tag:blogger.com,1999:blog-2787161678592839240.post8178522467902105020..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഡാന്‍സിലൂടെ 'സോര്‍ട്ടിങ് വിദ്യകള്‍.'.!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger19125tag:blogger.com,1999:blog-2787161678592839240.post-31340104610383345632011-12-09T19:57:24.511+05:302011-12-09T19:57:24.511+05:30hai friends i am a new member please tell me how t...hai friends i am a new member please tell me how to post in this blog.
my name is sunny thomas ct
studied in M com e- commerce,
and now i am running atuition center for the students frm std 5 to std +1
from the past 2 years.
my tuition subjects are maths physics chemistry bilogy accountancy.
please help me anyone...MI TUITIONShttps://www.blogger.com/profile/05437127051883161551noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60303231730854788132011-04-24T18:32:39.910+05:302011-04-24T18:32:39.910+05:30Thanks... it was very helpful to me as i'm stu...Thanks... it was very helpful to me as i'm studying computer science and engineering... thank you for posting such a postsalahhttps://www.blogger.com/profile/02806097433139365300noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61812412370233087402011-04-19T09:52:40.886+05:302011-04-19T09:52:40.886+05:30Election duty is over.. and this is my first comme...Election duty is over.. and this is my first comment
Yeaterday only I Came to see the posts...please tell me what is sorting and that russian dance also ...any body pleaseUnknownhttps://www.blogger.com/profile/02421306650028102862noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73187408535556050342011-04-16T11:29:10.107+05:302011-04-16T11:29:10.107+05:30ജോസ് സാര്‍,
സാര്‍ പറഞ്ഞത് ശരിയാണ്: മൂന്നാമത്ത...ജോസ് സാര്‍,

സാര്‍ പറഞ്ഞത് ശരിയാണ്: മൂന്നാമത്തെ സ്റ്റെപ്പുകൊണ്ടു മാത്രം സോര്‍ട്ടിംഗ് നടക്കും. Insertion Sort എന്ന് പേരുള്ള മറ്റൊരു സോര്‍ട്ടിംഗ് രീതി പ്രയോഗിക്കുക എന്നതാണ് മൂന്നാമത്തെ സ്റ്റെപ്പില്‍ ചെയ്യുന്നത്.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71103123243274968302011-04-15T16:34:20.348+05:302011-04-15T16:34:20.348+05:30താങ്കള്‍ ഇ-മലയാളത്തിനു നല്‍കിവരുന്ന എല്ലാ സംഭാവനകള...താങ്കള്‍ ഇ-മലയാളത്തിനു നല്‍കിവരുന്ന എല്ലാ സംഭാവനകള്‍ക്കും ആദരം.വിക്കിമീഡിയ ലാംഗ്വേജ് കമ്മിറ്റിയില്‍ അംഗത്വമുള്ള ആദ്യമലയാളിയും-ഇന്ത്യക്കാരനും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍. മാത്സ്ബ്ലോഗിലേക്ക് വീണ്ടും വരുക.Sahani R.https://www.blogger.com/profile/13225009355819908566noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9176351541421160052011-04-15T13:31:14.271+05:302011-04-15T13:31:14.271+05:30നല്ല പോസ്റ്റ്.
പിന്നെ ഒരു കാര്യം.. ആ മൂന്നാമത്തെ സ...നല്ല പോസ്റ്റ്.
പിന്നെ ഒരു കാര്യം.. ആ മൂന്നാമത്തെ സ്റ്റെപ്പു്കൊണ്ട് മാത്രം സോര്‍ട്ടിംഗ് നടക്കുമല്ലോ..തെറ്റിയെന്കിലറിയിക്കണെ..sreejithhttps://www.blogger.com/profile/09473546286912702969noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-4351575559074350792011-04-15T06:48:17.734+05:302011-04-15T06:48:17.734+05:30[im]http://photos-a.ak.fbcdn.net/hphotos-ak-snc6/2...[im]http://photos-a.ak.fbcdn.net/hphotos-ak-snc6/215172_165233306868298_100001448886619_387947_7828372_s.jpg[/im]ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59124855601448697902011-04-15T03:29:30.239+05:302011-04-15T03:29:30.239+05:30[im]http://3.bp.blogspot.com/-CxoqH9mbDG0/TadtmD_X...[im]http://3.bp.blogspot.com/-CxoqH9mbDG0/TadtmD_XWII/AAAAAAAAA2c/eVWAOElIRc0/s320/vishu-kani.jpg[/im]
ഏവര്‍ക്കും ഹൃദ്യമായ വിഷുദിനാശംസകള്ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72796901618053644142011-04-14T22:28:53.338+05:302011-04-14T22:28:53.338+05:30ബൈനറി ന്യൂമെറലുകള് പണ്ട് ഹൈസ്കൂള്‍ ക്ലാസില്‍ പഠിപ...ബൈനറി ന്യൂമെറലുകള് പണ്ട് ഹൈസ്കൂള്‍ ക്ലാസില്‍ പഠിപ്പിച്ചതോര്മ്മ വരുന്നു. സത്യമായും ഒന്നും മനസ്സിലായിരുന്നില്ല! 2 ഉം 5 ഉം ഒക്കെ ബേസ് ആയുള്ള സംഖ്യാസംബ്രദായങ്ങള് തമ്മില്‍ ഗുണിക്കാന്‍ പെടാപ്പാട്പെട്ടതോര്മ്മ വരുന്നു..
ഫിലിപ്പ് സാര്‍ തന്ന ലിങ്കിലുള്ള രീതിയില്‍ വെറും 25 മിനിറ്റുകൊണ്ട് മഹാനായ ആ അധ്യാപകന് സാധിച്ചെടുത്തത് വായിച്ചപ്പോള്‍ വല്ലാത്ത നഷ്ടബോധം...
ഇതുവായിക്കുന്ന ഗണിതാധ്യാപകരെങ്കിലും പ്രചോദനമുള്ക്കൊണ്ടെങ്കില്..!
(പ്രധാന പേജില്‍ ഇത്തരം വിലപ്പെട്ട പോസ്റ്റുകളും,ശമ്പളപരിഷ്കരണ-ഇലക്ഷന് പോസ്റ്റുകള്‍ ഉള്‍പേജുകളിലേക്കും മാറേണ്ടേ..?)ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50056131995453461992011-04-14T21:58:52.941+05:302011-04-14T21:58:52.941+05:30സോക്രട്ടീസിന്റെ പാഠനരീതി --- ഉത്തരങ്ങളിലൂടെയല്ലാതെ...സോക്രട്ടീസിന്റെ പാഠനരീതി --- ഉത്തരങ്ങളിലൂടെയല്ലാതെ, ചോദ്യങ്ങളിലൂടെയുള്ള പഠിപ്പിക്കല്‍ --- ഉപയോഗിച്ച് മൂന്നാം ക്ളാസുകാരെ ബൈനറി ഗണിതം പഠിപ്പിച്ചതിന്റെ (ഞാനല്ല!) രസകരമായ അനുഭവക്കുറിപ്പ് ഇവിടെ.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69900675918399967002011-04-14T21:53:48.270+05:302011-04-14T21:53:48.270+05:30ഡാന്സിങ്ങിലൂടെയുള്ള സോര്‍ട്ടിങ് വിദ്യ മനോഹരമായിരി...ഡാന്സിങ്ങിലൂടെയുള്ള സോര്‍ട്ടിങ് വിദ്യ മനോഹരമായിരിക്കുന്നു.bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76011369305702249632011-04-14T18:33:31.879+05:302011-04-14T18:33:31.879+05:30കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊന്നും പ്രചാരത്തില്‍ വ...കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊന്നും പ്രചാരത്തില്‍ വരാത്ത കാലത്തും ഞങ്ങളൊക്കെ കുട്ടികളെ ക്ലാസ് റൂമിന് പുറത്തേക്കു കൊണ്ടു പോകാറുണ്ടായിരുന്നു. നിര്ദ്ദേശാങ്കജ്യാമിതിയും രേഖീയസംഖ്യകളും ത്രികോണമിതിയും വൃത്തങ്ങളും ശ്രേണികളുമെല്ലാം ക്ലാസ് റൂമിനു വെളിയിലെ അന്തരീക്ഷത്തില്‍ത്തന്നെ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. പുതിയ സങ്കേതങ്ങള്‍ വരുമ്പോള്‍ അത് ഫലപ്രദമായി ഉപയോഗിക്കുക തന്നെ വേണം. ആദ്യകാലത്തു നിന്നൊക്കെ വ്യത്യസ്തമായി ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെടുത്തിയതിന് മാത്സ് ബ്ലോഗിന് നന്ദി.സോമലത ഷേണായിhttps://www.blogger.com/profile/09633140785947406471noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64538834654439257292011-04-14T17:09:20.285+05:302011-04-14T17:09:20.285+05:30"ഡാന്‍സിലൂടെ 'സോര്‍ട്ടിങ് വിദ്യകള്‍.'..."ഡാന്‍സിലൂടെ 'സോര്‍ട്ടിങ് വിദ്യകള്‍.'.!" വളരെ നന്നായിരിക്കുന്നു . വെകേഷന് ക്ലാസില്‍ ബേസിക് ഒകെ എടുത്തു കഴിഞ്ഞു ഇനി എന്ത് എന്ന് വിചാരിച്ചിരികുമ്പോള് ആണ് ഈ മനോഹരമായ സോര്ടിംഗ് ഡാന്‍സ് .രാവിലെ തന്നെ പെന്‍ ഡ്രൈവില്‍ ഡൌണ്‍ലോഡ് ചെയ്തു ലാപില്‍ കുട്ടികളെ കാണിച്ചു അതിന്റെ തത്വം വിവരിച്ചു എങ്കിലും അവര്‍ക്ക് മനസിലായോ ആവൊ ?എങ്കിലും അല്‍ഗോരിതം ഡാന്‍സ് കുട്ടികള്‍ക്ക് ആദ്യത്തെ അനുഭവം തന്നെ . വളരെ താല്പര്യത്തോടെ കാണുകയും ചെയ്തു . ഇനിയും ഇത് പോലുള്ള വിദ്യകള്‍ മത്സ്ബ്ലോഗിലുടെ പ്രതീഷിക്കുന്നു .നന്ദിteenatitushttps://www.blogger.com/profile/08860193862212960159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21660033894861571592011-04-14T16:55:37.381+05:302011-04-14T16:55:37.381+05:30"ഇതാണ് വിദ്യാഭ്യാസമേഖലയിലെ ഐടി സാധ്യതകള്‍. അല..."ഇതാണ് വിദ്യാഭ്യാസമേഖലയിലെ ഐടി സാധ്യതകള്‍. അല്ലാതെ ഉബുണ്ടുവും ഡെബിയനും മാത്രമല്ല. ഒരു പഠനഭാഗം നൃത്തരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് കാണുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമുണ്ടാകും. ഈ പ്രോമ്റ്റില്‍ വരാന്‍പോകുന്ന അടുത്ത സംഖ്യ ഇതാണ് എന്ന് അവന് ചിന്തിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പഠനം. AP യും GPയും AGPയും ഇത് പോലെ തന്നെ ക്ലാസ് റൂമില്‍ അവതരിപ്പിച്ചു കൂടേ?"
ക്വട്ടേഷനില്‍ ബോള്‍ഡായി നല്‍കിയിരിക്കുന്ന വാചകമില്ലായിരുന്നെങ്കിലും ജെയിംസ്ബോണ്ടിന്റെ കമന്റിന് യാതൊരു കുറവുമുണ്ടാകുമായിരുന്നില്ല തന്നെ!ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-64007595207678145682011-04-14T16:34:26.481+05:302011-04-14T16:34:26.481+05:30ജെയിംസ് ബോണ്ടേ..
ഒരല്പം കൂടി ക്ഷമിക്കണേ..ഇലക്ഷന് ...ജെയിംസ് ബോണ്ടേ..
ഒരല്പം കൂടി ക്ഷമിക്കണേ..ഇലക്ഷന് ഡ്യൂട്ടിയുടെ ക്ഷീണമൊക്കെ ഒന്നുറങ്ങിത്തീര്ത്ത് മാഷുമ്മാരും ടീച്ചര്മാരുമൊന്ന് വന്നോട്ടെ..
ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ഭാഗ്യം സിദ്ധിച്ച ബോണ്ടുമാരല്ലല്ലോ നിര്‍ഭാഗ്യ വശാല്‍ ഭൂരിഭാഗവും!!ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78297095696179041932011-04-14T15:20:34.447+05:302011-04-14T15:20:34.447+05:30ഇതുപോലെയുള്ള മികച്ച പോസ്റ്റുകള്‍ വരുമ്പോള്‍ അതിലൊന...ഇതുപോലെയുള്ള മികച്ച പോസ്റ്റുകള്‍ വരുമ്പോള്‍ അതിലൊന്നും കമന്റുകള്‍ എഴുതാത്തതിന് കാരണം കണക്ക് ടീച്ചര്‍മാര്‍ക്കും മാഷുമ്മാര്‍ക്കും ഇതേക്കുറിച്ചൊന്നും 'വിവരമില്ലാഞ്ഞിട്ടാണോ'? ഇത്തരം പോസ്റ്റുകളാണ് ഒരു പഠനവിഷയത്തെ എളുപ്പമാക്കുന്നത്. ഇതാണ് വിദ്യാഭ്യാസമേഖലയിലെ ഐടി സാധ്യതകള്‍. അല്ലാതെ ഉബുണ്ടുവും ഡെബിയനും മാത്രമല്ല. ഒരു പഠനഭാഗം നൃത്തരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് കാണുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമുണ്ടാകും. ഈ പ്രോമ്റ്റില്‍ വരാന്‍പോകുന്ന അടുത്ത സംഖ്യ ഇതാണ് എന്ന് അവന് ചിന്തിക്കുന്നു. ഇതാണ് യഥാര്‍ത്ഥ പഠനം. AP യും GPയും AGPയും ഇത് പോലെ തന്നെ ക്ലാസ് റൂമില്‍ അവതരിപ്പിച്ചു കൂടേ?

മാഷുമ്മാരേ, ടീച്ചര്‍മാരേ, നിങ്ങളൊക്കെ പാഠപുസ്തകം മാത്രം പഠിപ്പിക്കുന്നതു കൊണ്ടാണ് കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിതവിദ്യാഭ്യാസമേഖല മുരടിച്ചു പോകുന്നത്. എന്നും മുന്നില്‍ ബ്ലാക്ക് ബോര്‍ഡ് മാത്രം കാണുന്നതുകൊണ്ടാണ് കണക്ക് കുട്ടിയുടെ മനസ്സില്‍ ബ്ലാക്ക് ഹോള്‍സ് വീഴുന്നത്. പഴി മുഴുവന്‍ കുട്ടിക്കും. "നമുക്കു കിട്ടുന്ന സ്റ്റഫ് ശരിയല്ല!!!" എന്തുകൊണ്ട് നല്ല സ്റ്റഫ് നിങ്ങളെ ആശ്രയിക്കുന്നില്ല? അവരെന്ത് കൊണ്ട് നിങ്ങളെ വിട്ടു പോയി? നിങ്ങളുടെ 'കൊണവതികാരം' കൊണ്ടു തന്നെ. നിങ്ങള്‍ നന്നായി അദ്ധ്വാനിച്ചാല്‍ നല്ല സ്റ്റഫ് നിങ്ങളെ തേടി വന്നു കൊള്ളും. അത് നൂറുശതമാനം ഉറപ്പ്. അതിന് ഇത്തരം പോസ്റ്റുകളെല്ലാം നിങ്ങളെ സഹായിക്കും. എന്റെ നാട്ടില്‍ അധപ്പതിച്ച് താഴെപ്പോയ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഇന്നു വിദ്യാര്‍ത്ഥികള്‍ കൂടിക്കൂടി വരുന്നത് തന്നെ നേരനുഭവം. ക്ലാസ് റൂമിനു പുറത്തേക്ക് പുറം സാഹചര്യത്തിലേക്ക് ആപ്ലിക്കേഷന്‍ ലവലില്‍ ചിന്തിക്കാന്‍ കുട്ടിയെ പ്രചോദിപ്പിക്കാന്‍ കഴിയണം. ഈ വിദ്യകളെല്ലാം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന നല്ല ടീച്ചര്‍മാരും മാഷുമ്മാരും ഈ സമൂഹത്തില്‍ ഉണ്ട്. പക്ഷെ ഒരു ശതമാനം മാത്രം. ബാക്കി 99 ശതമാനവും സ്റ്റഫിനെ പഴിച്ചിരിക്കുന്ന മടിച്ചികളും മടിയന്മാരുമാണ്. ഇന്റര്‍നെറ്റും മറ്റു സാങ്കേതിക വിദ്യകളുമെല്ലാം ഉണ്ടല്ലോ? എത്രപേര്‍ അതുപയോഗിക്കുന്നുണ്ടാകുമെന്ന് ഇവിടത്തെ കമന്റുകള്‍ നോക്കിയാല്‍ മനസ്സിലാകും. അങ്ങനെ ചെയ്യുന്നവര്‍ മാത്രം എന്നെ കല്ലെറിയാന്‍ വരട്ടെ.ഹുസൈന്https://www.blogger.com/profile/09847504092545459715noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-16248673367806318222011-04-13T16:37:11.621+05:302011-04-13T16:37:11.621+05:30Thanks for this useful post.I have re-shared it.Thanks for this useful post.I have re-shared it.Prof.R.K.Pillaihttps://www.blogger.com/profile/03395062123480258252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69493115581786554952011-04-13T11:21:52.313+05:302011-04-13T11:21:52.313+05:30അടുത്ത പൈത്തണ്‍ പാഠം ഇതില്‍ ഏതെങ്കിലും ഒരു തരം സോര...അടുത്ത പൈത്തണ്‍ പാഠം ഇതില്‍ ഏതെങ്കിലും ഒരു തരം സോര്ട്ടിംഗിനെപ്പറ്റി ആയാലോ? ലളിതമായ സോര്‍ട്ടിംഗ് പ്രോഗ്രാമുകള്‍ എഴുതാന്‍ ഇതുവരെ പഠിച്ച പൈത്തണ്‍ ധാരാളം മതിയാകും.

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50628529093037190612011-04-13T07:51:25.960+05:302011-04-13T07:51:25.960+05:30"കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന അനുജന്മാരോ..."കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന അനുജന്മാരോടും അനുജത്തിമാരോടും: നിങ്ങള്‍ക്കിതു കണ്ടിട്ടു് നമുക്കും ചെയ്യാമെന്നു തോന്നുന്നില്ലേ!, സോര്‍ട്ടിങ്ങ്, സെര്‍ച്ചിങ്ങ്, ഗ്രാഫ്, ട്രീ തുടങ്ങി എത്രയെത്ര അല്‍ഗോരിതങ്ങള്‍... നമ്മുടെ മനോഹരമായ നൃത്തരൂപങ്ങളും.... എന്താണാലോചിക്കുന്നതു്?"വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.com