Wednesday, March 20, 2013

മാത്​സ് ബ്ലോഗ് ഒരുക്കം - ബയോളജി (Updated)

റിവിഷന്‍ പോസ്റ്റുകള്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ക്രോളിംഗ് ഏതാണ്ട് രണ്ടാഴ്ചയോളം ബ്ലോഗില്‍ ഇട്ടിരുന്നു. വിവിധ വിഷയങ്ങളുടെ ഒട്ടേറെ പ്രയോജനപ്രദമായ നോട്സ് അതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ക്കു ലഭിച്ചു. അതില്‍ ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും അതിനു പിന്നിലെ അധ്വാനം കൊണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ജി വി എച്ച് എസ് എസ് കൊണ്ടോട്ടി (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം - ബയോളജി) സ്കൂളിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ബയോളജി നോട്സ്. എല്ലാ പാഠങ്ങളുടെയും സംഗ്രഹമാണ് അദ്ദേഹം തയാറാക്കി അയച്ചു തന്നിരിക്കുന്നത്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഇവയടങ്ങിയ മെയില്‍ അറ്റാച്ച്മെന്റ് ലഭിച്ചതും എത്രയും വേഗം അതു പ്രസിദ്ധീകരക്കണമെന്നായിരുന്നു ആഗ്രഹം. വിവിധ കാരണങ്ങളാല്‍ ഒരല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ അദ്ദേഹത്തിന്റെ നോട്സിലേക്ക്.
Biology Notes English Medium

Biology Notes Malayalam Medium

Explanations Through Pictures

Unit 1 & 2 - Nervous System

Unit 1 - Sense Organs

Unit 3 - Endocrine Glands

Unit 4 - Excretions

Unit 5 - Micro Organisms

Unit 6 - Defence and Treatment

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ബയോളജി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ പ്രദീപ് സര്‍ (പ്രദീപ് കണ്ണങ്കോട്), സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ബയോളജി റിവിഷന്‍ നോ‌ട്സിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

36 comments:

  1. റഷീദ് സാറിന്‍റെ ഈ പ്രയത്നം പരമാവധി കുട്ടികളും പ്രയോജനപ്പെടുത്തട്ടെ....
    അധ്യാപകര്‍ ഈ നോട്ട്സ് പ്രിന്‍റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കുവാന്‍ സന്മനസ് കാണിക്കണം.....
    മാത്സ് ബ്ലോഗ് സന്ദര്‍ശിക്കുന്നതിന് സ്കൂളില്‍ത്തന്നെ അവസരവും നല്‍കണം. കുട്ടികള്‍ ഇതൊരു ശീലമാക്കട്ടെ....

    റഷീദ് സാറിന് നന്ദി... എല്ലാവര്‍ക്കും വേണ്ടി....

    ReplyDelete
  2. ഇന്നുതന്നെ പ്രിന്റെടുത്ത് ബയോലജി ടീച്ചറിന് നല്‍കാം . ഉത്തിരി നന്ദി അറിയിക്കുന്നു റഷീദ് സാറിന് .

    ReplyDelete
  3. നന്ദി..............നന്ദി............വിദ്യാര്‍ഥികള്‍ക്ക് ജീവശാസ്ത്രം ജീവസുറ്റതാകട്ടെ..........

    ReplyDelete
  4. നന്ദി..............നന്ദി............വിദ്യാര്‍ഥികള്‍ക്ക് ജീവശാസ്ത്രം ജീവസുറ്റതാകട്ടെ..........

    ReplyDelete
  5. Valare Valare Nandi Rasheed Sir

    Sudhamani,vhss kallissery

    ReplyDelete
  6. thanks.sir,it is a great work.

    ReplyDelete
  7. It is a good work.Thanks Rasheed Sir

    ReplyDelete
  8. Very good attempt many many thanks to Rasheed sir

    ReplyDelete
  9. thanks,very very helpful to biology trs&pupils

    ReplyDelete
  10. thanks!!!a lot,very helpful to biology trs and students

    ReplyDelete
  11. i like this all
    by Arun sr

    ReplyDelete
  12. BEST METERIAL FOR BIOLOGY EXAM.THANK U SIR.SIR PLEASE POST PREVIOUS QNS.
    MEMUNDA HSS VATAKARA

    ReplyDelete
  13. this note was very helpful to student to get A+

    ReplyDelete
  14. ss is bad.....................

    ReplyDelete
  15. very very Thanks
    പ്രസ്സിധീകരിച്ചച്ചതില്‍ !

    ReplyDelete
  16. നല്ല ശ്രമം .. ഇത്തരത്തിൽ എല്ലാ വിഷയങ്ങളുടെയും നോട്ട്സ് എട്ടിന്റെയും ഒൻപതിന്റെയും കൂടി തയ്യാറാക്കാൻ എല്ലാവരും ശ്രമിക്കുക ..

    ReplyDelete
  17. റഷീദ് sir നന്ദി..............
    പ്രസ്സിധീകരിച്ചച്ചതില്‍ നന്ദി.

    ReplyDelete
  18. Thank You Sir its so helpful

















    www.facebook.com/Anoop.M.S.001

    ReplyDelete
  19. Have you seen the physics Question?
    Some thing wrong ..isn’t it?
    After practicing lot of latest application type questions, we got a ‘1990 model’ question!!!!!!!!!!!!!!!
    Am I right?????
    What about the other subjects?
    Today is biology
    Don’t expect a perfect application type question……………..

    ReplyDelete
  20. ബയോളജി exam എളുപ്പമോകും എന്ന് പ്രതീഷിക്കുന്നു

    ReplyDelete
  21. i like very much today our last exam
    May god bless

    ReplyDelete
  22. when a new post update plz inform me
    My email is khaiskc007@gmail.com
    My mob is 9567358891، 9846786231
    www.fb.com/mkskhaiskc

    ReplyDelete
  23. റഷീദ് സാറിന് വളരെ നന്ദി

    ReplyDelete
  24. വായനക്കാര്‍ അയച്ചു തരുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരങ്ങള്‍ എല്ലാ പരീക്ഷകളും കഴിയുന്ന 21-ം തീയതി വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. (ഒന്‍പതു വിഷയങ്ങളുടെ ഉത്തരങ്ങളും അയക്കാം)

    ReplyDelete
  25. Hi, can you please post the answer key of STD VIII Biology Onam Examination.

    ReplyDelete
  26. Downloading ennu varunnatheyullu. Phonil kayarunnilla

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.