tag:blogger.com,1999:blog-2787161678592839240.post9071844201720011794..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Paradoxവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger91125tag:blogger.com,1999:blog-2787161678592839240.post-31237897151891839852010-06-20T22:18:29.520+05:302010-06-20T22:18:29.520+05:30ഹയര്‍ സെക്കന്ററി കോഴ്സിന്റെ ഇടയില്‍ വന്ന ഒരു ചര്...ഹയര്‍ സെക്കന്ററി കോഴ്സിന്റെ ഇടയില്‍ വന്ന ഒരു ചര്‍ച്ച ഇതാ..

"കൊച്ചിക്കാരന് കൊച്ചാപ്പു പറഞ്ഞു കൊച്ചിക്കാരെല്ലാം കള്ളന്മാരാണെന്ന് ...

അപ്പൊ കൊച്ചാപ്പുവും കള്ളനല്ലേ ?

കൊച്ചാപ്പു പറഞ്ഞത് കള്ളമല്ലേ?

അപ്പൊ കൊച്ചിക്കാരെല്ലാം നല്ലവരല്ലേ?

അപ്പൊ കൊച്ചിക്കാരെല്ലാം നല്ലവരല്ലേ..?

അപ്പൊ കൊച്ചാപ്പുവും നല്ലവനല്ലേ?

അപ്പൊ കൊച്ചാപ്പു പറഞ്ഞത് സത്യമല്ലേ..?"

(നല്ലവര്‍ എന്നാല്‍ സത്യം പറയുന്നവരും കള്ളന്മാര് എന്നാല്‍ കളവു പറയുന്നവരും )

ഇതിനെ ഒരു പാരഡോക്സില്‍ പെടുതാനവുമോ എന്നാണ് ചര്‍ച്ച ?

(രാമാനുജന് സാറിനോട് കടപ്പാട്)Madhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-46873805130805135662010-05-19T14:23:19.274+05:302010-05-19T14:23:19.274+05:30That is very goodThat is very goodlakshmihttps://www.blogger.com/profile/11671933818523288166noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85870257414234553722010-05-16T20:54:51.220+05:302010-05-16T20:54:51.220+05:30the eqilibriam point is iside the three points ie....the eqilibriam point is iside the three points ie. the touching points of the three legsജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56298486383792843402010-05-16T07:27:52.040+05:302010-05-16T07:27:52.040+05:30മിനിമം മൂന്ന് ബിന്ദുക്കള്‍ ഒരു തലം നിര്‍ണയിക്കുന്ന...മിനിമം മൂന്ന് ബിന്ദുക്കള്‍ ഒരു തലം നിര്‍ണയിക്കുന്നു. മൂന്നില്‍ കൂടുതല്‍ ബിന്ദുക്കള്ഒരു തലത്തില്‍ വരുന്ന രീതിയില്‍ കാലുകളുടെ അഗ്രം ഉണ്ടാവില്ല.പ്രസ്തുത കാരണം കൊണ്ട് മുക്കാലി താഴെകിടക്കും.reshmahttps://www.blogger.com/profile/16295799315047493257noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71307423388807919702010-05-16T07:23:12.725+05:302010-05-16T07:23:12.725+05:30നാലു കാലുള്ള ഒരു ജീവിയെ മുക്കാലി എന്ന് പറയാത്തത് ക...നാലു കാലുള്ള ഒരു ജീവിയെ മുക്കാലി എന്ന് പറയാത്തത് കൊണ്ട് മൂന്ന് കാലുള്ള ജീവിയായ മുക്കാലി നേരെ നില്ക്കും.reshmahttps://www.blogger.com/profile/16295799315047493257noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45478305811281497672010-05-15T21:54:32.473+05:302010-05-15T21:54:32.473+05:30ജനാര്ദ്ദനന് സാര്‍,
ഉത്തരം ശരിയാണ്. ഇനി വേറൊരു ച...ജനാര്ദ്ദനന് സാര്‍,

ഉത്തരം ശരിയാണ്. ഇനി വേറൊരു ചോദ്യം ചോദിക്കാം.

മൂന്നു കാലുകള്‍ക്കും വ്യത്യസ്ത നീളമുള്ള ഒരു മുക്കാലി നേരെ നില്‍ക്കുന്നതെന്തുകൊണ്ട്?

ഈ ചോദ്യം ഗണിതമോ ഭൌതികമോ?Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66782406192552395522010-05-15T21:37:47.374+05:302010-05-15T21:37:47.374+05:30സൂരജ് - മന്ത്രി - 28000
ബിനു - വക്കീല്‍ - 2400...സൂരജ് - മന്ത്രി - 28000
ബിനു - വക്കീല്‍ - 24000
ചാള്‍സ് - ഡോക്ടര്‍ - 20000
ദയാല്‍ - ക്ളര്‍ക്ക് - 16000ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32604065131074812322010-05-15T21:21:59.605+05:302010-05-15T21:21:59.605+05:30നാലു സുഹൃത്തുക്കള്‍ ഒത്തു കൂടിയപ്പോള്‍ അവര്‍ തങ്ങള...നാലു സുഹൃത്തുക്കള്‍ ഒത്തു കൂടിയപ്പോള്‍ അവര്‍ തങ്ങളുടെ ജോലിയെപ്പറ്റിയും ഇപ്പോള്‍ വാങ്ങുന്ന ശമ്പളത്തെപ്പറ്റിയുമൊക്കെ സംസാരിച്ചു. കൂട്ടത്തില്‍ ഒരാള്‍ മന്ത്രിയാണ്. അദ്ദേഹമാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത്. സൂരജ് ബിനുവിനേക്കാള് ശമ്പളം വാങ്ങുന്നുണ്ട്. ക്ലര്‍ക്കായ ദയാലിനേക്കാളും ശമ്പളം ഡോക്ടര്ക്കുണ്ട്. ചാള്‍സ് പക്ഷെ തന്റെ ശമ്പളം എത്രയാണെന്നു പറഞ്ഞതുമില്ല. വക്കീലായ ബിനുവിന്റെ ശമ്പളം 20000 രൂപയല്ലെന്ന് ഉറപ്പാണ്. ദയാലിന്റെ ശമ്പളവും 20000 രൂപയല്ല. ഇവരുടെ ശമ്പളത്തുക 16000, 20000, 24000, 28000 രൂപ വീതമാണ്. ഓരോരുത്തരുടേയും ജോലി, ശമ്പളം ഇവ പറയാമോ?Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83143584473278990782010-05-13T23:29:51.158+05:302010-05-13T23:29:51.158+05:30ചര്‍ച്ചയില്‍ വന്ന പലതും പാരഡോക്സല്ല.ശങ്കരന് മാഷിന...
ചര്‍ച്ചയില്‍ വന്ന പലതും പാരഡോക്സല്ല.ശങ്കരന് മാഷിനോട് യോജിക്കുന്നു.
ആശയമാണോ വസ്തുവാണോ ആദ്യമുണ്ടായതെന്ന തത്വശാസ്ത്രചോദ്യം.
ക്ലോണിങ്ങിന്റെയും ടിഷ്യുകള്ച്ചറിന്റെയും കാലത്തും ഇതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല
കോഴിയാണോ മുട്ടയാണോ ആദ്യമെന്ന് പറയാന്‍ പറ്റുന്നില്ല.
മുനീര്‍ സാര്‍ പറഞ്ഞത് truth value ഇല്ലാത്ത ഒരു proposition മാത്രമല്ലേ
വിജയന്സാറിന്റെ ഉദാഹരണത്തെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നു. ഒരു പിടുത്തവും കിട്ടുന്നില്ല.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29568901102057575062010-05-13T22:08:44.569+05:302010-05-13T22:08:44.569+05:30എന്നും വരാറുണ്ടെങ്കിലും കമന്റ് ചെയ്യാറില്ല. പക്ഷെ,...എന്നും വരാറുണ്ടെങ്കിലും കമന്റ് ചെയ്യാറില്ല. പക്ഷെ, ഇന്ന് അതാകാം എന്നു തോന്നുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അറിയാവുന്ന, ഏറ്റവും കൂടുതല്‍ പേര് കേട്ടിട്ടുള്ള, ഏറ്റവും കൂടുതല്‍ പേര് ചോദിച്ചിട്ടുള്ള പാരഡോക്സ് ഏതാണ്?

ഉത്തരം : കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?Sankaran mashhttps://www.blogger.com/profile/04228145762945478787noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1427581302962880142010-05-13T16:34:15.482+05:302010-05-13T16:34:15.482+05:30എന്റെ നാട്ടില്‍ 2 പേര് കൂടി ഒരു' തുമ്പ' യ...എന്റെ നാട്ടില്‍ 2 പേര് കൂടി ഒരു' തുമ്പ' യും ഒരു 'കമ്പിളി'യും വാങ്ങി .ഒന്നാമന് പറഞ്ഞു "രാത്രി യായാല്ഞാന് കമ്പിളി പുത്ക്കും ,നീ തുമ്പ എടുത്തോ".രണ്ടാമന് മറുപടിഞ്ഞു "പകല്‍ ഞാന്‍ തുമ്പ എടുക്കും ,നീ കമ്പിളിപുതച്ചോ"
രണ്ടു പേരും ചിന്ത്ക്കാതെ സമ്മതിച്ചു .ഒടുക്കം എന്ത് സമ്പവിചെന്നോ? ഒന്നാമന് 24മണിക്കൂറും കമ്പിളി പുതച്ചു ഇരുപ്പായി ,രണ്ടാമന് 24മണിക്കൂറും തുംബയെടുത്തു ജോലിചെയ്തു .ഇതു PARADOX ഇല് ഉള്പെടുതാമോ? രണ്ടു പേര്‍ക്കും പറ്റിയ ഒരു EMICABLE സെട്ടില്മെന്റ്റ് ഉണ്ടാക്കി തരുമോ?vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16136588903895057392010-05-13T15:23:22.704+05:302010-05-13T15:23:22.704+05:30paradox എന്നാല്‍ ശരി ആവാനും തെറ്റ് ആവാനും പറ്റാത്ത...paradox എന്നാല്‍ ശരി ആവാനും തെറ്റ് ആവാനും പറ്റാത്ത വാക്യം അല്ലെ?

ഒരു സിമ്പിള്‍ paradox ഇതാ..

"ഞാന്‍ കള്ളം മാത്രമേ പറയാറുള്ളൂ"Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81232969009934395472010-05-13T13:20:39.691+05:302010-05-13T13:20:39.691+05:30ഗണിതം കവിതപോലാക്കിടാമെന്നുറക്കെഘോഷിച്ചൊരാ
ഗണിതബ്ളോ...ഗണിതം കവിതപോലാക്കിടാമെന്നുറക്കെഘോഷിച്ചൊരാ
ഗണിതബ്ളോഗിൻ കൂട്ടരെല്ലാവൈഭങ്ങളാലൊരുക്കിയ
സമസ്യകളിതൊരു തുലാവർഷമ്പോലെന്മുൻപിലയ്യോ
ആരുണ്ടീ ഗണിതമഴയിലൊരു ചെറുകുടയുമായെന്റെകൂടെKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51920799828028831032010-05-13T07:13:08.182+05:302010-05-13T07:13:08.182+05:30A 3x4 rectangle has sides 3,4,3,4 and diagonals 5,...A 3x4 rectangle has sides 3,4,3,4 and diagonals 5,5. Its "weight" is said to be 3+4+3+4+5+5 = 24. Find a quadrilateral with all sides and diagonals having integer length and whose weight is smaller than 24.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35562630366952753822010-05-13T06:57:31.447+05:302010-05-13T06:57:31.447+05:30ഹിതയ്ക്കു സ്വാഗതം.ഞാന്‍ അധ്യാപകപരിശീലനത്തിലാണ്.ഹിതയ്ക്കു സ്വാഗതം.ഞാന്‍ അധ്യാപകപരിശീലനത്തിലാണ്.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20561781532187119752010-05-12T22:58:13.525+05:302010-05-12T22:58:13.525+05:30അധ്യാപക തുടര്‍ ശാക്തീകരണത്തിലൂടെ എല്ലാവരും ശക്തിപ...
അധ്യാപക തുടര്‍ ശാക്തീകരണത്തിലൂടെ എല്ലാവരും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. ഈ കോഴ്സില്‍ പങ്കെടുക്കുന്നവരും , റിസോര്‍സ് പെഴ്സന്സും ഒക്കെ കോഴ്സിന്റെ ഗുണപരമായ വശങ്ങളും , ദോഷവശങ്ങള്‍ ഉണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. കേരളമൊട്ടാകെയുള്ള അധ്യാപകര്‍ ശ്രദ്ധിക്കുന്ന ബ്ലോഗ് എന്നാ നിലയ്ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശകലനങ്ങള്‍ മേലധികാരികളുടെ ശ്രദ്ധയില്‍ പെടാനും , തുടര്‍ന്നുള്ള കോഴ്സുകളുടെ മെച്ചപ്പെടലിനു അത് ഉപകരിക്കുകയുംചെയ്യും. thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19414727255936403772010-05-12T21:57:41.776+05:302010-05-12T21:57:41.776+05:30@ HITHA
ഹിതയുടെ അഭാവത്തില്‍ ഞാന്‍ അമ്മുവിനെ ഇടയ്ക്...@ HITHA
ഹിതയുടെ അഭാവത്തില്‍ ഞാന്‍ അമ്മുവിനെ ഇടയ്ക്കൊക്കെ കളിയാക്കി സമാധാനിച്ചു. ട്രെയിനിംഗ് എങ്ങനെയുണ്ടായിരുന്നു. ഹിത പോയി വരുമ്പോഴേക്കും എന്റെ തല തിരിഞ്ഞു പോയി. ജനാര്ദ്ദനന് മാസ്ററര് ഇപ്പോള്‍ റിട്ടയേര്‍ഡ് മാസ്ററര് ജനാര്ദ്ദനന് ആയി. ബ്ളോഗില്‍ സജീവമാകണേ.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11872791075302237362010-05-12T21:34:46.763+05:302010-05-12T21:34:46.763+05:30മുകളില്‍ വിശദീകരിച്ച എല്ലാ പ്രശ്നങ്ങളും പാരഡോക്സ് ...മുകളില്‍ വിശദീകരിച്ച എല്ലാ പ്രശ്നങ്ങളും പാരഡോക്സ് ആണോ? കുഴങ്ങിപ്പോകുന്ന അവസ്ഥ, അതല്ലെങ്കില്‍ ഇതാണോ അതാണോ ശരി എന്ന ആശയക്കുഴപ്പം എല്ലാ പ്രശ്നങ്ങള്ക്കുമുണ്ടോയെന്നാണ് എന്റെ സംശയം.

@ മധുസൂദനൻ പേരടി,

സാറിന്റെ ആദ്യ പ്രശ്നത്തില്‍ പത്തടി ബൈ പത്തടി ബെയ്സ് എന്ന് ഉദ്ദേശിച്ചിരിക്കുന്നത് എന്തിനെയാണ്? 10 അടി വശമുള്ള സമചതുരം എന്നാണോ? പിരമിഡ് എന്ന രൂപം തന്നെ നാല് ബേസ് ലൈനുകളുടെയും നീളം കുറഞ്ഞ് കുറഞ്ഞ് പൂജ്യത്തിലേക്ക് എത്തുമ്പോഴാണല്ലോ ഉണ്ടാകുന്നത്.

രണ്ടാമത്തേതില്‍ ഒരു പാരഡോക്സ് ഗന്ധമുണ്ട്. എങ്കിലും വാദിക്കാനായി ഇങ്ങനെ പറഞ്ഞു കൂടേ? ഇവിടെ മതിലിന്റെ ഉയരവും നീളവും ഇഷ്ടികയുടെ വലിപ്പവുമാണ് ഉത്തരത്തിലേക്കെത്തിക്കുന്നത്. ഇനി അനന്തമായ മതിലുപണിയാണെങ്കിലോ ഇഷ്ടിക ചെറുതായി ചെറുതായി ആറ്റം എന്ന തലവും ഭേദിച്ച് അതെത്തുമ്പോഴേക്കും ആനുപാതിക വര്‍ദ്ധനവ് ദൃശ്യമാകാത്ത അവസ്ഥ വരികയും മതിലു പണി അവിടെ അവസാനിക്കുകയും ചെയ്യും.

തിരിച്ചുവരവില്‍ ഹിതയ്ക്ക് ഊഷ്മളമായ സ്വാഗതം.
എങ്ങനെയുണ്ടായിരുന്നു ട്രെയിനിങ്ങ്? പോയി വന്നപ്പോഴേക്കും ഞങ്ങളെയൊക്കെ മറന്നു അല്ലേHari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15045779289341811442010-05-12T21:06:53.303+05:302010-05-12T21:06:53.303+05:30സ്നേഹം നിറഞ്ഞ ജോണ്‍ സര് ,ജനാര്ദ്ദനന് സര് , വിജ...സ്നേഹം നിറഞ്ഞ ജോണ്‍ സര് ,ജനാര്ദ്ദനന് സര് , വിജയന് സര് ,അസീസ് സര് ,അഞ്ജന ചേച്ചി ഞാന്‍ വീണ്ടും നിങ്ങളെ ഒക്കെ ശല്യം ചെയ്യാന്‍ വന്നു .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17923953244370698742010-05-12T21:02:57.261+05:302010-05-12T21:02:57.261+05:30@ Geetha Teacher
1) എത് രാജ്യത്തിലാണ് പോസിറ്റീവ് ...@ Geetha Teacher
1) എത് രാജ്യത്തിലാണ് പോസിറ്റീവ് സംഖ്യകള്‍ക്കു ചുവപ്പും നെഗറ്റീവ് സംഖ്യകള്‍ക്കു കറുപ്പും ദണ്ട്കള്‍ ഉപയോഗിച്ച് സൂചിപിക്കുനത് ?

ചൈന ആണ് ശരിയായ ഉത്തരം

2) 2) സംഖ്യകള്‍ രേഖപെടുത്തുന്ന സമ്പ്രദായത്തില്‍ എറ്റവും പഴക്കം ഉള്ളത് ഈജിപ്തുകരുടെ ലിഖിതങ്ങള്‍ ആണ് .ഇത് എത് പേരിലാണ് അറിയപെടുന്നത് ?
hieroglyphs

3) എന്താണ് ഫെര്‍മയുടെ അവസാന സിദ്ധാന്തം ?

a^n+b^n=c^n എന്ന സമവാക്യത്തില്‍ nന്റെ വില രണ്ടിനെക്കള് വലിയ സംഖ്യ ആണെങ്കില്‍ നിര്‍ധാരണ മൂല്യമായി അഖണ്ട സംഖ്യകള്‍ കണ്ടെത്താന്‍ കഴിയില്ല

4)4) സുവര്‍ണ ജൂബിലി വര്‍ഷം എന്നാല്‍ എത്രാമത്തെ വര്‍ഷത്തെ ആണ് സൂചിപ്പിക്കുന്നത് ?

50

5) മധ്യ കാലഘട്ടത്തിലെ ഒരു ഗണിത ശാസ്ത്രകാരന് പിന്നീട് മാര്‍പ്പാപ്പയായി .ആരാണ് ഇദ്ദേഹം ?

ഗെര്ബെര്ട്ട്Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-861242416285294602010-05-12T20:02:41.748+05:302010-05-12T20:02:41.748+05:30മധുസാറെ ,ഈ സമയത്ത് പിരമിഡ് നിര്‍മ്മിതി ഉചിതമായിരിക...മധുസാറെ ,ഈ സമയത്ത് പിരമിഡ് നിര്‍മ്മിതി ഉചിതമായിരിക്കുന്നു.ഇതു തന്നെയാണ് ഒന്‍പതാം ക്ലാസിലെ പുതിയ പുസ്തകത്തിലൂടെ വിനിമയം ചെയ്യാന്‍ ശ്രമിക്കുന്ന convergence എന്ന ആശയം.സെനോക്സ് പാരഡോക്സും പറയുന്നത് ഇതുതന്നെJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12777564580873115112010-05-12T19:52:45.935+05:302010-05-12T19:52:45.935+05:30മധുസൂതനന് സാറിനേയും രേഷ്മ ടീച്ചറിനെയും പ്രത്യേകം...മധുസൂതനന് സാറിനേയും രേഷ്മ ടീച്ചറിനെയും പ്രത്യേകം അഭിനന്ദിക്കുന്നു.ബ്ലാഗിലേക്കുള്ള ക്രീയാന്മകമായ ഇടപെടല്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദിJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15909744255415427622010-05-12T19:16:05.774+05:302010-05-12T19:16:05.774+05:30അങ്ങനെയൊന്നും ഞാനും ഉദ്ദേശിച്ചിട്ടില്ല ജനാര്‍ദ്ദനന...അങ്ങനെയൊന്നും ഞാനും ഉദ്ദേശിച്ചിട്ടില്ല ജനാര്ദ്ദനന് മാഷേ.
കവിതയില്‍ ഉള്ളത് ഞാന്‍ തന്നെ ആയാലും എനിക്ക് കുഴപ്പമില്ല.
പിന്നെ കാളിയത്ത് മുക്കിന്റെ കാര്യത്തില്‍ ഒട്ടും .
ജനാര്ട്ടനന് മാഷൊരു തമാശ പറഞ്ഞപ്പോള്‍ ഞാനും ഒന്ന് പറഞ്ഞു എന്നെ ഉള്ളൂ.
വിജയന് മാഷ് എവിടെ പോയി .കാണാനില്ലല്ലോ.
പിന്നെ സോറി ഒക്കെ ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുക.
നന്ദി.AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85280337305093234852010-05-12T18:44:50.849+05:302010-05-12T18:44:50.849+05:301) എത് രാജ്യത്തിലാണ് പോസിറ്റീവ് സംഖ്യകള്‍ക്കു ചുവപ...1) എത് രാജ്യത്തിലാണ് പോസിറ്റീവ് സംഖ്യകള്‍ക്കു ചുവപ്പും നെഗറ്റീവ് സംഖ്യകള്‍ക്കു കറുപ്പും ദണ്ട്കള്‍ ഉപയോഗിച്ച് സൂചിപിക്കുനത് ?
ജപ്പാന്
2) സംഖ്യകള്‍ രേഖപെടുത്തുന്ന സമ്പ്രദായത്തില്‍ എറ്റവും പഴക്കം ഉള്ളത് ഈജിപ്തുകരുടെ ലിഖിതങ്ങള്‍ ആണ് .ഇത് എത് പേരിലാണ് അറിയപെടുന്നത് ?
hieroglyphs
3) എന്താണ് ഫെര്‍മയുടെ അവസാന സിദ്ധാന്തം ?
No three positive integers a, b, and c can satisfy the equation an + bn = cn for any integer value of n greater than two.
4) സുവര്‍ണ ജൂബിലി വര്‍ഷം എന്നാല്‍ എത്രാമത്തെ വര്‍ഷത്തെ ആണ് സൂചിപ്പിക്കുന്നത് ?
50
5) മധ്യ കാലഘട്ടത്തിലെ ഒരു ഗണിത ശാസ്ത്രകാരന് പിന്നീട് മാര്‍പ്പാപ്പയായി .ആരാണ് ഇദ്ദേഹം ?
പോപ്പ് പോള്‍ മൂന്നാമന്
ശരിയല്ലാത്തത് പറയണംഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44535905767109798072010-05-12T18:09:47.420+05:302010-05-12T18:09:47.420+05:30പ്രിയപ്പെട്ട അസീസ് സാര്‍
അങ്ങനെയൊന്നും മനസ്സിലാക...പ്രിയപ്പെട്ട അസീസ് സാര്‍

അങ്ങനെയൊന്നും മനസ്സിലാക്കരുതേ, കവിതയിലും കഥയിലുമൊന്നും താങ്കളോ താങ്കളോടടുത്തവരോ ആരുമില്ല. പിന്നെ കാളിയത്തു മുക്ക് എന്നു പറഞ്ഞത് ഒരു തമാശിനു മാത്രം. ഗുരുവും ശിഷ്യനും പ്രതീകങ്ങള്‍ മാത്രവും. മറിച്ചു തോന്നിയിട്ടുണ്ടെങ്കില്‍ സോറി.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.com