Sunday, July 13, 2014

Amrita School CD Series - Malayalam

മാസങ്ങള്‍ നാലഞ്ചുകഴിഞ്ഞൂ കനപ്പെട്ട ഒരു പാര്‍സല്‍ കൊറിയറായി വന്നിട്ട്. കോട്ടയം ജില്ലയിലെ മൂലവട്ടം അമൃത ഹൈസ്കൂളിലെ റിസോഴ്സ് അധ്യാപിക ഷീജമോള്‍ എ ആര്‍ ആണ് ആറു സിഡികളുടെ കൂട്ടം അയച്ചുതന്നത്.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കട്ടികളേയും (CWSN) പഠനത്തിന്റെ ഭാഗമാക്കുക, അവരില്‍ താല്‍പര്യമുണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ തയ്യാറാക്കിയവയാണ് ഈ സിഡികള്‍. അവസാനവട്ട മിനുക്കുപണികള്‍ക്കൊഴിച്ച്, സ്കൂളില്‍ ലഭ്യമായ സൗകര്യങ്ങളല്ലാതെ, യാതൊന്നും ഉപയോഗിക്കാതെ നിര്‍മ്മിച്ചിറക്കിയ വിവിധ വിഷയങ്ങളുടെ അനുരൂപീകരണ സിഡികള്‍ക്ക് പിന്നിലെ അധ്വാനത്തോടും അര്‍പ്പണത്തോടും വേണ്ടത്ര നീതി പുലര്‍ത്താനാകാതെവന്നതില്‍ അതിയായി ഖേദിക്കുന്നു.സാമാന്യം വലുപ്പമുള്ള വീഡിയോ ഫയലുകള്‍ മുറിച്ച്, ഫോര്‍മാറ്റ് വ്യത്യാസപ്പെടുത്തി, യൂട്യൂബിലേക്ക് അപ്‌ലോഡി ലിങ്കെടുത്ത് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കാനുള്ള സമയമോ ക്ഷമയോ ഇതുവരേ കിട്ടിയില്ലെന്നു വെക്കുക.ഒന്നാം ഘട്ടത്തില്‍ പത്താംക്ലാസ്സിലെ മലയാളപാഠങ്ങളുടെ അനുരൂപീകരണ സിഡിയിലെ ഭാഗങ്ങള്‍ കാണുൂ..
മലയാളം ഭാഗം ഒന്ന്


മലയാളം ഭാഗം രണ്ട്


മലയാളം ഭാഗം മൂന്ന്


മലയാളം ഭാഗം നാല്


15 comments:

  1. അഭിനന്ദനങ്ങള്‍!ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
    പരിഗണനയര്‍ഹിക്കുന്നവരെ പരിഗണിച്ചതിന്!

    ReplyDelete
  2. അഭിനന്ദനങ്ങള്‍!ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
    പരിഗണനയര്‍ഹിക്കുന്നവരെ പരിഗണിച്ചതിന്!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Very very useful thanks to sheeja tr. and maths blog

    ReplyDelete
  5. ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
    അഭിനന്ദനങ്ങള്‍!
    മലയാളം ഒന്ന്, രണ്ട്, നാല് എന്നീ ഫയലുകള്‍ Download ചെയ്തു. മലയാളം മൂന്നിന് എന്തോ പ്രശ്നമുണ്ട്.

    ReplyDelete
  6. This video contains content from Starindia and [Simca] Star Music, one or more of whom have blocked it on copyright grounds.

    ReplyDelete
  7. മലയാളം മാത്രമല്ല എല്ലാ വിഷയത്തിന്റെയും Adapted CD യും ഇറങ്ങിയിട്ടുണ്ട്. കാഴ്ചപരിമിതിയുളള കുട്ടികള്‍ക്ക് CD വളരെ ഫലപ്രദമാണ്.

    ReplyDelete
  8. Thank you sheeja Teacher and maths Blog അഭിനന്ദനങ്ങള്‍!അഭിനന്ദനങ്ങള്‍!

    ReplyDelete
  9. Respected Teachers,
    My hearty THANK YOU for all teachers ,watching my first CD on Adapted Teaching Aid .I Know there are so many mistakes.....but my hard work is still continuing.......
    Sheeja mol A R
    Resource Teacher,Kottayam

    ReplyDelete
  10. social science Presentation is very very useful.It is really comentable.Kindly make it for Malayalam students... waiting fir the scheme of work for std-8, 9, 10 work and other continuing chapters....thanks a lot sir

    ReplyDelete
  11. social science presentation is very
    useful..
    kindly make it for Malayalam medium students..
    dear sir thanks...

    ReplyDelete
  12. ഈ ശ്രമത്തിന്,ആത്മാര്‍ത്ഥതയ്ക്ക്,
    അഭിനന്ദനങ്ങള്‍!

    ReplyDelete
  13. SHEEJA TEACHER,


    a good beginning......to consider cwsn.
    my hearty greetings. thanks maths blog.

    kumary.iedss rt, kottayam.

    ReplyDelete
  14. ഈ ആത്മാര്‍ത്ഥശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...

    സി.കെ.വേണു
    ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍

    ReplyDelete
  15. This blog is very helpful for me. Thanks for sharing this information with us. Visit our website for Income Tax Return Filing in India, and NRI Tax Return In India.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.