tag:blogger.com,1999:blog-2787161678592839240.post7559864129944163617..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: Free Hardware Training Videos in Malayalamവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger14125tag:blogger.com,1999:blog-2787161678592839240.post-51691508302431926572016-01-06T07:22:15.597+05:302016-01-06T07:22:15.597+05:30വളരെ നന്നായിട്ടുണ്ട്.പ്രത്യേകം നന്ദി..വളരെ നന്നായിട്ടുണ്ട്.പ്രത്യേകം നന്ദി..Anonymoushttps://www.blogger.com/profile/12272730983695119462noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36736301027691312282015-12-23T11:17:03.877+05:302015-12-23T11:17:03.877+05:30https://www.youtube.com/watch?v=ouD4axQf3cs
https://www.youtube.com/watch?v=ouD4axQf3cs

shyamlal t pushpanhttps://www.blogger.com/profile/15744843989184629200noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40606949548163288542015-12-21T15:18:20.100+05:302015-12-21T15:18:20.100+05:30ശ്യാം ലാല്‍ സാര്‍...............പാഠങ്ങള്‍ നന്നായിട...ശ്യാം ലാല്‍ സാര്‍...............പാഠങ്ങള്‍ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍................പിന്നെ എരു സംശയം EPSON L220 PRINTER ഉബുണ്ടുവില്‍ install ചെയ്യുന്നതെങ്ങനെ....സഹായിക്കാമോ..........
somanmihttps://www.blogger.com/profile/15604686595130933829noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50789246467770957462015-12-21T15:14:53.752+05:302015-12-21T15:14:53.752+05:30നന്ദി മങ്കടസാര്നന്ദി മങ്കടസാര്Anonymoushttps://www.blogger.com/profile/08353901942009053836noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68259334557736949382015-12-21T11:50:42.506+05:302015-12-21T11:50:42.506+05:30ഈ വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ വീഡിയോയില്‍ റൈറ്റ് ക്...ഈ വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ വീഡിയോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy Video video Url സെലക്ട് ചെയ്ത് വീഡിയോയുടെ യൂട്യൂബ് ലിങ്ക് കണ്ടെത്തി വീഡിയോ യൂട്യൂബില്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുക.(Eg: https://www.youtube.com/watch?feature=player_embedded&v=fxQjBttti-o). തുടര്‍ന്ന് ഈ യു.ആര്.എല്‍. ലെ youtube.com ന്റെ ആദ്യം ss എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. (Eg:  https://www.ssyoutube.com/watch?feature=player_embedded&v=fxQjBttti-o )
തുടര്‍ന്ന് തുറക്കുന്ന പേജില്‍ നിന്നും ഡൗണ്‍ലോഡ് ക്ലിക്കു ചെയ്ത് വീഡിയോ ഫയല്‍ ഡൗണ്‍ലോഡാം..Hassainar Mankadahttps://www.blogger.com/profile/07982999013758472369noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47275091781464083932015-12-11T10:06:43.941+05:302015-12-11T10:06:43.941+05:30പുതിയ പാഠങ്ങൾ ചേർത്തിട്ടുണ്ട് കണ്ടു അഭിപ്രായം ...പുതിയ പാഠങ്ങൾ ചേർത്തിട്ടുണ്ട് കണ്ടു അഭിപ്രായം പറയണേ
http://itfundamentals.in/shyamlal t pushpanhttps://www.blogger.com/profile/15744843989184629200noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91990961419178947002015-12-09T20:08:02.249+05:302015-12-09T20:08:02.249+05:30നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി നന്ദി.ഞാന്‍ ഉബുണ്ടുവ...നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി നന്ദി.ഞാന്‍ ഉബുണ്ടുവിലാണ് നെറ്റ് നോക്കുന്നത്.വീഡിയോ ഡൗണ്‍ലോഡ് ഹെല്പര് ഉണ്ട്.
പക്ഷേ ഈ വീഡിയോകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വീഡിയോ ഡൗണ്‍ലോഡ് ഹെല്പറിന്റെ ഐക്കണ്‍ ആക്റ്റീവാകുന്നുമില്ല.ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുമില്ല.ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തു ചെയ്യണം?Anonymoushttps://www.blogger.com/profile/08353901942009053836noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86764608924922445712015-12-07T07:51:47.504+05:302015-12-07T07:51:47.504+05:30ശ്യാം ലാല്‍ സാറിനു നന്ദി. അഭിനന്ദനങ്ങള്‍
ഈഫോട്ടോഗ...ശ്യാം ലാല്‍ സാറിനു നന്ദി. അഭിനന്ദനങ്ങള്‍

ഈഫോട്ടോഗ്രാഫര് എന്നു പറയുന്നത് ആരായിരിക്കും?
ചിലപ്പോള്‍ പെണ്ണായിരിക്കും
അങ്ങനെയെങ്കില്‍ അത് ഹരിയുടെയോ, നിസാറിന്റെയോ എന്റെയോ ജോണ്‍ സാറിന്റെയോ രാമനുണ്ണി സാറിന്റെയോ ആരെങ്കിലുമായിരിക്കും. കമ്പ്യൂട്ടറും തുറന്ന് സദാസമയവും ഇരിക്കുന്നതില്‍ കെറുവുള്ള ഏതോ ഒരാള്‍. മനസ്സിലിരിപ്പു കണ്ടിട്ട് അതെന്റെ ഭാര്യയൊന്നും ആവരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു
ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13498304024293581492015-12-06T23:48:53.878+05:302015-12-06T23:48:53.878+05:30ഫോട്ടോ ഗ്രാഫര്‍ മറുപടി അര്‍ഹിക്കുന്നില്ല
ഒരു ഉപദ...ഫോട്ടോ ഗ്രാഫര്‍ മറുപടി അര്‍ഹിക്കുന്നില്ല
ഒരു ഉപദേശകന്
താങ്കള്‍ താങ്കളുടെ പണി നോക്കൂAnonymoushttps://www.blogger.com/profile/02027589953748376613noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72127237170885024242015-12-06T20:17:08.806+05:302015-12-06T20:17:08.806+05:30ഇന്‍ഫോ കൈരളി മാഗസിനില്‍ സാറിന്റേതായി തുടരേ വന്നിരു...ഇന്‍ഫോ കൈരളി മാഗസിനില്‍ സാറിന്റേതായി തുടരേ വന്നിരുന്ന സംശയനിവാരണ പംക്തി കാമാറുണ്ടായിരുന്നു. ഏതായാലും ഈ ഫീല്‍ഡിലെ ഏറ്റവും നല്ല എക്സ്പര്ട്ടില് നിന്നുതന്നെ ഇക്കാര്യങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യം തന്നെ!
പിന്നെ, ഫോട്ടോഗ്രാഫറുടെ കാര്യം..
ആ ഊളയ്ക്ക്, ഈയിടേയായി ഞങ്ങളാരും മറുപടി പറയാന്‍ നില്‍ക്കാറില്ല!ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45733316560620344282015-12-06T15:15:10.643+05:302015-12-06T15:15:10.643+05:30ഉദ്ദേശ ലക്ഷ്യം മാനിക്കുന്നു ഫോട്ടോ ഗ്രാഫെർ , ഇംഗ...ഉദ്ദേശ ലക്ഷ്യം മാനിക്കുന്നു ഫോട്ടോ ഗ്രാഫെർ , ഇംഗ്ലിഷ് പരിജ്ഞാനം നന്നേ കഷ്ടിയാണ് , ഈ പോസ്റ്റ് തന്നെ കഷ്ടപ്പെട്ട് ആണ് വായിച്ചതു , അപ്പൊ പിന്നെ ഇംഗ്ലീഷിൽ ക്ലാസ്സ് എടുക്കുനത് ആലോചിക്കണേ വയ്യ .

പിന്നെ DVD യുടെ കാര്യം , ഇത്രയും പണി അറിയാവുന്ന സ്ഥിതിക്ക് DVD എഴുതുന്ന സാങ്കേതിക വിദ്യ അറിയാം എന്ന് പറയാൻ പറഞ്ഞു .

ഇനി ഉപദേശത്തിന്റെ കാര്യം : ഫോട്ടോഗ്രഫി യും ആയി ബന്ധപെട്ടു എന്തെങ്ങിലും സംശയം വരുമ്പോൾ ഞാൻ മെയിൽ അയയ്ക്കാം കേട്ടോ , മറുപടി തരണേ
shyamlal t pushpanhttps://www.blogger.com/profile/15744843989184629200noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-78087321409390320322015-12-06T11:50:54.793+05:302015-12-06T11:50:54.793+05:30Hi Mr. Syamlal,
It will give you no good posting s...Hi Mr. Syamlal,
It will give you no good posting such classes free through this blog.
Why dont you make DVDs of these classes and sell?
Our students can follow english, so making it in malayalam is not necessary.
Kindly contact me at fotografer10@gmail.com so that I can advise you in this matter.ഫൊട്ടോഗ്രഫര്‍https://www.blogger.com/profile/05342000702717417434noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23579250782510745432015-12-06T11:45:41.408+05:302015-12-06T11:45:41.408+05:30ഇതൊരു ഗംഭീര സദ്യതന്നെയാണല്ലോ..!
ശ്യാംലാല്‍ സാറിനെപ...ഇതൊരു ഗംഭീര സദ്യതന്നെയാണല്ലോ..!
ശ്യാംലാല്‍ സാറിനെപ്പോലെതന്നെ ക്ലാസ്സും സുന്ദരം.ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51485291776522285022015-12-06T08:51:21.718+05:302015-12-06T08:51:21.718+05:30ഐടി വിദ്യാഭ്യാസരംഗത്ത് ആയിരങ്ങളും പതിനായിരങ്ങളും വ...ഐടി വിദ്യാഭ്യാസരംഗത്ത് ആയിരങ്ങളും പതിനായിരങ്ങളും വാങ്ങി പഠിപ്പിക്കുന്ന കാര്യങ്ങളാണല്ലോ ശ്രീ.ശ്യാംലാലും സംഘവും ചേര്‍ന്ന് സൗജന്യ വീഡിയോകളായി നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, അദ്ധ്യാപകര്‍ക്കു കൂടി ഈ വീഡിയോകള്‍ ഉപകാരപ്പെടും. അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.com