് പരിഹാരം???

    ReplyDelete
  111. http://sslcexamkerala.gov.in/SSLC2015/images/sad_face.png

    ReplyDelete
  112. Date of birth 2000 ജൂണിനുശേഷം ഉള്ളവരെ edit ചെയ്യാന്‍ പറ്റുന്നില്ല .solution ഉണ്ടായാല്‍ വളരെ ഉപകാരം രണ്ടു കുട്ടികളുടെ പേരുകള്‍ മലയാളത്തില്‍ print out ല്‍ തെറ്റായി വരുന്നു.soft ware ല്‍ ശരിയായി കാണുന്നു.എന്തു ചെയ്യണം.ഉദാ:മെല്‍വി൯ print out ല്‍-മെലി൯.

    ReplyDelete
  113. whats the advantage of troubling teachers at this late moments with such a non reliable software

    ReplyDelete
  114. time is running out. the server is slowing down. students are wandering here and there. teachers stuck in front of the computer, their pressure sky rocketing. just ridiculous and disgusting the ways of the authorities.

    ReplyDelete
  115. WE CAN'T LOGIN ANY REMEDY ?

    Forbidden

    You don't have permission to access /SSLC2015/index.php on this server.

    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.

    ഇതിന് പരിഹാരം???

    ReplyDelete
  116. Forbidden

    You don't have permission to access /SSLC2015/candidate_registration HM.php on this server.

    Additionally, a 403 Forbidden error was encountered while trying to use an Error Document to handle the request.

    ReplyDelete
  117. 384 S S L C കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ കേവലം 4 പേരുടെ മാത്രമാണ് ഇനിയും ശരിയാക്കാന്‍ സാധിച്ചത്.പരീക്ഷഭവന്‍ അധികാരികള്‍ മേഖല തിരിച്ച് സമയം നീട്ടിത്തരണമെന്ന് അപേക്ഷിക്കുന്നു. ടി.ഡി.ഹൈസ്കൂള്‍ തുറവൂര്‍ ( ചേര്‍ത്തല. )

    ReplyDelete
  118. 4 പേരുടേത് ശരിയാക്കിയോ????
    ഭാഗ്യവാന്‍മാര്‍......

    ReplyDelete
  119. IT@SCHOOL PUBLISHED MODEL IT THEORY AND PRACTICAL QUESTIONS 2015 TODAY
    www.shenischool.in

    ReplyDelete
  120. പകുതി കുട്ടികളുടെ ഫോട്ടോ മാത്രമേ വന്നുള്ളൂ.ബാക്കിയുള്ളവ (size:150x200, between 10kb and 20kb) upload ചെയ്യുമ്പോള്‍ "Error occured: Can't able to complete the present operation(Query)"എന്നുതന്നെ ലഭിക്കുന്നു.PB യില്‍ ഫോണ്‍ ഊരിവച്ചിട്ടാുള്ളത്.mail ചെയ്യണമത്രെ!!!. no reply!!."ഈ നരകത്തീന്നെന്നെ....."

    ReplyDelete
  121. നിലവിലുള്ള Mozilla Firefox എങ്ങനെ Mozilla Firefox v.30 ആക്കി upgrade ചെയ്യാം

    ReplyDelete
  122. ഇപ്പോള്‍ അധികം തിരക്ക് ഇല്ല... എല്ലാവരും പണി നിര്ത്തി പോയോ??????

    ReplyDelete
  123. നീട്ടാതിരിക്കില്ല. എന്തു പറയുന്നു? ഇടയിക്കിടെ error എന്നു കാണുന്നു. പ്ക്ഷെ ഒന്നും സംഭവിക്കുന്നില്ല. ഇന്നലത്തെ ഉറക്കം തന്നെ ബാക്കിയുണ്ട്.

    ReplyDelete
  124. ഈ പണി ഐടി@സ്കൂളിനെ ഏല്‍പിച്ചാല്‍ പോരെ പ്രൈവറ്റ് കമ്പനിയെ ഏല്‍പിച്ചതല്ലെ പണി പാളിയത്
    ഞങ്ങള്‍ അധ്യാപകര്‍ എന്തു പഴച്ചു !!!!!!!!!!!!!!

    ReplyDelete
  125. ചക്രത്തിന്‍റെ കറക്കം കണ്ട് കണ്ട് കണ്ണ്‍ കറങ്ങുന്നു.

    ReplyDelete
  126. ഈ സൈറ്റ് എന്നാ ഒന്ന് ശരിയാവുക ????????????????????????????????????????????????????????????????????????????????????????????????????????????????

    ReplyDelete
  127. ഈ nic ക്ക് ആവുന്ന പണി ഏടുത്താ പോരെ !!!!
    എന്തിനാ ഇതീലും കയ്യിട്ട് വാരാന്‍ വന്നത് !!!!
    ആര്‍ത്തി നിര്‍ത്തിക്കൂടെ പ്ലീസ് !!!!!!!!!!

    ReplyDelete
  128. update kodukkumbol error forbidden ennu kanikkunnu.why?

    ReplyDelete
  129. why എന്ന് ചോദിക്കരുത് !!!
    അതാണ് നമ്മുടെ പരീക്ഷഭവന്‍ !!!

    ReplyDelete
  130. What kind of activity that the pareekshabhan is forcing the entire teachers to do .Cant they arrange it district wise as last year

    ReplyDelete
  131. Please note:
    1.Ee site il orikkalum browser le back aaro upayogikkaruth....
    2." forbidden" vannaal refresh kodukkuka.... ( F5)

    ReplyDelete
  132. CORRECT 12.00ന് SITE ഫുള്‍ DOWNAYI..."UNABLE TO CONNECT"... ഹോ...ഇനി ഇപ്പോള്‍ നോക്കേണ്ട...

    ReplyDelete
  133. My whole day has been spent on front of the computer. Even at this late hour I am still with the computer.The message forbidden is killing my time. Please do give me some information.

    ReplyDelete
  134. സമയം പുലര്‍ച്ചെ 4.25 am
    IxaMS .............
    Forbidden

    ReplyDelete
  135. now also cite is forbidden What can i do?

    ReplyDelete
  136. SSLC പരീക്ഷ ഈ വര്‍ഷം ഉണ്ടോ?

    ReplyDelete
  137. 3 മണിയ്ക്ക് എഴുന്നേറ്റ് ഇരിക്കാന്‍ തുടങ്ങിയതാണ്...ഇപ്പോള്‍ സമയം 4.35. Forbidden
    You don't have permission to access /SSLC2015/index.php on this server.
    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.
    ഒരു രക്ഷയുമില്ല....പരീക്ഷാഭവന്റെ അനാസ്ഥയ്ക്ക് അധ്യാപകര്‍ ഉറക്കമൊഴിക്കണോ?

    ReplyDelete
  138. @kpmhs krishnapuram

    പേടിയ്ക്കേണ്ട. സാര്‍ മാത്രമായി ഒന്നും ചെയ്യേണ്ട. ആരും ഒന്നും ചെയ്തിട്ടില്ല....ഒന്നൂടെ പോയിക്കിടന്നുറങ്ങിക്കോ.

    ReplyDelete
  139. 2.30am മണിയ്ക്ക് എഴുന്നേറ്റ് ഇരിക്കാന്‍ തുടങ്ങിയതാണ്...ഇപ്പോള്‍ സമയം 4.50. Forbidden
    You don't have permission to access /SSLC2015/index.php on this server.
    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.
    ഒരു രക്ഷയുമില്ല...............?

    ReplyDelete
  140. 403 forbidden error
    പാതിരാത്രി മുതല്‍ ഇരുന്നിട്ടും...ഈ നേരം വരയും 403 forbidden error
    എന്ത് ചെയ്യണം

    ReplyDelete
  141. 3am മണിയ്ക്ക് എഴുന്നേറ്റ് ഇരിക്കാന്‍ തുടങ്ങിയതാണ്...ഇപ്പോള്‍ സമയം 5.05. Forbidden
    You don't have permission to access /SSLC2015/index.php on this server.
    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.
    ഒരു രക്ഷയുമില്ല...............?what to do?

    ReplyDelete
  142. രാവിലെ 3 മണി മുതല്‍ try ചെയ്യുന്നു forebidden... forebidden...ഇൗ വിലക്കപ്പെട്ട കനി എന്നാണു ഭക്ഷിക്കാനാവുക!!!!

    ReplyDelete
  143. എന്തൊരു സോഫ്റ്റ് വെയർ ആണിത്? അധ്യാപകരെ വട്ടം ചുറ്റിക്കാൻ
    ഇത്തരംപരീക്ഷണങ്ങൾ വേണോ....

    ReplyDelete
  144. This comment has been removed by the author.

    ReplyDelete
  145. This comment has been removed by the author.

    ReplyDelete
  146. പാതിരാത്രിയില്‍ പോലും ജാമാകുന്ന സൈറ്റ്
    എന്തിനാ ഞങ്ങളുടെ ഉറക്കം കളയാന്‍ ഇങ്ങനെ ഒരു സൈറ്റ്
    "പരീക്ഷഭവന് ആയിരം അഭിനന്ദനങ്ങള്‍"

    ReplyDelete
  147. പറ്റിച്ചേ...........പറ്റിച്ചേ......പറ്റിച്ചേ.............10മണി വരെ try ചെയ്തു.1മണിക്ക് .....no രക്ഷ.....ഉറങ്ങി.3.30am മണിയ്ക്ക് എഴുന്നേറ്റ് ഇരിക്കാന്‍ തുടങ്ങി... സമയം 5.57.no രക്ഷ.....4രാവിലെ ശരിയാവുമെന്ന് കരുതി. Forbidden എന്നാല്‍ പറ്റിച്ചേ എന്നാണോ .....എസ്എസ് എല്‍ സി എ A ലിസ്റ്റ് കുളമാക്കിയ പരീക്ഷാ ഭവന്‍ മേലധികാരികള്‍...........thanks

    ReplyDelete
  148. ചക്രത്തിന്‍റെ കറക്കം കണ്ട് കണ്ട് കണ്ണ്‍ കറങ്ങുന്നു.

    ReplyDelete
  149. forbidden...forbidden...forbidden.....
    12 മണി വരെ,2 മണി,5 മണിമുതല്‍......എപ്പോഴും
    forbidden.ഉറക്കം നഷ്ടപ്പെട്ടതു മാത്രം മിച്ചം.
    പരീക്ഷാഭവന് അഭിനന്ദനങ്ങള്‍.

    ReplyDelete
  150. ഇതൊന്നു നോക്കൂ..!

    പത്താംക്ലാസ്സിലെ അവസാന ടച്ച് അപ്പുകള്‍ക്കിടയില്‍,
    അധ്യാപകരെ നട്ടംതിരീക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് പരീക്ഷാഭവന്‍!!
    സമ്പൂര്‍ണ്ണയില്‍ എല്ലാം സമ്പൂര്‍ണ്ണമായാല്‍, പിന്നീട് യാതൊരു ഡാറ്റാഎന്റ്റിയുമില്ലാതെ കാര്യങ്ങളെല്ലാം ഭംഗിയെന്നത് വെറും വാചകമായൊതുങ്ങിയോ?
    എ ലിസ്റ്റിനും സിഇ മാര്‍ക്കിനും പതിവുപോലെ സോഫ്റ്റ്‌വെയര്‍ കരാറുകളുണ്ടാക്കുമ്പോള്‍, കൈമാറപ്പെടുന്ന കമ്മീഷനുകളാണോ, പിബിയുടെ ഉന്നം എന്ന് ആരും സംശയിച്ചുപോകും!!!

    ഷെയിം പിബീ ഷെയിം.

    ReplyDelete
  151. ഇനി എന്ത് ചെയ്യും...........................???

    ReplyDelete
  152. സമയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഉടനെ പ്രതീക്ഷിക്കാം. അല്ലെങ്കില്‍ ഇപ്രാവശ്യം പരീക്ഷ കുളമാകും. അദ്ധ്യാപകരെ വട്ടം കറക്കിയതിന്‍ ആര് സമാധാനം പറയും? കുറ്റപ്പെടുത്താതെ ഒരു ക്ഷമാപണമെങ്കിലും കിട്ടിയിരുന്നെങ്കില്‍ ................... പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തോന്നുന്നില്ല. രണ്ട് ദിവസം തന്നിട്ട് എല്ലാവരും ഒന്നിച്ച് കയറിയതു കോണ്ടാണ് സൈറ്റ് ജാമായതെന്ന കുറപ്പെടുത്തല്‍ പ്രതീക്ഷിക്കാം.

    ReplyDelete
  153. From 4.28am to 6.43am, 19 comments..!!!
    Ellaavarum computerinte front il aanu. Pinnengane site jam aakathirikkum.....

    ReplyDelete
  154. Error occured: Can't able to complete the present operation(Query)

    ReplyDelete
  155. പല പ്രാവശ്യം ലോഗിന്‍ ചെയ്തു നോക്കി. അവസാനം എത്തുന്നത് ഈ സ്ക്രീനിലാണ്. ഇനിയും അനുവദിച്ച സമയം അഞ്ചര മണിക്കൂര്‍ മാത്രം..........

    Forbidden

    You don't have permission to access /SSLC2015/candidate_registrationHM.php on this server.

    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.

    ReplyDelete
  156. അധ്യാപകരെ , നിങ്ങള്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിവുള്ളവരാണന്ന് ഞങ്ങള്‍ക്കറിയാം . പറഞ്ഞസമയത്തിനുള്ളില്‍ തന്നെ നിങ്ങള്‍ എല്ലാം ചെയ്തിരിക്കും എന്നത് തീര്‍ച്ച്....


    നിങ്ങളെ യെല്ലെ ഈ പണിക്ക് കിട്ടൂ.................എന്തേ ???

    ReplyDelete
  157. 10.45 നു ശേഷം ഒരു കമ്മന്‍റും കാണുന്നില്ല. എന്തു പറ്റി? എല്ലാവരും പണി നിര്‍ത്തിയോ അതോ സമയം നീട്ടിയതായി വല്ല അറിയിപ്പും കിട്ടിയോ? നീട്ടും ....... നീട്ടാതിരിക്കില്ല....................

    ReplyDelete
  158. അറയിപ്പുകള്‍ യഥാ സമയം കിട്ടുന്നുണ്ട്.Forbidden..!

    ReplyDelete
  159. വിലക്കപ്പെട്ട iExam Site....

    Forbidden!

    ആകെ വരുന്ന മെസേജ് അത് മാത്രം....

    :(

    ReplyDelete
  160. പത്താം ക്ളാസ് തിരക്കിനിടയില്‍ ഇങ്ങനെ എട്ടിന്‍ടെ പണി വേണ്‍ടായിരുനനു

    ReplyDelete
  161. download checklist കിട്ടുന്നില്ല എന്താ മാര്‍ഗ്ഗം

    ReplyDelete
  162. Check list download cheyyumbol photo display avathaayi

    ReplyDelete
  163. please help to access "Download checklist option"

    ReplyDelete
  164. Forbidden

    You don't have permission to access /SSLC2015/loginpageIndex.php on this server.

    Additionally, a 403 Forbidden error was encountered while trying to use an ErrorDocument to handle the request.

    ReplyDelete
  165. ഇതിനു മാത്രം അധ്യാപകര്‍ എന്ത് കുറ്റം ചെയ്തു..

    പരീക്ഷ ഭവന്റെ പുതിയ പരീക്ഷണം ഭയങ്കരം തന്നെ.

    ഇനി അടുത്ത പരീക്ഷണത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു.

    .................

    ഇത് നമ്മള്‍ അധ്യാപകരോട് മാത്രമല്ലെ നടക്കൂ..........

    ReplyDelete
  166. update ചെയ്യാനെടുക്കുന്ന സമയം കൊണ്ട് പരീക്ഷാഭവനില്‍ പോയി വരാമല്ലോ......

    ReplyDelete
  167. കഴിഞ്ഞു ,,,ഒരു വിധം ............ഏടാകൂടം പിടിച്ച ഒരു സോഫ്റ്റ് വേര്‍ ....

    ReplyDelete
  168. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. വല്ലതും നടന്നോ? സസ്പെന്‍ഷന്‍ ഉത്തരവിന് തയ്യാറായിക്കോളൂ.

    ReplyDelete
  169. അവസാനം ആ അറിയിപ്പ് വന്നിരിക്കുന്നു. വടക്കന്‍ ജില്ലകള്‍ക്ക് 30നും തെക്കന്‍ ജില്ലകള്‍ക്ക് 31നും തിരുത്തല്‍ വരുത്താം. സമാധാനമായി.

    ReplyDelete
  170. VIMALMON. V എന്ന് ഇംഗ്ലീഷിലും വിമല്‍മോന്‍. വി എന്ന് മലയാളത്തിലും view ല്‍ ഉണ്ട്. എന്നാല്‍ check list ല്‍ കാണുന്നത് വിമല്മോന്‍. വി എന്നാണ്. എന്താണ് ചെയ്യേണ്ടത്?

    ReplyDelete
  171. update cheyyumbol error forbidden kanikkunnu.

    ReplyDelete
  172. date of birth 12-6-2000 what to do

    ReplyDelete
  173. idukki jillayile adimali grama panchayath kanunnillallo ? yentha cheyyuka ?

    ReplyDelete
  174. മിടുക്കന്‍മാര്‍ എല്ലാം ചെയ്തു ചില മണ്ടന്‍മാര്‍ വീണ്ടും സമയം നീട്ടുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു.....മിടുക്കരായ മണ്ടന്‍മാര്‍ പതിവുപോലെ വീണ്ടും സമയം അനുവദിച്ചു...സാറന്‍മൈരോടൊ കളി..

    ReplyDelete
  175. ഈ മാഷുമാർ അത്ര നല്ലവരല്ല.......എപ്പോഴും വിലക്കപ്പെട്ട (Forbidden) സൈറ്റിലേക്കാ നോട്ടം......പിള്ളേര് കമന്റ്‌' പറഞ്ഞു തുടങ്ങി.....

    ReplyDelete
  176. ellam cheythu ,pakshe head master level user name undakkan pattunnilla ....pls help me

    ReplyDelete
  177. ഐ.ടി @ സ്കൂളിന്റെ സംപൂര്‍ണ്ണ സൈറ്റില്‍ കൃത്യമായി ചെയ്തത് കുളമാക്കി തന്നിട്ടിപ്പോള്‍ തുറക്കാത്ത വെബ് സൈറ്റില്‍ ഒരൊറ്റ ദിവസം കൊണ്ട് ചെയ്യണം പോലും!

    ReplyDelete

  178. പുലി വന്നാല്‍ നമ്മള്‍ എന്തുചെയ്യണം ?
    നമ്മള്‍ ഒന്നും ചെയ്യണ്ട. പുലി എല്ലാം ചെയ്തോളും

    ReplyDelete
  179. ഒരു വിധം പൂര്‍ത്തിയാക്കി final list നോക്കിയപ്പോള്‍ 'അഭിജിത്ത് ചന്ദ്രന്‍' എന്നത് 'അഭിജിത്ത് ്രചന്ദന്‍' ആയി കിടക്കുന്നു. പല പ്രാവശ്യം തിരുത്തി . site ല്‍ ശരിയാ....Check list ല്‍ ആണ് കുഴപ്പം...ആരുണ്ട് രക്ഷിക്കാന്‍ ?....

    ReplyDelete
  180. sampoorna yil ninnu copy cheyaam

    ReplyDelete
  181. മൂന്നു യൂസറുകളിലായി എന്തൊക്കെ ചെയ്യണം എന്നത് ഇന്നും അജ്ഞാതമാണ് . ഇരുട്ടുമുറിയില്‍ ഇല്ലാത്ത കറുത്തപൂച്ചയെ കണ്ണുകെട്ടി അന്വേഷിക്കുകയാണ് പലരും .
    ആദ്യം എനിക്ക് മനസിലായ കാര്യങ്ങള്‍ പറയാം
    എന്ററി മോഡ് എന്നത് നമുക്കുവേണ്ടി പരീക്ഷാഭവന്‍ സമ്പൂര്‍ണ്ണയില്‍നിന്നും എടുത്തുതന്നു. വിളിച്ചവരൊടൊക്കെ പറഞ്ഞു local body താനെ വന്നോളുമെന്ന് . അപ്പോള്‍ വിവരമില്ലാത്തവര്‍ ചോദിച്ചു എഡിറ്റ് ചെയ്ത് സേവ് ചെയ്യണമെങ്കില്‍ അത് വേണമല്ലോ എന്ന് . എഡിറ്റ് ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ലോക്കല്‍ ബോഡി താനെ ഇട്ടുകൊടുകക്കാം ....
    ഒരു കുട്ടിയുടെ എന്തുചെയ്തിട്ടും സേവ് ആകുന്നില്ല. പഠിച്ച പണി പതിനെട്ടും പയറ്റി. എല്ലാ സൈബര്‍പുണ്യാളന്‍മാരെയും വിളിച്ചു പ്രാര്‍ഥിച്ചു. ഓരോ വരിയും സൂഷ്മമായി നോക്കി. എല്ലാം ശുഭം . സേവ് ആകുന്നില്ല. ഒരു ഉള്‍വിളിപോലെ ആരോ മന്ത്രിച്ചും. എട പൊട്ടാ നീ ആ st Albert's എന്നതിന്റെ മുകളിലെ തൊണ്ട് കളയൂ. പിന്നെ എല്ലാം പെട്ടന്നായിരുന്നു.
    കണ്‍ഫോം ചെയ്യാനുള്ള വകുപ്പൊന്നും ഒരിടത്തും കാണുന്നില്ല. നമുക്ക് തെറ്റുതിരുത്തി സേവ് ചെയ്യാം. ചെക്ക് ലിസ്റ്റ് മൂന്നുമോഡിലും ഇപ്പോള്‍ ലഭ്യമാണ് . രണ്ടാമത്തെ മോഡില്‍ ഒന്നും വിസിബിളല്ല . മൂന്നാമത്തെ മൊഢില്‍ ശൂഭം . അതില്‍ എല്ലാം നന്നായിരിക്കുന്നു എന്ന് സൃഷ്ടാവ് കണ്ടു. എഡിറ്റ് ചെയ്തില്ല . view ചെയ്തു.
    മലയാളം സോഫ്റ്റ് വെയറിലെ ശരി ഹാഡ് കോപ്പിയില്‍ ശരിയല്ലാതാകുന്നു. എത് മായാവിലാസമല്ലാതെ എറ്റെത്താണ് .
    സംഭവിച്ചതെല്ലാം നല്ലതിന് . സംഭവിക്കുന്നതും നല്ലതിന് . ഇനിസംഭവിക്കാനിരിക്കുന്നത് വളരെ നല്ലതിന് .
    ഈ സോഫ്റ്റ്വ വെയര്‍ വളരെ നല്ലതുതന്നെ . സത്യം . കുറച്ചുനേരെത്ത ആകാമായിരുന്നു. ഒരാീള്‍ എന്റെര്‍ ചെയ്യുകയും , മറ്റൊരാള്‍ ചെക്കുചെയ്യുകയും മൂന്നാമതൊരാള്‍ തിരുത്തുകയും അവസാനം ഉന്നതാധികാരി തല്യം ചാര്‍ത്തി കണ്‍ഫോം ചെയ്യുകയും ചെയ്യുന്നത് സൂതാര്യമാണ് . പക്ഷെ എതെല്ലാം ഒരാത്മാവ് തന്നെയാണെന്ന് തിരിച്ചറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എഴുന്നേറ്റ് നില്‍ക്കുക

    ReplyDelete
  182. ഇതു വരെയും ഒരു correction പോലും വരുത്താന്‍ സാധിച്ചില്ല. correction എല്ലാം ചെയ്ത് update കൊടുക്കുംപോള്‍ error message "Error occured: Can't able to complete the present operation(Query)" ആര്‍ക്കെന്കിലും help ചെയ്യാന്‍ പറ്റുമോ. We have no photos in checklist

    ReplyDelete
  183. firefox upgrade cheyyuvan mathsblogil kandathupole 3commandu koduthu ennal ulla plugins nashtapettu eni enthu cheyyanam

    ReplyDelete
  184. എവിടെയാ കംഫോം ചെയ്യേണ്ടത് !
    എവിടെയാ വെരിഫൈ ചെയ്യേണ്ടത് !!
    ലോക്കല്‍ ബോഡി ആര് കൊണ്ട് വന്ന് തരും !!!
    """"പരീക്ഷഭവന് ആയിരമായിരം അഭിനന്ദനങ്ങള്‍"""

    ReplyDelete
  185. @Nirmala HSS

    30കെ.ബി.യില്‍ കുറഞ്ഞ ഫയല്‍സൈസുള്ള, 150X200 കൃത്യം പിക്സല്‍ സൈസുള്ള ഫോട്ടോ, മലയാളത്തില്‍ കുട്ടിയുടെ പേര്,ലോക്കല്‍ ബോഡി, ലോക്കല്‍ ബോഡിയുടെ പേര് (കോമ്പോ ബോക്സില്‍ സോര്‍ട്ട് ചെയ്യാതെ വരുന്നതില്‍ നിന്നും കണ്ടുപിടിച്ചെടുക്കണം.)
    എന്നിവ കൂടാതെ എഡിറ്റിംഗ് സാധ്യമാവുകയില്ല.
    എന്‍.ശ്രീകുമാര്‍
    ഗവ.വി.എച്ച്.എസ്.എസ്. ഇറവങ്കര.

    ReplyDelete
  186. How dedicated the teachers are! They stay in front of the computer all night without a wink! In day time, they are busy with preparing children for exam! But Alas! What do they in 'PB' do!???
    ഒന്നു ബഹിഷ്ക്കരിക്കാന്‍ പോലുമാകാതെ നാം സഹിക്കുന്നു!

    ReplyDelete
  187. @ treesa
    school ല്‍ നിന്നും age relaxation നുള്ള അപേക്ഷ കൊടുത്തിരുന്നു എന്നും sanction ചെയ്തുള്ള order കിട്ടിയിട്ടുണ്ട് എന്നും കരുതുന്നു. എങ്കില്‍ കുട്ടിയുടെ data edit ചെയ്യുമ്പോള്‍ age relaxation :yes നല്‍കി order no. കൊടുത്ത് save ചെയ്യുക. order വാങ്ങിയിട്ടില്ലെങ്കില്‍ hm, class teacher etc..GOPI!!!!!

    ReplyDelete
  188. ഒരൊറ്റ കുട്ടിയുടെ പേരുമില്ലായിരുന്നു. എല്ലാം കയറ്റി. സോഫ്റ്റ്വേര്‍ അപ്ഡേഷന്‍ സമയത്തു ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഫോട്ടോ 150X200 ലേക്ക് റീ സൈസ് ചെയ്തു. മലയാളവും ശരിയാക്കി. ലോക്കല്‍ ബോഡിയും ശരി.
    മുഴുവന്‍ കുട്ടികളുടേയും ഡാറ്റകള്‍ ഉണ്ടായിട്ടും ശരിയാക്കാന്‍ മെനക്കെടാതെ മുടന്തന്‍ ന്യായങ്ങളും പറഞ്ഞു MB തീര്‍ക്കുകയാണു പലരും.

    ReplyDelete
  189. " MALAPPURAM SCHOOL NEWS" വരുന്നു....
    ആരും പേടിക്കേണ്ട....
    ഓടിക്കോ.....
    എല്ലാരും ഓടിക്കോ.....

    ReplyDelete
  190. CE Data Entry സമയത്തെ 3 യൂസറുകളുടെ ആവശ്യം വരുന്നുള്ളു.

    ReplyDelete
  191. നിങ്ങള്‍ക്കനുവദിച്ച ഡേറ്റ് 30 ആണെന്നും ഇന്ന് നിങ്ങള്‍ക്കനുവദിച്ചിട്ടില്ല എന്നും മെസ്സേജ്.പരീക്ഷാഭവന് സ്ഥലകാല ബോധവും നഷ്ടപ്പെട്ടോ.?

    ReplyDelete
  192. രണ്ട് കുട്ടികളുടെ എന്തുചെയ്തിട്ടും സേവ് ആകുന്നില്ല. ഓരോ വരിയും സൂഷ്മമായി നോക്കി.കുഴപ്പം ഒന്നും കാണുന്നില്ല. സേവ് ആകുന്നില്ല. ഉള്ളത് delete ചെയ്ത് Add new Record ചെയ്താല്‍ വല്ലോം നടക്കുമോ??? രക്ഷിക്കണേേേേ......

    ReplyDelete
  193. അഡ്രസ്സ് ഫീല്‍ഡില്‍ തുടക്കത്തി സ്പെഷല്‍ ക്യാരക്ഠറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. രക്ഷിതാവിന്റെ പേരിനിടയിലോ മറ്റോ സ്പെഷല്‍ ക്യാരക്ടര്‍ പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുക.

    ReplyDelete
  194. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് പരീക്ഷാസെക്രട്ടറിയുടെ പത്രക്കുറിപ്പ്..


    ellam koodi pothinju ketti pareeksha secretarykku ayachu koduthalo....

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.