tag:blogger.com,1999:blog-2787161678592839240.post6503785363239901859..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: മാത്സ് ബ്ലോഗിന് രണ്ട് വയസ്സ്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger47125tag:blogger.com,1999:blog-2787161678592839240.post-86361271446693873612011-02-04T20:34:17.675+05:302011-02-04T20:34:17.675+05:30കൂടുതല്‍ വിവരങ്ങള്‍ ഉള്ള പത്രവാര്‍ത്തകള്‍ (ഇംഗ്ളീ...കൂടുതല്‍ വിവരങ്ങള്‍ ഉള്ള പത്രവാര്‍ത്തകള്‍ (ഇംഗ്ളീഷില്‍):

മാതൃഭൂമി

ഹിന്ദു

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60830318524761470462011-02-04T20:25:19.221+05:302011-02-04T20:25:19.221+05:30കൂടുതല്‍ വിവരങ്ങള്‍ ഉള്ള പത്രവാര്‍ത്തകള്‍ (ഇംഗ്ളീ...കൂടുതല്‍ വിവരങ്ങള്‍ ഉള്ള പത്രവാര്‍ത്തകള്‍ (ഇംഗ്ളീഷില്‍):

മാതൃഭൂമി

ഹിന്ദു

-- ഫിലിപ്പ്ഫിലിപ്പ്https://www.blogger.com/profile/08631069935697865263noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67543621637005594692011-02-04T20:12:01.717+05:302011-02-04T20:12:01.717+05:30ഒരു ബസ് അപകടത്തില്‍ സുഷുമ്ന നാഡിക്ക് സാരമായി പരിക...ഒരു ബസ് അപകടത്തില്‍ സുഷുമ്ന നാഡിക്ക് സാരമായി പരിക്കേറ്റ പൂര്‍ണിമ എന്ന പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്ക് ചികിത്സക്ക് ആവശ്യമായ രൂപ കണ്ടെത്താന്‍ ആകാതെ കുട്ടിയുടെ രക്ഷിതാക്കള്‍ വിഷമിക്കുന്നു. ഏകദേശം അര കോടിയോളം രൂപ ചെലവ് വരുന്ന ചികിത്സക്ക് വേണ്ടി പൂര്‍ണിമ ചികിത്സ സഹായ കമിറ്റി എന്നാ പേരില്‍ കോഴിക്കോട് വെള്ളിമാട്കുന്നു കനാറ ബാങ്ക് ശാഖയില്‍ 0839101039809 എന്നാ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു.

ഏകദേശം ആയിരത്തോളം വരുന്ന ബ്ലോഗ് മാന്യ ബ്ലോഗ് മെമ്പര്‍മാര്‍ മാത്സ് ബ്ലോഗിലേക്ക് 100 രൂപ വച്ച് അയച്ചു കൊടുത്താല്‍ (അഞ്ഞൂറ് പേരെങ്കിലും അയച്ചാല്‍ 50000 രൂപ ആയല്ലോ) .അത് മാത്സ് ബ്ലോഗ് സമാഹരിച്ചു കുട്ടിക്ക് എത്തിക്കാന്‍ ഉള്ള എര്പാട് ചെയണം.പല തുള്ളി പേര് വെള്ളം എന്ന് ആണല്ലോ .നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാം.ദയവു ചെയ്തു ഇത് ഒരു ചെറിയ പോസ്റ്റ് ആക്കണം എന്ന് ബ്ലോഗ് ടീമിനോട് അപേക്ഷിക്കുന്നു.

ബ്ലോഗ് ഒരു അഡ്രസ് കൊടുക്കൂ ഞങ്ങള്‍
കഴിയുന്നതുക അയക്കാം. ഞാന്‍ ചെയ്തു എന്ന് കാണിക്കാന്‍ അല്ല .ഒരു കുട്ടിയുടെ ജീവന്
അല്ലെ .ഇവിടെ വലിപ്പ ചെറുപ്പം ഒന്നും നോക്കണ്ട .എല്ലാവര്ക്കും കൈ കോര്‍ത്ത് പിടിച്ചു നമ്മളാല്‍ കഴിയുന്നത് ചെയ്യാം.

നോക്കൂ ആ കുട്ടി ഞങ്ങളെ പോലെ തന്നെ അല്ലെ .ഈ ലോകത്തിലേക്ക് ആ കുട്ടിയെ കൈ പിടിച്ചു തിരിച്ചു കൊണ്ടുവരാന്‍ നമ്മള് ശ്രമിക്കണ്ടേ . ഞങ്ങളെ പോലെ തന്നെ പഠിച്ചു കളിച്ചു വളരേണ്ട കുട്ടി അല്ലെ.എല്ലാ മാന്യ ബ്ലോഗ് സന്ദര്‍ശകരും സഹകരിക്കില്ലേ.നോക്കൂ ഞങ്ങള്‍ ഒരു പോസിറ്റീവ് ആയ മറുപടി പ്രതീക്ഷിക്കുന്നു കെട്ടോ .ഞങ്ങള്‍ എല്ലാവരുടെയും കാലു പിടിക്കാം .സഹായിക്കണേ. പേരിനൊ പ്രശസ്തിക്കോ വണ്ടി അല്ല ഒരു ചെറിയ കുട്ടിയുടെ കാര്യം അല്ലെ.എല്ലാവരും സഹായിക്കണേ.

ആതിര , അനന്യ , ഹരിത
പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്
കണ്ണാടി എച്.എസ്.എസ്.
കണ്ണാടി , പാലക്കാട്ആതിര https://www.blogger.com/profile/06851182431941856253noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35591939936221107762011-02-04T19:42:02.596+05:302011-02-04T19:42:02.596+05:30Yousuf.M.P
പിറന്നാളാശംസകളും ,അത്യുന്നതിയിലേക്കുയര...
Yousuf.M.P

പിറന്നാളാശംസകളും ,അത്യുന്നതിയിലേക്കുയരട്ടെ എന്നും കുറിക്കട്ടെ.... നിസാര്‍.സാര്‍duhssthoothahttps://www.blogger.com/profile/13693936325815371440noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42897851504063858932011-02-04T13:56:13.740+05:302011-02-04T13:56:13.740+05:30GAVE ME A DETAIL OF HTML AND HTML SOURCE CODES,
...GAVE ME A DETAIL OF HTML AND HTML SOURCE CODES,

PLEASE GAVE
FRAMESET SOURCE CODESreenath mukundanhttps://www.blogger.com/profile/13975819704218483587noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-24693035278722857522011-02-04T13:54:07.710+05:302011-02-04T13:54:07.710+05:3023,000 രൂപക്ക് നല്ല ഒരു കമ്പ്യൂട്ടര്‍ ഏതാണ് ?
അതിന...23,000 രൂപക്ക് നല്ല ഒരു കമ്പ്യൂട്ടര്‍ ഏതാണ് ?
അതിന്റെ പ്രോസസര്‍,റാം മറ്റു വിവരങ്ങള്‍ തെരുSreenath mukundanhttps://www.blogger.com/profile/13975819704218483587noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6867110058027982522011-02-04T13:51:41.090+05:302011-02-04T13:51:41.090+05:30സര്,
cracking,hacking കുറിച്ച് ഒരു വിവരണം തെരു...സര്,
cracking,hacking കുറിച്ച് ഒരു വിവരണം തെരു,Sreenath mukundanhttps://www.blogger.com/profile/13975819704218483587noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37935663809555107492011-02-04T13:50:13.303+05:302011-02-04T13:50:13.303+05:30സര് ,
LAN ചെയ്ത കമ്പ്യൂട്ടറുകളിലെ ഒരു സിസ്റ്...സര് ,
LAN ചെയ്ത കമ്പ്യൂട്ടറുകളിലെ ഒരു സിസ്റ്റത്തിലെ ഫയല്‍ എങ്ങനെ മറ്റൊരു കമ്പ്യൂട്ടറില്‍ എടുക്കാംSreenath mukundanhttps://www.blogger.com/profile/13975819704218483587noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39949654457904513632011-02-03T19:52:10.254+05:302011-02-03T19:52:10.254+05:30ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെകരുംപൊട്ടന്https://www.blogger.com/profile/06539749749996638241noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37076350053099251252011-02-02T19:53:11.782+05:302011-02-02T19:53:11.782+05:30This comment has been removed by the author.pghsponnanihttps://www.blogger.com/profile/16548230114563992139noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90222504731780950472011-02-02T19:52:13.151+05:302011-02-02T19:52:13.151+05:30ജന്മദിനാശംസകള്.ജന്മദിനാശംസകള്.pghsponnanihttps://www.blogger.com/profile/16548230114563992139noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-45816568561580322132011-02-02T06:52:34.282+05:302011-02-02T06:52:34.282+05:30ആശംസകളും അഭിനന്ദനങ്ങളും ഹൃദയത്തിന്റെ ഭാഷയില്‍. ഫ്ളാ...ആശംസകളും അഭിനന്ദനങ്ങളും ഹൃദയത്തിന്റെ ഭാഷയില്‍. ഫ്ളാഷ്, എസ്സ്.എം.എസ്സ്.അലര്‍ട്ട് അങ്ങനെ എല്ലാം പ്രശംസനീയം തന്നെ. ഏറ്റവും അഭിനന്ദനീയം ഈ രണ്ടു വര്‍ഷങ്ങള്‍ പിടിച്ചു നിന്നു എന്നതു തന്നെ.RatheeshNiralahttps://www.blogger.com/profile/11593507495534368903noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80610253661912575662011-02-01T14:55:21.387+05:302011-02-01T14:55:21.387+05:30Wish all success for the maths blogg which is extr...Wish all success for the maths blogg which is extremely useful for me in my works as a SITC
RAVIKRISHNAN K
GVHSS(BOYS) KOYILANDYkrkhttps://www.blogger.com/profile/01190094881944569727noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73702411805888023362011-02-01T14:54:17.249+05:302011-02-01T14:54:17.249+05:30Wish all success for the maths blogg which is extr...Wish all success for the maths blogg which is extremely useful for me in my works as a SITC
RAVIKRISHNAN K
GVHSS(BOYS) KOYILANDYkrkhttps://www.blogger.com/profile/01190094881944569727noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72682622440384982812011-01-31T22:37:32.907+05:302011-01-31T22:37:32.907+05:30ഗണിതപഠനത്തിലായാലും കമ്പ്യൂട്ടറിനെ കുറിച്ചായാലും ലി...ഗണിതപഠനത്തിലായാലും കമ്പ്യൂട്ടറിനെ കുറിച്ചായാലും ലിനക്സിലെ സംശയമായാലും ചോദിച്ചാല്‍ ഉടനെ മറുപടി കിട്ടുന്ന ഒരേഒരു സ്ഥലം മാത്സ് ബ്ലോഗാണെന്നതില് സംശയമില്ല.
മാതസ് ബ്ലോഗിന്റെ സൗജന്യ sms സര്‍വീസ് അധ്യാപകരറിയേണ്ട ഒട്ടേറെ വിവരങ്ങള്‍ ചൂടാറാതെ തന്നെ എത്തിക്കുന്നതിന് സഹായകമാവുന്നു.
ഗവ ഓര്‍ഡറുകളും സര്‍ക്കുലറുകളും കൃത്യസമയത്തുതന്നെ ബ്ലോഗിലെ downloads ടെ അറിയാന്‍ കഴിയുന്നു.
പൈതണ്‍ പഠിച്ചു തുടങ്ങിയത് ഫിലിപ്പുസാറിന്റെ പാഠങ്ങളില്‍ നിന്നുമാണ്. ഹസൈനാര്‍ സാറിന്റ പോസ്റ്റുകളും ,സുരേഷ്സാറിന്റെ നോട്ടുകളും വളരെയധികം ഉപകാരപ്രദമാണ്.

മാത്സ് ബ്ലോഗിന് ഹൃദ്യമായ പിറന്നള് ആശംസകള്‍bhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-89264979000751714612011-01-31T22:31:36.353+05:302011-01-31T22:31:36.353+05:30മൂന്നാം പിറന്നാളിലേക്ക് കടന്ന മാത്സ് ബ്ലോഗ് ഇനിയു...മൂന്നാം പിറന്നാളിലേക്ക് കടന്ന മാത്സ് ബ്ലോഗ് ഇനിയും മുന്നോട്ട് പോകട്ടെ..!ShahnaNizarhttps://www.blogger.com/profile/01316270222994448581noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49243334203393771132011-01-31T22:26:53.817+05:302011-01-31T22:26:53.817+05:30മാത്സ് ബ്ലോഗിന് നന്മ നിറഞ്ഞ ജന്മദിനാശംസകള്.
അടുത്...മാത്സ് ബ്ലോഗിന് നന്മ നിറഞ്ഞ ജന്മദിനാശംസകള്.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി തലത്തിലേക്ക് കൂടി ബ്ലോഗ് വികസിപ്പികുവാന് മുന്‍കൈ എടുക്കുമെന്ന് കരുതുന്നു. ബ്ലോഗിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് നന്ദി പറയുന്നു.എന്നാല്‍ ഈ ബ്ലോഗിന്റെ യഥാര്‍ത്ഥ ശക്തി ബ്ലോഗ് സന്ദര്‍ശകര്‍ ആണ്.
എല്ലാ ബ്ലോഗ് സന്ദര്‍ശകര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്

പാലക്കാട് നിന്നും
ഹിത,വിസ്മയ,ഗായത്രി,കണ്ണന്,ആതിര,ഹരിത ഹരി,അനന്യ,രമേഷ് ബിനു.Ammuhttps://www.blogger.com/profile/01909564563673726003noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14963985093862678012011-01-31T21:41:43.243+05:302011-01-31T21:41:43.243+05:30മാത്സ് ബ്ലോഗിന് മൂന്നാം പിറന്നാളാശംസകള്‍.
അധ്യാപകര...മാത്സ് ബ്ലോഗിന് മൂന്നാം പിറന്നാളാശംസകള്‍.
അധ്യാപകരിലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള ചിലരെങ്കിലുമുണ്ടെന്നു കാട്ടിത്തന്നൂ..ഈ ബ്ലോഗ്.ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22015346151529006142011-01-31T21:27:06.164+05:302011-01-31T21:27:06.164+05:30happy birthday to dear Mathsblog!!happy birthday to dear Mathsblog!!devapriya jayaprakashhttps://www.blogger.com/profile/16935536962992761155noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-14753680685058821582011-01-31T21:11:03.810+05:302011-01-31T21:11:03.810+05:30വൈകുന്നേരം 6 മണിക്കാണ് മാധ്യമത്തിലുള്ള വാര്ത്തയെപ...വൈകുന്നേരം 6 മണിക്കാണ് മാധ്യമത്തിലുള്ള വാര്ത്തയെപപറ്റി സ്ക്രോളിംഗ് ന്യൂസ് കണ്ടത്.കുറെ നടന്നപ്പോഴാണ് ഒരു വീട്ടില്‍ നിന്നും പത്രം കിട്ടിയത്.വായിച്ചു. സന്തോഷായി. വാര്‍ത്ത കൊടുത്ത ഹിത, പാലക്കാടിന് അകൈതവമായ നന്ദി. ന്യൂസ് പേജിലിട്ട സ്കാന്‍ കോപ്പി വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

'ഇംഗ്ലീഷ് ഉദ്ധരണി'കളെപ്പറ്റിയും 'ചരിത്രത്തില്‍ ഇന്നത്തെ ദിവസം' വാര്‍ത്തകളെക്കുറിച്ചും വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ അതിലേറെ സന്തോഷം. അവയെല്ലാം ശ്രദ്ധിക്കുന്നവരും ഉണ്ടല്ലോ എന്ന സന്തോഷം.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91316038061525792692011-01-31T20:57:13.006+05:302011-01-31T20:57:13.006+05:30കേരളത്തിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിന് ദിശാ...കേരളത്തിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും പിന്തുണ പ്രവര്‍ത്തനങ്ങളിലും മാത്സ്ബ്ലോഗിന്റെ സേവനം നിസ്തുലമാണ്. പ്രസാദാത്മകമായ വിഭവങ്ങളുമായി അനുസ്യൂതം തുടരട്ടെ. ഹരി-നാസര്‍ സുഹൃത്തുക്കള്‍ക്കും ബ്ലോഗ് ടീമിനും ഭാവുകങ്ങള്‍.Sahani R.https://www.blogger.com/profile/13225009355819908566noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90835247476592023922011-01-31T20:52:01.086+05:302011-01-31T20:52:01.086+05:30aasamsakal......................aasamsakal......................Navaneethhttps://www.blogger.com/profile/04896702986661210690noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-60648453290381739852011-01-31T20:51:32.573+05:302011-01-31T20:51:32.573+05:30ASAMSAKALASAMSAKALNavaneethhttps://www.blogger.com/profile/04896702986661210690noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25552631850147431642011-01-31T20:28:35.357+05:302011-01-31T20:28:35.357+05:30"Don't be so humble you're not that g..."Don't be so humble you're not that great"

Many people tend to be too humble. This can be for one of two reasons;
1)Either the person truly is very humble,
or
2) it is someone acting humble only for the sake of receiving praise from another person(s).

The quote of Golda Meir refers to the second reason.

"ഇത്രയും എളിമ കാണിക്കാനുള്ള മഹത്വം ഒന്നും നിങ്ങള്‍ക്കില്ല " എന്ന് മലയാള പരിഭാഷ .thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90667222581011212182011-01-31T19:45:41.313+05:302011-01-31T19:45:41.313+05:30ഹൃദ്യമായ പിറന്നള് ആശംസകള്‍
Free sms സന്ദേശങ്ങള്‍ ...

ഹൃദ്യമായ പിറന്നള് ആശംസകള്‍
Free sms സന്ദേശങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നുണ്ട്

ghs kandalahttps://www.blogger.com/profile/11183247043138436377noreply@blogger.com