tag:blogger.com,1999:blog-2787161678592839240.post792580856568801333..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: റിവിഷന്‍ പാക്കേജും ഒരു പഠനപ്രവര്ത്തനവുംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger17125tag:blogger.com,1999:blog-2787161678592839240.post-62990448339217258522010-09-30T22:52:32.780+05:302010-09-30T22:52:32.780+05:30ഒരു സ്ക്കൂള് ഗാനം-ജനവാതിലില്‍
ഈ ഗാനം കേള്‍ക്കണോ?...ഒരു സ്ക്കൂള് ഗാനം-ജനവാതിലില്‍

ഈ ഗാനം കേള്‍ക്കണോ?ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-92187558207213409262010-09-29T22:53:41.590+05:302010-09-29T22:53:41.590+05:30@ nimmi
a,b,c are the sides of a triangle.
so a+b&...@ nimmi
a,b,c are the sides of a triangle.
so a+b>c. then

√a^2+√b^2>√c^2

√a^2+√b^2+2√a√b >√c^2+2√a√b

(√a+√b)^2 > √c^2 + 2√a√b

(√a+√b)^2 > √c^2

√a+√b > √c
so √a , √b , √c are the sides of a triangle.shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33728838359242391812010-09-29T21:29:49.140+05:302010-09-29T21:29:49.140+05:30......Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42750942602156046172010-09-29T20:12:47.618+05:302010-09-29T20:12:47.618+05:30പോസറ്രിലെ ചോദ്യം നമ്മുടെ സാധാരണ കുട്ടികള്‍ക്ക് പറ്...പോസറ്രിലെ ചോദ്യം നമ്മുടെ സാധാരണ കുട്ടികള്‍ക്ക് പറ്റിയതാണോ?അല്പം പ്രയാസം
10 മത്തെ ചോദിയം കിട്ടുന്നില്ല. പറഞ്ഞുതരുമോAnonymoushttps://www.blogger.com/profile/11536563837563697290noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72563458257174696482010-09-29T11:42:25.959+05:302010-09-29T11:42:25.959+05:30സെപ്റ്റംബര്‍ 25 ന് നടന്ന ശാക്തീകരണ പരിപാടിയില്‍ മാ...സെപ്റ്റംബര്‍ 25 ന് നടന്ന ശാക്തീകരണ പരിപാടിയില്‍ മാത്സ് ബ്ലോഗിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.അന്ന് കരുതിയതാണ് ഈ ബ്ലോഗില്‍ ഒരു ചോദ്യത്തിനു ഉത്തരം ഇടണം എന്ന്.
നേരത്തെ തന്നെ ഈ ബ്ലോഗിനെ കുറിച്ച് അറിയാമായിരുന്നു എങ്കിലും കുറച്ചു കാലം ഇവിടെ ഇല്ലാതിരുന്നത് കൊണ്ട് ബ്ലോഗില്‍ ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല

ബ്ലോഗ് നേരത്തെ കണ്ടതിലും കൂടുതല്‍ മെച്ചപെട്ടിട്ടുണ്ട് . ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ ബ്ലോഗിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു

ശാക്തീകരണ പരിപാടിയില്‍ ചര്‍ച്ച ചെയപെട്ട മറ്റൊരു കാര്യം ഈ ബ്ലോഗില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്ക്കുന്ന ഹരിത എന്നാ കുട്ടിയെ കുറിച്ച് ആണ്.നേരത്തെ ഇവിടെ ഹിത,അമ്മു എന്നി രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നല്ലോ ആ കുട്ടി എവിടെ പോയി ?

സ്വാതി
എച്ച് എസ്. എ മാത്സ്Swathihttps://www.blogger.com/profile/07858299099107235125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84460567401603219692010-09-29T11:23:01.031+05:302010-09-29T11:23:01.031+05:30Here is my Answer
1) A + B കണക്കാക്കുക ?
(A+B)...Here is my Answer

1) A + B കണക്കാക്കുക ?
(A+B) : 8 = 1 :2
A+B = 8/2 = 4

2) C , D എന്നീ പരപ്പളവുകള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

(C+3) : D = 8:16
(C+3) : D = 1:2
D = 2C+6
(C+3) : D = 4:5
4D = 5C+15

3) ചതുര്‍ഭുജം AEDF ന്റെ പരപ്പളവ് കണക്കാക്കുക

In the last figure Join AD
Then the quadrilateral AEDF is divided in 2 triangles let the area of each triangle be'M'and 'N'

Then we solve using the idea as in question one we get two equations

On solving the equations we get M and N are 10 & 12 respectively.

Area of quadrilateral AEDF as 10+12 = 22 sq.units

Swathi .S.
H.S.A MathsSwathihttps://www.blogger.com/profile/07858299099107235125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23496374654872585682010-09-29T11:06:35.814+05:302010-09-29T11:06:35.814+05:30ഹരിത നല്കിയ ഉത്തരം എത്രയാണ് എന്ന് അറിയാന്‍ ആഗ്രഹം...ഹരിത നല്കിയ ഉത്തരം എത്രയാണ് എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്Swathihttps://www.blogger.com/profile/07858299099107235125noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84890761800792958222010-09-29T07:56:14.150+05:302010-09-29T07:56:14.150+05:30John sir taught me how to add a link. I am testing...John sir taught me how to add a link. I am testing this in gratitude through this comment.

Sir, there is an article-" indian mathematicians on post-Ramanujan period"  HEREവിന്‍സന്റ് ഡി. കെ.https://www.blogger.com/profile/14700968361905140289noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26451836916128123122010-09-29T06:21:29.553+05:302010-09-29T06:21:29.553+05:30ഹരിതാ, നല്കിയ ഉത്തരങ്ങള്‍ തല്ക്കാലം ഹൈഡ് ചെയ്യുന...ഹരിതാ, നല്കിയ ഉത്തരങ്ങള്‍ തല്ക്കാലം ഹൈഡ് ചെയ്യുന്നു. വൈകീട്ട് ഞാന്‍ തന്നെ പബ്ളിഷ് ചെയ്തു കൊള്ളാം. മറ്റുള്ളവര്‍ക്കും ഉത്തരങ്ങള്‍ എഴുതാനുള്ള ഒരു അവസരം നല്‍കുകയാണ്Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91534540019276127882010-09-29T06:06:15.928+05:302010-09-29T06:06:15.928+05:30ഇതില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ശാസ്ത്രമേള...ഇതില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ശാസ്ത്രമേളക്ക് പറ്റിയ നല്ലൊരു മോഡല്‍ ഉണ്ടാകിയെടുക്കം.

നല്ല ചോദ്യം.ജോണ്‍സര്‍ ഇത്തരം ചോദ്യങ്ങള്‍ തയാറാക്കി നല്ക്കുനതിനു നന്ദി പറയുന്നുDr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65300131039000928402010-09-29T06:05:01.842+05:302010-09-29T06:05:01.842+05:30This comment has been removed by the author.Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85868558074091467382010-09-29T06:04:10.009+05:302010-09-29T06:04:10.009+05:30This comment has been removed by the author.Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-19009678721377499212010-09-29T06:02:42.325+05:302010-09-29T06:02:42.325+05:30This comment has been removed by the author.Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69313472750353141512010-09-29T06:00:15.200+05:302010-09-29T06:00:15.200+05:30This comment has been removed by the author.Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88846509556084305392010-09-29T05:57:42.860+05:302010-09-29T05:57:42.860+05:30This comment has been removed by the author.Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-87983007366189545882010-09-29T05:56:17.098+05:302010-09-29T05:56:17.098+05:30ഇവിടെ ക്ലിക്ക് ചെയുക
“അവയുടെ പാദങ്ങള്‍ ഒരേ രേഖയി... ഇവിടെ ക്ലിക്ക് ചെയുക

“അവയുടെ പാദങ്ങള്‍ ഒരേ രേഖയില്‍ ആണ്. ഒരേ ഉന്നതിയാണ് .പാദങ്ങള്‍ തമ്മിലുള്ള അംശബന്ധം പരപ്പളവുകള്‍ തമ്മിലുള്ള അംശ ബന്ധം തന്നെ ആണ് “.ഇതിനു തെളിവ് നല്ക്കിയാല് ഇത് കുറച്ചു കൂടി മനോഹരം ആകുമായിരുന്നു

തെളിവ്

രണ്ടു ത്രികോണങ്ങളുടെയും ഉന്നതി ‘h’ എന്ന് കരുതുക പാദങ്ങള്‍ b , k എന്ന് കരുതുക
ത്രികോണങ്ങളുടെ പരപ്പളവുകള്‍ ‘P’ , ‘A’ എന്ന് കരുതുക

½ x b x h = P
b = 2P/h ……….(1)

½ x k x h = A

k = 2A /h ------(2)

b/k = P/A

1) ത്രികോണം ABC യിലെ രണ്ടു ത്രികോണങ്ങളുടെ പരപ്പളവുകളുടെ തുകയായ A + B കണക്കാക്കുക ?
ത്രികോണം ABC യില്‍ BD യുടെ ഇരട്ടി ആണ് CD അതിനാല്‍ പരപ്പളവുകള്‍ തമ്മിലുള്ള
അംശ ബന്ധം=1:2
(A+B) : 8 = 1 :2
A+B = 8/2 = 4
2)മറ്റു രണ്ടു ചിത്രങ്ങളിലും C , D എന്നീ പരപ്പളവുകള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ത്രികോണം FGH പരിഗണിച്ചാല്‍
8:16 = (C+3) : D
1:2 = (C+3) : D
2C+6 = D
2C = D-6
C = D-6/2

ത്രികോണം KLM പരിഗണിച്ചാല്‍
8:10 = (C+3) : D
4:5 = (C+3) : D
5C+15 = 4D
5C = 4D-15
C = 4D-15/5Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34653774038857771002010-09-29T05:54:05.714+05:302010-09-29T05:54:05.714+05:30ഇവിടെ ക്ലിക്ക് ചെയുക
“അവയുടെ പാദങ്ങള്‍ ഒരേ രേഖയി... ഇവിടെ ക്ലിക്ക് ചെയുക

“അവയുടെ പാദങ്ങള്‍ ഒരേ രേഖയില്‍ ആണ്. ഒരേ ഉന്നതിയാണ് .പാദങ്ങള്‍ തമ്മിലുള്ള അംശബന്ധം പരപ്പളവുകള്‍ തമ്മിലുള്ള അംശ ബന്ധം തന്നെ ആണ് “.ഇതിനു തെളിവ് നല്ക്കിയാല് ഇത് കുറച്ചു കൂടി മനോഹരം ആകുമായിരുന്നു

തെളിവ്

രണ്ടു ത്രികോണങ്ങളുടെയും ഉന്നതി ‘h’ എന്ന് കരുതുക പാദങ്ങള്‍ b , k എന്ന് കരുതുക
ത്രികോണങ്ങളുടെ പരപ്പളവുകള്‍ ‘P’ , ‘A’ എന്ന് കരുതുക

½ x b x h = P
b = 2P/h ……….(1)

½ x k x h = A

k = 2A /h ------(2)

b/k = P/A

ത്രികോണം ABC യില്‍ BD യുടെ ഇരട്ടി ആണ് CD അതിനാല്‍ പരപ്പളവുകള്‍ തമ്മിലുള്ള
അംശ ബന്ധം=1:2
(A+B) : 8 = 1 :2
A+B = 8/2 = 4

ത്രികോണം FGH പരിഗണിച്ചാല്‍
8:16 = (C+3) : D
1:2 = (C+3) : D
2C+6 = D
2C = D-6
C = D-6/2

ത്രികോണം KLM പരിഗണിച്ചാല്‍
8:10 = (C+3) : D
4:5 = (C+3) : D
5C+15 = 4D
5C = 4D-15
C = 4D-15/5

ചിത്രത്തില്‍ AD യോജിപ്പിക്കുക.
ത്രികോണം ADE യുടെ പരപ്പളവ് ‘a’ എന്നും ത്രികോണം ADF ന്റെ പരപ്പളവ് ‘b’ എന്നും കരുതുക

ത്രികോണം ABD, AFD പരിഗണിച്ചാല്‍
(8+a) : b = BD : DF …..(1)
ത്രികോണം BDC, FDC പരിഗണിച്ചാല്‍
10:5 = BD : DF
2:1 = BD : DF ……..(1)

(1), (2) എന്നിവയില്‍ നിന്നും
(8+a) : b = 2:1
8+a = 2b
a = 2b-8 ………(A)

ഇത് പോലെ

ത്രികോണം AED, ADC പരിഗണിച്ചാല്‍
a : (b+5) = ED : DC ………(3)
ത്രികോണം BED, BDC പരിഗണിച്ചാല്‍
8 : 10 = ED : DC …………(4)
(3) , (4) എന്നിവയില്‍ നിന്നും
a : (b+5) = 8 : 10
10a = 8b+40
10a – 8b = 40 ………(5)

(A) പരിഗണിച്ചാല്‍
a = 2b-8
10(2b-8) -8b=40
20b-80-8b=40
12b = 40+80
12b=120
b=120/12 =10

(A) പരിഗണിച്ചാല്‍
a = 2b-8
a = 20-8=12

ചതുര്‍ഭുജം AEDF ന്റെ പരപ്പളവ്=a+b=12+10=22Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.com