Monday, July 14, 2014
മാത്സ് ബ്ലോഗിന്റേയും തീരാനഷ്ടം.
മാത്സ് ബ്ലോഗിന്റെ സഹചാരിയും എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സമൂഹം ഹൈസ്ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനുമായ ജയശങ്കര്‍ സാര്‍ (42) ഇന്നലെ രാത്രി 8.30 ഓടെ നമ്മെ വിട്ടുപിരിഞ്ഞു. ഇന്ന് രാവിലെ 11 ന് സ്വവസതിയില്‍ സംസ്കാരം നടന്നു.എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ താമസം.മാത്സ്ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ ദിവസവും ബ്ലോഗ് സന്ദര്‍ശിക്കുകയും അതിരാവിലേ തന്നെ ഡിസ്ക്കഷനുകള്‍ക്ക് തുടക്കമിടുകയും ചെയ്യാറുണ്ടായിരുന്നൂ. കൊച്ചി യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട വെബ്പേജ് ഡിസൈന്‍ ചെയ്തതും അദ്ദേഹമായിരുന്നു. നന്നേ ചെറുപ്രായത്തിലേ തന്നെ പറവൂര്‍ സമൂഹം ഹൈസ്ക്കൂളിലെ ഗണിതാധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഇരുപത്തിരണ്ടാം വയസ്സില്‍ ഡി.ആര്.ജിയായ അദ്ദേഹം തുടര്‍ന്നങ്ങോട്ട് ഒട്ടേറെ കോഴ്സുകള്‍ നയിച്ചു. ഒരുകാലത്ത് ഗണിതശാസ്ത്രമേളകളുടെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം രോഗസംബന്ധമായ അവശതകളിലും, ഗണിതത്തോടുള്ള ആഭിമുഖ്യം കൈവിട്ടിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
24 comments:
ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.
Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.

ജയശങ്കര്‍സാറിന് ആദരാഞ്ജലികള്‍.............
ReplyDeleteഭാമ
ജയശങ്കര്‍സാറിന്റെ വീട്ടില്‍നിന്നും ഇപ്പോല്‍ തിരിച്ചെത്തിയതേയുള്ളൂ. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിയോഗത്തെ അതിജീവിക്കാന്‍ സര്വ്വശക്തന് അനുഗ്രഹിക്കട്ടെ...
ReplyDeleteആദരാഞ്ജലികള്‍ ...............
ReplyDeleteആദരാഞ്ജലികള്‍.............
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteദുഃഖത്തില്‍ പങ്കുചേരുന്നു
ReplyDeleteSatheesh HSA (N.S) GHSS Peringolam
ആദരാഞ്ജലികള്‍............
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteപസിലുകള്‍ പ്രസിദ്ധീകരിച്ചിരുന്ന മാത്സ് ബ്ലോഗിന്റ ആദ്യകാലഘട്ടം മുതലേ നിത്യസന്ദര്‍ശകനായി നമുക്കൊപ്പം നീങ്ങിയ ആളാണ് ജയശങ്കര്‍ സാര്‍. പലവിധ ദുഃഖങ്ങളും മനസ്സിനെയും ശരീരത്തെയും ബാധിച്ചപ്പോഴും അതെല്ലാം മാറ്റിവെച്ച് അദ്ദേഹം നമുക്കൊപ്പം നീങ്ങിയിരുന്നു. അതെ, നമുക്കിതൊരു വലിയ നഷ്ടമാണ്.
ReplyDeleteMy deep condolences
ReplyDeleteഒരു കാലത്ത് ഗണിതമേളകളിലും കോഴ്സുകളിലും മാത്രമല്ല സമൂഹം സ്ക്കൂളിലെയും എല്ലാമെല്ലാമായിരുന്നു ജയശങ്കര്‍ സാര്‍.......!
ReplyDeleteപ്രിയ സുഹൃത്തിന് ആദരാജ്ഞലികള്‍.......
ആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍ ..
ReplyDeleteA great loss
ReplyDeleteആദരാജ്ഞലികള്‍.......
ReplyDeleteആദരാജ്ഞലികള്‍.....
ReplyDeleteആദരാഞ്ജലികള്‍ ...............
ReplyDeleteജയശങ്കര്‍സാറിന് ആദരാഞ്ജലികള്‍.............
ReplyDeletecondolences......
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteHeartfelt condolences
ReplyDeleteGreat Article. Thank you for providing such a unique and valuable information to your readers. I really appreciate your work.If you require about Tax consultants in India | NRI Tax Return Filing in India click on it.
ReplyDelete