മൂന്നുകാര്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. ഒന്ന്: ഒരേ ആരമുള്ള വൃത്തത്തിലും അര്‍ദ്ധവൃത്തത്തിലും വരക്കാവുന്ന പരമാവധി വലുപ്പമുള്ള ബഹുഭുജങ്ങളുടെ പരപ്പളവുകള്‍ താരതമ്യം ചെയ്യുന്നത്. രണ്ട് പത്താംക്ലാസുകാര്‍ക്കുള്ള ഒരു മാതൃകാചോദ്യപേപ്പര്‍ .മൂന്ന് തൊടുവരകളില്‍ നിന്നും സാധാരണകാണാത്ത ഒരു ജ്യാമിതീയ നിര്‍മ്മിതി.
ഒരു ത്രികോണം വരക്കുന്നതിന് മൂന്ന് അളവുകള്‍ ആവശ്യമാണ്. വരക്കുക എന്നത് ജ്യാമിതീയ നിര്‍മ്മിതിയാണ്. ഒരു വശത്തിന്റെ നീളവും അതിന്റെ എതിര്കോണും തന്നിരുന്നാല്‍ ത്രികോണം വരക്കാന്‍ സാധിക്കില്ലേ? പത്താംക്ലാസില്‍ പഠിക്കാനുള്ള തൊടുവരയുമായി ബന്ധപ്പെട്ട ചില ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ നിര്‍മ്മിതി പൂര്‍ത്തിയാക്കാം. രണ്ട് വ്യവസ്ഥകള്‍ മാത്രം തന്നിരുന്നാല്‍ ഒരു പ്രത്യേക ത്രികോണമല്ല കിട്ടുന്നത്. പകരം ധാരാളം ത്രികോണങ്ങള്‍ വരക്കാന്‍ സാധിക്കും.
$\triangle ABC$ യില്‍ $\angle A= 60^\circ$ , $BC= 6$ സെ.മീറ്റര്‍. ത്രികോണം നിര്‍മ്മിക്കുക. ഇത്തരം എത്ര ത്രികോണങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും ?
ചിത്രം നോക്കുക Project Discussions
Model Question Paper
ഒരു ത്രികോണം വരക്കുന്നതിന് മൂന്ന് അളവുകള്‍ ആവശ്യമാണ്. വരക്കുക എന്നത് ജ്യാമിതീയ നിര്‍മ്മിതിയാണ്. ഒരു വശത്തിന്റെ നീളവും അതിന്റെ എതിര്കോണും തന്നിരുന്നാല്‍ ത്രികോണം വരക്കാന്‍ സാധിക്കില്ലേ? പത്താംക്ലാസില്‍ പഠിക്കാനുള്ള തൊടുവരയുമായി ബന്ധപ്പെട്ട ചില ജ്യാമിതീയ ആശയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ നിര്‍മ്മിതി പൂര്‍ത്തിയാക്കാം. രണ്ട് വ്യവസ്ഥകള്‍ മാത്രം തന്നിരുന്നാല്‍ ഒരു പ്രത്യേക ത്രികോണമല്ല കിട്ടുന്നത്. പകരം ധാരാളം ത്രികോണങ്ങള്‍ വരക്കാന്‍ സാധിക്കും.
$\triangle ABC$ യില്‍ $\angle A= 60^\circ$ , $BC= 6$ സെ.മീറ്റര്‍. ത്രികോണം നിര്‍മ്മിക്കുക. ഇത്തരം എത്ര ത്രികോണങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും ?
- $6$ സെ.മീറ്റര്‍ നീളത്തില്‍ $BC$ വരക്കുക.
- $B$ശീര്‍ഷമായി $CBX$ എന്ന കോണ്‍ വരക്കുക . കോണ്‍ $CBX=60^\circ$ ആയിരിക്കണം $XB$ എന്ന വര നീട്ടുക
- $B$യില്‍നിന്നും ഇപ്പോള്‍ വരച്ച കോണ്‍ ഭുജത്തിന് ലംബം വരക്കുക. $BC$ യ്ക്ക് ലംബസമഭാജി വരക്കുക. ഈ ലംബങ്ങള്‍ രണ്ടും കൂട്ടിമുട്ടുന്ന ബിന്ദു കേന്ദ്രമാക്കി $B$ യിലേയ്ക്കുള്ള ദൂരം ആരമാക്കി വൃത്തം വരക്കുക.
- മറുഖണ്ഡത്തില് കോണ്‍ വരക്കുക. ഇത് $A=60^\circ$ ആയിരിക്കും
Model Question Paper


തന്നിരിക്കുന്ന നീളത്തില്‍(ഇവിടെ 6cm)ഒരു വര വരയ്ക്കുക. 180ഡിഗ്രിയില്‍ നിന്ന് തന്നിരിക്കുന്ന കോണ്‍(ഇവിടെ 60) കുറച്ചു കിട്ടുന്ന സംഖ്യയെ(ഇവിടെ 120) ഇഷ്ടമുള്ളതുപോലെ രണ്ടാക്കുക(say 50 &70). ആദ്യം വരച്ച വരയുടെ രണ്ടറ്റത്തും ഈ കോണുകള്‍ അടയാളപ്പെടുത്തി ത്രികോണം വരക്കുക. ഈ ത്രികോണത്തിന്റെ ഒരു വശം 6cm ഉം എതിര് കോണ്‍ 60ഡിഗ്രിയുമായിരിക്കും. ഇത്തരത്തിലുള്ള എത്ര ത്രികോണങ്ങള്‍ വേണമെങ്കിലും വരക്കാമല്ലോ?
ReplyDelete@venugopal sir
ReplyDeleteഒരു ശുദ്ധജ്യാമിതീയ നിര്‍മ്മിതിയായിട്ടാണ് ഇതിനെ കാണുന്നത് . കണക്കൂകൂട്ടലുകള്‍ നടത്താതെ , ജ്യാമിതീയ ആശയങ്ങള്‍ മാത്രം ഉപയോഗിച്ച് കോമ്പസും റൂളറും മാത്രം ഉപയോഗിച്ചുള്ള നിര്‍മ്മിതി. അളന്നെടുക്കുകയോ അളവെടുക്കുകയോ ചെയ്യാറില്ല ഇത്തരം നിര്‍മ്മിതികളില്‍ . ഗണിതമേളയിലെ Pure construction തന്നെ .
വീണ്ടും ജോണ്‍ സാര്‍ മാജിക്
ReplyDeleteO.K. Sir.
ReplyDeleteTHANK YOU SIR ,SMITHA.M.K,GHS.SHORANUR
ReplyDeletethank u john sir
ReplyDeleteThis is a good attempt john sir
ReplyDeleteA bit off-topic:
ReplyDeleteHunter and monkey paradox( from kinematics) simulation and video explanation
സമ്പൂര്‍ണ്ണ കണ്‍ഫേം ചെയ്യേണ്ടതുണ്ടോ?
ReplyDeleteI have a question ?
ReplyDelete* Two lines having length 'a' and 'b' are given. How two construct a line of length
* a+b
* a-b
* a x b
* a / b
(only using ruler and compass)
സര്, ക്ഷമിക്കണം. മേല്‍പോസ്റ്റ് ആയി ബന്ധമില്ലെങ്കിലും ഗണിതമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാനമുള്ള ഈ വിവരം ഇവിടെ പോസ്റ്റ് ചെയ്യുന്നു. ജില്ലാതല ഗണിതക്വിസ് നവംബര്‍ 14 നു നടത്തുമെന്നു അറിയുന്നു. അതില്‍ പങ്കെടുക്കുന്ന ഒരു കുട്ടിക്ക് അന്നേ ദിവസം ഉപജില്ലാ കലോത്സവത്തില്‍ 5 ഇനങ്ങളുടെ മത്സരം ഉണ്ട്. ജഡ്ജസിനെ അടക്കം തീരുമാനിക്കപ്പെട്ടതിനാല്‍ കലോത്സവം മാറ്റാന്‍ കഴിയില്ല എന്നാണു തോന്നുന്നത്. സംസ്ഥാനതലം വരെ പങ്കെടുത്ത ഇത്തരം കുട്ടികള്‍ക്കുള്ള അവസരം കൂടി പരിഗണിച്ച്/ ഉപജില്ലകളുടെ പരിപാടികള്‍ കൂടി കണക്കിലെടുത്ത് അര്‍ഹമായ അവസരം ഇവര്‍ക്ക് ലഭിക്കും വിധം 14ന്റെ ഗണിതക്വിസ് മാറ്റി വയ്ക്കണമെന്ന് അപേക്ഷിക്കുന്നു. ( 15 നു ആയാലും കുഴപ്പമില്ല എന്നു തോന്നുന്നു) ഇതു ഭാരവാഹികളെ ബോധ്യപ്പെടുത്താന്‍ മാത്സ്ബ്ലോഗിന്റെ പൂര്‍ണ്ണപിന്തുണ അഭ്യര്‍ത്ഥിക്കുകയാണു.
ReplyDeleteThis comment has been removed by the author.
ReplyDeleteenikkum ithe prasnam undu sir ,njan group project nu district level competition nu undu.but, ente group member nu IT quiz anne divasam undu..
ReplyDeletewhat can i do?
ഇതിന് ജില്ലാസെക്രട്ടറിയുമായി ബന്ധപ്പെടണം . പ്രോജക്ട് ആയതിനാല്‍ മൂല്യനിര്ണ്ണയസമയം ക്രമപ്പെടുത്താം . പിന്നെ ഒരു കുട്ടിക്ക് ഒരു കാര്യത്തിനുമാത്രം എന്ന വ്യവസ്ഥ ഇവിടെ ബാധകമാണോ എന്നറിയില്ല.
ReplyDelete@ Vineeth manikuttan
ReplyDeleteരണ്ടുദിവസംകൂടി കഴിയട്ടെ . ഇപ്പോള്‍ ജില്ലാമേളയുടെ തിരക്കുണ്ട്. ഇതിനായി ഒരു പോസ്റ്റ് തന്നെ ഇടാം
Good attempt
ReplyDeletethank u so much....
ReplyDeletesir,i have a doubt,
ReplyDeleteb c a
a =c,b =a,c =b
then what is the value of abc?
I have something interesting for you all check it www.mukherjeesir.blogspot.in
ReplyDeletePreetahs teacher
ReplyDeleteചോദ്യം വ്യക്തമല്ല
സര്, കോണീസ്ബര്ഗ് പാലങ്ങളുമായി ബന്ധപ്പെട്ട പ്രഹേളിക ഏതാണ്?അതുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞന് ആരെന്നും പറഞ്ഞു തരാമോ?
ReplyDeleteb
ReplyDeletea=c
c
b=a
a
c=b
then what is the value of abc?
@ THARAL DARSHAN
ReplyDeleteKönigsberg was a city in Prussia situated on the Pregel River, which served as the residence of the dukes of Prussia in the 16th century. (Today, the city is named Kaliningrad, and is a major industrial and commercial center of western Russia.) The river Pregel flowed through the town, creating an island, Seven bridges spanned the various branches of the river. Euler introduce famous problem concerning Königsberg was whether it was possible to take a walk through the town in such a way as to cross over every bridge once
bridge ന്റെ ചിത്രം ഇടാന്‍ പറ്റുന്നില്ല
It's very useful. Thank you Sir.
ReplyDeletethank u so much.............for helping me
ReplyDeleteസര്, ക്ഷമിക്കണം. മേല്‍പോസ്റ്റ് ആയി ബന്ധമില്ലെങ്കിലും ഗണിതമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാനമുള്ള ഈ വിവരം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ReplyDeleteശിശുദിനാഘോഷം ഇങ്ങനേയോ?
മലപ്പുറം ജില്ലാ ശാസ്ത്രോല്‍സവത്തിന് പങ്കെടുക്കാന്‍ അപ്പീലുമായി നവമ്പര്‍ 14ന് ഹിയറിംഗിന് പോയ കുട്ടികളെ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചു. ശാസ്ത്രോല്‍സവം കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനും കഴിവുകള്‍ മെച്ചപ്പെടുത്താനും അവരില്‍ ഒരു പോസിറ്റീവ് എനര്‍ജി വളര്ത്താനുമാണെന്നിരിക്കെ കുട്ടികളോട് അനാവശ്യ ചോദ്യങ്ങള്‍ ഉത്തരം മുട്ടിയ്ക്കുന്നതുവരെ ചോദിച്ച് 'ഇനിയുമുണ്ടല്ലോ സമയം പിന്നീട് മത്സരിയ്ക്കാം' എന്ന് പറയുന്ന അവസ്ഥ മാറ്റണം.
ചോക്ക് തൊടുകപോലും ചെയ്യാത്ത ചോക്ക് എന്തിനാണെന്നറിയാത്ത 'വിധികര്‍ത്താക്കള്‍' ചോക്കിന് ബലമില്ലെന്നും 'ബലമാണ് ചോക്കിന്റെ ഗുണ'ത്തിന്റെ മാനദണ്ഡമെന്നും പറയുന്നു. ഹിയറിംഗിനാകട്ടെ ചോക്കിന്റെ ഭാരമെത്രയാണെന്നറിയണമത്രെ! ചോക്കുണ്ടാക്കുന്നതിനുപയോഗിയ്ക്കുന്ന വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്ന മണ്ണെണ്ണയുടെ അളവ് 'കുറച്ച്' എന്നുപറഞ്ഞാല്‍ പോരാ ശതമാനത്തില്‍ പറയണമത്രെ!...
ഇങ്ങിനെയൊക്കെയാണെങ്കല് എന്തിനാണ് പ്രവൃത്തി പരിചയമേള നടത്തുന്നത്? കുട്ടികളെ പീഡിപ്പിയ്ക്കുന്ന ഇത്തരം മേളകള്‍ ഒന്നുകില്‍ കുറ്റമറ്റതാക്കുക അല്ലെങ്കില്‍ നിര്‍ത്തുക..
Sir, njanoru paraathi parayan aanu we comment edunnathu. Ganitha sasthramelayile project , construction , thudangiyulla item s valuation kazhiyunna murayku eduthu kondu pokunnu. SASTHRAMELA kondulla Ettavum pradanapetta lakshyam Ethel varunna puthiya karyangal mattullavare ariyikkuka , athiloode sasthra bodham valarthuka , ivoyokke alle , pakshe avayonnum kananulla avasarangal orukkunnilla, authority thettaya reethiyalle?
ReplyDeleteThis is a good attempt john sir
ReplyDeletestart online discussion
സര് state level maths quiz അടുത്ത ആഴ്ച്ചയാണ് . മുന്‍ വര്ഷങ്ങളിെല ചോദൃങ്ങള്‍ post ചെയ്ത് സഹായിക്കാമോ?
ReplyDeleteThis comment has been removed by the author.
ReplyDeleteSir,
ReplyDeleteപണ്ട് ചെയ്തൊരെണ്ണം
ഇവിടുണ്ട്.
Click to download THS STD 9 Maths Question Paper QnPaper
ReplyDeleteഒരേ കമന്റുകള്‍ പല തവണ പോസ്റ്റുന്നല്ലോ ചിലര്‍
ReplyDelete