tag:blogger.com,1999:blog-2787161678592839240.post988610797235212360..comments2024-03-27T13:18:09.980+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: പി.ഡി.എഫ് പേജിനെ മുറിച്ചടുക്കാംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger59125tag:blogger.com,1999:blog-2787161678592839240.post-4590596262828227132011-10-01T18:35:35.709+05:302011-10-01T18:35:35.709+05:30ക്സൃതി കണക്ക്
മാര്‍ഗം കണ്ടുപിടിക്കാമോ?
45 -ഇല് നി...ക്സൃതി കണക്ക്
മാര്‍ഗം കണ്ടുപിടിക്കാമോ?
45 -ഇല് നിന്ന് 45 കുറച്ചാല്‍ 45 ശിഷ്ടം ആയ് കിട്ടണം
27 മുത്തുകള്‍ ഉള്ള ഒരു മാലയില്‍ ഒരു മുത്ത് ഭാരം കുറവാണ്
3 പ്രാവശ്യം മാത്രം തൂകമെടുത് ആ മുത്ത് മാത്രം എടുത്ത് നല്‍കാമോ?Sreeniivasanhttps://www.blogger.com/profile/12970678864809674315noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71614383733699570542011-09-02T22:22:21.175+05:302011-09-02T22:22:21.175+05:30kde യിലെ okular വഴിയും കോപ്പി ചെയ്യാം pdf file oku...kde യിലെ okular വഴിയും കോപ്പി ചെയ്യാം pdf file okularല്‍ തുറന്ന് tool menu->selection tool അല്ലെങ്കില്‍ tool bar ലെ selection tool ഉപയോഗിച്ച് copy ചെയ്യാം, mouse ഉപയോഗിച്ച് select ചെയ്യേണ്ട ഭാഗം select ചെയ്താല്‍ ഉടന്‍ തന്നെ save ചെയ്യാന്‍ ചോദിക്കും jpg / png ആയി save ചെയ്യാം
word processor ല്‍ insert -> picture വഴി insert ചെയ്യാംpopyhttps://www.blogger.com/profile/03186076834166963680noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10791407513315234092011-08-30T22:04:32.895+05:302011-08-30T22:04:32.895+05:30"പിണങ്ങിപ്പോയ ഓണപ്പരീക്ഷ എന്ന വിദ്വാ൯ തിരിച്ച..."പിണങ്ങിപ്പോയ ഓണപ്പരീക്ഷ എന്ന വിദ്വാ൯ തിരിച്ചു വരുന്നതറിഞ്ഞു സ്ക്കീളും നാടും ഉണ൪ന്നു. എങ്ങും സന്തോഷം മാത്രം. അപ്പോളാനു അറിയുന്നതു ചോദ്യപേപ്പ൪ എത്തുന്നതു കമ്പ്യൂട്ട൪ എന്ന പെട്ടിയിലൂടെ മാത്രമേ കാണാ൯ പറ്റു എന്നും. എന്നാലും വേണ്ടീല പരീക്ഷ നടത്താലോ എന്നു ആശ്വസിച്ചു. പക്ഷേ കമ്പ്യൂട്ട൪ ഭഗവതികനിയുന്നതും കാത്തിരിന്നിട്ടും ഭഗവതികനിഞ്ഞതാകട്ടെ പരീക്ഷയ്കു രണ്ടുദിവസം മു൯പും. പിന്നെ അതുമഴുവ൯ വായിച്ചു നോക്കി ചോദ്യപേപ്പ൪ തയ്യാറാക്കിയാലും പോരാ അതു പക൪പ്പെടുത്തു ഓരോ കുട്ടിക്കും വിതണം ചെയ്യു കയും വേണം അത്രേ! പല കടകളിലും ഹൗസ്ഫുുള് ബോ൪ഡ് തൂങ്ങി.ഈ കടമ്പകഴ് ഒക്കെ കടന്നു പരീക്ഷ നടത്താം എന്നു കരുതിയപ്പോളാണു ആടുത്ത കുരിശ്. പരീക്ഷ ഇല്ലാത്ത കുട്ടികളെ സ്കൂളില്‍ ത്തന്നെ ഇരുത്തണമത്ര. ഒരാളെപ്പോലും വീട്ടില്‍ വിടാ൯ പാടില്ല. അതും ഒരുവിധം പരിഹരിച്ചു പരീക്ഷയും തുടങ്ങി.ടീച്ച൪മാ൪ക്കു നിന്നു തിരിയാ൯ നേരമില്ല. അപ്പോളാണു ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലെ അടുത്ത കുരിശു എത്തിയതു. സംപൂ൪ണ്ണ എന്നപേരില്‍ ഒരുകെട്ടു ഫോം കൊണ്ടുതന്നിട്ടു നാലുദിവസത്തിനുള്ളില്‍ പൂരിപ്പിച്ചു കെടുക്കണം എന്നു.സ്ക്ൂള്‍ ഒഫീസ് മറിയില്‍ അധികം ആരുംഅന്വേഷിക്കാത്ത ഒരു കൂട്ടം കടലാസുകള്‍ തുടങ്ങി കുട്ടിയുടെ രക്തഗ്രൂപ്പുവരെ ആവശ്യപ്പടുന്നഒന്ന്.ടീച്ച൪മാ൪ വീടുംകുടുംമ്പവും ഉപേക്ഷിച്ച് ഇതിനുപുറകെ പിടിച്ചിട്ടും ഒന്നും ആകുന്നില്ല.അതിനിടയിലാണെങ്കിലോ വൈകി എത്തുന്ന മരുമകളോട് ഞങ്ങളും ഇതുപോലെ ജോലിക്കൊക്കെ പോയിരുന്നതാ ….(ഇത്ര വൈകിവീട്ടിലേക്കുവരണ്ട എന്നുള്ളഓ൪മ്മപെടുത്തല്)പക്ഷേ ഇത്ര വൈകിയൊന്നും ഞങ്ങളു വീട്ടീല് എത്താറില്ലെന്നു വീട്ടുകാരും. അതിനിടയില്‍ കൂട്ടഅവധിദിനങ്ങളും. പലരും വളരെ ആഗ്രഹിച്ചു മോഹിച്ചു തിരഞ്ഞെടുത്ത ജോലി വെറുത്തുപോകുന്ന നിമിഷങ്ങള്‍. എല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചുപോകുന്നു എങ്കിലും എന്റെ റബ്ബേ....ഈ ചതി ഞങ്ങളോടുവേണ്ടീലാരുന്നു........."
ഒരു ടീച്ചര്‍ ഫേസ്ബുക്കില്‍വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22485752042357444942011-08-27T20:04:25.104+05:302011-08-27T20:04:25.104+05:30thanks mr.padmakumar...thanks mr.padmakumar...Minihttps://www.blogger.com/profile/04991859121469944880noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33900465163735666462011-08-26T09:37:26.899+05:302011-08-26T09:37:26.899+05:30@ Jose Sir,
got it .
Thank You .@ Jose Sir,

got it .
Thank You .ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55893627638087198882011-08-25T23:15:06.414+05:302011-08-25T23:15:06.414+05:30Mr.Bean,
The file has been sent. Please check your...Mr.Bean,
The file has been sent. Please check your e-mail.JOSEhttps://www.blogger.com/profile/00652834236313917824noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74673612800792062482011-08-25T18:18:50.509+05:302011-08-25T18:18:50.509+05:30@ jose sir,
will you please send the same to me ?
...@ jose sir,
will you please send the same to me ?
50isnot15@gmail.comബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49362697822728597272011-08-25T16:33:08.258+05:302011-08-25T16:33:08.258+05:30Mr. SK,
If you display your e-mail address, an exc...Mr. SK,
If you display your e-mail address, an excel format can be sent which works only on excel 2007 or above.JOSEhttps://www.blogger.com/profile/00652834236313917824noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26967981748663448182011-08-25T15:50:41.951+05:302011-08-25T15:50:41.951+05:30make a software for calculating noon feeding accou...make a software for calculating noon feeding accounts, and all forms related noon feeding.Sunilkumar. HM ഹയർ ഗ്രേഡ്- സർവ്വീസ്https://www.blogger.com/profile/17419842950351226089noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63129980394196102552011-08-25T15:49:00.475+05:302011-08-25T15:49:00.475+05:30pls give a software for calculating noon feeding a...pls give a software for calculating noon feeding acountsSunilkumar. HM ഹയർ ഗ്രേഡ്- സർവ്വീസ്https://www.blogger.com/profile/17419842950351226089noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61589619870538720272011-08-24T15:03:02.034+05:302011-08-24T15:03:02.034+05:30The best way I felt is foxit readerThe best way I felt is foxit readerAJAY VINODhttps://www.blogger.com/profile/14113633166713203143noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29443161984561382152011-08-24T08:23:19.165+05:302011-08-24T08:23:19.165+05:30സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു എല്ലാ ദിവസ വേതന ...സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു എല്ലാ ദിവസ വേതന ജോലിക്കാരുടെയും ശമ്പളം വര്ധിചെങ്ങിലും ഒരു രൂപ പോലും വര്‍ധനയും ആനുകുല്യങ്ങളും ലഭിക്കാത്ത വിഭാഗമാണ് ദിവസ വേതനക്കാരായ അദ്യാപകര്. ഒരു ലീവ് പോലും എടുക്കാന്‍ കഴിയില്ല, എടുത്താല്‍ തന്നെ അന്നേ ദിവസത്തെ ശമ്പളം അയ തുക ലഭിക്കുകയുമില്ല. ലഭിക്കുന്ന വളരെ തുച്ചമായ തുക ഇപ്പോള്‍ ബസ് യാത്രക്ക് പോലും മതിയാവുകയില്ല. സ്കൂളിലെ മറ്റു അദ്യാപകര് ചെയുന്ന അത്ര തന്നെ ജോലി ഭാരവും ഞങ്ങള്‍ക്കും ഉണ്ട്. എന്നിട്ടും മറ്റു ആദ്യപര്ക്ക് ലഭിക്കുന്ന അനുകുല്യങ്ങള്‍ ഒന്നും തന്നെ നജ്ങ്ങള്ക്ക് ഇല്ല . ഓണവും ,ക്രിസ്റ്മാസും, വിഷുവും എല്ലാം ഒരുപോലെ ഒരു അനുകുല്യവും ഇല്ലാത്ത വിഭാഗം.ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആരും തന്നെ ഇല്ല, ഞങ്ങള്‍ ആരോട് സങ്ങടം പറയും ? ഞങ്ങള്‍ ഇന്നി എന്ത് ചെയണം? ആരെങ്കിലും ഒന്ന് പറഞ്ഞു തരു....Mashharihttps://www.blogger.com/profile/03675781291985678291noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84531436616992491762011-08-23T21:30:02.379+05:302011-08-23T21:30:02.379+05:30GOOD ALL THE TEACHERS THEY SALED CD IN THE MARKET ...GOOD ALL THE TEACHERS THEY SALED CD IN THE MARKET AND THEY DEGRADE THE MASTERSAnonymoushttps://www.blogger.com/profile/05803994505269947655noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47036146168000392352011-08-23T15:59:13.794+05:302011-08-23T15:59:13.794+05:30WE LEARN HOW TO EDIT PDF FILES IN THIS NEWLY REINT...WE LEARN HOW TO EDIT PDF FILES IN THIS NEWLY REINTRODUCED ONAM EXAMINATION.THIS IS VERY USEFUL AND MAY INDISPENSABLE IN THE VERY NEAR FUTURE.
KRK
GVHSS BOYS KOYILANDYkrkhttps://www.blogger.com/profile/01190094881944569727noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6955202936928982442011-08-22T21:33:41.533+05:302011-08-22T21:33:41.533+05:30നന്ദി അനിവര്‍ അരവിന്ദ്,
Ubuntu Software Centerല്‍ ...നന്ദി അനിവര്‍ അരവിന്ദ്,
Ubuntu Software Centerല്‍ പോയി pdfimport എന്ന എക്സ്റ്റന്‍ഷന്‍ ലിബ്രയില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. പിഡിഎഫ് ഫയല്‍ നേരിട്ട് ഇപ്പോള്‍ എഡിറ്റബിള്‍ ആയി തുറക്കാം!!
(ഓപണ്ഓഫീസിനു യോജിച്ച എക്സ്റ്റന്‍ഷനും കണ്ടു)
പക്ഷേ Ml-Revathiഫോണ്ടിലുള്ള മലയാളം കിട്ടുന്നില്ല:(വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25259675352329349172011-08-22T21:29:16.667+05:302011-08-22T21:29:16.667+05:30ഓപ്പണ്‍ ഓഫീസ് ഡ്രോ ഓന്നാംതരം pdf എഡിറ്ററാണ്.openof...ഓപ്പണ്‍ ഓഫീസ് ഡ്രോ ഓന്നാംതരം pdf എഡിറ്ററാണ്.openoffice.org-pdfimport എന്ന open office extension install ചെയ്താല്‍ മതി.
Synaptic package manager തുറന്ന് pdf എന്ന് സെര്‍ച്ച് ചെയ്യുക. വരുന്ന സോഫ്റ്റ്വെയര് പട്ടികയില്‍ നിന്നും openoffice.org-pdfimport install ചെയ്യുക. pdf ഫയല്‍ ഓപ്പണ്‍ ഓഫീസ് ഡ്രോയില്‍ തുറക്കുക.എഡിറ്റ് ചെയ്യേണ്ട ഭാഗത്ത് ചുമ്മാ ഡബ്ള്‍ ക്ലിക്ക് ചെയ്താല്‍ മതി. എഡിറ്റിംഗ് വളരെ എളുപ്പം. (മലയാളത്തിന് ചില്ലറ ഫോണ്ട് പ്രോബ്ലം ഉണ്ട്)sreejithkoilothhttps://www.blogger.com/profile/06137713936974089812noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91244346805558710762011-08-22T19:49:29.522+05:302011-08-22T19:49:29.522+05:30thanks for maths blogthanks for maths blogVphttps://www.blogger.com/profile/08404205740728460706noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4102827570646407702011-08-22T11:57:21.274+05:302011-08-22T11:57:21.274+05:30use pdfimport extention with libreofficeuse pdfimport extention with libreofficeAnivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26197377542394799302011-08-22T06:05:44.416+05:302011-08-22T06:05:44.416+05:30KSNAPSHOT very easy & usefulKSNAPSHOT very easy & usefulmonshttps://www.blogger.com/profile/01047294481570555093noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23499254019361639952011-08-20T22:46:55.353+05:302011-08-20T22:46:55.353+05:30ചോദ്യപ്പേപ്പറ് കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാ...ചോദ്യപ്പേപ്പറ് കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ തല പുകയുകയായിരുന്നു.മാത് സ് ബ്ലോഗിലെ പോസ്റ്റുകളും കമന്ടുകളും വളരെ ഉപകാരപ്രദമായിYounushttps://www.blogger.com/profile/08815140213619764361noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83534478946636773152011-08-20T22:07:48.521+05:302011-08-20T22:07:48.521+05:30THE ONAM EXAM QUESTION PAPER SUPPLIED BY PRESS AND...THE ONAM EXAM QUESTION PAPER SUPPLIED BY PRESS AND PHOTOSTAT AGENCIES
WHAT A PITYnarayananhttps://www.blogger.com/profile/16033125693543123678noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30336233632924567882011-08-20T21:10:39.218+05:302011-08-20T21:10:39.218+05:30"വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തി..."വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിന് അധ്യാപകര്‍ക്കുളള 2010 ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു."
2011ലെ അവാര്‍ഡിന് ക്വസ്റ്റിന്പേപ്പര് പാസ്വേഡ് വിറ്റ പ്രധാനാധ്യാപകരെക്കൂടി പരിഗണിക്കണം!!ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63123611766326452192011-08-20T20:44:17.220+05:302011-08-20T20:44:17.220+05:30കൂയ്......
ഇതുകണ്ടോ...?കൂയ്......
ഇതുകണ്ടോ...?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87412686573803051432011-08-20T19:40:20.917+05:302011-08-20T19:40:20.917+05:30പൊതുജനം അന്തംവിട്ടിരിക്കുകയായിരുന്നു...........ഈ ച...പൊതുജനം അന്തംവിട്ടിരിക്കുകയായിരുന്നു...........ഈ ചോദ്യപേപ്പര്‍ കുരുക്ക് എങ്ങനെ അഴിക്കും???മാത്സ് ബ്ലോഗിനും കൂട്ടാളികള്‍ക്കും ഒരായിരം നന്ദി...........pothujanamhttps://www.blogger.com/profile/06302132677146120728noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-5331553053979830062011-08-20T19:31:14.521+05:302011-08-20T19:31:14.521+05:30takescreenshot എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചും ചെയ...takescreenshot എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചും ചെയ്യാം
application-accessories-takescreenshot-
clik appropriate area-take screenshot
പിഡിഎഫിലെ കട്ട് ചെയ്യേണ്ട ഭാഗം സെലക്റ്റ് ചെയ്യുക
സേവ് ചെയ്യുക
റൈറ്ററില്‍ പേസ്റ്റ് ചെയ്യുകudyanamhttps://www.blogger.com/profile/02337756905100429164noreply@blogger.com