tag:blogger.com,1999:blog-2787161678592839240.post6460753528565132284..comments2024-03-18T13:08:58.318+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: 836 ഒഴിവുകള്‍ കേരളാ പോസ്റ്റല്‍ വകുപ്പില്വി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger34125tag:blogger.com,1999:blog-2787161678592839240.post-31804164316644998452011-02-21T12:15:26.331+05:302011-02-21T12:15:26.331+05:30I am a new user Could anybody tell me that ...is i...I am a new user Could anybody tell me that ...is it possible to attend PSC exam with Tamilnad SSLC?????????????/Ameerjanhttps://www.blogger.com/profile/10934416099676976281noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79081616002454901992011-01-12T10:15:22.749+05:302011-01-12T10:15:22.749+05:30YOU R DOING A FABULOUS JOB...
keep it up...
Arun ...YOU R DOING A FABULOUS JOB...
keep it up...

Arun Prajeesh S Tarunprajeeshhttps://www.blogger.com/profile/03965798026973415610noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-75924509727381403432010-09-29T16:06:38.623+05:302010-09-29T16:06:38.623+05:30goodgoodunniharipadhttps://www.blogger.com/profile/04533785602885607130noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-25154664523613968952010-09-23T16:26:20.246+05:302010-09-23T16:26:20.246+05:30ഹരിത,
നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ അറിഞ്ഞു കൂടത...ഹരിത,

നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ അറിഞ്ഞു കൂടത്തവര്ക്ക് പറഞ്ഞു കൊടുക്കുമ്പോള്‍ നമ്മുടെ അറിവിന്റെ തിളക്കം കൂടും. ഹരിത യുടെ രണ്ടു പോസ്റ്റുകളും ധാരാളം പേര്‍ക്ക് പ്രയോജനകരമായി എന്ന് കമന്റുകളിലൂടെ mathsblog സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതുപോലുള്ള പോസ്റ്റുകള്‍ ഹരിതയില്‍ നിന്നും മറ്റു അറിവുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. അറിവ് പങ്കു വയ്ക്കപ്പെടുമ്പോള് അതുകൊണ്ട് ഗുണം കിട്ടുന്ന ആളുകളുടെ അഭിനന്ദനം കിട്ടുമ്പോള്‍ ഹരിത , മനസ്സിന് കിട്ടുന്ന ഒരു സുഖമില്ലേ , എത്ര വില കൊടുത്താലും കിട്ടാത്തതാണ് അത്. ഇനിയുമിനിയും ഒരു പാട് പോസ്റ്റുകള്‍ ഉണ്ടാവട്ടെ.

അബ്ദുറഹിമാന് .ടിസ്നേഹതീരംhttps://www.blogger.com/profile/10183165605804443245noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-6314960025084885792010-09-21T22:29:17.886+05:302010-09-21T22:29:17.886+05:30Haritha, this is a very helpful post. Expecting su...Haritha, this is a very helpful post. Expecting such posts from you in future also.Lalithahttps://www.blogger.com/profile/18302859384126837859noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-74130434204449799462010-09-21T21:10:30.913+05:302010-09-21T21:10:30.913+05:30രവിസാര്‍,
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകട്ടെയെന്ന് ...രവിസാര്‍,

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകട്ടെയെന്ന് കരുതിയാണ് ഇക്കാര്യം ബ്ലോഗിലൂടെ പങ്കുവെക്കാതിരുന്നത്. ക്ഷമിക്കുമല്ലോ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-61871482314614116032010-09-21T20:48:25.110+05:302010-09-21T20:48:25.110+05:30.
ഓഫ് ടോപിക്
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ ....

ഓഫ് ടോപിക്

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ സര്‍വ്വശ്രീ വിജയന് കടവത്ത് , കരുംപൊട്ടന് , ഡ്രോയിംഗ് മാഷ്  ഇവരെയൊന്നും ഇപ്പോള്‍ ബ്ലോഗില്‍ കാണാറേ ഇല്ലല്ലോ? .
വല്ലപ്പോഴും ഒക്കെ നിങ്ങളുടെ സാന്നിധ്യം കമന്റുകളിലൂടെ അറിയിക്കണം.
സൗഹൃദം നിലനില്ക്കട്ടെ.
ഹോംസ് സാര്‍ ഇപ്പോഴും സജീവമായി തന്നെ ബ്ലോഗില്‍ ഉണ്ട് എന്നത് സന്തോഷം ഉളവാക്കുന്നു.

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56499421227246846372010-09-21T20:18:23.708+05:302010-09-21T20:18:23.708+05:30@ Sankaran mash
"ഹരിത എന്ന് പേര്. പ്രൊഫൈല്‍ ...@ Sankaran mash

"ഹരിത എന്ന് പേര്. പ്രൊഫൈല്‍ ഫോട്ടോ ആണ്‍കുട്ടിയുടേയും"

അത് എന്റെ ഏട്ടന്റെ ഫോട്ടോ ആണ് . കണ്ണന് . പണ്ട് ബ്ലോഗില്‍ ഉണ്ടായിരുന്നു .ഇപ്പോള്‍ ആ സ്ഥാനം ഞാന്‍ കൈയടക്കിയപ്പോള്‍ വരാറില്ലDr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2281709727732224712010-09-21T19:24:59.368+05:302010-09-21T19:24:59.368+05:30നിസാര്‍ സാറിനെ it@school ലേക്ക് എടുത്ത വിവരം അറിയി...നിസാര്‍ സാറിനെ it@school ലേക്ക് എടുത്ത വിവരം അറിയിക്കാത്തത് എന്താണ്?Revi M Ahttps://www.blogger.com/profile/14531388173535115788noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53495576673493629782010-09-21T18:53:28.661+05:302010-09-21T18:53:28.661+05:30പ്രിയ ഹരിത,ഈ പോസ്റ്റ് വളരെഉപകാരപ്രദമാണ്.ഒരുപാടുപേര...പ്രിയ ഹരിത,ഈ പോസ്റ്റ് വളരെഉപകാരപ്രദമാണ്.ഒരുപാടുപേര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.ബ്ളോഗില്‍ ഹരിതയുടെ സ്ഥാനം ഒരു പടി കൂടി ഉയര്‍ന്നു.ജോണ്മാഷു പറഞ്ഞതുപോലെ ഒരുപാടുയരങ്ങളിലെത്തുമെന്നതില് യാതൊരു തര്‍ക്കവുമില്ല.shemihttps://www.blogger.com/profile/10495324164239217582noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-57851842109500014582010-09-21T15:59:32.122+05:302010-09-21T15:59:32.122+05:30ഹരിത,
ഇന്നിത് വായിക്കുന്ന നമ്മളാരും ഈ വിവരം മറ്റാ...ഹരിത,

ഇന്നിത് വായിക്കുന്ന നമ്മളാരും ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞ് പരീക്ഷയെഴുതിക്കാന്‍ തയ്യാറായില്ലെന്നിരിക്കട്ടെ. നാളെയൊരു സമയത്ത് പോസ്റ്റല്‍ വകുപ്പിലെ ഒഴിവുകളെപ്പറ്റി ആരെങ്കിലും നമ്മളോട് ചോദിച്ചു വന്നാല്‍, അപ്പോഴാണ് ഈ പോസ്റ്റ് വായിക്കാനായതിന്റെ ഗുണം മനസ്സിലാവുക. കൂടുതല്‍ പരീക്ഷകളെക്കുറിച്ച് പങ്കുവെക്കുക. എല്ലാം വായിക്കാറുണ്ട്. അഭിപ്രായങ്ങള്‍ എഴുതാറില്ലെന്ന് മാത്രം.

ഹരിത എന്ന് പേര്. പ്രൊഫൈല്‍ ഫോട്ടോ ആണ്‍കുട്ടിയുടേയും.Sankaran mashhttps://www.blogger.com/profile/04228145762945478787noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-90530499284862592532010-09-21T14:39:37.738+05:302010-09-21T14:39:37.738+05:30@ Abdu sir
പലര്‍ക്കും ഇങ്ങനെ ഒരു പരീക്ഷ ഉണ്ട് എന്‍...@ Abdu sir

പലര്‍ക്കും ഇങ്ങനെ ഒരു പരീക്ഷ ഉണ്ട് എന്ന് അറിയില്ല അത് ഒന്ന് പരിച്ചയപെടുത്തണം എന്നതായിരുന്നു സര് എന്റെ ലക്ഷ്യം.ഇതൊരു വലിയ ജോലി ആണ് എന്ന് ഞാന്‍ അവകാശപെടുന്നില്ല.അല്ലെങ്കില്‍ ഈ ജോലി കിട്ടുന്നതിലൂടെ ജീവിത ലക്ഷ്യം നിറവേറി എന്നും കരുതുനില്ല .കുട്ടികള്‍ക്ക് ഇങ്ങനെയും ഒരു ജോലി സാധ്യത ഉണ്ട് എന്ന് പരിച്ചയപെടുത്തണം എന്നതായിരുന്നു എന്റെ ലക്ഷ്യം .

ബ്ലോഗ് ടീം അനുവധിക്കുമെങ്കില്‍ N.D.A ,S.C.R.A എന്നിവയും പരിച്ചയപെടുത്തണം എന്ന് ഉണ്ട് .കേരളത്തില്‍ നിന്നും ഈ രണ്ടു പരീക്ഷകളും നേടിയവര്‍ വളരെ അപൂര്‍വ്വം ആണ് എന്താണ് ഇതിനു കാരണം നമ്മുടെ കുട്ടികള്‍ കഴിവില്ലാത്തവര്‍ ആയതിനാല്‍ ആണോ ?
അല്ല എന്ന് നിസംശയം പറയാം കുട്ടികള്‍ക്ക് ഇത്തരം പരീക്ഷകളെ കുറിച്ചുള്ള അറിവില്ലായ്മ ആണ് അതിനു കാരണം.Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73758223120930691262010-09-21T14:22:48.990+05:302010-09-21T14:22:48.990+05:30മുന്‍ വര്‍ഷത്ത മറ്റൊരു ചോദ്യ പേപ്പര്‍ താഴെ കൊടുക്ക...മുന്‍ വര്‍ഷത്ത മറ്റൊരു ചോദ്യ പേപ്പര്‍ താഴെ കൊടുക്കുന്നു

ഇവിടെ ക്ലിക്ക് ചെയുക Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-55410063841318289872010-09-21T13:51:19.479+05:302010-09-21T13:51:19.479+05:30dear haritha,
Once more you proved that you are a ...dear haritha,
Once more you proved that you are a good fecilitator. Knowledge is precious. It will become enlightened when you transfer it to a needy person.
I think that your knowledge and the mind to serve others may reach high by this kind of POSTS through maths blog. Once again I would like to thank you and mathsblog.
Abdurahiman.Tസ്നേഹതീരംhttps://www.blogger.com/profile/10183165605804443245noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29190027871147067102010-09-21T13:00:32.161+05:302010-09-21T13:00:32.161+05:30Test Of English Language Test Of English Language Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53915295060461267212010-09-21T12:41:12.764+05:302010-09-21T12:41:12.764+05:30കുറച്ചു ചോദ്യങ്ങള്‍ Test Of English Language
എന്ന ...കുറച്ചു ചോദ്യങ്ങള്‍ Test Of English Language
എന്ന വിഭാഗത്തില്‍ നിന്നും

Test Of English Language Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-79016123600450829512010-09-21T08:52:53.942+05:302010-09-21T08:52:53.942+05:30.
@ ഹരിത
ഉദ്യമം പ്രശംസനീയം .
പോസ്റ്റ് പ്രസിദ്ധീ....

@ ഹരിത
ഉദ്യമം പ്രശംസനീയം .
പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന് മാത്രമല്ല അതിനോടൊപ്പം തന്നെ ഉണ്ടല്ലോ .
പോസ്റ്റിന്റെ ചിത്രവും ഭാവനാ പൂര്‍ണം .
കര്‍ണാടക സര്‍ക്കിള്‍ ലിങ്ക് കിട്ടുന്നില്ലല്ലോ ?

@ ഹോംസ് സര് ,
ഐത്തം എന്നത് തെറ്റ് . അയിത്തം ശരി .

@ സ്വപ്ന ജോണ്‍ ,
ചെറിയ പ്രായത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ജോലി കിട്ടില്ല .
18 വയസ്സ് എങ്കിലും ആകണം .

.848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-8721295240974978442010-09-21T08:29:40.723+05:302010-09-21T08:29:40.723+05:30very good postvery good postRevi M Ahttps://www.blogger.com/profile/14531388173535115788noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-10427801636600354402010-09-21T08:01:34.415+05:302010-09-21T08:01:34.415+05:30"നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേ..."നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്കാന് നമുക്ക് കഴിയുമെങ്കില്‍...!! "

എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ഈ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്. ചെറിയ പ്രായത്തില്‍ത്തന്നെ ഒരു കേന്ദ്രസര്ക്കാര്ജോലി കിട്ടുന്നത് ഒരു വലിയകാര്യമായിട്ട് എനിക്ക് തോന്നുന്നു. പ്രതിഭയുണ്ടെങ്കില്‍ അവിടെയിരുന്നുകൊണ്ടു തന്നെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകാവുന്നതല്ലേയുള്ളു.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-47067903677515641322010-09-21T07:43:26.491+05:302010-09-21T07:43:26.491+05:30"പ്ലസ് ടു / തത്തുല്ല്യ (വി.എച് .എസ്.സി വിഭാഗ..."പ്ലസ് ടു / തത്തുല്ല്യ (വി.എച് .എസ്.സി വിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു) യാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത."
എന്താണാവോ, വി.എച്ച്.എസ്.സി ക്കാരോട് ഇത്ര ഐത്തം?ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2106767628090358312010-09-20T22:03:23.120+05:302010-09-20T22:03:23.120+05:30വളരെ മികച്ച പോസ്റ്റ് .ധാരാളം പേര്‍ക്ക് പ്രയോജനമുള...വളരെ മികച്ച പോസ്റ്റ് .ധാരാളം പേര്‍ക്ക് പ്രയോജനമുള്ളത്.
Anonymoushttps://www.blogger.com/profile/17643902878270480948noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-80562374261543455002010-09-20T20:56:40.250+05:302010-09-20T20:56:40.250+05:30@ Respected Sanjay sir
You can add Aptitude &...@ Respected Sanjay sir

You can add Aptitude & Reasoning Questions here.It will be very much helpful for our candidates.
I am really appreciating your positive attitude and helping mentality.

Your NTSE papers are very much helpful for our students.We expect your presence always in this blog.

Thank you sir

Haritha
PalakkadDr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-70947333260195875472010-09-20T20:48:45.461+05:302010-09-20T20:48:45.461+05:30കര്‍ണാടക സര്‍ക്കിളില്‍ നിന്നും ഒരു ചോദ്യ പേപ്പര്‍ ...കര്‍ണാടക സര്‍ക്കിളില്‍ നിന്നും ഒരു ചോദ്യ പേപ്പര്‍ (മാതൃഭുമി തൊഴില്‍ വാര്‍ത്തയില്‍ നിന്നും എടുത്തത്)

കര്‍ണാടക സര്‍ക്കിള്‍ Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48018012150467426892010-09-20T20:13:26.655+05:302010-09-20T20:13:26.655+05:302010 ല്‍ കേരള സര്‍ക്കിളില്‍ നടന്ന ചോദ്യ പേപ്പര്‍ ...2010 ല്‍ കേരള സര്‍ക്കിളില്‍ നടന്ന ചോദ്യ പേപ്പര്‍ താഴെ കൊടുക്കുന്നു

പേജ് 1

പേജ് 2

പേജ് 3

പേജ് 4 Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-23582436101080581512010-09-20T19:21:42.916+05:302010-09-20T19:21:42.916+05:30haritha teacharute ee sadudyamathinu
nandi.thozhil...haritha teacharute ee sadudyamathinu
nandi.thozhilanuashakarkku mathsblog
oru vazhikattiyakatte.somanmihttps://www.blogger.com/profile/15604686595130933829noreply@blogger.com