tag:blogger.com,1999:blog-2787161678592839240.post8200920521481298437..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: SSLC റിവിഷന്‍: സമചതുരസ്തൂപികകള്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger108125tag:blogger.com,1999:blog-2787161678592839240.post-60825856946723460932010-02-12T16:24:48.866+05:302010-02-12T16:24:48.866+05:30@ Hari sir
About stamp puzzle
സര് ഇ ബ്ലോഗില്‍ നമ...@ Hari sir
About stamp puzzle

സര് ഇ ബ്ലോഗില്‍ നമ്മള് പരസ്പരം കലഹിക്കാന്‍ അല്ലാലോ ചെര്നത് ...നമ്മുടെ ആശയങ്ങള്‍ പരസ്പരം പങ്കു വെക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.പിന്നെ ഒരു ചെറിയ തെറ്റിന് സര് ക്ഷമ ചോതികേണ്ട അവശ്യം ഉണ്ടോ ?.
സ്റ്റാമ്പ് ച്യോത്യം കണ്ടപ്പോള്‍ ഞാന്‍ കരുതിയത് ധാരാളം ഉത്തരം ഉണ്ട് എന്നാണ് എന്നാല്‍ അത് തെറ്റാണു എന്ന് മുരളി സാറും ഉമേഷ് സാറും സ്റ്റാമ്പ് ച്യോത്യം കണ്ടപ്പോള്‍ ഞാന്‍ കരുതിയത് ധാരാളം ഉത്തരം ഉണ്ട് എന്നാണ് എന്നാല്‍ അത് തെറ്റാണു എന്ന് മുരളി സാറും ഉമേഷ് സാറും അത് തെറ്റാണു എന്ന് തെളിയിച്ചു .അത് ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുക്കുകയല്ലേ വേണ്ടത് .
ഇപ്പോള്‍ ബ്ലോഗില്‍ സര് പറഞ്ഞ പോലെ ഒരു കൂട്ടായ്മ ഉണ്ട് .അതാണ് ഞാന്‍ ആഗ്രഹിച്ചതും. ജനാര്ദ്ദനന് സാറെ പോലെ ഇനിയും കൂടുതല്‍ പേര് മുന്നോട്ടു വരും തീര്‍ച്ച.ഇപ്പോള്‍ ച്യോത്യങ്ങള്‍ അതികവും ഉത്തരങ്ങള്‍ പോസ്റ്റ് ചെയുന്നു .ഉത്തരങ്ങള്‍ തെറ്റായിരിക്കാം പക്ഷെ ഉത്തരം പോസ്റ്റ് ചെയാനുള്ള തന്ടെടവുമായി കൂടുതല്‍ പേര് മുന്നോട്ടു വരണം എന്നൊരു അഭ്യര്‍ത്ഥന ബ്ലോഗ് വിസിട്ടെര്സ് നോട് ഉണ്ട് .
@ Swathi .S. Nair
കുറച്ചു ദിവസം ചെറിയ തിരക്കില്‍ ആയിരുന്നു .അതിനെന്താ ഒരു സാധനത്തിനെ ഞാന്‍ അങ്ങോട്ട് അയച്ചിരുന്നു (ഹിത). എല്ലാ വിട്ടിതരവും പോസ്റ്റ് ചെയുന്നത് കണ്ടില്ലേ . നിങ്ങളുടെ കൂടെ കൂടിയാല്‍ എങ്കിലും അല്പം വിവരം വച്ചോട്ടെ എന്ന് കരുതി .ട്യൂബ് ലൈറ്റ് ആണ് .ഒരു ച്യോത്യം കൊടുത്തു ഏറ്റവും ചുരുങ്ങിയത് ഒരു ദിവസവും കൊടുക്കണം പിന്നെ ക്ലൂ കൂടി ഉണ്ടെങ്കില്‍ നന്നായി .ശ്രീകുമാര്‍https://www.blogger.com/profile/05137813013128024794noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88477102400845380102010-02-11T21:35:36.955+05:302010-02-11T21:35:36.955+05:30A+ for Hitha .(As vijayan sir said)
You prooved th...A+ for Hitha .(As vijayan sir said)
You prooved that you are the sister of Kannan sir.In which school you did your +2.Swathihttps://www.blogger.com/profile/07858299099107235125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8379329188805695222010-02-11T21:31:05.030+05:302010-02-11T21:31:05.030+05:30Let 'x' be the cost of horse and 'y...Let 'x' be the cost of horse and 'y' be the cost of cart

In the first sale there is no loss or profit.so loss is equal to gain

Therefore (10/100)*x=(20/100)*y

x=2y........(1)

In the second sale , he lost Rs.10

so loss is greater than the profit by Rs.10

therefore(5/100)*x=(5/100)*y+10.(2)

substituting (1) in (2)

(10/100)*y=(5/100)*y+10
simplifying y=200

From(1) x=400

cost of horse =Rs.400
cost of cart = Rs.200Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27706317731518010622010-02-11T21:27:33.568+05:302010-02-11T21:27:33.568+05:30A man bought a horse and a cart.
If he sold the ho...A man bought a horse and a cart.
If he sold the horse at 10% loss and the cart at 20% gain , he would not lose anything,but if he sold the horse at 5% loss and the cart at 5% gain , he would lose Rs.10 in the bargain.What is the amount paid by him for the horse and the cart ?

N.B :- SIMPLE QUESTION (TRY HITHA)
Where is Kannan sirSwathihttps://www.blogger.com/profile/07858299099107235125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62753662472776680222010-02-11T21:16:10.295+05:302010-02-11T21:16:10.295+05:30ജനാര്ദ്ധനന് സാര്‍,
താങ്കള്‍ കഴിഞ്ഞയാഴ്ച (അല്പം മ...ജനാര്ദ്ധനന് സാര്‍,
താങ്കള്‍ കഴിഞ്ഞയാഴ്ച (അല്പം മുമ്പും വിളിച്ചു) വിളിച്ചപ്പോള്‍തന്നെ ഒരു ചിരപരിചിത സുഹൃത്തിനെപ്പോലെയാണ് തോന്നിയത്.
ഞങ്ങളുടെ എടവനക്കാട് വര്‍ഷങ്ങള്‍ക്കുമുമ്പ് ജോലിചെയ്തിരുന്ന കാര്യം ഇന്നുകൂടി ഞങ്ങള്‍ സംസാരിച്ചതേയുള്ളൂ...
ഞങ്ങളുടെ വിജയന്മാഷിന്റെ അയല്‍വാസി കൂടിയാണെന്നറിഞ്ഞതില് ഏറെ സന്തോഷം!
എന്നും കൂടെയുണ്ടാകണം.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76485437851265991862010-02-11T21:03:28.563+05:302010-02-11T21:03:28.563+05:30സ്നേഹം നിറഞ്ഞ ജനാര്ദ്ദനന് സര് ,സര് മലയാളം അധ്യ...സ്നേഹം നിറഞ്ഞ ജനാര്ദ്ദനന് സര് ,സര് മലയാളം അധ്യാപകന് ആണെങ്കിലും സാറിന്റെ ഗണിത താല്പര്യം ശരിക്കും പ്രസംസനീയം ആണ്.അന്ന് അസീസ് സര് ചോതിച്ച cube puzzle ഞാന്‍ ഒരു ദിവസം മുഴുവന്‍ ഇരുന്നു ആലോചിച്ചിട്ട ഉത്തരം കിട്ടിയത് . സര് അത് പത്തു മിനുട്ടില്‍ ഉത്തരം പോസ്റ്റ് ചെയ്തല്ലോ .സാറിന്റെ കവിത നന്നായി .സാറിനെ പരിചയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം .
N.B :എനിക്ക് ചെയാന്‍ പറ്റിയ ചെറിയ ച്യോത്യം മാത്രം ചോതിച്ചാല്‍ മതി .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72735528791527804162010-02-11T20:53:30.889+05:302010-02-11T20:53:30.889+05:30ജനാര്ദ്ദനന് മാസ്റ്ററുടെ ത്രിമാനരൂപം കണ്ട് ഞാന്‍ ...ജനാര്ദ്ദനന് മാസ്റ്ററുടെ ത്രിമാനരൂപം കണ്ട് ഞാന്‍ വിസ്മയിക്കുകയാണ്. കവി ,മലയാളദ്ധാപകന്, പിന്നെ
ഒരു ഗണിതകാരന്‍. അങ്ങയുടെ ശിഷ്യന്മാര് ഭാഗ്യമുള്ളവര്‍ തന്നെ. നന്ദിJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78679402258316718792010-02-11T20:49:56.111+05:302010-02-11T20:49:56.111+05:30@janardanan sir,
once again you proved that you ar...@janardanan sir,
once again you proved that you are a "pavam malayalam vadhiar" your answer is right.try to get one more solution for that qn.
after that

thank you.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48933427223749634752010-02-11T20:31:03.004+05:302010-02-11T20:31:03.004+05:30Vijayan sir,
it is
39*4=156=2*78
okVijayan sir,
it is
39*4=156=2*78
okജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26254306174710155382010-02-11T20:23:12.227+05:302010-02-11T20:23:12.227+05:30@ Hitha
I read your comment for calling "TEA...@ Hitha
I read your comment for calling "TEACHER " just now.It is my habit .I call all not only in this blog but also in the school and other places where we met teachers. If you are a student no problem I call call you HITHA.
In this blog we usually give this respect to allJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88496399759365742012010-02-11T20:00:31.834+05:302010-02-11T20:00:31.834+05:30Dear Azeez Sir
Euclid's Division lemma is de...Dear Azeez Sir
Euclid's Division lemma is defined for positive integers only.For two positive integers a and b there exists two different or same unique integers q and r such that a = bq + r where 0 < r < b

This looks like as the general process of division. But it has great significance in finding the HCF of two numbers.
actually we adopt this process in the cases of negative numbers also for mathematical convenience.
I dont think the word "Remainder " is suitable hereJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1540738185955230092010-02-11T19:42:23.482+05:302010-02-11T19:42:23.482+05:30ഹിതാ,
മുപ്പതു വർഷമായി മലയാളം മാത്രം കൈകാര്യം ചെയ്യ...ഹിതാ,
മുപ്പതു വർഷമായി മലയാളം മാത്രം കൈകാര്യം ചെയ്യുന്ന ഒരു പാവാം വാധ്യാരാണെ ഞാൻ. ബ്ലൊഗിലെ ഗണിത പടുക്കളുടെ കൂടെ ഈ പുതുമുഖത്തെ ചേർക്കരുതെജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87855522932274768722010-02-11T19:40:38.190+05:302010-02-11T19:40:38.190+05:30Fill in numbers 1 to 9 to make the equation work?
...Fill in numbers 1 to 9 to make the equation work?
- - * - = - - - = - * - -vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74581332732723272132010-02-11T18:47:55.134+05:302010-02-11T18:47:55.134+05:30ഹിത ടീച്ചറെ
പത്താം ക്സാസിലെ വ്യത്തങ്ങളില്‍ ഒരു C....ഹിത ടീച്ചറെ
പത്താം ക്സാസിലെ വ്യത്തങ്ങളില്‍ ഒരു C.O ഉണ്ട്.
അര്ദ്ധവ്യത്തിലെ കോണ്‍ 90 ഡിഗ്രി.
ഒരു അര്ദ്ധവ്യത്തം വരക്കൂ.അനേകം 90 കോണുകള്‍ വരക്കാമല്ലോ.അതെല്ലാം മട്ടത്രികോണങ്ങള്‍ ത ന്നെJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85579786919504764862010-02-11T18:40:01.664+05:302010-02-11T18:40:01.664+05:30ഹിത ടീച്ചറെ
എനിക്കു ഗ്രേഡ് തരാനുള്ള പണിയാണോ?
മലയാ...ഹിത ടീച്ചറെ
എനിക്കു ഗ്രേഡ് തരാനുള്ള പണിയാണോ?
മലയാള അക്ഷരങ്ങള്‍ വളരെ കഷ്ടപ്പെട്ട് പെറുക്കിയെടുത്ത് ചോദ്യങ്ങളുണ്ടാക്കുന്ന തിരക്കിലാണ്. മോഡല്‍ കഴിയുബോഴെക്കും 10 യുണിറ്റ് തീര്‍ക്കണം.ദിവസവുമുള്ള ചര്‍ച്ചകളില്‍ പങ്കുചേരാന്‍ പറ്റുന്നില്ല.ഞാന്‍ തന്നെ പറയണമെങ്കില്‍ ശരിJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83196359501818934442010-02-11T18:32:15.225+05:302010-02-11T18:32:15.225+05:30@hitha :rt.triangles:
infinite rt triangles@hitha :rt.triangles:
infinite rt trianglesVIJAYAN N Mhttps://www.blogger.com/profile/01196709026427033192noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68232725046972009072010-02-11T17:57:55.336+05:302010-02-11T17:57:55.336+05:30615384 is corect answer.
Grade:=A+
@ John Sir
W...615384 is corect answer.
Grade:=A+

@ John Sir

What do you say about the remainder problem?AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22035405640570119772010-02-11T17:53:53.847+05:302010-02-11T17:53:53.847+05:30സ്നേഹം നിറഞ്ഞ ജോണ്‍ സാറിന് ഒരു ച്യോത്യം
"ഒരേ...സ്നേഹം നിറഞ്ഞ ജോണ്‍ സാറിന് ഒരു ച്യോത്യം
"ഒരേ തലത്തില്‍ സ്ഥിതി ചെയുന്ന രണ്ടു ബിന്ദുക്കള്‍ ഒരു മട്ടത്രികോണത്തിന്റെ കരണത്തിന്റെ അഗ്രബിന്ധുക്കള് ആയി വരുന്ന രീതിയില്‍ എത്ര മട്ട ത്രികോണങ്ങള്‍ ഉണ്ടായിരിക്കും ?"Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4978934095667249502010-02-11T17:44:41.653+05:302010-02-11T17:44:41.653+05:30@ Azeez sir
I think my answer in remainder proble...@ Azeez sir

I think my answer in remainder problem is not wrong yet , the remainder is always a positive number
so we take mod concept .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81860053141378962102010-02-11T17:41:49.433+05:302010-02-11T17:41:49.433+05:30@ John sir
എന്താ സര് ഇങ്ങിനെയോകെ വിളികുന്നത് .സാറ...@ John sir
എന്താ സര് ഇങ്ങിനെയോകെ വിളികുന്നത് .സാറിന്റെ ച്യോത്യ പേപ്പര്‍ കാണാറുണ്ട് ..നല്ല നിലവാരം ഉള്ള ച്യോത്യ പേപ്പര്‍ ...
u can call me Hitha .Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14053571678609974152010-02-11T17:37:45.599+05:302010-02-11T17:37:45.599+05:30sir is the answer 615384 ?
if yes i will give ex...sir is the answer 615384 ?

if yes i will give explanationDr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45478986839403295392010-02-11T17:36:32.076+05:302010-02-11T17:36:32.076+05:30AZEEZ SIR
ഒരു ആറക്കസംഖ്യയാണ്. ബീജഗണിതരീതി ഉപയോഗിക്...AZEEZ SIR
ഒരു ആറക്കസംഖ്യയാണ്. ബീജഗണിതരീതി ഉപയോഗിക്കാം.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40488952484035317462010-02-11T17:06:54.482+05:302010-02-11T17:06:54.482+05:30ഹിത ടീച്ചറിന്റെ ഉത്തരം ശരിയാണ്. ഞാന്‍ ഇയാള്‍ക്ക് A...ഹിത ടീച്ചറിന്റെ ഉത്തരം ശരിയാണ്. ഞാന്‍ ഇയാള്‍ക്ക് A+ തരുന്നുJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43461580529444051542010-02-11T17:01:59.271+05:302010-02-11T17:01:59.271+05:30We have a number (integer) with 6 as the last (rig...We have a number (integer) with 6 as the last (right-most) digit (936 for example). If we erase the 6 and put it on the left end of the number (693 in our example), then we have a number four times our original number. We see that 936 doesn't work.

What is the smallest number that does fit the above conditions?AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65822987152937332732010-02-11T16:46:23.532+05:302010-02-11T16:46:23.532+05:30@ Hitha
A+ are awarded by Hari Sir.We can ask him...@ Hitha

A+ are awarded by Hari Sir.We can ask him when he come online.Actualty you deserve more than this.
About Remainder problem,
Is your first answer wrong?AZEEZhttps://www.blogger.com/profile/07062507383328017955noreply@blogger.com