tag:blogger.com,1999:blog-2787161678592839240.post5956341683535012386..comments2024-03-29T12:30:29.739+05:30Comments on www.mathsblog.in : Maths Blog for School Teachers & Students: SAMPOORNA വഴി ടി.സി നല്കലുംഅഡ്മിഷന് നടത്തലുംവി.കെ. നിസാര്‍http://www.blogger.com/profile/14303804236214732024noreply@blogger.comBlogger158125tag:blogger.com,1999:blog-2787161678592839240.post-3235636469180282382020-05-28T18:16:09.167+05:302020-05-28T18:16:09.167+05:30Can we cancel an issued TC in sampoorna?Can we cancel an issued TC in sampoorna?Anonymoushttps://www.blogger.com/profile/11341688874267179771noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-83230457072171977052018-05-23T05:06:11.136+05:302018-05-23T05:06:11.136+05:30I issued T.C. But in T.C., T.C.No.is not correct. ...I issued T.C. But in T.C., T.C.No.is not correct. Can I rectify this mistake?no.& year not correct. Anonymoushttps://www.blogger.com/profile/12067690449183799323noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21668579425996247702018-05-23T04:59:57.439+05:302018-05-23T04:59:57.439+05:30I ISSUED T.C. But some errors occurred. T.C. No.is...I ISSUED T.C. But some errors occurred. T.C. No.is not correct . Can I correct the issued T.C.No. again ?Anonymoushttps://www.blogger.com/profile/12067690449183799323noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-56866499967457406822018-05-16T23:08:18.064+05:302018-05-16T23:08:18.064+05:30SIR
PLEASE TELL , HOW TO EDIT CAST IN ISSUED TC...SIR

PLEASE TELL , HOW TO EDIT CAST IN ISSUED TCGLPS Nellikkattirihttps://www.blogger.com/profile/06258662550395393379noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-21391075271788727602018-05-14T10:57:56.553+05:302018-05-14T10:57:56.553+05:30SAMPOORNA VAZHI 14 TC 2018-2019 ACCADEMIC YEARIL E...SAMPOORNA VAZHI 14 TC 2018-2019 ACCADEMIC YEARIL EDUTHATHAYIRUNNU ORU KUZHAPPAVUMILLAYIRUNNU.PAKSHE 15AMATHE TC EDUTHAPPOL TC NUMBER REPEAT CHEYTHU NERATHE EDUTHA TCYILE ORU NUMBERANU VARUNNATHU THANMOOLAM TC ISSUE CHEYUNNA SAMAYATHU REPEAT TC NUMBER ENNU KANIKKUNNU THANMOOLAM MALAPURATHU NINNU VARUNNA ORU PARENTINU TC KODUKKAN SADHICHILLA.ETHINTE UTHARAVADHITHAPETTAVARE VILICHU PARABJITTU AVAR PHONE VILIKKUMBOL ENTHENGILUM KANICHU CHEYYAN PARAYUNNU.ETHINU ORU PARIHARAM ETRAYUM VEGAM KANDETHI THARAMO?Anonymoushttps://www.blogger.com/profile/00002172132594407402noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-33052660610223668702017-05-27T10:32:51.235+05:302017-05-27T10:32:51.235+05:30sir, due to some technical issues, tc issued to a ...sir, due to some technical issues, tc issued to a student 3 times. that is , now 3 TC is there for a single student .. but only one has got TC number.. so, how to delete the remaining 2 entries from sampoorna?? ST XAVIERS UPS VELURhttps://www.blogger.com/profile/14687037292381341349noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-63657895671400978832015-10-15T11:33:55.069+05:302015-10-15T11:33:55.069+05:30Sir we would like to get it@school sampoorna email...Sir we would like to get it@school sampoorna email id
Anonymoushttps://www.blogger.com/profile/15877816167140060213noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-85482573130491361192014-06-09T23:19:03.771+05:302014-06-09T23:19:03.771+05:30I COULDN'T UNDERSTAND HOW TO ADMIT AND GIVE PR...I COULDN'T UNDERSTAND HOW TO ADMIT AND GIVE PROMOTION TO A STUDENTAnonymoushttps://www.blogger.com/profile/13148414864745153106noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42446485691746567832014-05-26T07:38:44.042+05:302014-05-26T07:38:44.042+05:30ക്ഷമിക്കണേ! ഞാന്‍ സംപൂര്ണവിരുദ്ധനൊന്നുമല്ല.അല്ലര ചി...ക്ഷമിക്കണേ! ഞാന്‍ സംപൂര്ണവിരുദ്ധനൊന്നുമല്ല.അല്ലര ചില്ലറ ഭേദഗതികള്‍ക്കായി ജില്ലാസെന്ററുകളുമായി ബന്ധപ്പെട്ട അനുഭവത്താല്‍ പ്രതികരിച്ചതാണ്.സത്യശീലന്https://www.blogger.com/profile/09297679499722882017noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-31447915642665002572014-05-25T16:16:44.811+05:302014-05-25T16:16:44.811+05:30കയ്യൂക്കുള്ളവന് കാര്യക്കാരന്‍.കൂടുതല്‍ ഓഫര്‍ ലഭിക...കയ്യൂക്കുള്ളവന് കാര്യക്കാരന്‍.കൂടുതല്‍ ഓഫര്‍ ലഭിക്കുന്നിടത്തേക്ക് കുട്ടിയെ വില്‍ക്കും.ടി സി കിട്ടിയില്ലെന്കില് കുട്ടി പ്റൈവറ്റ് സ്ററഡി.Anonymoushttps://www.blogger.com/profile/01973348005946090629noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-2685309365358392212014-05-24T12:56:15.585+05:302014-05-24T12:56:15.585+05:30ഏത് വികസനത്തിനും എതിര് നിൽക്കുന്ന കുറെയാളുകൾ എല്ലാ...ഏത് വികസനത്തിനും എതിര് നിൽക്കുന്ന കുറെയാളുകൾ എല്ലാ വിഭാഗങ്ങളിലുമുണ്ട്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. പണ്ട് കമ്പ്യൂട്ടർ ഇല്ലാതിരുന്ന കാലത്തെ ഓഫീസ് വർക്കുകളുടെ സങ്കീർണ്ണതയും ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. കമ്പ്യൂട്ടർ വന്നപ്പോൾ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞായിരുന്നു ഈ ഇടങ്കോലികൾ തടസ്സപ്പെടുത്തീരുന്നത് ! ഇപ്പോൾ അവർ പോലും ലാപ്ടോപ്പും കൊണ്ടുനടക്കുന്നു!
ഇപ്പോൾ മിക്കവാറും എല്ലാക്കാര്യങ്ങളും ഇന്റർനെറ്റിന്റെ സഹായത്തോടെ ചെയ്യാമെന്നത് എത്രയോ സന്തോഷകരമാണ്. വീട്ടിലിരുന്നു തന്നെ ഏതുസമയത്തും വൈദ്യുത , ടെലഫോൺ ചാർജ്ജുകൾ അടയ്ക്കൽ, വാഹന സംബന്ധമായ രേഖകൾ പുതക്കൽ, മൊബൈൽ റീച്ചാർജ് ചെയ്യൽ തുടങ്ങി എല്ലാവർക്കും ഉപകാരപ്രദമായ എത്രയോ കാര്യങ്ങൾ…. നമുക്ക് സ്കൂളിലെ മിക്ക കാര്യങ്ങളും വീട്ടിലിരുന്ന് തന്നെ ചെയ്യാമെന്നത് വളരെ പ്രയോജനകരമാണ്. സ്കൂളുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ ഓൺലൈൻ ആക്കേണ്ടതാണ്.
സമ്പൂർണ്ണ അതിൽ വളരെ നല്ല പങ്കു വഹിക്കാൻ ഉണ്ടാക്കിയതാണ്. ഏത് സോഫ്റ്റ് വെയറിനും പ്രായോഗിക തലത്തിൽ ചില പിശകുകൾ ഉണ്ടാകാം . അതെല്ലാം മാറ്റിയെടുക്കാവുന്നതേയുള്ളു. സ്പാർക്കിലൂടെ ബിൽ സബ്മിറ്റ് ചെയ്താലേ ശമ്പളം കിട്ടൂ എന്ന അവസ്ഥ വന്നപ്പോൾ ഇന്റർനെറ്റ് ഇല്ലാത്തവരും മറ്റ് മാർഗങ്ങൾ തേടി. അതുപോലെ സമ്പൂർണ്ണയിലൂടെ മാത്രമേ റ്റി. സി. കൊടുക്കാവൂ എന്ന് കർശനമായ നിർദ്ദേശം നൽകിയിരുന്നെങ്കിൽ ഇന്റർനെറ്റ് ഇല്ല എന്ന് പറയുന്നിടത്തൊക്കെ അത് വന്നേനെ!
പലപ്പോഴും മുകൽതലത്തിലുള്ള ഉദ്യോഗസ്ഥന്മാരുടെ അറിവില്ലായ്മയോ, അവരെ തെറ്റിദ്ധരിപ്പിക്കുന്നതോ ആണ് ഇങ്ങനെയുള്ള ഇടങ്കോലികളുടെ താൽക്കാലിക വിജയം.
അടുത്ത വർഷം മുതലെങ്കിലും പൂർണ്ണമായ സമ്പൂർണ്ണ റ്റി. സി കൊടുക്കാനായി നമ്മൾ ഇപ്പോൾ തന്നെ വിവരങ്ങൾ കൃത്യമായി സമ്പൂർണ്ണയിൽ രേഖപ്പെടുത്തുകയും, അതിന് ബന്ധപ്പെട്ടവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അവരെ സഹായിക്കുകയും ചെയ്യുക. ഒരു റ്റി. സി. എഴുതിക്കൊടുക്കുന്നതിനേക്കാൾ എത്രയോ എളുപ്പത്തിൽ അത് സമ്പൂർണ്ണയിൽ നിന്ന് പ്രിന്റെടുക്കാം എന്ന് അവരെ ബോദ്ധ്യപ്പെടുത്തിയാൽ അവർ പിന്നീടൊരിക്കലും കൈകൊണ്ട് റ്റി.സി എഴുതുകയില്ല!
C.K.Suresh, THS, Kavalamhttps://www.blogger.com/profile/14095281616717514106noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-81685414362948797672014-05-24T08:29:55.593+05:302014-05-24T08:29:55.593+05:30ഇന്റര്‍നെറ്റ് കണക്ഷനുകളും, മറ്റുസൗകര്യങ്ങളും എത്താ...ഇന്റര്‍നെറ്റ് കണക്ഷനുകളും, മറ്റുസൗകര്യങ്ങളും എത്താത്ത സ്കൂളുകളുള്ളതുകൊണ്ടാണത്രെ, ഇപ്പോഴിത് നിര്‍ബന്ധമാക്കാത്തത്!
സ്പാര്‍ക്കിലൂടെ തന്നെയല്ലേ സത്യശീലാ, എല്ലാരും കിറുകൃത്യമായി ശമ്പളം മാറുന്നത്?
അതിനെന്നാ, ഇന്റര്‍നെറ്റ് മാനത്തുനിന്നും പൊട്ടിവീഴ്വോ?
ഓരോരോ ഉടായിപ്പുകള്‍..! ഹല്ല പിന്നെ!!ഹോംസ്https://www.blogger.com/profile/08380352752880188596noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68397764992660288752014-05-24T07:40:36.288+05:302014-05-24T07:40:36.288+05:30ഇത്രയും മുന്നോട്ടു പോയ സംപൂര്‍ണ്ണയില്‍ ഇനിയും കാര്‍...ഇത്രയും മുന്നോട്ടു പോയ സംപൂര്‍ണ്ണയില്‍ ഇനിയും കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.ഓണ്‍ലൈന്‍ ടി.സി.ഇപ്പോള്‍ നിര്‍ബന്ധമല്ലെങ്കിലും സംപൂര്‍ണ്ണയില്‍ ടി.സി.കൊടുത്തും ,ക്ലാസ്സു മാറ്റിയും ,പുതിയ കുട്ടികളെ ചേര്‍ത്തും പുതുവര്ഷത്തിനനുസരിച്ച് ശരിപ്പെടുത്താതെ തരമില്ല..ആ പ്രവര്‍ത്തനങ്ങളുമായി കാര്യം മനസ്സിലാക്കിയ ഹെഡ്മാസ്റ്റര്മാര് മുന്നോട്ടുപോകുന്നുണ്ട്(അതിന് അവര്‍ക്കൊരു പ്രയാസവുമില്ല).ഉത്തരവുകളും പുറകെവരും.അപ്പോളേക്കും എല്ലാവരും ശരിപ്പെടേണ്ടിവരും.സ്പാര്‍ക്ക് ഇപ്പോളെങ്ങിനെ..? മുമ്പെങ്ങിനെ..?dashttps://www.blogger.com/profile/18364235919832533935noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-22983075815443140502014-05-24T07:24:31.205+05:302014-05-24T07:24:31.205+05:30സമ്പൂര്‍ണ്ണ വഴി ടിസി എന്ന തീരുമാനം നിര്‍ബന്ധമാക്കി...സമ്പൂര്‍ണ്ണ വഴി ടിസി എന്ന തീരുമാനം നിര്‍ബന്ധമാക്കിയത്, നമ്മുടെ വകുപ്പിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കി, ഭരണപരമായ കാര്യങ്ങളെല്ലാം എളുപ്പത്തിലും ശരവേഗത്തിലുമാക്കാനുള്ള സദുദ്ദേശപരമായ കാര്യമായാണ് ഞാന്‍ മനസ്സിലാക്കിയത്. ഏതാണ്ട് 95 ശതമാനത്തിലധികം വിദ്യാലയങ്ങളിലും,തദനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. അടുത്തവര്ഷംമുതലുള്ള അനായാസത്തിന്, ഇന്നിന്റെ ആയാസം അനിവാര്യവുമായിരുന്നു. എന്നാല്‍ മാറ്റത്തിനു വിമുഖരായ ഒരു ചെറിയ വിഭാഗം, തീരെ വിവരമില്ലാത്ത സംഘടനകളെ കൂട്ടുപിടിച്ച്, ഇത് നശിപ്പിക്കാനിറങ്ങിത്തിരിച്ചതും, സമ്മര്‍ദ്ദം സഹിക്കാതെ ഇത്തരം വികലമായ തീരുമാനമെടുത്തതും എത്രയോ അധ്വാനമാണ് നിഷ്പ്രഭമാക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചോ?ഗീതാസുധിhttps://www.blogger.com/profile/15823862106387204955noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77174897521641620622014-05-24T07:11:21.504+05:302014-05-24T07:11:21.504+05:30അങ്ങനെ സംപൂര്‍ണ T Cയ്ക്ക് അവസാനം അകാലചരമം!!!!!! മലപ...അങ്ങനെ സംപൂര്‍ണ T Cയ്ക്ക് അവസാനം അകാലചരമം!!!!!! മലപ്പുറംകത്തി ആറ്റംബോംബ് എന്തെല്ലാമായിരീന്നു ! സത്യശീലന്https://www.blogger.com/profile/09297679499722882017noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-77139107819725702802014-05-22T19:56:16.196+05:302014-05-22T19:56:16.196+05:30LP യില്‍ നിന്നും UP യിലേക്ക് (4 to 5) അഡ്മിറ്റ് വി...LP യില്‍ നിന്നും UP യിലേക്ക് (4 to 5) അഡ്മിറ്റ് വിത്ത് ടി സ് ചെയ്യുമ്പോള്‍ ഒരു സിമ്പിള്‍ വിന്‍ഡോ ഓപ്പണാകുകയും അതില്‍ പുതിയ സ്കൂളിലെ അഡ്മിഷന് തീയ്യതി, നമ്പര്‍, ഭാഷ, ഡിവിഷന് എന്നിവ മാത്രം നല്കി അഡ്മിറ്റ് ചെയ്യാനുള്ള ബട്ടണ്‍ നല്‍കണം. റിപ്പോര്‍ട്ട് എഡിറ്റ് (കസ്റ്റം റിപ്പോര്‍ട്ട്) ചെയ്യാന്‍ കഴിയണം. റിപ്പോര്‍ട്ടില്‍ ഗ്രേറ്റര്‍ ദാന്‍ അഡ്മിഷന് നമ്പര്‍ എന്ന ഇന്‍പുട്ട് ഓപഷന്‍ വേണം. ക്ലാസുകളിലെ കുട്ടികളെ ലിസ്റ്റ്, എണ്ണം (അബസ്ട്രാക്ട് - ജാതി, മതം, ഭാഷ ,... തുടങ്ങിയവ) വേണംgupspanghttps://www.blogger.com/profile/10361788721331955791noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-48966093814202374992014-05-21T22:14:44.507+05:302014-05-21T22:14:44.507+05:30
ഒരു വഴിവിട്ട പരിഹാരം -(കഠിനമാണ്-വാശിയുണ്ടെങ്കില്‍...
ഒരു വഴിവിട്ട പരിഹാരം -(കഠിനമാണ്-വാശിയുണ്ടെങ്കില്‍ മാത്രംമതി)
Dist Admin നോട് പറഞ്ഞ് ഈ TC റോള്‍ബാക്ക് ചെയ്യിച്ചശേഷം കുട്ടിയുടെ മുന്‍ സ്കൂള്‍ HM നോട് EDITല്‍ കയറി ഇറങ്ങി update ചെയ്ത് വീണ്ടും TC പഴയ അതേ വിവരങ്ങളോടെ reissue ചെയ്യാന്‍ പറയൂ...എന്നിട്ട് വീണ്ടും ശ്രമിക്കൂ...
Sir
ഇത് കുറച്ചുപേരുടെ മാത്രം പ്രശ്നമല്ല
എന്താണു ശരിക്കുള്ള പ്രശ്നപരിഹാരംRaphi https://www.blogger.com/profile/03840974015158934559noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-1182134735549437312014-05-21T21:53:48.677+05:302014-05-21T21:53:48.677+05:30@
Prasannan Thamarakshan
Dist Admin നോട് പറഞ്ഞ് ഈ...@
Prasannan Thamarakshan

Dist Admin നോട് പറഞ്ഞ് ഈ TC റോള്‍ബാക്ക് ചെയ്യിച്ചശേഷം വീണ്ടും സ്കൂള്‍ ശരിയാക്കി അതേ നംബര് വിവരങ്ങളോടെ TC വീണ്ടും കൊടുക്കുക

dashttps://www.blogger.com/profile/18364235919832533935noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-68987484482232763942014-05-21T21:49:44.545+05:302014-05-21T21:49:44.545+05:30സര്
നാലാം ക്ലാസ് ടി സി ഇഷു ചെയ്തപ്പോള്‍ frm dat...സര്
നാലാം ക്ലാസ് ടി സി ഇഷു ചെയ്തപ്പോള്‍ frm data base നു പകരം others select ചെയ്തു സ്കുള് name അടിച്ചു ചേര്‍ക്കുകയാണ് ചെയ്തത് ...ഇത് എങ്ങനെയാണ് ശരിയാക്കുക ....t c print ചെയ്യുകയും ചെയ്തു Anonymoushttps://www.blogger.com/profile/13518499541499169773noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-42003202145816907382014-05-21T21:47:41.199+05:302014-05-21T21:47:41.199+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/13518499541499169773noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-58617073898918403362014-05-21T20:57:33.040+05:302014-05-21T20:57:33.040+05:30കുട്ടി മാറി ടി.സി issue ചെയ്തതിനാല്‍ ആ കുട്ടി ഇപ്പ...കുട്ടി മാറി ടി.സി issue ചെയ്തതിനാല്‍ ആ കുട്ടി ഇപ്പോള്‍ former students ല്‍ പെട്ടുപോയി. ഇനി ആ കുട്ടിയെ TC issue കാന്‍സല്‍ ചെയ്ത് present students ലേക്ക് തന്നെ കൊണ്ട് വരാന്‍ പറ്റുമോ?
ഷാഹിര്‍ കല്പകഞ്ചേരിhttps://www.blogger.com/profile/01797745850419128901noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-40747122209206889742014-05-21T17:23:31.153+05:302014-05-21T17:23:31.153+05:30@bty--
" സാര്‍,
ഞങ്ങളുടെ സ്കൂളിലേക്ക് ...@bty--
" സാര്‍,
ഞങ്ങളുടെ സ്കൂളിലേക്ക് വന്ന T.C നമ്പര്‍ ഉപയോഗിച്ച് Admission From TC NO എന്നതില്‍ T.C നമ്പര്‍ എന്റര്‍ ചൈതപ്പോള്‍ We're sorry, but something went wrong.

We've been notified about this issue and we'll take a look at it shortly.

ഇതിന് എന്താണ് പരിഹാരം,"

ഒരു വഴിവിട്ട പരിഹാരം -(കഠിനമാണ്-വാശിയുണ്ടെങ്കില്‍ മാത്രംമതി)
Dist Admin നോട് പറഞ്ഞ് ഈ TC റോള്‍ബാക്ക് ചെയ്യിച്ചശേഷം കുട്ടിയുടെ മുന്‍ സ്കൂള്‍ HM നോട് EDITല്‍ കയറി ഇറങ്ങി update ചെയ്ത് വീണ്ടും TC പഴയ അതേ വിവരങ്ങളോടെ reissue ചെയ്യാന്‍ പറയൂ...എന്നിട്ട് വീണ്ടും ശ്രമിക്കൂ...അഡ്മിറ്റായെങ്കില്‍ മറുപടി പോസ്റ്റു ചെയ്യൂ..dashttps://www.blogger.com/profile/18364235919832533935noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-41972431209801919342014-05-21T17:07:44.065+05:302014-05-21T17:07:44.065+05:30mes aups നുള്ള മറുപടി
പുതുവര്‍ഷം ക്ലാസ്സ്-ഡിവിഷന്...mes aups നുള്ള മറുപടി
പുതുവര്‍ഷം ക്ലാസ്സ്-ഡിവിഷന് -പ്രമോഷന് സമ്പൂര്‍ണ്ണയില്‍ ചെയ്യാന്‍...ഇത് ഡൗണ്‍ലോഡ് ചെയ്യൂ മുഴുവന്‍ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.....dashttps://www.blogger.com/profile/18364235919832533935noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-72533317426977891632014-05-21T08:18:52.226+05:302014-05-21T08:18:52.226+05:30how can we promote a student from his class
how can we promote a student from his class
Anonymoushttps://www.blogger.com/profile/01634640450421896076noreply@blogger.comtag:blogger.com,1999:blog-2787161678592839240.post-67848413659526292022014-05-21T08:16:13.357+05:302014-05-21T08:16:13.357+05:30how can we promote students from their class
how can we promote students from their class
Anonymoushttps://www.blogger.com/profile/01634640450421896076noreply@blogger.com