tag:blogger.com,1999:blog-2787161678592839240.post66261487104350997..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: TDS റിട്ടേണ്‍ തയ്യാറാക്കാം.വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger48125tag:blogger.com,1999:blog-2787161678592839240.post-58930897789053819922015-10-02T22:03:38.188+05:302015-10-02T22:03:38.188+05:30@St aloysius, It will come soon@St aloysius, It will come soonSudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17245187017992977842015-10-02T18:07:57.034+05:302015-10-02T18:07:57.034+05:30sir
I downloaded RPU 1.3 JAVA VERSION FROM NSDL SI...sir
I downloaded RPU 1.3 JAVA VERSION FROM NSDL SITE AND UNZIP IT AS EXPLAINED IN THE NSDL SITE . SITE SAYS AFTER UNZIPPING WE GET 3 FILES ONE NAMED „eTDS RPU Readme.rtf. i DON'T GET THIS FILE .SIR CAN YOU GIVE A POST HOW RPU 1.3 VERSION INSTALLED AND FILING ETDS IN MATHSBLOGAnonymoushttps://www.blogger.com/profile/15279829644491430697noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80156723650858085182015-10-02T13:37:10.059+05:302015-10-02T13:37:10.059+05:30@ St Aloysious,VB യില്‍ തയ്യാറാക്കിയ RPU 4.4 നിര്...@ St Aloysious,VB യില്‍ തയ്യാറാക്കിയ RPU 4.4 നിര്‍ത്തിയിരിക്കുന്നു. പൂര്‍ണ്ണമായും ജാവയില്‍ തയ്യാറാക്കിയ RPU വെര്ഷന് 1.3 വന്നു കഴിഞ്ഞു. Q2 അതിലാണ് ചെയ്യേണ്ടത്. Q2 വില്‍ challan ല്‍ രണ്ട് row insert ചെയ്താല്‍ മതി. AUGUST മാസത്തിലെ രണ്ട് ബില്ലുകളിലും കൂടി അടച്ച ടാക്സ് അതില്‍ കാണിക്കാം. Annexure 1 ലും ഇത് പോലെ ഒന്നിച്ചു കാണിച്ചാല്‍ മതി. ഒരു ക്വാര്‍ട്ടറിലെ ലെ data ഓപ്പണ്‍ ചെയ്ത് അതില്‍ തിരുത്തല്‍ വരുത്തി അടുത്ത ക്വാര്‍ട്ടര്‍ ചെയ്താല്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ഏതെങ്കിലും data എഡിറ്റ് ചെയ്യാന്‍ വിട്ടു പോവാതിരുന്നാല്‍ മതി. (RPU4.4 ല്‍ സേവ് ചെയ്ത ഫയല്‍ RPU1.3 യില്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിഞ്ഞേക്കില്ല.)Sudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55900675791458020132015-10-02T12:03:01.116+05:302015-10-02T12:03:01.116+05:30Sir
Foe filing Q2 we have 3 bills. One in july(sa...Sir
Foe filing Q2 we have 3 bills. One in july(salry of june) and other 2 on august month (salary of july & august encash date 3/8/15 & 18/8/15). We have only 2 Bin Numbers for this quarter. Total Tds amount of 2 bills on august matched with one BIN Number. So while filling challan sheet
1) if I insert total 3 raws and in the last 2 raws give the same BIN numbe,DDO sl.no and the tds amount in the concerned bill(first bill tds amount on august in one raw and second bill on august tds amount in the next raw) Is it correct?

OR
2)if I insert total 2 raws and in the the last raw give the BIN number on august and give the total Tds deducted on august from the 2 bills

Which method (1 or 2)is correct?

Sir Tds file of Q1 opened in rpu and give/edit the necessary details of q2 in q1 file. And submit it .Is there any problem for doing like this? or this is a wrong method?
plse give ur valuable answer.
Thank youAnonymoushttps://www.blogger.com/profile/15279829644491430697noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70711612729417307432015-10-02T12:02:06.249+05:302015-10-02T12:02:06.249+05:30Sir
Foe filing Q2 we have 3 bills. One in july(sa...Sir
Foe filing Q2 we have 3 bills. One in july(salry of june) and other 2 on august month (salary of july & august encash date 3/8/15 & 18/8/15). We have only 2 Bin Numbers for this quarter. Total Tds amount of 2 bills on august matched with one BIN Number. So while filling challan sheet
1) if I insert total 3 raws and in the last 2 raws give the same BIN numbe,DDO sl.no and the tds amount in the concerned bill(first bill tds amount on august in one raw and second bill on august tds amount in the next raw) Is it correct?

OR
2)if I insert total 2 raws and in the the last raw give the BIN number on august and give the total Tds deducted on august from the 2 bills

Which method (1 or 2)is correct?

Sir Tds file of Q1 opened in rpu and give/edit the necessary details of q2 in q1 file. And submit it .Is there any problem for doing like this? or this is a wrong method?
plse give ur valuable answer.
Thank youAnonymoushttps://www.blogger.com/profile/15279829644491430697noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29349767442442766032015-07-30T07:55:32.863+05:302015-07-30T07:55:32.863+05:30sir,
rpu install problem,
not corre...sir,
rpu install problem,

not correctly registered enna message kanikkunnuA.M.U.P.S. AYYAYAhttps://www.blogger.com/profile/11776031135783436174noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58894642826387130172015-07-20T19:48:23.648+05:302015-07-20T19:48:23.648+05:30ThanksThankskeerthihttps://www.blogger.com/profile/09530496636669864686noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68935698693524700552015-07-20T06:36:43.006+05:302015-07-20T06:36:43.006+05:30@keerthi, ചെലാൻ ഷീറ്റിൽ ഒരു വരിയിൽ ഒരേ BIN നമ്പർ ഉ...@keerthi, ചെലാൻ ഷീറ്റിൽ ഒരു വരിയിൽ ഒരേ BIN നമ്പർ ഉള്ള രണ്ടു ബില്ലുകളിലെ ടാക്സും ഒരുമിച്ചു കാണിച്ചാൽ മതി. വെവ്വേറെ കാണിച്ച് രണ്ടിനും ഒരേ BIN നമ്പർ ചേർത്താലും മതി.Sudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61507113103766562862015-07-19T15:48:50.076+05:302015-07-19T15:48:50.076+05:30എന്റെ സ്കൂളില്‍ UP HS എന്നിങ്ങനെ 2 ബില്ലുകള്‍ ഉണ്...എന്റെ സ്കൂളില്‍ UP HS എന്നിങ്ങനെ 2 ബില്ലുകള്‍ ഉണ്ട് , രണ്ടും കൂടിയ തുകയാണ് ബിന്‍ വ്യൂ വില്‍ കാണുന്നത് .അങ്ങനെയെങ്കില്‍ RPU വില്‍ chalan anax എന്നിവയില്‍ കോളം ഇന്‍സര്‍ട്ട് ചെയ്യുമ്പോള്‍ ഒരു മാസം 2 ബില്‍ എന്ന രീതിയില്‍ 1Q വില്‍ ചലാനില്‍ 3മാസത്തേക്ക് 6 കോളം ചേര്‍ക്കണോ?keerthihttps://www.blogger.com/profile/09530496636669864686noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-50633887909474051522015-07-19T15:24:09.770+05:302015-07-19T15:24:09.770+05:30This comment has been removed by the author.keerthihttps://www.blogger.com/profile/09530496636669864686noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35956281412793940482015-07-15T23:27:42.061+05:302015-07-15T23:27:42.061+05:30@ kollappallil, Please call me 9495050552.@ kollappallil, Please call me 9495050552.Sudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41840142133512518992015-07-15T11:22:08.074+05:302015-07-15T11:22:08.074+05:30sudherkumar sir,2014-15 TDS file cheythappamn year...sudherkumar sir,2014-15 TDS file cheythappamn year kodutthathu 2013-14 ennu thettichu koduthathu koduthathu correct cheyyyan enthenkilum margam undo?2013-14 il Q3,Q4 ilayi full TDS adachittunde. eppozhum 2013-14 Q1 adakkanam ennum paranju notice varunnunde. Enthenkilum margam undenkil ethrayum pettennu reply tharumo. please .....................kollappallilhttps://www.blogger.com/profile/15172891018434565581noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41684898622760742362015-07-15T11:22:05.747+05:302015-07-15T11:22:05.747+05:30sudherkumar sir,2014-15 TDS file cheythappamn year...sudherkumar sir,2014-15 TDS file cheythappamn year kodutthathu 2013-14 ennu thettichu koduthathu koduthathu correct cheyyyan enthenkilum margam undo?2013-14 il Q3,Q4 ilayi full TDS adachittunde. eppozhum 2013-14 Q1 adakkanam ennum paranju notice varunnunde. Enthenkilum margam undenkil ethrayum pettennu reply tharumo. please .....................kollappallilhttps://www.blogger.com/profile/15172891018434565581noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70225708111320952932015-07-08T07:08:33.595+05:302015-07-08T07:08:33.595+05:30@. St Aloysius hss - Annexure 1 ൽ PAN നമ്പർ തെറ്റ്...@. St Aloysius hss - Annexure 1 ൽ PAN നമ്പർ തെറ്റ് കൂടാതെ നൽകിയാൽ ആ പാനിലേക്ക് ടാക്സ് വന്നോളും. Annexure 1 ൽ ഓരോ മാസവും ജീവനക്കാരനിൽ നിന്നും കുറച്ച ടാക്സ് ആണ് Total Tax Deposited ൽ കാണിക്കേണ്ടത്. ഒരു ക്വാർട്ടെരിൽ 3 മാസം കുറച്ചിട്ടുണ്ടെങ്കിൽ മൂന്നു വരികളിലും അതാതു മാസത്തെ ടാക്സ് ആണ് കാണിക്കേണ്ടത്.Sudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-34466547107969366042015-07-08T06:48:54.957+05:302015-07-08T06:48:54.957+05:30While filling Q2 in annexure 1 the 23rd column toa...While filling Q2 in annexure 1 the 23rd column toal tax deposited- Is it the sum of tds in Q1 and Q2 or tds in Q2 only ? In annexure 1 the employee reference number provided by the employer - Can it be 1,2,3,4, etc or pen number not in the ascending orderAnonymoushttps://www.blogger.com/profile/15279829644491430697noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54888617628435837682015-07-08T06:36:43.430+05:302015-07-08T06:36:43.430+05:30Is it compulsory to start name of employee in anne...Is it compulsory to start name of employee in annexute 1 with the 5th letter in the pan number eg actual name sony mathew. The 5th in pan is M.While in annexure 1 which name is correct sony mathew or mathew sonyAnonymoushttps://www.blogger.com/profile/15279829644491430697noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60724278934451658162015-06-04T12:33:36.159+05:302015-06-04T12:33:36.159+05:30സർ
ഓൺലെയ്ൻ കറക്ഷൻ ചെയ്യുന്നവിധം ഒന്നു വിവരിക്കാമോ...സർ
ഓൺലെയ്ൻ കറക്ഷൻ ചെയ്യുന്നവിധം ഒന്നു വിവരിക്കാമോ
ഈ വർഷതെ Q4 ചെയ്തപോൾ മാർച്മാസം unmatched challan കാണിക്കുന്നു.
BSR Code, Challan Number, Date, സംഖ്യ എന്നിവയിൽ ഒരു മാറ്റവും കണുന്നില്ല.
ഓൺലെയ്ൻ കറക്ഷൻ ചെയ്യാൻ നോക്കിയപ്പോൾ unmatched challan Tag ചെയ്യുബോൾ നൊ ചലാൻ എന്നമെസേജാണു വരുന്നത്U.P.S.Kanjanyhttps://www.blogger.com/profile/12795742229786200905noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31206183843180285752015-05-24T15:29:59.047+05:302015-05-24T15:29:59.047+05:30@rajeevan pudkai,
എവിടെയാണ് തെറ്റ് വന്നതെന്ന് അറിഞ...@rajeevan pudkai,
എവിടെയാണ് തെറ്റ് വന്നതെന്ന് അറിഞ്ഞ് കറക്റ്റ് ചെയ്യണം. TDS ചെയ്യുമ്പോൾ Chalan sheetൽ വന്ന തെറ്റ് tracesൽ ഓണ്‍ലൈൻ കറക്ഷൻ നടത്തണം. Annexureൽ വന്ന തെറ്റ് Tracesൽ നിന്നും Conso File ഡൌണ്‍ലോഡ് ചെയ്ത് RPU വിൽ കയറ്റി തിരുത്തൽ വരുത്തി അപ്ലോഡ് ചെയ്യണം. തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ Justification Report കൂടി ഡൌണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈൻ കറക്ഷൻ എങ്ങനെയെന്ന് മുകളിലുള്ള മറുപടിയിൽ ചുരുക്കി പറഞ്ഞിട്ടുണ്ട്.  ഇത് കൂടി വായിക്കൂ.Sudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40985593025273848432015-05-23T21:42:21.805+05:302015-05-23T21:42:21.805+05:30സർ ഞാൻ Q4 റിട്ടേൺ file ചെയ്തതിന് ശേഷം ഒരു ക്ലറിക്ക...സർ ഞാൻ Q4 റിട്ടേൺ file ചെയ്തതിന് ശേഷം ഒരു ക്ലറിക്കൽ എറർ വന്നതായി അറിഞ്ഞു .250 രൂപ default വന്നതായി Income Tax Dept ൽ നിന്നും അറിയിപ്പ് വന്നു തിരുത്തൽ വരുത്തിയ Q4 റിട്ടേൺ file ചെയ്യണമെങ്കിൽ procedure പറഞ്ഞു തരുമോ ?RAJEEVANPUDUKAIhttps://www.blogger.com/profile/02454597936604031872noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29388862093071624392015-05-21T23:46:27.401+05:302015-05-21T23:46:27.401+05:30@Social Sciance blog,
Online correction നടത്താം. ...@Social Sciance blog,
Online correction നടത്താം. Defaults ൽ online Correction request നല്‍കാം. പിന്നീട് Track Online Correction Request എടുത്ത് അതിൽ Type of Correction - chalan correction എടുക്കുക. അതിൽ matched challan ഉണ്ടെങ്കിൽ ഓരോ challan ൻറെ തുടക്കത്തിലെ ബട്ടണിൽ ക്ലിക്ക് ചെയ്തു സെലക്ട് ചെയ്യുക. Edit Chalan detail ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന window യിൽ detail വേണമെങ്കിൽ കറക്റ്റ് ചെയ്യുക. എന്നിട്ട് save ചെയ്യുക. (ആവശ്യമുള്ളവ മാത്രം തിരുത്തുക)unmatched challan ഉണ്ടെങ്കിൽ ഓരോ challan സെലക്റ്റ് ചെയ്യുക. അപ്പോൾ വരുന്ന window യിൽ Tag challan to statement ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ലിസ്റ്റിൽ നിന്നും ശരിയായ challaan ക്ലിക്ക് ചെയ്തു സെലക്റ്റ് ചെയ്യുക. Tag Selected chalan ക്ലിക്ക് ചെയ്യുക. എല്ലാ unmatched challan ഉം ശരിയാക്കിയ ശേഷം Submit Correction statement ക്ലിക്ക് ചെയ്യുക. പിന്നീട് Correction statement ready for submission ക്ലിക്ക് എടുക്കുക. ക്ലിക്ക് view statement . പിന്നീട് ക്ലിക്ക് submit for processing. (ഓർമ്മയിൽ നിന്നും എടുത്തെഴുതിയതിനാൽ വല്ലതും വിട്ടു പോയോ എന്നറിയില്ല)Sudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-38532258977022217872015-05-20T23:57:43.521+05:302015-05-20T23:57:43.521+05:30TDS തയ്യാറാക്കിയപ്പോള്‍ Bin details അടിച്ചത് തെറ്...TDS തയ്യാറാക്കിയപ്പോള്‍ Bin details അടിച്ചത് തെറ്റിപ്പോയി online ആയി എനിക്കു തന്നെ correct ചെയ്യാന്‍ പറ്റുമോ?Social Science bloghttps://www.blogger.com/profile/00842421752774136888noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75595053439815297782015-05-20T23:56:30.378+05:302015-05-20T23:56:30.378+05:30TDS തയ്യാറാക്കിയപ്പോള്‍ Bin details അടിച്ചത് തെറ്...TDS തയ്യാറാക്കിയപ്പോള്‍ Bin details അടിച്ചത് തെറ്റിപ്പോയി online ആയി എനിക്കു തന്നെ correct ചെയ്യാന്‍ പറ്റുമോ?Social Science bloghttps://www.blogger.com/profile/00842421752774136888noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-7894238838132056932015-05-13T21:15:03.665+05:302015-05-13T21:15:03.665+05:30sudheer sir thank u for ur post i can download csi...sudheer sir thank u for ur post i can download csi file from oltas and using this file i validate it in RPU 4.3 and upload the file through carvy on monday thank u sudheer masterhighschoolpengamuckhttps://www.blogger.com/profile/08911317307151902933noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49894481107870793362015-05-12T17:05:31.485+05:302015-05-12T17:05:31.485+05:30ഫെബ്രുവരി 1 മുതൽ 28 വരെ കാഷ് ചെയ്ത ബില്ലുകളിൽ ആകെ ...ഫെബ്രുവരി 1 മുതൽ 28 വരെ കാഷ് ചെയ്ത ബില്ലുകളിൽ ആകെ കുറച്ച ടാക്സ് "Mismatch" കാണിക്കുന്നുവെങ്കിൽ ഉടൻ തന്നെ ട്രഷറിയിൽ രേഖാമൂലം അറിയിക്കുക. (ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച് മാസത്തിൽ കാഷ് ചെയ്തതിൽ നിന്നും കുറച്ച ടാക്സ് മാർച്ച് മാസത്തിൽ ആണ് കാണിക്കേണ്ടത്.)Sudheer Kumar T Khttps://www.blogger.com/profile/15070711997040038682noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83377999768298035622015-05-11T22:24:24.657+05:302015-05-11T22:24:24.657+05:30bin details check ചെയ്തപ്പോള്‍ February യില്‍ അടച്...bin details check ചെയ്തപ്പോള്‍ February യില്‍ അടച്ച tax mismatch എന്ന് കാണുന്നു എന്ത് ചെയ്യണംSocial Science bloghttps://www.blogger.com/profile/00842421752774136888noreply@blogger.com