tag:blogger.com,1999:blog-2787161678592839240.post6110953318078146205..comments2024-03-28T15:06:26.752+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: ഇലക്ഷന്: പെട്ടി വാങ്ങുന്നതു മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് വരെവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger34125tag:blogger.com,1999:blog-2787161678592839240.post-48101030223417846652010-10-26T23:27:35.321+05:302010-10-26T23:27:35.321+05:30thank the maths blog for the election duty in brie...thank the maths blog for the election duty in brief.Expecting such timely informations always.Sathyan.Ghttps://www.blogger.com/profile/05607373028634053961noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-11575194569996748882010-10-26T17:52:03.803+05:302010-10-26T17:52:03.803+05:30good post.thanks for the postgood post.thanks for the postgeethahttps://www.blogger.com/profile/08941451809116103110noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29348628840439033362010-10-25T20:19:14.064+05:302010-10-25T20:19:14.064+05:30Good refernce..
Thanks a lotGood refernce..
Thanks a lotബിബിൻ പി ജോസഫ് https://www.blogger.com/profile/13230267849223166036noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68116336360273713142010-10-25T20:18:38.632+05:302010-10-25T20:18:38.632+05:30good reference. it helped me a lot. I could easily...good reference. it helped me a lot. I could easily handle the covers. No confusions.
Tanks a lotബിബിൻ പി ജോസഫ് https://www.blogger.com/profile/13230267849223166036noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-54260607196428172032010-10-24T21:41:53.569+05:302010-10-24T21:41:53.569+05:3023 നു ആയിരുന്നു ഡ്യൂട്ടി .ബ്ലോഗില്‍ വന്ന പോസ്റ്റ്...23 നു ആയിരുന്നു ഡ്യൂട്ടി .ബ്ലോഗില്‍ വന്ന പോസ്റ്റ് വായിച്ചിരുന്നു .
EVM ആണ് ഉപയോഗിച്ചത് .എങ്കിലും എന്നെ പോലെ പുതുമുഖങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്തു .
മാത്സ് അധ്യാപകന് എന്ന നിലയില്‍ അഭിമാനത്തോടെയാണ് മറ്റുള്ളവര്‍ക്ക് മുമ്പില്‍ ബ്ലോഗിനെ കുറിച്ച് പറയുന്നത് .
ഓരോ തവണയും ബ്ലോഗ് അതിനു അവസരം നല്കുന്നു. അഭിനന്ദനങ്ങള്‍ .Anonymoushttps://www.blogger.com/profile/17643902878270480948noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-76306645239977209192010-10-24T08:58:46.560+05:302010-10-24T08:58:46.560+05:30informative one.informative one.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-17328393146637240002010-10-23T18:31:00.424+05:302010-10-23T18:31:00.424+05:30ഇന്ന് ഇലക്ഷന് ഡ്യൂട്ടിക്ക് പോയവരുടെ വിശേഷങ്ങളറിയാ...ഇന്ന് ഇലക്ഷന് ഡ്യൂട്ടിക്ക് പോയവരുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നു.Sreenilayamhttps://www.blogger.com/profile/00610354904625813944noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-84379585077978543802010-10-23T15:09:39.278+05:302010-10-23T15:09:39.278+05:30ഇലക്ഷന് പോസ്റ്റ് വളരെ നന്നായി.......
നിസാര്‍ മാഷി...ഇലക്ഷന് പോസ്റ്റ് വളരെ നന്നായി.......
നിസാര്‍ മാഷിന്റെ രചനാശൈലിയും......CK Biju Paravurhttps://www.blogger.com/profile/09637647352614767478noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58077570766583778662010-10-23T13:05:57.010+05:302010-10-23T13:05:57.010+05:30ഓ.ടോ.
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണ...ഓ.ടോ.
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും എസ്.എസ്.എ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറുമായ ബഹു.ടി.പി. കലാധരന്‍ സാര്‍ നമ്മുടെ സുഹൃത്തായതു കണ്ടില്ലേ..?
സാറിന് സുസ്വാഗതം!Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-9742138877698554732010-10-23T07:03:09.003+05:302010-10-23T07:03:09.003+05:30പ്രിയ ചിത്രകാരന്,
നല്ല വാക്കുകള്‍ക്കും നല്കുന്ന ...പ്രിയ ചിത്രകാരന്,

നല്ല വാക്കുകള്‍ക്കും നല്കുന്ന സ്നേഹത്തിനും നന്ദി. നേരത്തേ മാത്സ് ബ്ലോഗിനെക്കുറിച്ച് ബ്ലോഗിലെഴുതിയതും മറന്നിട്ടില്ല. അങ്ങയെപ്പോലുള്ള ബൂലോകരില്‍ നിന്നും ലഭിക്കുന്ന നല്ല വാക്കുകളാണ് ഞങ്ങളുടെ പ്രചോദനവും പ്രോത്സാഹനവും. നന്ദി.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-49862736648768962392010-10-22T22:38:17.526+05:302010-10-22T22:38:17.526+05:30ബ്ളോഗ് വായിക്കാന്‍ താമസിടടച്ചുപോയി. വളരെ സന്തോഷം ഒ...ബ്ളോഗ് വായിക്കാന്‍ താമസിടടച്ചുപോയി. വളരെ സന്തോഷം ഒരായിരം നന്ദി,

മീരsreevalsamhttps://www.blogger.com/profile/00239833908447645398noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40172954421670499652010-10-22T22:30:29.749+05:302010-10-22T22:30:29.749+05:30ബ്ലോഗ് പ്രചരിപ്പിക്കാന്‍ മാഷന്മാര്തന്നെ വേണം !!!
...ബ്ലോഗ് പ്രചരിപ്പിക്കാന്‍ മാഷന്മാര്തന്നെ വേണം !!!
(ഒരു ലക്ഷം കടക്കാന്‍ ചിത്രകാരന്റെ ബ്ലോഗിന് ഒന്നര വര്‍ഷം വേണ്ടിവന്നു )അതേ സമയം മാത്സ് ബ്ലോഗ് ഒരോ മാസം തന്നെ ലക്ഷങ്ങള്‍ കടക്കുന്നു ! അസൂയാവഹമാണ് ഈ വളര്‍ച്ച.ബ്ലോഗിന്റെ ഭാഗ്യമെന്നു പറയാം.
താമസിയാതെത്തന്നെ എണ്പതു ലക്ഷം കടക്കട്ടെ എന്ന് ആശംസിക്കുന്നു.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

ബ്ലോഗു പോസ്റ്റ്കളുടെ തലക്കെട്ടുകളും ലിങ്കുകളും പ്രസിദ്ധീകരിക്കപ്പെടുന്ന ജാലകം മലയാളം ബ്ലോഗ് അഗ്രഗേറ്ററിന്റെ ലിങ്കുകൂടി കൊടുത്തോട്ടെ :)
jalakam malayalam blog agragatorchithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12871497491394372042010-10-22T20:59:26.412+05:302010-10-22T20:59:26.412+05:30ജിക്കുവിന്റെ ബസില്‍ കണ്ടത്...
കവി അയ്യപ്പന്റെ അവസ...ജിക്കുവിന്റെ ബസില്‍ കണ്ടത്...
കവി അയ്യപ്പന്റെ അവസാന വരികള്‍.മരിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും കണ്ടെടുത്തത്
അമ്പ്
ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം.
പ്രാണനും കൊണ്ട് ഓടുകയാണ്…

വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിന് ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്
കൊതിയോടെ…

ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഈ ഗര്‍ജ്ജനം സ്വീകരിക്കൂ

…(അടുത്ത വരി വ്യക്തമല്ല)
ഞാന്‍ ഇരയായി.വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29999449075493401462010-10-22T15:18:31.754+05:302010-10-22T15:18:31.754+05:30Help ful !!!!!
Thank uHelp ful !!!!!
Thank ufasalhttps://www.blogger.com/profile/01126077337280313218noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59892592218008795382010-10-22T11:09:02.879+05:302010-10-22T11:09:02.879+05:30ഇലക്ഷൻ ഡ്യൂട്ടിക്ക് പോകാത്തവർക്ക് ഏത് നേരത്തും വായ...ഇലക്ഷൻ ഡ്യൂട്ടിക്ക് പോകാത്തവർക്ക് ഏത് നേരത്തും വായിക്കാം. ഇലക്ഷൻ ഡ്യൂട്ടിക്ക് പോയവർ വോട്ട് ചെയ്യിച്ച് തിരിച്ചെത്തിയശേഷം വായിക്കാം.
ഒരു അനുഭവം
കള്ളവോട്ടിൽ കുരുങ്ങിയ സൂര്യരശ്മികൾ
വായിക്കാം.
പിന്നെ ഇതിന്റെ ഒരു കോപ്പി Boolokamonline ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-36997288368055416132010-10-22T09:24:10.104+05:302010-10-22T09:24:10.104+05:30@ Free
ത്വമൈശ്വര്യാദി സര്‍വ്വ സമ്പല്സമൃദ്ധ്യാ ചി...@ Free

ത്വമൈശ്വര്യാദി സര്‍വ്വ സമ്പല്സമൃദ്ധ്യാ ചിരം സമംഗള സുഡ്യൂട്ടീ ഭവ:

അനുഗ്രഹിച്ചിരിക്കുന്നു.ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26350016989162779932010-10-22T07:30:51.188+05:302010-10-22T07:30:51.188+05:30ഈ പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിക്ക് പോവുകയാണ് .
പ...
ഈ പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിക്ക് പോവുകയാണ് .
പോയി വരട്ടെ .
അനുഗ്രഹിക്കുക.
ആശീര്‍വദിക്കുക .

thoolikahttps://www.blogger.com/profile/15811805240537199979noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-82300896711221888052010-10-22T07:03:47.577+05:302010-10-22T07:03:47.577+05:30പോസ്റ്റിനോടൊപ്പം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രി...പോസ്റ്റിനോടൊപ്പം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രിന്റ് ചെയ്തെടുത്താല്‍ ഇലക്ഷന് ദിവസം ഷോര്ട്നോട്സായി ഉപയോഗിക്കാം.

സുഷേണ്‍ സാറിനും വിജയപ്രകാശ് സാറിനും കൃഷ്ണദാസ് സാറിനും ഭാമടീച്ചറിനും ഉസ്മാന് സാറിനും നന്ദി.Swapna Johnhttps://www.blogger.com/profile/16274475250265724035noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-53650816302584567422010-10-22T06:20:14.282+05:302010-10-22T06:20:14.282+05:30"ഫോമുകളും കവറുകളും കൈകാര്യം ചെയ്യുന്നിടത്ത് അ..."ഫോമുകളും കവറുകളും കൈകാര്യം ചെയ്യുന്നിടത്ത് അല്പം കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു ബൂത്തുകാര്‍ എല്ലാം തീര്‍ത്ത് ബസ്സുമായി കാത്തു വലയുമ്പോഴും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കാവിലെ കൈനോട്ടക്കാരെപ്പോലെ ചീട്ടുകളും നിരത്തി 'ബ്ലിംഗസ്യാ'നില്‍ക്കേണ്ടി വരുമെന്നത് മൂന്നരത്തരം!"
ഇങ്ങനെയുള്ള കുറേ ബ്ലിംഗസ്യക്കാരെ ബൂത്ത് ഓഫീസറായ കാലം മുതല്‍ മുടങ്ങാതെ കാണാറുണ്ട്.
രാപകലില്ലാത്ത ഇലക്ഷന് തിരക്കുമൂലം ബ്ലോഗില്‍ കമന്റു ചെയ്യാന്‍ കഴിയാറില്ല.ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22776440790101010952010-10-22T05:55:12.953+05:302010-10-22T05:55:12.953+05:30മഹത്തായ ഒരു ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഈ പോസ്റ്റ്...മഹത്തായ ഒരു ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഈ പോസ്റ്റ് തീര്‍ച്ചയായും ഉപകരിക്കും . നന്ദിJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-27721202647752495292010-10-21T22:58:27.207+05:302010-10-21T22:58:27.207+05:30CLICK HERE CLICK HERE അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-3153571519416018802010-10-21T22:50:54.282+05:302010-10-21T22:50:54.282+05:30അറിയാതെ
800000
കടന്നുപോയിഅറിയാതെ
800000
കടന്നുപോയിജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-494133026498437342010-10-21T22:26:34.625+05:302010-10-21T22:26:34.625+05:30@ജനാർദ്ദനൻ : ഒരു “ചിരി” മാത്രമാവാം ഉദ്ദേശിച്ചത്.. ...@ജനാർദ്ദനൻ : ഒരു “ചിരി” മാത്രമാവാം ഉദ്ദേശിച്ചത്.. (മന്ദസ്മിതം... ഏത്....)Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33487304305175386062010-10-21T22:17:11.142+05:302010-10-21T22:17:11.142+05:30ചില കമന്റുകള്‍

ഇങ്ങനെ മാത്രം ലഭി...ചില കമന്റുകള്‍

ഇങ്ങനെ മാത്രം ലഭിക്കുന്നു. അത് എന്തു കൊണ്ടാണ്? ആരെങ്കിലും പറഞ്ഞു തരുമോ?ജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-20611725234575231902010-10-21T22:04:44.768+05:302010-10-21T22:04:44.768+05:30കഴിഞ്ഞ 5 തെരഞ്ഞെടുപ്പുകളില്‍ പ്രിസൈടിംഗ് ഒഫിസിരും ...കഴിഞ്ഞ 5 തെരഞ്ഞെടുപ്പുകളില്‍ പ്രിസൈടിംഗ് ഒഫിസിരും ഈ പ്രാവശ്യം 1 പോള്ളിംഗ് ഓഫീസിരുമായി സ്ഥാനക്കയറ്റം കിട്ടിയ ഞാന്‍ വീണ്ടും വീണ്ടും ഈ പോസ്റ്റ് ആസ്വതിക്കുന്നു.vijayanhttps://www.blogger.com/profile/02345885159669791726noreply@blogger.com