tag:blogger.com,1999:blog-2787161678592839240.post7182194915683768847..comments2024-03-19T12:46:33.223+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: National Pension Scheme and Permanant Retirement Account Number (PRAN)വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger19125tag:blogger.com,1999:blog-2787161678592839240.post-90690334802491803612021-06-06T09:41:39.270+05:302021-06-06T09:41:39.270+05:30NPS claim. എങ്ങനെയാണ് ചെയ്യേണ്ടത്
Proceedure NPS claim. എങ്ങനെയാണ് ചെയ്യേണ്ടത്
Proceedure Anonymoushttps://www.blogger.com/profile/15247859583901592417noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2730928693716931442018-10-29T13:48:52.966+05:302018-10-29T13:48:52.966+05:30A person worked in leave vacancy from 01/06/2010 t...A person worked in leave vacancy from 01/06/2010 to 31/03/2013 in scale of pay.As a rule 51A claimant she got permanent appointment from 03/06/2013. In which pension scheme she belongs to, statutory or contributory ?

marymathahttps://www.blogger.com/profile/18157621744958665089noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79107793137708885232018-10-28T20:42:45.537+05:302018-10-28T20:42:45.537+05:30A person worked in leave vacancy from 01/06/2010 t...A person worked in leave vacancy from 01/06/2010 to 31/03/2013 in scale of pay.As a rule 51A claimant she got permanent appointment from 03/06/2013. In which pension scheme she belongs to, statutory or contributory ?
NPhttps://www.blogger.com/profile/07232326661644857220noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-86412189784467672802018-10-25T08:35:07.490+05:302018-10-25T08:35:07.490+05:30PUTHIYATHAYI JOLIYIL PRAVESHIKKUNNAYAL ETHU MASAM ...PUTHIYATHAYI JOLIYIL PRAVESHIKKUNNAYAL ETHU MASAM MUTHALANU NPS ADACHU THUDANGENDATH?anuhttps://www.blogger.com/profile/11136667758326652702noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-15431936725799671602018-04-11T12:24:11.546+05:302018-04-11T12:24:11.546+05:30എയ്ഡഡ് യു .പി സ്കൂളിലെ ഒരാളുടെ പാർട്ട് ടൈം എൽ .ജീ ...എയ്ഡഡ് യു .പി സ്കൂളിലെ ഒരാളുടെ പാർട്ട് ടൈം എൽ .ജീ .ഹിന്ദി അധ്യാപക നിയമനം 2 .6 .2014 മുതൽ അംഗീകരിച്ചു നൽകിയിരുന്നു..ടിയാളുടെ 2 .6 .14 മുതൽ 31 .1 .2016 വരെയുള്ള ശമ്പള കുടിശ്ശിക നേരത്തെ മാറി എടുത്തിരുന്നു.എന്നാൽ അപ്പോൾ NPS ലേക്ക് തുക ഈടാക്കിയിരുന്നില്ല.ഇപ്പോൾ ബാക്കി ശമ്പള കുടിശ്ശിക കൂടി മാറി നൽകുവാൻ അവർ ആവശ്യപ്പെട്ടിരിക്കുന്നു.ഇപ്പോഴും NPS ലേക്ക് തുക പിടിക്കേണ്ട എന്ന് ധനകാര്യ വകുപ്പിൽ നിന്നും ഫോൺ സന്ദേശം ലഭിച്ചിരിക്കുന്നു.ധനകാര്യ വകുപ്പിൽ നിന്നും പറയുന്നത് കുടിശ്ശിക മാറി നൽകിയതിന് ശേഷമാണ് arrear NPS പിടിക്കേണ്ടതെന്നു നിർദേശിക്കുന്നു.എന്താണ് ചെയ്യേണ്ടത് .aeohttps://www.blogger.com/profile/07294260219021690926noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-13477795093777403172017-01-26T09:42:04.447+05:302017-01-26T09:42:04.447+05:30This comment has been removed by the author.marymathahttps://www.blogger.com/profile/18157621744958665089noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77447137788362194662017-01-20T19:58:43.189+05:302017-01-20T19:58:43.189+05:30എൻ.പി.എസ് എന്ന പേരില്‍ incometax 80CCD 1B saving ന...എൻ.പി.എസ് എന്ന പേരില്‍ incometax 80CCD 1B saving നുള്ള നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
JACOB HMjacobhttps://www.blogger.com/profile/15645975466681813916noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83434236082776080992016-09-27T00:46:50.855+05:302016-09-27T00:46:50.855+05:30@ Vishnu mancheery
നിശ്ചിത ഫോമിൽ ട്രഷറി വഴി അപേക്...@ Vishnu mancheery

നിശ്ചിത ഫോമിൽ ട്രഷറി വഴി അപേക്ഷ സമർപ്പിക്കേണ്ടി വരും. ട്രഷറിയിലെ എൻ.പി.എസ് സെല്ലിൽ അന്വേശിച്ചാൽ ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കുംMuhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8770100067651901982016-09-27T00:31:42.034+05:302016-09-27T00:31:42.034+05:30@ adiakkooram a m
എൻ.പി.എസ് വന്നില്ലായിരുന്നെങ്കിൽ...@ adiakkooram a m
എൻ.പി.എസ് വന്നില്ലായിരുന്നെങ്കിൽ 1-4-2013 നു മുമ്പുള്ള സർവ്വീസ് കൂടി പരിഗണിച്ച് കെ.എസ്.ആർ പാർട്-3 പ്രകാരമുള്ള പെൻഷന് അർഹതയുണ്ടെങ്കിൽ, സ്റ്റാട്യൂട്ടറി പെൻഷനിൽ ഉൾപ്പെടുത്തിക്കിട്ടുന്നതിനു സർക്കാരിനെ സമീപിക്കാം എന്നാണു അഭിപ്രായം.Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25759234046951724142016-09-27T00:07:57.242+05:302016-09-27T00:07:57.242+05:30@ Girish Kayamkulam സർ,
എൻ.പി.എസ് അരിയർ അടക്കുന്ന...@ Girish Kayamkulam സർ,

എൻ.പി.എസ് അരിയർ അടക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ G.O.(P) No. 25/2015/Fin. Dated 14/01/2015 എന്ന ഉത്തരവിലുണ്ട്. (ഈ ഉത്തരവ് കൂടി പോസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം)
സ്പാർക്കിൽ PRAN അപ്ഡേറ്റ് ചെയ്യപ്പെട്ട ജീവനക്കാരന്റെ അരിയർ കാൽക്കുലേഷൻ ശരിയാണോയെന്ന് Service Matters – National Pension Scheme – NPS Arrear Calculation എന്ന ടാബിൽ പരിശോധിക്കാം.

അതിനു ശേഷം Salary Matters – Changes in the Month – NPS Arrear Recovery ടാബിൽ ആ ജീവനക്കാരനെ സെലക്ട് ചെയ്ത് Recovery start month-year, No of Installments, Last Inst No, Amount Re-Paid എന്നീ വിവരങ്ങൾ ചേർത്ത് കൺഫേം ചെയ്താൽ സെറ്റ് ചെയ്ത മാസം മുതൽ അരിയർ ശമ്പളത്തിൽ പിടിച്ച് തുടങ്ങും. (മേൽ പറഞ്ഞ ഉത്തരവ് അനുസരിച്ചായിരിക്കണം ഇൻസ്റ്റാൾമെന്റ് നമ്പർ തീരുമാനിക്കേണ്ടത്. കൂടാതെ റിക്കവറി ഡീറ്റെയിത്സ് കൺഫേം ചെയ്തു കഴിഞ്ഞാൽ പിന്നീട് എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം)Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17629743820979049862016-09-26T23:32:57.812+05:302016-09-26T23:32:57.812+05:30നളിനി മാഡം,
സ്റ്റേറ്റ് റിവൈസ്ഡ് സ്കെയിലിൽ ശമ്പളം വ...നളിനി മാഡം,
സ്റ്റേറ്റ് റിവൈസ്ഡ് സ്കെയിലിൽ ശമ്പളം വാങ്ങുന്ന എല്ലാവർക്കും സെപ്റ്റമ്പർ ശമ്പളം മുതൽ വർദ്ധനവ് ബാധകമാണ്Muhammad A Phttps://www.blogger.com/profile/07707828662165069442noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62415557501454972142016-09-26T19:47:03.040+05:302016-09-26T19:47:03.040+05:302008 ല്‍ 51A ക്ലൈം ഉള്ള അധ്യാപികക്ക് 01/06/2015 മു...2008 ല്‍ 51A ക്ലൈം ഉള്ള അധ്യാപികക്ക് 01/06/2015 മുതല്‍ തുടര്‍ച്ചയായുള്ള സര്‍വീസ് ഉണ്ട്. ഇവര്‍ക്ക് NPS ല്‍ അംഗമാകേണ്ടതുണ്ടോ?Anonymoushttps://www.blogger.com/profile/04058151290419464513noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-43004893698027599952016-09-26T17:53:20.854+05:302016-09-26T17:53:20.854+05:30PRANഅക്കൗണ്ടിലെ പേരിൽ തെറ്റുണ്ടെങ്കിൽ എന്താണ് ചെയ്...PRANഅക്കൗണ്ടിലെ പേരിൽ തെറ്റുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്?Anonymoushttps://www.blogger.com/profile/15093111444453924484noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-62686082336280331692016-09-26T11:48:29.948+05:302016-09-26T11:48:29.948+05:30Sir,
Pls explain how to deduct NPS Arrears in ins...Sir,

Pls explain how to deduct NPS Arrears in instalmentsGirish Kayamkulamhttps://www.blogger.com/profile/03314366674533743417noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70668669482436780772016-09-26T10:49:52.265+05:302016-09-26T10:49:52.265+05:30ഈവര്‍ഷം പെന്ശേന് ആകുന്നവര്‍ ജി ഐ എസ് കൂട്ടി അടക്ക...ഈവര്‍ഷം പെന്ശേന് ആകുന്നവര്‍ ജി ഐ എസ് കൂട്ടി അടക്കണോ? എന്തൊക്കെ ആനുകുല്ല്യകല് പെന്ശേന് ആകുന്നവര്‍ക്കു കിട്ടും (എങനെയാണ് കണക്കുകുട്ടുന്നത്).ഇതിനെകുറിച് ഒന്നുമറിയാത്ത എന്നെപോലുള്ളവര്‍ക്ക് ഒരുസഹായംആകുമായിരുന്നു.ജി ഐ എസും ,എസ് എല്‍ ഐഉം തുക ഒന്നിച്ചു (അടച്ചത്)കിട്ടുമോ?ദയവായി മരുപിടി കിട്ടുമെന്ന പ്രതീക്ഷയോടെ.
നളിനി പി കെ
എസ് ജി എച്എസ്
ചെമ്പന്‍തോട്ടിAnonymoushttps://www.blogger.com/profile/06032639371848607458noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58253433244415275532016-09-24T23:09:47.409+05:302016-09-24T23:09:47.409+05:30ഇപ്പഴത്തെ സാഹചര്യത്തില്‍, പങ്കാളിത്ത പെന്ഷന് സ്ക...ഇപ്പഴത്തെ സാഹചര്യത്തില്‍, പങ്കാളിത്ത പെന്ഷന് സ്കീമില്‍ വരന്നതാണേല് PRAN എടുക്കണം.
ഷംസുധീന്‍ സര്, PRAN ന്റെ സ്കാന്ഡ് കോപ്പി, പെന്‍, പേര്, ഓഫീസ്, ഡി ഡി ഒ കോഡ് എന്നിവ snokerala.fin@kerala.gov.in ലേക്ക് മെയില്‍ അയക്കണം.അനില്‍കുമാര്‍https://www.blogger.com/profile/07698208159539487897noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9296427235488344352016-09-24T11:47:12.395+05:302016-09-24T11:47:12.395+05:30പ്രാൺ കിറ്റ് കിട്ടുകയും , എന്നാൽ സ്പാർക്കിൽ നമ്പർ ...പ്രാൺ കിറ്റ് കിട്ടുകയും , എന്നാൽ സ്പാർക്കിൽ നമ്പർ വരാതിരിക്കുകയും ചെയ്താൽ എന്ത് ചെയ്യണം സാർ ....Anonymoushttps://www.blogger.com/profile/17565242735571129445noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27384771319402225022016-09-24T07:16:54.904+05:302016-09-24T07:16:54.904+05:302008 ല്‍ 51A ക്ലൈം ഉള്ള അധ്യാപികക്ക് 01/06/2015 മു...2008 ല്‍ 51A ക്ലൈം ഉള്ള അധ്യാപികക്ക് 01/06/2015 മുതല്‍ തുടര്‍ച്ചയായുള്ള സര്‍വീസ് ഉണ്ട്. ഇവര്‍ക്ക് NPS ല്‍ അംഗമാകേണ്ടതുണ്ടോ?AIDED UPPER PRIMARY SCHOOL CHEMMALAhttps://www.blogger.com/profile/11044684566099559793noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-71322330936641856632016-09-23T16:30:56.222+05:302016-09-23T16:30:56.222+05:30പുതുതായി ജോലിയില്‍ പ്രവേശിച്ച പലരും പങ്കാളിത്ത പെന...പുതുതായി ജോലിയില്‍ പ്രവേശിച്ച പലരും പങ്കാളിത്ത പെന്‍ഷന്റെ ഭാഗമാകുന്നതെങ്ങനെ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ക്ക് മെയില്‍ അയച്ചിരുന്നു. ഭാവിയിലേക്ക് കൂടി ഉപകാരപ്പെടുമെന്നുള്ളതിനാല് ഈ വിഷയത്തില്‍ അറിവുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ കമന്റിലൂടെ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംശയങ്ങളുള്ളവര്‍ക്ക് കമന്റു ചെയ്യാവുന്നതാണ്.
Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.com