tag:blogger.com,1999:blog-2787161678592839240.post770302714109082636..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഉറുമ്പുകളും സ്വാതന്ത്ര്യത്തിലേക്ക്..!വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger19125tag:blogger.com,1999:blog-2787161678592839240.post-59886147481118282082012-06-25T21:29:47.057+05:302012-06-25T21:29:47.057+05:30ഇങ്ങനെ അനിമേഷന്‍ ഞാനും പഠിച്ചു അതുപയോഗിച് ഒരു കാര്‍...ഇങ്ങനെ അനിമേഷന്‍ ഞാനും പഠിച്ചു അതുപയോഗിച് ഒരു കാര്‍ട്ടൂണ്‍ ഉണ്ടാക്കി.Sreehari Perumanahttps://www.blogger.com/profile/12638430467118316570noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74024472681166613742011-06-17T12:24:41.815+05:302011-06-17T12:24:41.815+05:30ANTS ന് ഒരു സുപ്രധാന അവാര്‍ഡിനുള്ള നോമിനേഷന് ലഭിച...ANTS ന് ഒരു സുപ്രധാന അവാര്‍ഡിനുള്ള നോമിനേഷന് ലഭിച്ചിരിക്കുന്നു. ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിലയേറിയ ഒരു വോട്ട് രേഖപ്പെടുത്തുക.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48989719526485498412011-05-29T23:01:57.413+05:302011-05-29T23:01:57.413+05:30കുട്ടികളുടെ ചില ആനിമേഷന്‍ ചിത്രങ്ങള്‍ കണ്ടു വളരെ മ...കുട്ടികളുടെ ചില ആനിമേഷന്‍ ചിത്രങ്ങള്‍ കണ്ടു വളരെ മനോഹരമായിരിക്കുന്നു.എല്ലാവര്ക്കും ആശംസകള്‍tonyhttps://www.blogger.com/profile/18237416528581105414noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63459911714001837932011-05-29T22:21:53.395+05:302011-05-29T22:21:53.395+05:30അനിമേഷന്‍ രഹസ്യങ്ങള്‍ മാത്സ്ബ്ലോഗില്‍ പങ്കുവെയ്...അനിമേഷന്‍ രഹസ്യങ്ങള്‍ മാത്സ്ബ്ലോഗില്‍ പങ്കുവെയ്കാമോ?

meerasreevalsamhttps://www.blogger.com/profile/00239833908447645398noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3485454763985084162011-05-28T22:07:50.144+05:302011-05-28T22:07:50.144+05:30ഗീതുവിന്റെ അനിമേഷന്‍ നന്നായിട്ടുണ്ട്. കുട്ടികളിലെ ...ഗീതുവിന്റെ അനിമേഷന്‍ നന്നായിട്ടുണ്ട്. കുട്ടികളിലെ വാസനകളെ നേരത്തെ തന്നെ കണ്ടെടുക്കാന്‍ സഹായിക്കുന്ന നല്ല തുടക്കം.

Animation, by Geethufasalhttps://www.blogger.com/profile/01126077337280313218noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52799262081173024482011-05-28T21:56:05.166+05:302011-05-28T21:56:05.166+05:30ഇതൊരു വിപ്ലവം തന്നെ. നമ്മുടെ വിദ്യാഭ്യാസരംഗം കാലത്...ഇതൊരു വിപ്ലവം തന്നെ. നമ്മുടെ വിദ്യാഭ്യാസരംഗം കാലത്തിനൊപ്പം ചുവടുവെയ്ക്കുമ്പോള് അഭിമാനം തോന്നുന്നു. ഒരു കാലത്ത് സ്വപ്നം കാണുവാന്‍ പോലും സാധിക്കാതിരുന്ന രീതിയിലുള്ള വളര്‍ച്ച. അനിമേഷനും മറ്റും ഹൈസ്ക്കൂള് തലത്തിലേ കൈകാര്യം ചെയ്തു ശീലിക്കുന്നവര്‍ക്ക് ഏതൊന്നാണ് ഭാവിയില്‍ വെല്ലുവിളിയുയര്‍ത്തുക? കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി പരിശ്രമിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും ആശംസകള്‍.Vijayan Kadavathhttps://www.blogger.com/profile/03202196937198274800noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90775469488154427232011-05-28T21:41:25.297+05:302011-05-28T21:41:25.297+05:30കണ്ണന് സാര്‍,
ലിങ്ക് ശരിയായില്ല. കാത്തിരിക്കുന്നു...കണ്ണന് സാര്‍,
ലിങ്ക് ശരിയായില്ല. കാത്തിരിക്കുന്നു.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2603138616072168642011-05-28T20:57:51.502+05:302011-05-28T20:57:51.502+05:30ANTS (ANimation Training for Students)പരിശീലനത്തില...ANTS (ANimation Training for Students)പരിശീലനത്തില്‍ കൊല്ലം ജില്ലയില്‍ പങ്കെടുത്ത ഗീതുവിന്റെ അനിമേഷന്‍
http://youtu.be/TwlmxwVIesU Kannan Shanmugamhttps://www.blogger.com/profile/01354961629969965830noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77711177154875548782011-05-28T14:00:12.828+05:302011-05-28T14:00:12.828+05:30മാഷെ ഐഡിയ നന്നയിട്ടുടെ
കുട്ടികല്കെ നന്നായി ചെയ്യാ...മാഷെ ഐഡിയ നന്നയിട്ടുടെ
കുട്ടികല്കെ നന്നായി ചെയ്യാന്‍ കഴിയും
ഭാവുകങ്ങള്‍Anonymoushttps://www.blogger.com/profile/05803994505269947655noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76624056070371698012011-05-28T12:47:07.856+05:302011-05-28T12:47:07.856+05:30WAITING FOR ANIMATION LESSONSWAITING FOR ANIMATION LESSONSashagopinathhttps://www.blogger.com/profile/12870087987625809871noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10776150015105799352011-05-28T12:45:38.801+05:302011-05-28T12:45:38.801+05:30WAITING FOR ANIMATION LESSONSWAITING FOR ANIMATION LESSONSashagopinathhttps://www.blogger.com/profile/12870087987625809871noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13947725143013288612011-05-28T10:55:51.404+05:302011-05-28T10:55:51.404+05:30animation trainnig leads the children to a new wo...animation trainnig leads the children to a new world of self expressionjeevarajbhttps://www.blogger.com/profile/00013093088222972772noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8389088093300510852011-05-28T10:34:39.186+05:302011-05-28T10:34:39.186+05:30പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് നമ്മുടെ കുട്ടി...പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് നമ്മുടെ കുട്ടികളുടെത്..
അവര്‍ തന്നെ അവരുടെ കൂട്ടുകാരെ പരിശീലിപ്പിക്കുന്ന രീതി അവര്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്.
പരിശീലനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ ഇതിനായി പ്രത്യേക ഡി വി ഡി യും തയാറാക്കിയിട്ടുണ്ട് ( ഇവ ആവശ്യമെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉപയോഗികാം )
നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്ന, താല്പര്യമുള്ള ( പലപ്പോഴും വേണ്ടത്ര exposure കിട്ടാത്ത ) കുട്ടികളെ മുഴുവന്‍ ഇതിന്റെ ഭാഗവാക്കാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു..
സസ്നേഹം
അന്‍വര്‍ സാദത്ത്
ഐ ടി @ സ്കൂള്‍Anvar Sadathhttps://www.blogger.com/profile/13769942401852123326noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-65969313091356565292011-05-28T09:17:06.553+05:302011-05-28T09:17:06.553+05:30നമ്മുടെ ബ്ലോഗിന് തന്നെ വര്‍ണ്ണ ചിറകു വന്നത് പോലെ.....നമ്മുടെ ബ്ലോഗിന് തന്നെ വര്‍ണ്ണ ചിറകു വന്നത് പോലെ.............ഇത്തരം പോസ്റ്റുകള്‍ എന്നും ഒരു മുതല്‍ കൂട്ടാണ് .അഭിനന്ദനങ്ങള്‍ ...vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85078648252123042222011-05-28T07:25:43.185+05:302011-05-28T07:25:43.185+05:30വളരെ നല്ല സംരഭം.....ഈകാലഘട്ടത്തിലെ വിദ്യാര്‍ത്ഥിയാ...വളരെ നല്ല സംരഭം.....ഈകാലഘട്ടത്തിലെ വിദ്യാര്‍ത്ഥിയാവാന്‍ ഒരു മോഹം...കൂടുതല്‍ ടിപ്പ്സുകള്‍ ബ്ളോഗില്‍ പ്രതീക്ഷിക്കാമല്ലോ.....Jobson Abraham Kunnathuparambanhttps://www.blogger.com/profile/05487249650901952216noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84716593451724019142011-05-28T07:19:08.871+05:302011-05-28T07:19:08.871+05:30"സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്ക..."സാധാരണ കുടുംബങ്ങളില്‍ നിന്നും വരുന്ന ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളില്‍ നാലുദിവസം വീതം നീണ്ടുനില്‍ക്കുന്ന കോഴ്സുകളിലൂടെ അനിമേഷന്റെ മായാലോകത്തേക്ക് പിച്ചവെയ്ക്കുന്നത്- "
എങ്കില്‍ ഈ ഉദ്യമത്തെ ഞാന്‍ മഹത്തരം എന്നു വിശേഷിപ്പിക്കും!
Flash, 3dMax,Maya എന്നിവ മൂന്നുമാസം കൊണ്ടു പഠിപ്പിക്കാന്‍ എന്റെ കിരണിനെ തൃശൂര്‍ ചേര്‍ത്തത് 8000 ഫീസ് കൊടുത്തിട്ടാണ്.
നാലുദിന പരിശീലനം തീരെ അപര്യാപ്തമല്ലേയെന്നൊരു ശങ്ക!ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1276392409487785992011-05-28T06:42:39.368+05:302011-05-28T06:42:39.368+05:30തൃശ്ശൂര്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന ട്രെയിന...തൃശ്ശൂര്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന ട്രെയിനിങ്ങില്‍ ഞങ്ങളുടെ സ്ക്കൂളില്‍ നിന്നും രണ്ടു കുട്ടികള്‍ പങ്കെടുത്തിരുന്നു.നാലുദിന പഠനം കഴിഞ്ഞ് അവര്‍ തയ്യാറാക്കിയ അനിമേഷന്‍ ലഘുചിത്രങ്ങളും ഒമ്പതാം ക്ലാസ്സിലെ ഐ സി ടി ട്രെയിനിങ്ങില്‍ കൂടെയുള്ള സാറുണ്ടാക്കിയ അനിമേഷന്‍ ലഘുചിത്രങ്ങളും കണ്ടതു മുതല്‍ അതുപോലെ എനിക്കും വരയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചുപോയി. ചിത്രരചനയില്‍ വളരെ പിന്നിലാണെങ്കിലും അതിന്റെ അടിസ്ഥാന വിവരങ്ങളെങ്കിലും മനസ്സിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-69597117825941445342011-05-28T06:26:10.426+05:302011-05-28T06:26:10.426+05:30രഹസ്യങ്ങള്‍ മാത്സ്ബ്ലോഗില്‍ പങ്കുവെയ്കാമോ?രഹസ്യങ്ങള്‍ മാത്സ്ബ്ലോഗില്‍ പങ്കുവെയ്കാമോ?SREEDHARANPUTHIYAMADOMhttps://www.blogger.com/profile/08723925880253517185noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72674529079517135382011-05-28T06:22:14.409+05:302011-05-28T06:22:14.409+05:30സുരേഷ് സാറിന്റെ കൈത്താങ്ങോടെ ആനിമേഷന്‍ രഹസ്യങ്ങള്‍...സുരേഷ് സാറിന്റെ കൈത്താങ്ങോടെ ആനിമേഷന്‍ രഹസ്യങ്ങള്‍ മാത്സ്ബ്ലോഗില്‍ പങ്കുവെയ്കാമോ?Babuji Josehttps://www.blogger.com/profile/10147747984483839180noreply@blogger.com