tag:blogger.com,1999:blog-2787161678592839240.post8446745635440164951..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: അര്‍ജുനന്റെ ഉത്തരങ്ങളും ഒരമ്മയുടെ കത്തുംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger26125tag:blogger.com,1999:blog-2787161678592839240.post-22359984899095360282012-01-26T19:11:27.283+05:302012-01-26T19:11:27.283+05:30അര്ജുന് , അഭിനന്ദനങ്ങള്‍
അര്ജുന്ബ്ലോഗിന് ഒരു മു...അര്ജുന് , അഭിനന്ദനങ്ങള്‍
അര്ജുന്ബ്ലോഗിന് ഒരു മുതല്‍കൂട്ടാണ്nijeesh joshyhttps://www.blogger.com/profile/08775329266618197348noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53664744891490600262012-01-26T19:09:49.658+05:302012-01-26T19:09:49.658+05:30hai arjun
where is the questions hai arjun
where is the questionsnijeesh joshyhttps://www.blogger.com/profile/08775329266618197348noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-32012550040681708622012-01-26T19:06:56.055+05:302012-01-26T19:06:56.055+05:30This comment has been removed by the author.nijeesh joshyhttps://www.blogger.com/profile/08775329266618197348noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9354876306298266822011-10-29T10:30:08.087+05:302011-10-29T10:30:08.087+05:30കുറച്ചു നാളുകള്ക് ശേഷമാണ് മത്സ്ബ്ലോഗ് സന്ദര്‍ശിക...കുറച്ചു നാളുകള്ക് ശേഷമാണ് മത്സ്ബ്ലോഗ് സന്ദര്‍ശിക്കുന്നത് .മനപൂര്‍വം അല്ല ..ഹോസ്പിറ്റലില്‍ ആയിരുന്നു ..മത്സ് ബ്ലോഗിന് ഹിതയെ പോലെ അര്ജുന് എന്ന പ്രതിഭയെ കൂടി കിട്ടിയിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം .. അര്‍ജുനെ പോലെ കഴിവുള്ള കുട്ടികള്‍ ബ്ലോഗിന് ഒരു മുതല്‍കൂട്ടാണ്
അര്ജുന് , അഭിനന്ദനങ്ങള്‍........... ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മായി മുന്നോട്ടു വരണംteenatitushttps://www.blogger.com/profile/08860193862212960159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61499511785885758972011-10-27T06:53:36.038+05:302011-10-27T06:53:36.038+05:30@ Hari sir & Muraleedharan sir, Thanks !!!@ Hari sir & Muraleedharan sir, Thanks !!!VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76885256406706276572011-10-27T06:41:22.980+05:302011-10-27T06:41:22.980+05:30“ $\Delta ABC $ യുടെ വശങ്ങള് a,b,c യും അതിന്റെ പര...“ $\Delta ABC $ യുടെ വശങ്ങള് a,b,c യും അതിന്റെ പരിവൃത്തആരം R ഉം ആയാല്‍ ത്രികോണത്തിന്റെ പരപ്പളവ് $\frac{abc}{4R}$ ആണെന്ന് തെളിയിക്കുക.” ചോദ്യശേഖരത്തില്‍ കൊടുത്തിരിക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരം ത്രികോണമിതി ഉപയോഗിക്കാതെ എങ്ങനെ തെളിയിക്കാം? രണ്ടാം അദ്ധ്യായത്തിലെ ചോദ്യമായതുകൊണ്ട് ത്രികോണമിതി ഉപയോഗിക്കാതെ ചെയ്യണമല്ലോ?

വിജയകുമാര്‍ സാറിന്റെ ചോദ്യത്തിന് മുരളീധരന് സാറിന്റെ ഉത്തരം ഇവിടെHari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41156343278196701312011-10-26T15:29:00.429+05:302011-10-26T15:29:00.429+05:30@ മുരളീധരന്‍സാര്‍
A perfect mathematical hint..@ മുരളീധരന്‍സാര്‍
A perfect mathematical hint..sreejithhttps://www.blogger.com/profile/09473546286912702969noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69683624332829652102011-10-26T09:53:47.974+05:302011-10-26T09:53:47.974+05:30,@ പ്രിയ മുരളീധരന് സാര്‍.
ഉത്തരം കിട്ടി. വളരെ നന...,@ പ്രിയ മുരളീധരന് സാര്‍.
ഉത്തരം കിട്ടി. വളരെ നന്ദി.VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60673474523314230012011-10-26T09:15:37.857+05:302011-10-26T09:15:37.857+05:30@ MURALEEDHARAN.C.R
കുറേക്കൂടി വ്യക്തമാക്കിത്തരാമോ...@ MURALEEDHARAN.C.R
കുറേക്കൂടി വ്യക്തമാക്കിത്തരാമോ?VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19160670706049120842011-10-26T07:57:32.616+05:302011-10-26T07:57:32.616+05:30ഉന്നതി അടങ്ങുന്ന മട്ട ത്രികോണവും വ്യാസം അടങ്ങുന്ന ...ഉന്നതി അടങ്ങുന്ന മട്ട ത്രികോണവും വ്യാസം അടങ്ങുന്ന മട്ട ത്രികോണവും സദൃശങ്ങളാണല്ലോMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80679741992683800552011-10-26T07:57:19.768+05:302011-10-26T07:57:19.768+05:30ഉന്നതി അടങ്ങുന്ന മട്ട ത്രികോണവും വ്യാസം അടങ്ങുന്ന ...ഉന്നതി അടങ്ങുന്ന മട്ട ത്രികോണവും വ്യാസം അടങ്ങുന്ന മട്ട ത്രികോണവും സദൃശങ്ങളാണല്ലോMURALEEDHARAN.C.Rhttps://www.blogger.com/profile/12387715646323771032noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86113917950281488892011-10-26T06:55:30.880+05:302011-10-26T06:55:30.880+05:30“ $\Delta ABC $ യുടെ വശങ്ങള് a,b,c യും അതിന്റെ പര...“ $\Delta ABC $ യുടെ വശങ്ങള് a,b,c യും അതിന്റെ പരിവൃത്തആരം R ഉം ആയാല്‍ ത്രികോണത്തിന്റെ പരപ്പളവ് $\frac{abc}{4R}$ ആണെന്ന് തെളിയിക്കുക.” ചോദ്യശേഖരത്തില്‍ കൊടുത്തിരിക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരം ത്രികോണമിതി ഉപയോഗിക്കാതെ എങ്ങനെ തെളിയിക്കാം? രണ്ടാം അദ്ധ്യായത്തിലെ ചോദ്യമായതുകൊണ്ട് ത്രികോണമിതി ഉപയോഗിക്കാതെ ചെയ്യണമല്ലോ?VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7351997534368928022011-10-26T06:50:15.811+05:302011-10-26T06:50:15.811+05:30This comment has been removed by the author.VIJAYAKUMAR M Dhttps://www.blogger.com/profile/18237983147110448098noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56133202832898109652011-10-25T23:56:25.028+05:302011-10-25T23:56:25.028+05:30മെഴുകുതിരിയുടെ അടിയില്‍ ആണി കയറ്റിയിട്ടു അത് വെള്ള...മെഴുകുതിരിയുടെ അടിയില്‍ ആണി കയറ്റിയിട്ടു അത് വെള്ളത്തിലിട്ടാല്‍ മെഴുകുതിരി വെര്‍ട്ടിക്കല്‍ ആയി നില്ക്കും. എന്നിട്ട് മെഴുകുതിരി കത്തിച്ചാല്‍, മെഴുകുതിരി കത്തിത്തീരുന്തോരും അത് മുകളിലേയ്ക്ക് ഉയരാന്‍ തുടങ്ങും. അതുകൊണ്ട് വെള്ളത്തിനു മുകളില്‍ തന്നെ കത്തുന്ന ഭാഗം ഇപ്പോഴും ഉണ്ടാകും. എന്താണ് ഇതിനു ശരിയായ കാരണം?

Saw on net. Any suggestions? I'm weak in Physics!

Arunanand T A,
NIT Calicut.Arunanand T Ahttps://www.blogger.com/profile/13807792765513343783noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67827225064159497032011-10-25T23:54:05.832+05:302011-10-25T23:54:05.832+05:30വേണംനമ്മള്ക്ക്ഇതുപോലുള്ളഅര്ജ്ജുനന്മാര്വേണംനമ്മള്ക്ക്ഇതുപോലുള്ളഅര്ജ്ജുനന്മാര്C.G.JAYAPRAKASHhttps://www.blogger.com/profile/00839345154784822662noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68198877100771339192011-10-25T22:55:49.282+05:302011-10-25T22:55:49.282+05:30John sir, Hari sir etc..etc..
4 more Days Left ov...John sir, Hari sir etc..etc..
4 more Days Left over!!!!!!!!!!!!nazeerhttps://www.blogger.com/profile/10070484313036619548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44095131170278861472011-10-25T22:45:10.381+05:302011-10-25T22:45:10.381+05:30Really Happy to see you ARJUN in mathsblog again....Really Happy to see you ARJUN in mathsblog again....this time it is maths...good work
A+ is sure for you in mathsnazeerhttps://www.blogger.com/profile/10070484313036619548noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88222615210615414962011-10-25T21:40:53.183+05:302011-10-25T21:40:53.183+05:30good effort...good effort...SAKHAVhttps://www.blogger.com/profile/05329796380483604400noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49870870038487055642011-10-25T21:40:16.053+05:302011-10-25T21:40:16.053+05:30This comment has been removed by the author.SAKHAVhttps://www.blogger.com/profile/05329796380483604400noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77600747343563967352011-10-25T21:39:12.188+05:302011-10-25T21:39:12.188+05:30iam also a sslc student . i did thease questions ....iam also a sslc student . i did thease questions . but this is a good guide for meSAKHAVhttps://www.blogger.com/profile/05329796380483604400noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1967158304295789672011-10-25T20:43:49.961+05:302011-10-25T20:43:49.961+05:30Q.1.21 ചോദ്യമിതാണ്-
"രണ്ടു വൃത്തത്തില്‍ 15 ...Q.1.21 ചോദ്യമിതാണ്-
"രണ്ടു വൃത്തത്തില്‍ 15 ബിന്ദുക്കള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഈ ബിന്ദുക്കള്‍ രണ്ട് എണ്ണം വീതം യോജിപ്പിച്ച് പരമാവധി എത്ര ഞാണുകളഅ വരയ്ക്കാം.”
ഈ ചോദ്യത്തില്‍ രണ്ട് വൃത്തങ്ങളിലെ രണ്ട് ബിന്ദുക്കള്‍ തമ്മില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന വരയെ ഞാണ് എന്നു വിളിക്കാമോ? പരമാവധി ഞാണുകകളുടെ എണ്ണം ചോദിക്കുന്നതുകൊണ്ട് 15 ബിന്ദുക്കളും ഒരു വൃത്തത്തില്‍ തന്നെ എടുത്ത് ചെയ്യാനായിരിക്കുമോ ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നത്?Arjunhttps://www.blogger.com/profile/04968574923204995794noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12784120006816095592011-10-25T16:20:08.448+05:302011-10-25T16:20:08.448+05:30Good effort......Good effort......Technical schoolhttps://www.blogger.com/profile/13388774333811808293noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-66181321106707585422011-10-25T08:10:36.534+05:302011-10-25T08:10:36.534+05:30അര്ജ്ജുനന് അഭിനന്ദനങ്ങള്‍!അര്ജ്ജുനന് അഭിനന്ദനങ്ങള്‍!GHSS PANAMATTAMhttps://www.blogger.com/profile/13689128496271447165noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57101506505018179182011-10-25T07:18:39.990+05:302011-10-25T07:18:39.990+05:30അര്ജുന് പരിശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ്. ഈ...അര്ജുന് പരിശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ്. ഈ പരിശ്രമം പഠനകാലത്ത് അര്ജുന് കാത്തു സൂക്ഷിച്ചാല്‍ വിജയം തേടി വരും. അഭിനന്ദനങ്ങള്‍.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28649439317894645762011-10-25T07:13:44.925+05:302011-10-25T07:13:44.925+05:30അര്‍ജ്ജുനനെപ്പോലെ ഒരു വിദ്യാര്‍ത്ഥി എനിക്കുണ്ടായാല...അര്‍ജ്ജുനനെപ്പോലെ ഒരു വിദ്യാര്‍ത്ഥി എനിക്കുണ്ടായാല് എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുകയാണ്Raman.K.Rhttps://www.blogger.com/profile/02592129863262870514noreply@blogger.com