tag:blogger.com,1999:blog-2787161678592839240.post6038715298322924327..comments2024-03-27T13:18:09.980+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: അനാവശ്യ സെര്‍ച്ചിങ്ങ് നിയന്ത്രിക്കാംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger51125tag:blogger.com,1999:blog-2787161678592839240.post-83900503271935545602011-12-20T13:02:09.781+05:302011-12-20T13:02:09.781+05:30flash news ന് എന്താ ഇത്ര സ്പീഡ്?...........flash news ന് എന്താ ഇത്ര സ്പീഡ്?...........KITE Idukkihttps://www.blogger.com/profile/03864703438739147327noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-37881340784189565102011-12-20T12:27:24.350+05:302011-12-20T12:27:24.350+05:30സര്
10.04 umundu വില്‍ compaq laptop ല്‍ wifi ne...സര്
10.04 umundu വില്‍ compaq laptop ല്‍ wifi net കിട്ടാനാവശ്യമായ driver ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ ഒന്ന് സഹായിക്കാമോ
BASHEER MASTER TIMGHSS NADAPURAM
basheerk.k2@gmail.comtimhttps://www.blogger.com/profile/01700100433829667095noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-12403476259841433942011-12-19T11:43:39.165+05:302011-12-19T11:43:39.165+05:30സുശീലൻ സാർ,സീ ടൈകിന്റെ സൈറ്റില്‍ ഫ്രീ ആയി ഇട്ടിരിക...സുശീലൻ സാർ,സീ ടൈകിന്റെ സൈറ്റില്‍ ഫ്രീ ആയി ഇട്ടിരിക്കുന്ന എഫ് റാറ്റ് എന്ന സോഫ്ട്വെയറിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുമോsibihttps://www.blogger.com/profile/12021201191561374433noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29633859662685076692011-12-15T11:04:04.815+05:302011-12-15T11:04:04.815+05:30സുശീലൻ സാർ,സീ ടൈകിന്റെ സൈറ്റില്‍ ഫ്രീ ആയി ഇട്ടിരിക...സുശീലൻ സാർ,സീ ടൈകിന്റെ സൈറ്റില്‍ ഫ്രീ ആയി ഇട്ടിരിക്കുന്ന എഫ് റാറ്റ് എന്ന സോഫ്ട്വെയറിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുമോsibihttps://www.blogger.com/profile/12021201191561374433noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40991339302798583932011-12-13T17:08:29.237+05:302011-12-13T17:08:29.237+05:30HOW TO CONNECT WLL BSNL DIAL UP CONNECTION WITH UB...HOW TO CONNECT WLL BSNL DIAL UP CONNECTION WITH UBUNDU TO GET INTERNET.plsss help....am searching for this .....long days................Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40508627718941213002011-12-13T17:08:01.965+05:302011-12-13T17:08:01.965+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-35209633170367026552011-12-12T06:21:54.473+05:302011-12-12T06:21:54.473+05:30This comment has been removed by the author.emilyhttps://www.blogger.com/profile/06062964468029052053noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-59498011627548822882011-12-10T23:26:07.476+05:302011-12-10T23:26:07.476+05:30WE CAN PROTECT OUR CULTUREWE CAN PROTECT OUR CULTURESARASWATHI VIDYANIKETHANhttps://www.blogger.com/profile/09386934301068726016noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-91154174851856243242011-12-10T13:24:27.794+05:302011-12-10T13:24:27.794+05:30എമിലി ടീച്ചറേ...
എടവനക്കാടന്‍ അയച്ചുതന്ന ടേബിള്എമിലി ടീച്ചറേ...

എടവനക്കാടന്‍ അയച്ചുതന്ന ടേബിള്‍ വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28093005270429911802011-12-10T13:18:13.023+05:302011-12-10T13:18:13.023+05:30Rh factor antigen ഇല്ല എന്നതുകൊണ്ടാണ് അമ്മയുടെ രക്...Rh factor antigen ഇല്ല എന്നതുകൊണ്ടാണ് അമ്മയുടെ രക്തം negative group ആയത്.
കുട്ടിയുടെ രക്തത്തിനു വിരുദ്ധമായ ആന്റിബോഡി നിര്‍മ്മാണം നടക്കുവാനുള്ള സാധ്യത ഇല്ല.Edavanakadanhttps://www.blogger.com/profile/14355543823311827628noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28650463976391994062011-12-10T09:57:22.417+05:302011-12-10T09:57:22.417+05:30ഒരു biology സംശയം.
അമ്മയുടെ രക്തം എ...ഒരു biology സംശയം.

അമ്മയുടെ രക്തം എ പോസിടിവും കുട്ടിയുടെ രക്തം AB നെഗടിവും ആയാല്‍ placenta വേര്‍പെടുത്തുമ്പോള്‍ കുഴപ്പം സംഭവിക്കുമോ ?emilyhttps://www.blogger.com/profile/05392655734543416580noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73373191841091915042011-12-10T07:26:51.757+05:302011-12-10T07:26:51.757+05:30മൊത്തമായി റീസെറ്റ് ചെയ്യാന്‍ അയക്കുന്ന മെയിലിനൊട് ...മൊത്തമായി റീസെറ്റ് ചെയ്യാന്‍ അയക്കുന്ന മെയിലിനൊട് പെട്ടന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പ്രതികരിക്കുന്നുണ്ട് . സന്തോഷം. എനിക്ക് തുറന്നുകിട്ട് . രാവിലെ അയച്ചിട്ട് അധികം താമസിച്ചില്ല. നിസാര്‍ സാര്‍ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്.JOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85284605445115687252011-12-09T23:13:47.121+05:302011-12-09T23:13:47.121+05:30ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
എ.യു.പ...ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി

ഞങളുടെ സ്കൂള്‍ ബ്ലോഗ് വിസിറ്റ് ചെയ്യുക.

www.aupsnotebook.blogspot.comkrishiyidamhttps://www.blogger.com/profile/08308973569391970586noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-30295840288523029002011-12-08T21:41:24.192+05:302011-12-08T21:41:24.192+05:30വിന്റോസ് ആണോ ലിനക്സ് ആണോ കൂടുതല്‍ സൗകര്യപ്രദം?എന്ന...വിന്റോസ് ആണോ ലിനക്സ് ആണോ കൂടുതല്‍ സൗകര്യപ്രദം?എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അപ്രസക്തമാണ്.
ഓപ്പണ്‍ സോഴ്സ് സോഫ്റ്റുവെയറിന്റെ വ്യാപനം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവരാണ് എന്നതുകൊണ്ടുതന്നെ ഇപ്പോഴത്തെ പരിമിതികള്‍ മറന്നുകൂടാ.പല ഉപകരണങ്ങളും പ്രവര്‍ത്തിക്കാനുള്ള ശരിയായ ഡ്രൈവര്‍ ലഭ്യമല്ല എന്നതാണ് എനിക്കു് ഒരു പ്രധാനപ്രശ്നമായി തോന്നിയിട്ടുള്ളത്. ഇത് പരിഹരിക്കുവാന്‍ ലിനക്സ് കൂട്ടായ്മ ശക്തമായുണ്ടെങ്കിലും പല ഉപകരണനിര്‍മാതാക്കളും ഡ്രൈവര്‍ നല്കാന് തയ്യാറാവുന്നില്ല.ഉദാഹരണമായി വിന്‍ഡോസ് ഒ.എസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എന്‍.വീഡിയ ഗ്രാഫിക് ഡ്രൈവറുകള്‍ ( ഉദാ.കുഡ)അവരുടെ സൈറ്റില്‍ നിന്നും സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമ്പോള്‍ ലിനക്സ് ഉപയോക്താക്കള്‍ക്ക് ആ സൗകര്യം അവര്‍ നിഷേധിച്ചിരിക്കുകയാണ്.N.Sreekumarhttps://www.blogger.com/profile/10531274109277071234noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28092678568135231102011-12-08T20:35:54.000+05:302011-12-08T20:35:54.000+05:30"സമ്പൂര്‍ണ്ണയില്‍ കണ്‍ഫേം ചെയ്ത എ ലിസ്റ്റ് ഡാ..."സമ്പൂര്‍ണ്ണയില്‍ കണ്‍ഫേം ചെയ്ത എ ലിസ്റ്റ് ഡാറ്റ മൊത്തമായി റീ-സെറ്റ് ചെയ്യേണ്ടവര്‍ sampoorna@itschool.gov.in എന്ന മെയില്‍ ഐഡിയിലേക്ക് സ്കൂള്‍ കോഡടക്കം മെയില്‍ ചെയ്യുക...അതുകൊണ്ടുള്ള പ്രയോജനം ?"
ചോദ്യം ഹരിസാറിനോടാണെങ്കിലും ആ സ്ക്രോള്‍ ഇട്ടയാളെന്ന നിലയില്‍ മറുപടിയാകാം. പലരും (എറണാകുളം ജില്ലയില്‍ പ്രത്യേകിച്ചും) 30 ആം തീയ്യതിയോടെ പത്താം ക്ലാസ് ഡാറ്റ ഓരോന്നായി കണ്‍ഫേം ചെയ്തു. അതിനുശേഷം ശ്രദ്ധയില്‍ പെട്ട അബദ്ധങ്ങള്‍ എഡിറ്റുചെയ്യാനായി പാടുപെടുകയാണ്. ജില്ലാ അഡ്മിന് ഓരോന്നായി റീസെറ്റ് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, Open ആയി കിട്ടുന്നതിനേക്കാള്‍ നല്ലതല്ലേ Unconfirm ആകുന്നത്?വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-51071785239068188732011-12-08T20:30:23.528+05:302011-12-08T20:30:23.528+05:30സര്‍ക്കാരിന്റെ പോളിസി എന്നൊന്നുണ്ടോ സര്, സ്വതന്ത്...സര്‍ക്കാരിന്റെ പോളിസി എന്നൊന്നുണ്ടോ സര്, സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമാണ് എന്നു കരുതി തോന്നുന്ന പോലെ വാര്ഷികാസൂത്രണം തയ്യാറാക്കിയാലോ?
ഒമ്പതാം സ്റ്റാന്റേര്‍ഡിലെ ഐടി വാര്ഷികാസൂത്രണം കണ്ടോ?

ജൂണ്‍ - യൂണിറ്റ് 1
ജൂലായ്- യൂണിറ്റ് 3, 6
ആഗസ്റ്റ് - യൂണിറ്റ് 2
സപ്തംബര്‍ - യൂണിറ്റ് 5, 7
ഒക്ടോബര്‍- യൂണിറ്റ് 7 (തുടര്‍ച്ച)
നവംബര്‍- യൂണിറ്റ് 11
ഡിസംബര്‍- യൂണിറ്റ് 8
ജനുവരി- യൂണിറ്റ് 9, 4
ഫെബ്രുവരി- യൂണിറ്റ് 12

ഇതു തന്നെയല്ലേ ഒന്‍പതാം ക്ലാസ് ഐടിയുടെ വാര്ഷികാസൂത്രണം? ആണെങ്കില്‍ തലതിരിവായി ഇതു പോലെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടാകുമോ?
തലക്കു വെളിവുള്ള ആരെങ്കിലുമാണോ അത് തയ്യാറാക്കിയത്?Christyhttps://www.blogger.com/profile/11310059412006187764noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-39411180496866680272011-12-08T20:18:27.650+05:302011-12-08T20:18:27.650+05:30@ ഹരി സാര്‍
സമ്പൂര്‍ണ്ണയില്‍ കണ്‍ഫേം ചെയ്ത എ ലിസ്...@ ഹരി സാര്‍
സമ്പൂര്‍ണ്ണയില്‍ കണ്‍ഫേം ചെയ്ത എ ലിസ്റ്റ് ഡാറ്റ മൊത്തമായി റീ-സെറ്റ് ചെയ്യേണ്ടവര്‍ sampoorna@itschool.gov.in എന്ന മെയില്‍ ഐഡിയിലേക്ക് സ്കൂള്‍ കോഡടക്കം മെയില്‍ ചെയ്യുക...
എന്ന് മുകളില്‍ സ്ക്രോള്‍ ചെയ്യുന്നു .
അതുകൊണ്ടുള്ള പ്രയോജനം ?ബീന്‍https://www.blogger.com/profile/11684186113976279073noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40254052794961969542011-12-08T19:51:01.019+05:302011-12-08T19:51:01.019+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88435333229006650182011-12-08T19:50:34.528+05:302011-12-08T19:50:34.528+05:30JHON സാറിനും HARI സാറിനും BABU JACOB സാറിനും പ്രത്...JHON സാറിനും HARI സാറിനും BABU JACOB സാറിനും പ്രത്യേകം THANKSAnonymousnoreply@blogger.comtag:blogger.com,1999:blog-2787161678592839240.post-73363212392845604232011-12-08T17:27:26.646+05:302011-12-08T17:27:26.646+05:30ഗീത ടീച്ചറിന്റെ ഫലിതം വിഷ്ണുസാറിന് ആസ്വാദ്യമാകാത്ത...ഗീത ടീച്ചറിന്റെ ഫലിതം വിഷ്ണുസാറിന് ആസ്വാദ്യമാകാത്തത് Windowsന്റെ പരിമിതികളെ പരാമര്‍ശിക്കാതെ പോയതിനാലാവാം. സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ മേന്മയില് അനുഗ്രഹീതരായ, കരുത്തരായ അദ്ധ്യാപകസമൂഹമാണ് നമ്മുടേത്. ബാബു സാര്‍ വ്യക്തതയോടെ പരിമിതികളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗവും പറഞ്ഞിട്ടുണ്ട്, ഹരിയും. പരീക്ഷാഭവനും ഐ.ടി.@സ്കൂളും തമ്മില്‍ 'അകല'മേയില്ല. ഇടയ്ക്ക് NICയുടെ ചില്ലറ ശാഠ്യങ്ങള്‍ മാത്രമാണെന്നു തോന്നുന്നു. നല്ല നാളെ ഉടനേയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം !Sahani R.https://www.blogger.com/profile/13225009355819908566noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-26285672021899156262011-12-08T07:51:39.471+05:302011-12-08T07:51:39.471+05:30@ ജോണ്‍ സാര്‍ ,
non regular students എന്നിടത്ത് ...@ ജോണ്‍ സാര്‍ ,
non regular students എന്നിടത്ത് attendance recouped ആയിട്ടുള്ള കുട്ടികളെയല്ലേ ചേര്‍ക്കേണ്ടത് ? PCN കുട്ടികളെ സംബന്ധിച്ചു പ്രത്യേക നിര്‍ദ്ദേശം ഒന്നും ഇതുവരെ കിട്ടിയിട്ടില്ലാത്തതുകൊണ്ട് അവരുടെ ലിസ്റ്റ് കൈയ്യെഴുത്തു പ്രതിയായി തന്നെ കൊടുക്കേണ്ടി വരും .848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-88802831896718450552011-12-08T07:46:47.067+05:302011-12-08T07:46:47.067+05:30സരിഗമ,
PCN CANDIDATE നെ എങ്ങനെയാണു online വഴി ente...സരിഗമ,
PCN CANDIDATE നെ എങ്ങനെയാണു online വഴി enter ചെയ്യുക? അതു sampoorna യിലും enter ചെയയ്ണോ?

PCN Candidateനെ Sampoorna വഴി എന്റര്‍ ചെയ്യേണ്ടതില്ല. ഡി.ഇ.ഒയില്‍ നിന്നും B List വാങ്ങി PCN വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തി ഡിസംബര്‍ 10 നു മുമ്പ് തിരിച്ചേല്‍പ്പിക്കണം.

ഈ വിവരങ്ങളെല്ലാം അടങ്ങുന്ന പരീക്ഷാ ഭവന്റെ സര്‍ക്കുലര്‍ മാത്സ് ബ്ലോഗ് ഡൗണ്ലോഡ്സില് 29-11-2011 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. നോക്കുമല്ലോ.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31814640959869194372011-12-08T07:11:39.781+05:302011-12-08T07:11:39.781+05:30സരിഗമ ചോദിച്ച പ്രസക്തമായ ഒരു ചോദ്യം ആരും ഉത്തരം പറ...സരിഗമ ചോദിച്ച പ്രസക്തമായ ഒരു ചോദ്യം ആരും ഉത്തരം പറഞ്ഞില്ല. PCN നു വേണ്ടി സമ്പൂര്‍ണ്ണയില്‍ എന്തെങ്കിലും ചെയ്യണോ? non regular admission എന്ന ഒരു ഭാഗം കാണുന്നുണ്ടല്ലോ അതില്‍ . പ്രത്യേകിച്ച് നിരദ്ദേശമൊന്നും കിട്ടിയിട്ടുമില്ല . ആരെങ്കിലും പ്രതികരിക്കണംJOHN P Ahttps://www.blogger.com/profile/02064365401403870252noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-28554688760523690392011-12-08T06:18:06.387+05:302011-12-08T06:18:06.387+05:30@ vishnu
പ്രശ്നം O .S . അല്ല .
anjalioldlipi , മീ...@ vishnu
പ്രശ്നം O .S . അല്ല .
anjalioldlipi , മീര , രചന പോലെയുള്ള ഒരു മലയാളം unicode ഫോണ്ട് സിസ്ടത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രശ്നം തീരുമെന്ന് തോന്നുന്നു .
പരീക്ഷാ ഭവന് പ്രിന്റ് ഔട്ട് എടുക്കാന്‍ ഉപയോഗിച്ച സിസ്ടങ്ങളിലെ ഫോണ്ട് പ്രശ്നം കാരണം ചില്ല് അക്ഷരങ്ങളില്‍ തെറ്റ് പറ്റിയിട്ടുണ്ട് . മാത്രമല്ല ഇപ്പോള്‍ കിട്ടിയ പ്രിന്റ് ഔട്ട് നവംബര്‍ 21 -നു തയ്യാറാക്കിയതുകൊണ്ട് അതിനു ശേഷം വരുത്തിയ corrections സംപൂര്‍ണയില്‍ വന്നിട്ടുണ്ടെങ്കിലും പ്രിന്റ് ഔട്ടില്‍ വന്നിട്ടില്ല . സംപൂര്‍ണയില്‍ confirm ചെയ്തതിനു ശേഷം പ്രിന്റൌട്ട് എടുത്ത് തരുന്നതായിരുന്നു നല്ലത് .

ഓഫ് ടോപിക് :-
സാധാരണ സംഭാഷണങ്ങളില്‍ തമാശയും , നിര്‍ദ്ദോഷ പരിഹാസങ്ങളും ഒക്കെ ആകാമെങ്കിലും സംശയം ചോദിക്കുമ്പോള്‍ കളിയാക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല . പ്രത്യേകിച്ചും അധ്യാപകര്‍ . കുട്ടികള്‍ സംശയം ചോദിക്കുന്നത് തടയുക എന്ന പഴയ തന്ത്രത്തിന്റെ ബാക്കിപത്രമാണ് അത് .ചോദ്യം നേരിട്ട് ചോദിക്കുമ്പോള്‍ ഉത്തരം അറിയില്ലെങ്കില്‍ " അറിയില്ല " എന്ന് പറയുന്നതാണ് നല്ലത് . ഉപയോഗിക്കുന്ന Operating സിസ്റ്റം അല്ല ഒരു വ്യക്തിയെ മാന്യനാക്കുന്നത് . മറിച്ച് സമൂഹത്തിലെ അയാളുടെ പെരുമാറ്റമാണ് .848u j4C08https://www.blogger.com/profile/00319312658518511157noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-29343241582135385782011-12-07T22:44:09.534+05:302011-12-07T22:44:09.534+05:30ഇല്ല സാര്‍ ഇനി ഈ ബ്ലോഗില്‍ സംശയം ചോദിക്കാന്‍ ഞാന്‍...ഇല്ല സാര്‍ ഇനി ഈ ബ്ലോഗില്‍ സംശയം ചോദിക്കാന്‍ ഞാന്‍ ഇല്ല. വെറുതേ എന്തിനാ പരിഹാസം കേള്‍ക്കുന്നത്vishnuhttps://www.blogger.com/profile/09906843246146645551noreply@blogger.com