tag:blogger.com,1999:blog-2787161678592839240.post7252992189599266439..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: നമ്മുടെ കുട്ടികള്‍ എന്താണ് ഇന്റര്‍നെറ്റില്‍ തിരയുന്നത്?വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger12125tag:blogger.com,1999:blog-2787161678592839240.post-11769569095229229342014-07-15T11:30:48.872+05:302014-07-15T11:30:48.872+05:30Ubuntu വില്‍ Net setter- Configure ചെയ്യുന്നതെങ്ങ...Ubuntu വില്‍ Net setter- Configure ചെയ്യുന്നതെങ്ങനെയെന്ന് പറഞ്ഞ് തരുമോ?Anonymoushttps://www.blogger.com/profile/05710575292143146558noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-44245671656467132272014-07-04T15:17:12.161+05:302014-07-04T15:17:12.161+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/06779260531054043383noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1313722974600951962014-06-30T15:59:47.373+05:302014-06-30T15:59:47.373+05:30ആരോഗ്യമാസികയുടെ ഇത്തവണത്തെ ലക്കം പോലെ
മാത്സ് ബ്ളോ...ആരോഗ്യമാസികയുടെ ഇത്തവണത്തെ ലക്കം പോലെ
മാത്സ് ബ്ളോഗും ഒരു പടി മുന്നില്‍ ചിന്തിക്കുന്നതിന് നന്ദി...
സമകാലികമായ ഒരു പോസ്ററ് തയ്യാറാക്കിയ ഹസൈനാര്‍
സാറിനു നന്ദി...ASOK KUMARhttps://www.blogger.com/profile/14233563482040342956noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27196823981988153072014-06-30T11:11:31.681+05:302014-06-30T11:11:31.681+05:30ഇന്റര്‍നെററിന്റെ അമിതഉപയോഗംമൂലം ഉണ്ടാകുന്ന ദോഷഫല...ഇന്റര്‍നെററിന്റെ അമിതഉപയോഗംമൂലം ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ പോസ്ററര്‍ ഉപകരിച്ചു .നന്ദി
ജി.എല്‍.പി.എസ്.പുല്ലൂററ്Anonymoushttps://www.blogger.com/profile/07575969183221441765noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14446286751554851622014-06-28T19:31:46.178+05:302014-06-28T19:31:46.178+05:30വളരെ നല്ല അഭിപ്രായങ്ങള്‍. സൈബര്‍ ബോധവല്ക്കരണവുമായ...വളരെ നല്ല അഭിപ്രായങ്ങള്‍. സൈബര്‍ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്ക് ആരെയാണ് സമീപിക്കുക.Ratheeshhttps://www.blogger.com/profile/09182438485076326904noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48914634741987767352014-06-28T18:13:54.503+05:302014-06-28T18:13:54.503+05:30സീരിയലിൽ മുഖം പൂഴ്തിയിരിക്കുന്ന അമ്മമാരും, മക്കളെ ...സീരിയലിൽ മുഖം പൂഴ്തിയിരിക്കുന്ന അമ്മമാരും, മക്കളെ അവരുടെ ലോകത്തിൽ വിടുന്ന അച്ഛന്മാരും ഉള്ളിടത്തോളം കുട്ടികൾ വഴി തെറ്റുകതന്നെ ചെയ്യും. മക്കളുപയോഗിക്കുന്ന കമ്പ്യൂട്ടറിന് പാസ് വേഡ് കിടക്കുന്നത് കണ്ട് സന്തോഷിക്കുന്ന മാതാപിതാക്കൾ ഒന്ന് ആലോചിക്കുക " അവർ നിങ്ങൾ കാണാൻ പാടില്ലാത്ത എന്തോ ഒന്നാണ് ആ പാസ് വേഡ് ഉപയോഗിച്ച് മറച്ചിരിക്കുന്നത്." മറ്റാരെങ്കിലും കമ്പ്യൂട്ടർ ഉപയോഗിച്ചാൽ അവർക്ക് പഠിക്കാനുള്ളത് ഇല്ലാതാക്കും എന്നാണ് കാരണം പറയുന്നതെങ്കിൽ അവരോടു പാസ് വേഡ് ചോദിക്കുക.

ഫോൾഡർ ഹൈഡ് ചെയ്തിടാൻ നമ്മുടെ കുട്ടികൾക്ക് എല്ലാവർക്കും അറിയാം. ഈ സംഗതി രക്ഷിതാക്കളും മനസിലാക്കുക. എന്നിട്ട് നിങ്ങളുടെ കുട്ടികളോട് പറയൂ "ഈ ചെയ്യുന്നത് നിന്നെ വിശവാസമില്ലാതതുകൊണ്ടല്ല മറിച്ച് നിന്നെ ആരും വഴി തെറ്റിക്കാതിരിക്കാൻ വേണ്ടിയാണെന്ന്."വിപിന്‍ മഹാത്മhttps://www.blogger.com/profile/06084945015401454215noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29682512869716440522014-06-28T16:33:17.962+05:302014-06-28T16:33:17.962+05:30കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ കുട്ടികള്‍ കുറച്...കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ കുട്ടികള്‍ കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. പക്ഷേ വിവര സാങ്കേതിക വിദ്യ എന്ന കച്ചവടവാക്കിനാല് ശ്രദ്ധമാറിയവരാണ് കൂടുതലാളുകളും.
livingaw.in/ml/ജഗദീശ് എസ്സ്https://www.blogger.com/profile/06876983382917634981noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34976663375475709662014-06-27T21:44:22.715+05:302014-06-27T21:44:22.715+05:30വളരെ കാലമായി കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു പോസ്റ്റര്‍...വളരെ കാലമായി കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു പോസ്റ്റര്‍. നന്ദി.reziasalimhttps://www.blogger.com/profile/00943691322187490833noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81035545848548546012014-06-27T20:59:09.536+05:302014-06-27T20:59:09.536+05:30വളരെ ചിന്തനീയമായ വിഷയം...
വളരെ ലെഘുവായി അവതരിപ്പിച...വളരെ ചിന്തനീയമായ വിഷയം...
വളരെ ലെഘുവായി അവതരിപ്പിച്ചിരിക്കുന്നു.....
പക്ഷെ ഇത് പ്രയോജന പ്പെടുത്തുക കൂടി ചെയ്യട്ടെ എന്ന് ആശംസിക്കുന്നുAnonymoushttps://www.blogger.com/profile/15537005969043764561noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-52118659795249531922014-06-27T20:48:43.432+05:302014-06-27T20:48:43.432+05:30In most of the Gov.departments, there is no post o...In most of the Gov.departments, there is no post of Computer Engineer.
Most of our Software Engineers are working for other countries.
Please create new posts of software engineers in all departments, then they can control this situation.They can change the entire system by applying new technologies.SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80507077683489715232014-06-27T20:33:17.426+05:302014-06-27T20:33:17.426+05:30This comment has been removed by the author.SUNIL V PAULhttps://www.blogger.com/profile/17517653159723973764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-18312028381899035912014-06-27T19:55:54.291+05:302014-06-27T19:55:54.291+05:30കാലോചിതമായ ചിന്തകള്‍ ഈ പോസ്റ്റിനെ സമ്പുഷ്ടമാക്കുന്...കാലോചിതമായ ചിന്തകള്‍ ഈ പോസ്റ്റിനെ സമ്പുഷ്ടമാക്കുന്നു. ഹസൈനാര്‍ സാറിന്റെ എക്കാലത്തേയും പോസ്റ്റുകള്‍ പോലെ ഇതും അനുഗ്രഹീതമായ നല്ല ചിന്തകള്‍ നമുക്കുതരുന്നു. എന്തിനും ഏതിനും ഉത്തരമുള്ള ഇന്റെര്‍നെറ്റിന്റെ ആഴങ്ങളില്‍നിന്ന് നമ്മുടെ കുട്ടികള്‍ നല്ലമുത്തുകള് ശേഖരിക്കട്ടെ .തികച്ചും അക്കാഡമികമായ ഒരു കാര്യം പറയട്ടെ . NCERT യുടെ എല്ലാപുസ്തകങ്ങളുടെയും പാഠത്തിന്റെ പേരും അഭ്യാസനമ്പറും കൊടുത്ത് സെര്‍ച്ച് ചെയ്താല്‍ വിശലകലനങ്ങള്‍ ഇന്ന് ലഭ്യമാണ് . ഇത് നമ്മുടെ കുട്ടികള്‍ അറിയട്ടെ ...JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.com